SignIn
Kerala Kaumudi Online
Friday, 10 July 2020 5.52 AM IST

ശോഭ എന്ന പെൺ​കുട്ടി​

sobha1

​നാൽ​​​പ്പ​​​​​​​തു​​​​​​​വ​​​ർ​​​ഷം​​​ ​​​ ​ക​​​ട​​​​​​​ന്നു​​​​​​​പോ​​​​​​​യി.​​​ ​​​തെ​​​ല്ലും​​​ ​​​ ​മ​​​ങ്ങ​​​​​​​ലേ​​​ൽ​​​ക്കാ​​​തെ​​​ ​​​പ്ര​​​കാ​​​​​​​ശ​​​​​​​സു​​​​​​​ന്ദ​​​​​​​ര​​​​​​​മാ​​​യി​​​ ​​​ആ​​​ ​​​മു​​​ഖം;​​​ ​​​സ്‌​​​നേ​​​ഹ​​​​​​​സ്‌​മ​​​​​​​ര​​​​​​​ണ​​​​​​​ക​​​ൾ.​​​ ​​​പ്രി​​​യ​​​​​​​പ്പെ​​​ട്ട​​​ ​​​ ​ശോ​​​ഭ​​​ ​​​ ​എ​​​ന്ന​​​ ​​​ ​പെ​​​ൺ​​​കു​​​​​​​ട്ടി.​ ​മാ​​​ല​​​​​​​തി​​​​​​​യാ​​​​​​​യി​​​​​​​ട്ടാ​​​ണ് ​​​ ​അ​​​വ​​​ൾ​​​ ​​​ ​അ​​​രി​​​​​​​കി​​​ൽ​​​ ​​​ ​വ​​​ന്ന​​​​​​​ത്.​​​ ​​​എ​​​ന്റെ​​​ ​​​ ​ആ​​​ദ്യ​​​​​​​നോ​​​​​​​വ​​​ൽ​​​ ​​​'​​​അ​​​ക​​​ലെ​​​ ​​​ആ​​​കാ​​​ശം" ​​​സി​​​നി​​​​​​​മ​​​​​​​യാ​​​​​​​ക്കു​​​ന്ന​​​ ​​​ ​വ​​​ർ​​​ഷം,​​​ 1978.​​​ ​​​തോ​​​പ്പി​​​ൽ​​​ഭാ​​​സി​​​ ​​​ ​'​​​എ​​​ന്റെ​​​ ​​​നീ​​​ലാ​​​​​​​കാ​​​ശം​​​"​​​ ​​​ ​എ​​​ന്ന​​​ ​​​ ​പേ​​​രി​​​ൽ​​​ ​​​ ​അ​​​തി​​​ന് ​​​ ​ച​​​ല​​​​​​​ച്ചി​​​​​​​ത്ര​​​​​​​ഭാ​​​ഷ്യം​​​ ​​​ന​​​ൽ​​​കു​​​​​​​ന്നു.​​​ ​​​എ​​​ഴു​​​​​​​ത്തു​​​​​​​കാ​​​​​​​ര​​​നും​​​ ​​​ ​ച​​​ല​​​​​​​ച്ചി​​​​​​​ത്ര​​​​​​​കാ​​​​​​​ര​​​നും​​​ ​​​ ​ത​​​മ്മി​​​ൽ​​​ ​​​ന​​​ല്ല​​​ ​​​ഹൃ​​​ദ​​​​​​​യൈ​​​​​​​ക്യം.​​​ ​​​ച​​​രി​​​ത്രം​​​ ​​​ ​സൃ​​​ഷ്‌​ടി​​​ച്ച​​​ ​​​നാ​​​ട​​​​​​​ക​​​​​​​ശി​​​​​​​ല്പ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൂ​​​​​​​ടെ,​​​ ​​​പ്രേ​​​ക്ഷ​​​ക​​​ ​​​പ്രീ​​​തി​​​ ​​​ ​നേ​​​ടി​​​യ​​​ ​​​ച​​​ല​​​​​​​ച്ചി​​​​​​​ത്ര​​​​​​​കാ​​​​​​​വ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൂ​​​ടെ​​​ ​​​ ​ശ്ര​​​ദ്ധേ​​​​​​​യ​​​​​​​നാ​​​യ​​​ ​​​ ​സം​​​വി​​​​​​​ധാ​​​​​​​ന​​​​​​​പ്ര​​​​​​​തി​​​​​​​ഭ.​​​ ​​​ഇ​​​ള​​​​​​​മു​​​​​​​റ​​​​​​​ക്കാ​​​​​​​ര​​​​​​​നാ​​​യ​​​ ​​​എ​​​ന്നോ​​​ട് ​​​ ​വ​​​ള​​​രെ​​​ ​​​സ്‌​​​നേ​​​ഹ​​​​​​​പൂ​​​ർ​​​വ​​​​​​​മാ​​​ണ് ​​​ ​അ​​​ദ്ദേ​​​ഹം​​​ ​​​ ​ഇ​​​ട​​​​​​​പെ​​​​​​​ട്ട​​​​​​​ത്.