SignIn
Kerala Kaumudi Online
Friday, 07 August 2020 9.46 PM IST

പകരക്കാരനില്ലാത്ത ജനനായകൻ

km-mani-

കേ​ര​ള​ ​രാ​ഷ്ടീ​യ​ത്തി​ൽ​ ​ഇ​ന്നും​ ​ഭേ​ദി​ക്കാ​നാ​കാ​ത്ത​ ​നി​ര​വ​ധി​ ​റെ​ക്കാ​ഡു​ക​ളു​ടെ​ ​നാ​യ​ക​നാ​യ​ ​കെ.​എം.​മാ​ണി​ ​യാ​ത്ര​യാ​യി​ട്ട് ​ഒ​രു​ ​വ​ർ​ഷം.​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​ഗ്രൂ​പ്പു​ക​ൾ​ ​ഈ​ ​കാ​ല​യ​ള​വി​ൽ​ ​പ​ല​താ​യി​ ​പി​രി​ഞ്ഞു.​ ​ചി​ല​തു​ ​ല​യി​ച്ചു.​ ​എ​തി​ർ​പ്പു​ക​ളോ​ട് ​ആ​ഞ്ഞ​ടി​ച്ച്,​ ​ശ​ത്രു​നി​ര​യെ​ ​ഒ​തു​ക്കാ​നു​ള്ള​ ​മാ​ണി​യു​ടെ​ ​ത​ന്ത്രം,​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വി​യോ​ഗ​ത്തോ​ടെ​ ​യു.​ഡി.​എ​ഫ് ​രാ​ഷ്ടീ​യ​ത്തി​ലും​ ​ശ​ക്തി​യി​ല്ലാ​യ്‌​മ​യാ​യി​ ​തെ​ളി​ഞ്ഞു​ ​നി​ൽ​ക്കു​ന്നു.


ഓ​ർ​മ്മ​ദി​ന​ത്തി​ൽ​ ​ഒ​ന്ന​ര​ ​ല​ക്ഷം​ ​പേ​ർ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​സ്മൃ​തി​ ​സം​ഗ​മം​ ​കോ​ട്ട​യ​ത്തു​ ​ന​ട​ത്താ​ൻ​ ​തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ത്തി​ൽ,​ ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ഓ​ർ​മ്മ​ദി​നം​ ​ആ​ച​രി​ക്കു​ന്ന​ത്.​ ​വ്യാ​ഴാ​ഴ്ച​ ​കെ.​എം.​മാ​ണി​ക്കാ​യി​ ​പ്രാ​ർ​ത്ഥി​ക്ക​ണ​മെ​ന്ന് ​അ​ഭ്യ​ർ​ത്ഥി​ക്കു​ന്ന​ ​വീ​ഡി​യോ​ ​സ​ന്ദേ​ശം​ ​മ​ക​ൻ​ ​ജോ​സ് ​കെ​. ​മാ​ണി​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​അ​യ​ച്ചി​ട്ടു​ണ്ട്.​ ​തൊ​ട്ട​ടു​ത്ത​ ​വീ​ടു​ക​ളി​ൽ​ ​ഭ​ക്ഷ​ണ​വും​ ​കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് 1000​ ​രൂ​പ​ ​വീ​ത​വും​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​ ​സ​മൂ​ഹ​ ​അ​ടു​ക്ക​ള​യി​ലേ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​സാ​ധ​ന​ങ്ങ​ളും​ ​ന​ൽ​കും.


