ന്യൂഡൽഹി : ഒരു നാൾ താൻ ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ പ്രസിഡന്റാകുമെന്ന് മുൻ ഇന്ത്യൻ ഫുട്ബാളർ ബൈചുംഗ് ബൂട്ടിയ.കായിക ഭരണരംഗത്തേക്ക് കായികതാരങ്ങൾ തന്നെ വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ബൂട്ടിയ പറഞ്ഞു. 2011ലാണ് ബൂട്ടിയ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചത്. അതിന് ശേഷം സ്വദേശമായ സിക്കിമിൽ രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും ക്ളച്ചുപിടിച്ചില്ല.