​​​ ​​​തി​​​രു​​​​​​​വ​​​​​​​ന​​​​​​​ന്ത​​​​​​​പു​​​​​​​ര​​​ത്ത് ​​​ ​അ​​​രി​​​​​​​സ്റ്റോ,​​​ ​​​കൊ​​​ല്ലം​​​ ​​​നീ​​​ലാ​​​ ​​​ ​ഹോ​​​ട്ട​​​​​​​ലു​​​​​​​ക​​​​​​​ളി​​​ൽ​​​ ​​​ഒ​​​രു​​​​​​​മി​​​​​​​ച്ചി​​​​​​​രു​​​ന്ന് ​​​തി​​​ര​​​​​​​നാ​​​​​​​ട​​​​​​​ക​​​​​​​ത്തി​​​ന് ​​​ ​ഞ​​​ങ്ങ​​​ൾ​​​ ​​​ ​അ​​​വ​​​​​​​സാ​​​​​​​ന​​​​​​​രൂ​​​പം​​​ ​​​ ​ന​​​ൽ​​​കി.​​​ ​​​കൊ​​​ല്ലം,​​​ ​​​ചെ​​​ട്ടി​​​​​​​കു​​​​​​​ള​​​​​​​ങ്ങ​​​ര​​​ ​​​ ​പ്ര​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​യി​​​​​​​രു​​​ന്നു​​​ ​​​ചി​​​ത്രീ​​​​​​​ക​​​​​​​ര​​​​​​​ണം.​അ​​​ഭി​​​​​​​നേ​​​​​​​താ​​​​​​​ക്ക​​​ൾ​​​ ​​​ ​ഏ​​​റെ​​​യും​​​ ​​​ ​കെ.​​​​​​​പി.​​​​​​​എ.​​​സി​​​യു​​​ടെ​​​ ​​​ ​നാ​​​ട​​​​​​​ക​​​​​​​സം​​​​​​​ഘാം​​​​​​​ഗ​​​​​​​ങ്ങ​​​ൾ.​​​ ​​​വേ​​​റി​​​ട്ട​​​ ​​​മു​​​ഖ​​​​​​​ങ്ങ​​​ൾ​​​ ​​​ ​നാ​​​യ​​​​​​​ക​​​​​​​നാ​​​യ​​​ ​​​ശേ​​​ഖ​​​​​​​ര​​​ൻ​​​ ​​​കു​​​ട്ടി​​​യെ​​​ ​​​ ​അ​​​വ​​​​​​​ത​​​​​​​രി​​​​​​​പ്പി​​​​​​​ക്കാ​​​ൻ​​​ ​​​ ​എ​​​ത്തി​​​യ​​​ ​​​ ​സു​​​കു​​​​​​​മാ​​​​​​​ര​​​നും​​​ ​​​പു​​​തു​​​​​​​മു​​​​​​​ഖ​​​​​​​മെ​​​ന്നു​​​ ​​​ ​വി​​​ളി​​​​​​​ക്കാ​​​​​​​വു​​​ന്ന​​​ ​​​ ​ശോ​​​ഭ​​​​​​​യും.​​​ ​​​സു​​​കു​​​​​​​മാ​​​​​​​ര​​​​​​​നോ​​​​​​​ടൊ​​​പ്പം​​​ ​​​കേ​​​വ​​​ലം​​​ ​​​ ​പ​​​തി​​​​​​​നാ​​​​​​​റു​​​​​​​കാ​​​​​​​രി​​​​​​​യാ​​​യ​​​ ​​​ ​മി​​​ടു​​​ക്കി​​​ ​​​കു​​​ട്ടി,​​​ ​​​ശോ​​​ഭ​​​ ​​​ ​അ​​​ഭി​​​​​​​ന​​​യ​​​ ​​​മി​​​ക​​​വ് ​​​ ​​​ ​തെ​​​ളി​​​​​​​യി​​​​​​​ക്കു​​​​​​​ന്ന​​​​​​​തു​​​​​​​ക​​​ണ്ട് ​​​അ​​​ദ്ഭു​​​​​​​ത​​​​​​​പ്പെ​​​​​​​ട്ടു.​​​ ​​​നാ​​​യി​​​​​​​ക​​​​​​​യാ​​​യ​​​ ​​​മാ​​​ല​​​​​​​തി​​​​​​​യു​​​ടെ​​​ ​​​റോ​​​ളി​​​ൽ​​​ ​​​അ​​​വ​​​ൾ​​​ ​​​ന​​​ന്നാ​​​യി​​​ ​​​തി​​​ള​​​​​​​ങ്ങി.​​​ ​​​ആ​​​ ​​​വ​​​ർ​​​ഷ​​​ത്തെ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​ന​​​ല്ല​​​ ​​​ന​​​ടി​​​​​​​ക്കു​​​ള്ള​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​സ​​​ർ​​​ക്കാ​​​​​​​രി​​​ന്റെ​​​ ​​​അ​​​വാ​​​ർ​​​ഡ് ​​​ശോ​​​ഭ​​​​​​​യ്‌​ക്കാ​​​ണ് ​​​ല​​​ഭി​​​​​​​ച്ച​​​​​​​ത്.​ അ​​​ങ്ങ​​​നെ​​​ ​​​ശോ​​​ഭ​​​ ​​​ ​എ​​​ന്റെ​​​ ​​​ച​​​ല​​​​​​​ച്ചി​​​​​​​ത്ര​​​​​​​ജീ​​​​​​​വി​​​​​​​ത​​​​​​​ത്തി​​​ൽ​​​ ​​​ ​ഇ​​​ടം​​​ ​​​നേ​​​ടി.​​​ ​​​