പാ​ലാ​ ​സെ​ന്റ് ​തോ​മ​സ് ​ക​ത്തീ​ഡ്ര​ൽ​ ​പ​ള്ളി​ ​അ​ട​ഞ്ഞു​ ​കി​ട​ക്കു​ക​യാ​ണെ​ങ്കി​ലും​ ​പ​ള്ളി​പ്പ​റ​മ്പി​ലെ​ ​കു​ടും​ബ​ ​ക​ല്ല​റ​യി​ൽ​ ​കു​ട്ടി​യ​മ്മ​യും​ ​ജോ​സ് ​കെ​. ​മാ​ണി​യും​ ​കു​ടും​ബം​ഗ​ങ്ങ​ളും​ ​പ്രാ​ർ​ത്ഥ​ന​യ്ക്കെ​ത്തും.
അ​ടു​ത്ത​വ​ർ​ക്കും​ ​അ​ക​ന്നു​നി​ന്ന് ​സ്‌​നേ​ഹി​ച്ച​വ​ർ​ക്കും​ ​കെ.​എം​ ​മാ​ണി​ ​സ്‌​നേ​ഹ​മാ​യി​രു​ന്നു.​ 1965​ൽ​ ​പാ​ലാ​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​പി​റ​ന്ന​ ​ശേ​ഷം​ ​ഒ​രു​ ​തി​ര​ഞ്ഞെ​ടു​പ്പി​ലും​ ​തോ​ൽ​ക്കാ​ത്ത​ ​ജ​ന​പി​ന്തു​ണ​യു​ടെ​ ​ര​ഹ​സ്യം​ ​ആ​ ​സ്നേ​ഹ​മാ​യി​രു​ന്നു.​ ​അ​ര​നൂ​റ്റാ​ണ്ടു​ ​കാ​ലം​ ​ഒ​രു​ ​മ​ണ്ഡ​ല​ത്തി​ൽ​ ​നി​ന്നു​ ​മാ​ത്രം​ ​ജ​യി​ച്ച​ ​മാ​ണി​യു​ടെ​ ​റെ​ക്കാ​‌​ഡ് ​ഇ​ന്നും​ ​ഭേ​ദി​ക്ക​പ്പെ​ടാ​തെ നി​ൽ​ക്കു​ക​യാ​ണ്.​ ​അ​തി​ന് ​അ​ടു​ത്തെ​ത്തി​ ​നി​ൽ​ക്കു​ന്ന​ത് ​പു​തു​പ്പ​ള്ളി​യി​ൽ​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​മാ​ത്രം.


നി​യ​മ​ ​ബി​രു​ദ​ധാ​രി​യാ​യി​ ​ജീ​വി​തം​ ​തു​ട​ങ്ങി​യെ​ങ്കി​ലും​ ​പ്രാ​ക്ടീ​സ് ​ചെ​യ്ത​ത് ​ക​ർ​ഷ​ക​ ​രാ​ഷ്ട്രീ​യ​മാ​യി​രു​ന്നു.​ 1964​ ​ൽ​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​പി​റ​ക്കു​മ്പോ​ൾ​ ​മാ​ണി​ ​കോ​ൺ​ഗ്ര​സി​ലാ​യി​രു​ന്നു​ .​പി​ന്നി​ടാ​ണ് ​കേ​ര​ള​ ​കോ​ൺ​ഗ്ര​സി​ൽ​ ​എ​ത്തി​യ​തും​ ​അ​ദ്ധ്വാ​ന​ ​വ​ർ​ഗ​ ​സി​ദ്ധാ​ന്ത​ത്തി​ലൂ​ടെ​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സി​നെ​ ​ത​ന്റെ​ ​പ​ര്യാ​യ​മാ​ക്കി​ ​മാ​റ്റി​യ​തും.​ ​ക​ർ​ഷ​ക​ ​സ​മ​ര​വീ​ര്യ​ത്തെ​ ​രാ​ഷ്ട്രീ​യ​ ​പ്ര​യോ​ഗ​മാ​ക്കു​ന്ന​തി​ൽ​ ​മാ​ണി​യെ​പ്പോ​ലെ​ ​മി​ടു​ക്കു​കാ​ട്ടി​യ​ ​മ​റ്റൊ​രു​ ​നേ​താ​വ് ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.


