SignIn
Kerala Kaumudi Online
Wednesday, 27 May 2020 3.16 AM IST

തിരുവല്ലയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു,​ മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 1364 ആയി

covid-19

പത്തനംതിട്ട: തിരുവല്ലയിൽ കൊവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. നെടുമ്പ്രം സ്വദേശി വിജയകുമാർ (62)​ ആണ് മരിച്ചത്. ഹൈദരാബാദിൽ നിന്ന് വന്ന വിജയകുമാർ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

അതേസമയം മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 1364 ആയി. ഇതിൽ 746 എണ്ണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. രണ്ട് മലയാളി നഴ്സുമാർക്ക് കൂടി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. ധാരാവിയിൽ ഇന്ന് ഒരാൾ കൂടി മരിച്ചു. ഈ സാഹചര്യത്തിൽ ധാരാവിയിലെ പഴം, പച്ചക്കറി കടകളടക്കം സകലതും അടച്ചിടാൻ സർക്കാർ നിർദ്ദേശിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID, COVID KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.