അ​​​തേ​​​​​​​വ​​​ർ​​​ഷം​​​ ​​​ത​​​ന്നെ​​​​​​​യാ​​​ണ് ​​​കെ.​​​​​​​ജി.​​​ ​​​ജോ​​​ർ​​​ജി​​​ന്റെ​​​ ​​​സം​​​വി​​​​​​​ധാ​​​​​​​ന​​​​​​​ത്തി​​​ൽ​​​ ​​​ ​എ​​​ന്റെ​​​ ​​​ ​ര​​​ണ്ടാ​​​​​​​മ​​​ത്തെ​​​ ​​​നോ​​​വ​​​ൽ​​​ ​​​'​​​ഉ​​​ൾ​​​ക്ക​​​​​​​ട​​​ൽ​​​"​​​ച​​​ല​​​​​​​ച്ചി​​​​​​​ത്ര​​​​​​​രൂ​​​പം​​​ ​​​പ്രാ​​​പി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.​​​ ​​മ​​​ല​​​​​​​യാ​​​​​​​ള​​​​​​​ത്തി​​​ലെ​​​ ​​​ആ​​​ദ്യ​​​ത്തെ​​​ ​​​കാ​​​മ്പ​​​സ് ​​​നോ​​​വ​​​ൽ​​​!​​​ ​​​ ​തി​​​രു​​​​​​​വ​​​​​​​ന​​​​​​​ന്ത​​​​​​​പു​​​​​​​ര​​​ത്തെ​​​ ​​​ ​മാ​​​ർ​​​ ​​​ഇ​​​വാ​​​​​​​നി​​​​​​​യോ​​​സ് ​​​ ​കോ​​​ള​​​​​​​ജ്,​​​ ​​​മ​​​ഹാ​​​​​​​ത്മാ​​​​​​​ഗാ​​​ന്ധി​​​ ​​​കോ​​​ള​​​​​​​ജു​​​​​​​ക​​​​​​​ളി​​​ൽ​​​ ​​​വ​​​ച്ച് ​​​ ​ചി​​​ത്രീ​​​​​​​ക​​​​​​​ര​​​​​​​ണം.​​​ ​​​അ​​​തി​​​ന്റെ​​​ ​​​ ​നി​​​യ​​​​​​​ന്ത്ര​​​ണം​​​ ​​​സ്വാ​​​ഭാ​​​​​​​വി​​​​​​​ക​​​​​​​മാ​​​യും​​​ ​​​എ​​​ന്റെ​​​ ​​​ ​കൈ​​​ക​​​​​​​ളി​​​​​​​ലാ​​​​​​​യി.​'​​​ഉ​​​ൾ​​​ക്ക​​​​​​​ട​​​ൽ​​​" ​​​ ​സി​​​നി​​​​​​​മ​​​​​​​യാ​​​​​​​ക്കാ​​​ൻ​​​ ​​​ ​അ​​​നു​​​​​​​മ​​​തി​​​ ​​​ന​​​ൽ​​​കു​​​​​​​മ്പോ​​​ൾ​​​ ​​​മു​​​ന്നോ​​​ട്ടു​​​ ​​​വ​​​ച്ച​​​ത് ​​​നാ​​​ലു​​​​​​​വ്യ​​​​​​​വ​​​​​​​സ്ഥ​​​​​​​ക​​​ൾ.​​​ ​​​നോ​​​വ​​​​​​​ലി​​​ന്റെ​​​ ​​​പേ​​​രു​​​ ​​​ത​​​ന്നെ​​​ ​​​സി​​​നി​​​​​​​മ​​​യ്‌​ക്കും​​​ ​​​ന​​​ൽ​​​ക​​​​​​​ണം.​​​ ​​​അ​​​ങ്ങ​​​നെ​​​ ​​​എ​​​ടു​​​ത്തു​​​ ​​​പ​​​റ​​​​​​​ഞ്ഞ​​​ത് ​​​ ​കെ.​​​​​​​ജി.​​​ ​​​ജോ​​​ർ​​​ജ്,​​​ ​​​താ​​​ൻ​​​ ​​​സി​​​നി​​​​​​​മ​​​​​​​യാ​​​​​​​ക്കു​​​ന്ന​​​ ​​​സാ​​​ഹി​​​​​​​ത്യ​​​​​​​ര​​​​​​​ച​​​​​​​ന​​​​​​​ക​​​​​​​ളു​​​ടെ​​​ ​​​പേ​​​ര് ​​​ ​മാ​​​റ്റു​​​ന്ന​​​ ​​​ ​ശീ​​​ല​​​​​​​ക്കാ​​​​​​​ര​​​​​​​നാ​​​​​​​യ​​​​​​​തു​​​​​​​കൊ​​​ണ്ടാ​​​ണ്.​​​ ​​​തി​​​ര​​​​​​​നാ​​​​​​​ട​​​കം​​​ ​​​ ​ഞാ​​​ൻ​​​ ​​​ത​​​ന്നെ​​​ ​​​ര​​​ചി​​​​​​​ക്കും.​​​ ​​​സം​​​വി​​​​​​​ധാ​​​​​​​യ​​​​​​​ക​​​ന് ​​​പാ​​​ട്ടു​​​​​​​ക​​​​​​​ളു​​​ടെ​​​ ​​​കാ​​​ര്യ​​​​​​​ത്തി​​​ൽ​​​ ​​​ ​വ​​​ലി​​​യ​​​ ​​​ ​താ​​​ത്പ​​​ര്യം​​​ ​​​ ​ഉ​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നി​​​​​​​ല്ല.​​​ ​​​അ​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​ന്റെ​​​ ​​​ആ​​​ദ്യ​​​​​​​കാ​​​ല​​​ ​​​ചി​​​ത്ര​​​​​​​ങ്ങ​​​ൾ​​​ ​​​ശ്ര​​​ദ്ധി​​​​​​​ച്ചാ​​​ൽ​​​ ​​​ ​ആ​​​ ​​​സ​​​മീ​​​​​​​പ​​​നം​​​ ​​​വ്യ​​​ക്ത​​​​​​​മാ​​​​​​​കും.​​​ ​​​