1976​-​ ​ൽ​ ​ആ​ദ്യ​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​ക​ർ​ഷ​ക​ർ​ക്കാ​യി​ 25​ ​കോ​ടി​ ​രൂ​പ​യോ​ളം​ ​മാ​ണി​ ​വ​ക​യി​രു​ത്തി.​ ​കാ​ർ​ഷി​ക​ ​ആ​ദാ​യ​ ​നി​കു​തി​ ​പ​രി​ധി​ ​ഉ​യ​ർ​ത്തി.​ 1980​ ​ൽ​ ​ഇ.​കെ​. ​നാ​യ​നാ​ർ​ ​മ​ന്ത്രി​സ​ഭ​യി​ലും​ ​ബ​ഡ്‌​ജ​റ്റ് ​അ​വ​ത​രി​പ്പി​ച്ച​ ​മാ​ണി​ 60​ ​വ​യ​സ്സു​ ​ക​ഴി​ഞ്ഞ​ ​ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​പെ​ൻ​ഷ​ൻ​ ​പ്ര​ഖ്യാ​പി​ച്ചു.​ 2011​ ​ൽ​ ​ഉ​മ്മ​ൻ​ ​ചാ​ണ്ടി​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​ക​ർ​ഷ​ക​ ​പെ​ൻ​ഷ​ൻ​ ​പ്ര​ഖ്യാ​പി​ച്ച് ​വീ​ണ്ടും​ ​ച​രി​ത്രം​ ​സൃ​ഷ്ടി​ച്ചു.​ ​റ​ബ​ർ​ ​ക​ർ​ഷ​ക​ർ​ക്ക് ​അ​ക്കൗ​ണ്ടി​ലേ​ക്ക് ​നേ​രി​ട്ടു​ ​പ​ണം​ ​ന​ൽ​കു​ന്ന​ ​റ​ബ​ർ​ ​വി​ല​സ്ഥി​ര​താ​ ​പ​ദ്ധ​തി.​ ​ആ​ ​മാ​തൃ​ക​യി​ൽ​ ​ഇ​ന്ത്യ​യി​ൽ​ ​ആ​ദ്യ​ത്തേ​താ​യി​രു​ന്നു.


മാ​ര​ക​രോ​ഗം​ ​ബാ​ധി​ച്ച​ ​രോ​ഗി​ക​ൾ​ക്ക് ​ചി​കി​ത്സാ​ ​സ​ഹാ​യ​മേ​കി​യ​ ​കാ​രു​ണ്യ​ ​പ​ദ്ധ​തി​യും​ ​ഏ​റെ​ ​ശ്ര​ദ്ധേ​യ​മാ​യി.​ ​ക​ർ​ഷ​ക​ർ​ക്ക് ​മോ​റ​ട്ടോ​റി​യം​ ​എ​ന്ന​ ​ആ​വ​ശ്യം​ ​കേ​ര​ള​ത്തി​ൽ​ ​ആ​ദ്യ​മാ​യി​ ​അ​വ​ത​രി​പ്പി​ച്ച​തും​ ​മാ​ണി​യാ​യി​രു​ന്നു.​ ​എ​ന്നും​ ​വെ​ല്ലു​വി​ളി​ക​ളെ​ ​നേ​രി​ട്ടാ​ണ് ​മാ​ണി​ ​കേ​ര​ള​ ​രാ​ഷ്ട്രീ​യ​ത്തി​ലെ​ ​വ​ന്മ​ര​മാ​യി​ ​വ​ള​ർ​ന്ന​ത്.​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ശാ​പ​മാ​യി മാ​റി​യ​ ​പി​ള​ർ​പ്പു​ക​ളി​ലും​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ജ​ന​പി​ന്തു​ണ​യു​ള്ള​ ​നേ​താ​വാ​യി​ ​ഉ​യ​ർ​ന്ന​ത് ​മാ​ണി​യാ​യി​രു​ന്നു.


ജീ​വി​ത​ത്തി​ലു​ട​നീ​ളം​ ​റെ​ക്കാ​ഡു​ക​ളി​ട്ട​ ​മാ​ണി​യു​ടെ​ ​വി​ലാ​പ​യാ​ത്ര​യി​ൽ​ ​ജ​നം​ ​അ​ണ​മു​റി​യാ​തെ​ ​ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ​ ​കൊ​ച്ചി​ ​മു​ത​ൽ​ ​പാ​ലാ​ ​വ​രെ​ ​എ​ത്താ​ൻ​ 21​ ​മ​ണി​ക്കൂ​ർ​ ​എ​ടു​ത്ത​തും​ ​മ​റ്റൊ​രു​ ​റെ​ക്കാ​ഡാ​യി​രു​ന്നു.​ ​ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ​ ​ഇ​ടം​നേ​ടി​ ​ഒ​രു​ ​ജ​ന​ത​യു​ടെ​ ​ഹൃ​ദ​യ​താ​ള​മാ​യി​ ​മാ​റു​ക​യാ​യി​ര​ന്നു,​ ​കെ.​എം.​ ​മാ​ണി​യെ​ന്ന​ ​ജ​ന​നേ​താ​വ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KM MANI
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.