'​​​ഉ​​​ൾ​​​ക്ക​​​​​​​ട​​​ൽ​​​" ​​​ഒ​​​രു​​​ ​​​പ്ര​​​ണ​​​​​​​യ​​​​​​​ക​​​ഥ​​​ ​​​എ​​​ന്ന​​​ ​​​നി​​​ല​​​യ്‌​ക്ക് ​​​ന​​​ല്ല​​​ ​​​ ​ഗാ​​​ന​​​​​​​ങ്ങ​​​ൾ​​​ ​​​വേ​​​ണം​​​;​​​ ​​​അ​​​ത് ​​​ഒ.​​​​​​​എ​​​ൻ.​​​​​​​വി.​​​ ​​​ത​​​ന്നെ​​​ ​​​എ​​​ഴു​​​​​​​ത​​​​​​​ണ​​​​​​​മെ​​​ന്ന് ​​​നി​​​ബ​​​​​​​ന്ധ​​​​​​​ന​​​യും​​​ ​​​വ​​​ച്ചു.​​​ ​​​'​​​എ​​​ന്റെ​​​ ​​​നീ​​​ലാ​​​​​​​കാ​​​​​​​ശ​​​​​​​"​ ​ത്തി​​​ലെ​​​ ​​​മ​​​നോ​​​​​​​ഹ​​​​​​​ര​​​​​​​മാ​​​യ​​​ ​​​അ​​​ഞ്ചു​​​ ​​​ഗാ​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​യും​​​ ​​​ര​​​ച​​​ന​​​ ​​​ഒ.​​​​​​​എ​​​ൻ.​​​​​​​വി.​ ​​​ആ​​​യി​​​​​​​രു​​​​​​​ന്ന​​​​​​​ല്ലോ.​​​ ​​​ഒ​​​രു​​​ ​​​നി​​​ബ​​​​​​​ന്ധ​​​ന​​​ ​​​കൂ​​​ടി​​​:​​​ ​​​നാ​​​യി​​​​​​​ക​​​​​​​യാ​​​യ​​​ ​​​റീ​​​ന​​​യെ​​​ ​​​ ​ശോ​​​ഭ​​​ ​​​ത​​​ന്നെ​​​ ​​​അ​​​വ​​​​​​​ത​​​​​​​രി​​​​​​​പ്പി​​​​​​​ക്ക​​​​​​​ണം.​​​ ​​​'​​​എ​​​ന്റെ​​​ ​​​നീ​​​ലാ​​​​​​​കാ​​​ശ"​​​ത്തി​​​ൽ​​​ ​​​മാ​​​ല​​​​​​​തി​​​യെ​​​ ​​​അ​​​ന​​​​​​​ശ്വ​​​​​​​ര​​​​​​​യാ​​​​​​​ക്കി​​​യ​​​ ​​​പ്രി​​​യ​​​പ്പെ​​​ട്ട​​​ ​​​ശോ​​​ഭ​​​​​​​യു​​​ടെ​​​ ​​​മു​​​ഖം​​​ ​​​എ​​​ന്റെ​​​ ​​​റീ​​​ന​​​യ്‌​ക്കും​!​ശോ​​​ഭ​​​ ​​​ ​തി​​​രു​​​​​​​വ​​​​​​​ന​​​​​​​ന്ത​​​​​​​പു​​​​​​​ര​​​ത്തു​​​ ​​​വ​​​ന്ന​​​ത് ​​​ ​അ​​​മ്മ​​​ ​​​പ്രേ​​​മ​​​​​​​യോ​​​​​​​ടൊ​​​​​​​പ്പം.​​​ ​​​'​​​നീ​​​ല​​​​​​​ക്കു​​​​​​​യി​​​ൽ​​​"​​​ ​​​സി​​​നി​​​​​​​മ​​​​​​​യി​​​ൽ​​​ ​​​സ​​​ത്യ​​​ൻ​​​ ​​​മാ​​​ഷി​​​ന്റെ​​​ ​​​ഭാ​​​ര്യ​​​ ​​​ന​​​ളി​​​​​​​നി​​​​​​​യാ​​​യി​​​ ​​​ ​വേ​​​ഷ​​​​​​​മി​​​ട്ട​​​ ​​​ന​​​ടി​​​​​​​യാ​​​ണു​​​ ​​​പ്രേ​​​മ.​​​ ​​​പ്രേ​​​മ​​​​​​​യു​​​ടെ​​​ ​​​മ​​​ക​​​ൾ​​​ ​​​എ​​​ന്ന​​​ ​​​നി​​​ല​​​​​​​യി​​​ൽ​​​ ​​​ശോ​​​ഭ​​​ ​​​ ​എ​​​ല്ലാ​​​​​​​വ​​​ർ​​​ക്കും​​​ ​​​പ്രി​​​യ​ങ്ക​​​​​​​രി​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു.​​​ ​​​എ​​​ന്റെ​​​ ​​​ ​ഹൃ​​​ദ​​​യ​​​നാ​​​​​​​യി​​​ക​​​ ​​​മാ​​​ല​​​​​​​തി​​​യെ​​​ ​​​അ​​​വ​​​​​​​ത​​​​​​​രി​​​​​​​പ്പി​​​ച്ച് ​​​ ​ശ്ര​​​ദ്ധേ​​​​​​​യ​​​​​​​യാ​​​യ​​​ ​​​കൗ​​​മാ​​​​​​​ര​​​​​​​ക്കാ​​​രി​​​ ​​​എ​​​ന്ന​​​ ​​​നി​​​ല​​​​​​​യി​​​ൽ​​​ ​​​ എ​​​നി​​​ക്ക് ​​​അ​​​ഭി​​​​​​​മാ​​​നം​​​ ​​​പ​​​ക​​​ർ​​​ന്ന​​​​​​​വ​​​ൾ.​​​ ​​​ന​​​ല്ല​​​ ​​​ഒ​​​രു​​​ ​​​ ​ക​​​ഥാ​​​​​​​പാ​​​​​​​ത്ര​​​ത്തെ​​​ ​​​സ​​​മ്മാ​​​​​​​നി​​​ച്ച​​​ ​​​ ​എ​​​ഴു​​​​​​​ത്തു​​​​​​​കാ​​​​​​​ര​​​​​​​നോ​​​ട് ​​​ശോ​​​ഭ​​​യ്‌​ക്കു​​​മു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​ന്നു​​​ ​​​ സ്‌​​​നേ​​​ഹാ​​​​​​​ദ​​​​​​​ര​​​​​​​ങ്ങ​​​ൾ.​
തി​​​രു​​​​​​​വ​​​​​​​ന​​​​​​​ന്ത​​​​​​​പു​​​​​​​ര​​​ത്ത് ​​​ജി​​​ൻ​​​സ് ​​​ഇ​​​ന്റ​​​ർ​​​നാ​​​​​​​ഷ​​​​​​​ണ​​​​​​​ലി​​​​​​​ലാ​​​ണ് ​​​'​​​ഉ​​​ൾ​​​ക്ക​​​​​​​ട​​​ൽ​​​" ​​​ടീം​​​ ​​​താ​​​മ​​​​​​​സി​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന​​​​​​​ത്.​​​ ​​​ക​​​ഥാ​​​​​​​നാ​​​​​​​യി​​​ക​​​ ​​​റീ​​​ന​​​​​​​യു​​​ടെ​​​ ​​​ ​വീ​​​ടാ​​​യി​​​ ​​​നി​​​ശ്ച​​​​​​​യി​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന​​​ത് ​​​ ​സ​​​മീ​​​​​​​പ​​​​​​​സ്ഥ​​​​​​​മാ​​​യ​​​ ​​​ ​ചാ​​​ർ​​​ലി​​​ ​​​ ​ജോ​​​ൺ​​​ ​​​പു​​​ത്തൂ​​​​​​​രാ​​​ന്റെ​​​ ​​​ഭ​​​വ​​​​​​​നം.​​​ ​​​ചാ​​​ർ​​​ലി,​​​ ​​​ ​ജോ​​​ൺ​​​ ​​​ഏ​​​ബ്ര​​​ഹാം​​​ ​​​സം​​​വി​​​​​​​ധാ​​​നം​​​ ​​​ചെ​​​യ്ത​​​ ​​​'​​​അ​​​ഗ്ര​​​​​​​ഹാ​​​​​​​ര​​​​​​​ത്തി​​​ലെ​​​ ​​​ക​​​ഴു​​​ത"​​​ ​​​എ​​​ന്ന​​​ ​​​ത​​​മി​​​ഴ് ​​​ച​​​ല​​​​​​​ച്ചി​​​​​​​ത്ര​​​​​​​ത്തി​​​ന്റെ​​​ ​​​ ​നി​​​ർ​​​മ്മാ​​​​​​​താ​​​​​​​വ്.​​​ ​​​ആ​​​ ​​​ചി​​​ത്ര​​​​​​​ത്തി​​​ലെ​​​ ​​​പ്ര​​​ധാ​​​ന​​​ ​​​അ​​​ഭി​​​​​​​നേ​​​​​​​താ​​​വ് ​​​സം​​​ഗീ​​​​​​​ത​​​​​​​ജ്ഞ​​​​​​​നാ​​​യ​​​ ​​​എം.​​​​​​​ബി.​​​ ​​​ശ്രീ​​​നി​​​​​​​വാ​​​​​​​സ​​​ൻ,​​​ ​​​എം.​​​​​​​ബി.​​​​​​​എ​​​​​​​സ്.​​​ ​​​ആ​​​ണ് ​​​ '​​​ഉ​​​ൾ​​​ക്ക​​​​​​​ട​​​ലി​​​"ന്റെ​​​ ​​​സം​​​ഗീ​​​​​​​ത​​​​​​​സം​​​​​​​വി​​​​​​​ധാ​​​​​​​യ​​​​​​​ക​​​​​​​നും.​ചാ​​​ർ​​​ലി​​​ ​​​എ​​​ന്റെ​​​ ​​​ ​നാ​​​ട്ടു​​​​​​​കാ​​​​​​​ര​​​നും​​​ ​​​പ്രി​​​യ​​​​​​​സു​​​​​​​ഹൃ​​​​​​​ത്തും.​​​ ​​​മാ​​​ർ​​​ ​​​ഇ​​​വാ​​​നി​​​​​​​യോ​​​സ് ​​​കോ​​​ള​​​​​​​ജി​​​ലെ​​​ ​​​പൂ​​​ർ​​​വ​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി.​​​ ​​​ഞാ​​​ൻ​​​ ​​​എം.​​​​​​​ബി.​​​​​​​എ​​​​​​​സും​​​ ​​​ഒ​​​ത്ത് ​​​ചാ​​​ർ​​​ലി​​​​​​​യു​​​ടെ​​​ ​​​വീ​​​ട്ടി​​​ൽ​​​പ്പോ​​​​​​​കു​​​​​​​മ്പോ​​​ൾ​​​ ​​​റീ​​​ന​​​​​​​യു​​​ടെ​​​ ​​​ഭ​​​വ​​​നം​​​ ​​​കാ​​​ണാ​​​ൻ​​​ ​​​ശോ​​​ഭ​​​യും​​​ ​​​ഒ​​​പ്പം​​​ ​​​കൂ​​​ടി.​​​ ​​​എ​​​ന്റെ​​​ ​​​ജീ​​​വി​​​​​​​താ​​​​​​​നു​​​​​​​ഭ​​​​​​​വ​​​​​​​ങ്ങ​​​​​​​ളോ​​​ടു​​​ ​​​ചേ​​​ർ​​​ന്നു​​​ ​​​നി​​​ൽ​​​ക്കു​​​ന്ന​​​ ​​​'​​​ഉ​​​ൾ​​​ക്ക​​​​​​​ട​​​ൽ"​​​ ​​​രം​​​ഗ​​​​​​​ങ്ങ​​​ളും​​​ ​​​ ​ന​​​ഷ്‌​ട​​​​​​​പ്ര​​​​​​​ണ​​​​​​​യ​​​​​​​ത്തി​​​ന്റെ​​​ ​​​ ​പ്ര​​​തീ​​​​​​​ക​​​​​​​മാ​​​യ​​​ ​​​കാ​​​മ്പ​​​സ് ​​​നാ​​​യി​​​ക​​​ ​​​റീ​​​ന​​​​​​​യു​​​ടെ​​​ ​​​പ്ര​​​ണ​​​​​​​യാ​​​​​​​നു​​​​​​​ഭ​​​​​​​വ​​​​​​​ങ്ങ​​​ളും​​​ ​​​ ​ഉ​​​ൾ​​​ക്കൊ​​​​​​​ള്ളാ​​​ൻ​​​ ​​​എ​​​ത്ര​​​ ​​​ ​താ​​​ത്പ​​​​​​​ര്യ​​​​​​​മാ​​​ണ് ​​​ ​ശോ​​​ഭ​​​ ​​​പു​​​ല​​​ർ​​​ത്തി​​​​​​​യ​​​ത്!​​​ ​​​എ​​​ന്റെ​​​ ​​​ ​ക​​​ഥാ​​​​​​​ഖ്യാ​​​നം​​​ ​​​ആ​​​ ​​​ക​​​ണ്ണു​​​​​​​ക​​​ളെ​​​ ​​​ഈ​​​റ​​​​​​​ന​​​​​​​ണി​​​​​​​യി​​​​​​​ച്ചു.​​​ ​​​ശ​​​രി​​​ക്കും​​​ ​​​ ​റീ​​​ന​​​​​​​യാ​​​യി​​​ ​​​രൂ​​​പാ​​​​​​​ന്ത​​​​​​​ര​​​​​​​പ്പെ​​​​​​​ടു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​ന്നു​​​ ​​​ആ​​​ ​​​പ്രി​​​യ​​​​​​​ക​​​​​​​ലാ​​​​​​​കാ​​​​​​​രി.​മാ​​​ർ​​​ ​​​ ​ഇ​​​വാ​​​​​​​നി​​​​​​​യോ​​​സ് ​​​ ​കോ​​​ള​​​​​​​ജി​​​ന്റെ​​​ ​​​പ​​​ശ്ചാ​​​​​​​ത്ത​​​​​​​ല​​​​​​​ത്തി​​​​​​​ലാ​​​ണ് ​​​ ​രാ​​​ഹു​​​​​​​ല​​​ന്റെ​​​യും​​​ ​​​റീ​​​ന​​​​​​​യു​​​​​​​ടെ​​​യും​​​ ​​​പ്ര​​​ണ​​​​​​​യാ​​​​​​​നു​​​​​​​ഭ​​​​​​​വ​​​​​​​ങ്ങ​​​ൾ​​​ ​​​ചി​​​ത്രീ​​​​​​​ക​​​​​​​രി​​​​​​​ച്ച​​​​​​​ത്.​​​ ​​​ഷൂ​​​ട്ടിം​​​​​​​ഗി​​​ന്റെ​​​ ​​​ ​ഇ​​​ട​​​​​​​വേ​​​​​​​ള​​​​​​​ക​​​​​​​ളി​​​ൽ​​​ ​​​ ​അ​​​വ​​​ൾ​​​ ​​​അ​​​രി​​​​​​​കി​​​ൽ​​​ ​​​ഓ​​​ടി​​​​​​​യെ​​​​​​​ത്തി.​​​ ​​​'​​​'​​​എ​​​ങ്ങ​​​നെ​​​?​​​ ​​​കൊ​​​ള്ളാ​​​മോ​​​?​​​""​​​ ​​​ഓ​​​രോ​​​ ​​​സീ​​​നി​​​​​​​നെ​​​​​​​കു​​​​​​​റി​​​ച്ചും​​​ ​​​ഒ​​​രു​​​ ​​​കൊ​​​ച്ചു​​​​​​​കു​​​​​​​ട്ടി​​​​​​​യു​​​ടെ​​​ ​​​കു​​​തൂ​​​​​​​ഹ​​​​​​​ല​​​​​​​ത്തോ​​​ടെ​​​ ​​​അ​​​ന്വേ​​​​​​​ഷ​​​​​​​ണം.​​​ ​​​ആ​​​ ​​​ക​​​ണ്ണു​​​​​​​ക​​​​​​​ളി​​​ൽ​​​ ​​​തെ​​​ളി​​​ഞ്ഞു​​​ ​​​നി​​​ന്ന​​​ ​​​നി​​​ഷ്‌​​​ക​​​​​​​ള​​​​​​​ങ്ക​​​​​​​ത​​​യും​​​ ​​​സ്‌​​​നേ​​​ഹ​​​​​​​വാ​​​യ്‌​പ്പും​ ​​​മ​​​ന​​​​​​​സി​​​ൽ​​​ ​​​നി​​​ന്നു​​​ ​​​മാ​​​യു​​​​​​​ന്നി​​​​​​​ല്ല.​
കൊ​​​ച്ചു​​​​​​​കു​​​​​​​ട്ടി​​​​​​​യു​​​ടെ​​​ ​​​പ്ര​​​കൃ​​​​​​​ത​​​​​​​മാ​​​​​​​യി​​​​​​​രു​​​ന്നു​​​ ​​​ശോ​​​ഭ​​​​​​​യി​​​ൽ​​​ ​​​തെ​​​ളി​​​ഞ്ഞു​​​ ​​​ക​​​ണ്ടി​​​​​​​രു​​​​​​​ന്ന​​​​​​​ത്.​​​ ​​​കൈ​​​യി​​​ൽ​​​ ​​​സൂ​​​ചി​​​​​​​ ​കു​​​​​​​ത്തി​​​​​​​ക്ക​​​​​​​യ​​​​​​​റി​​​​​​​യ​​​​​​​തി​​​ന്റെ​​​ ​​​പേ​​​രി​​​ൽ,​​​ ​​​പു​​​തി​​​യ​​​ ​​​ ​ചെ​​​രി​​​​​​​പ്പി​​​ട്ട്​​ ​​​ ​കാ​​​ൽ​​​ ​​​വേ​​​ദ​​​​​​​നി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​ന്റെ​​​ ​​​ ​പേ​​​രി​​​ൽ​​​ ​​​ഒ​​​ക്കെ​​​ ​​​പ​​​രി​​​​​​​ഗ​​​​​​​ണ​​​ന​​​ ​​​ആ​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന,​​​ ​​​സ​​​ഹ​​​​​​​താ​​​പം​​​ ​​​പ്ര​​​തീ​​​​​​​ക്ഷി​​​​​​​ക്കു​​​ന്ന​​​ ​​​പ്ര​​​കൃ​​​​​​​തം.​​​ ​​​പ​​​ക്ഷേ​​​ ​​​സെ​​​റ്റി​​​ൽ​​​ ​​​ ​വ​​​ന്നാ​​​ൽ​​​ ​​​ ​യാ​​​തൊ​​​രു​​​ ​​​സൗ​​​ജ​​​​​​​ന്യ​​​വും​​​ ​​​വേ​​​ണ​​​​​​​മെ​​​​​​​ന്നി​​​​​​​ല്ല.​​​ ​​​മ​​​ടി​​​ ​​​കൂ​​​ടാ​​​തെ​​​ ​​​ ​എ​​​ത്ര​​​ ​​​നേ​​​രം​​​ ​​​വേ​​​ണ​​​​​​​മെ​​​​​​​ങ്കി​​​ലും​​​ ​​​ജോ​​​ലി​​​ ​​​ചെ​​​യ്യും.​​​ ​​​അ​​​സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​യി​​​​​​​രു​​​ന്നു​​​ ​​​ആ​​​ ​​​അ​​​ർ​​​പ്പ​​​​​​​ണ​​​​​​​ബോ​​​ധം​​​;​​​ ​​​അ​​​നു​​​​​​​പ​​​​​​​മ​​​​​​​മാ​​​യി​​​രു​​​ന്നു​​​ ​​​ക​​​ലാ​​​​​​​സി​​​​​​​ദ്ധി.​ അ​​​ഭി​​​​​​​ന​​​​​​​യ​​​​​​​ക​​​​​​​ല​​​​​​​യു​​​ടെ​​​ ​​​അ​​​പാ​​​​​​​ര​​​​​​​സാ​​​​​​​ദ്ധ്യ​​​​​​​ത​​​​​​​ക​​​ൾ​​​ ​​​ക​​​ണ്ടെ​​​ത്തി​​​ ​​​സ്വ​​​ന്തം​​​ ​​​സിം​​​ഹാ​​​​​​​സ​​​​​​​ന​​​​​​​മു​​​​​​​റ​​​​​​​പ്പി​​​​​​​ക്കാ​​​ൻ​​​ ​​​ഇ​​​രു​​​​​​​പ​​​​​​​തു​​​​​​​വ​​​​​​​യ​​​സു​​​ ​​​പോ​​​ലും​​​ ​​​വേ​​​ണ്ടി​​​​​​​വ​​​​​​​ന്നി​​​​​​​ല്ല,​​​ ​​​ശോ​​​ഭ​​​​​​​യ്‌​ക്ക്.​​​ ​​​ഹൃ​​​ദ്യ​​​​​​​മാ​​​യ​​​ ​​​പെ​​​രു​​​​​​​മാ​​​​​​​റ്റം​​​​​​​ ​കൊ​​​ണ്ട് ​​​ ​പ​​​രി​​​​​​​ച​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​വ​​​​​​​രു​​​ടെ​​​ ​​​മ​​​ന​​​​​​​സു​​​ക​​​​​​​ളി​​​ൽ​​​ ​​​സ്‌​​​നേ​​​ഹ​​​​​​​പൂ​​​ർ​​​ണ്ണ​​​​​​​മാ​​​യ​​​ ​​​ഇ​​​ടം​​​ ​​​നേ​​​ടി.​​​ ​​​എ​​​നി​​​ക്ക് ​​​ ​വി​​​ശേ​​​​​​​ഷ​​​​​​​വി​​​​​​​ധി​​​​​​​യാ​​​യി​​​ ​​​ ​ഓ​​​ർ​​​മ്മി​​​​​​​ക്കാ​​​ൻ​​​ ​​​എ​​​ന്തെ​​​ല്ലാം​​​!​​​ ​​​എ​​​ന്റെ​​​ ​​​ ​വീ​​​ട്ടി​​​ലെ​​​ ​​​കു​​​ട്ടി​​​ ​​​എ​​​ന്നേ​​​ ​​​എ​​​പ്പോ​​​ഴും​​​ ​​​തോ​​​ന്നി​​​​​​​യു​​​ള്ളൂ.​​​ ​​​ക​​​ലാ​​​​​​​ജീ​​​​​​​വി​​​​​​​ത​​​​​​​ത്തി​​​ൽ​​​ ​​​ഏ​​​റെ​​​ ​​​പ്രി​​​യ​​​​​​​പ്പെ​​​ട്ട​​​ ​​​ക​​​ഥാ​​​​​​​പാ​​​​​​​ത്ര​​​​​​​ങ്ങ​​​ൾ​​​ക്ക് ​​​ ​ശോ​​​ഭ​​​​​​​യു​​​ടെ​​​ ​​​രൂ​​​പ​​​​​​​ഭം​​​ഗി​​​!​​​ ​​​എ​​​ന്റെ​​​ ​​​ മാ​​​ല​​​​​​​തി​​​​​​​യാ​​​​​​​യി,​​​ ​​​റീ​​​ന​​​യാ​​​യി​​​ ​​​അ​​​വ​​​ൾ​​​ ​​​ജ​​​ന​​​​​​​മ​​​​​​​ന​​​​​​​സു​​​​​​​ക​​​​​​​ളോ​​​ട് ​​​ ​ഇ​​​ണ​​​​​​​ങ്ങി.​​​ ​​​
​'​​​ക​​​ൽ​​​ത്താ​​​​​​​മ​​​ര​​​"യി​​​ലെ​​​ ​​​ശ്രീ​​​ദേ​​​​​​​വി​​​യും​​​ ​​​'​​​ഇ​​​ല്ല​​​"​​​ത്തി​​​ലെ​​​ ​​​ ​ആ​​​ർ​​​ദ്ര​​​യും​​​ ​​​'​​​കാ​​​മ​​​ന​​​"യി​​​ലെ​​​ ​​​പേ​​​രു​​​ ​​​വി​​​ളി​​​​​​​ക്കാ​​​ത്ത​​​ ​​​പെ​​​ൺ​​​കു​​​​​​​ട്ടി​​​യും​​​ ​​​ ​അ​​​വ​​​ളെ​​​ ​​​ കാ​​​ത്തി​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു.​ഞാ​​​നെ​​​​​​​ഴു​​​​​​​തു​​​ന്ന​​​ ​​​ ​പു​​​തി​​​യ​​​ ​​​ക​​​ഥ​​​​​​​ക​​​​​​​ളെ​​​​​​​ക്കു​​​​​​​റി​​​ച്ച് ​​​ശോ​​​ഭ​​​ ​​​താ​​​ത്പ​​​​​​​ര്യ​​​​​​​പൂ​​​ർ​​​വ്വം​​​ ​​​തി​​​ര​​​​​​​ക്കി​​​​​​​യി​​​​​​​രു​​​​​​​ന്ന​​​ത് ​​​ഓ​​​ർ​​​ക്കു​​​​​​​ന്നു.​​​ ​​​ഭി​​​ന്ന​​​​​​​ശേ​​​​​​​ഷി​​​​​​​ക്കാ​​​​​​​രി​​​​​​​യാ​​​ണ് ​​​'​​​കാ​​​മ​​​ന"​​​യി​​​ലെ​​​ ​​​നാ​​​യി​​​​​​​ക.​​​ ​​​ദീ​​​പി​​​ക​​​ ​​​ ​ആ​​​ഴ്‌​ച​​​​​​​പ്പ​​​​​​​തി​​​​​​​പ്പി​​​ൽ​​​ ​​​ ​പി.​​​ ​​​ഭാ​​​സ്‌​​​ക​​​​​​​ര​​​ൻ​​​ ​​​മാ​​​സ്റ്റ​​​ർ​​​ ​​​അ​​​ത് ​​​പ്ര​​​സി​​​​​​​ദ്ധ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യി​​​​​​​രു​​​ന്ന​​​ ​​​കാ​​​ലം.​​​ ​​​എ​​​ത്ര​​​യും​​​ ​​​വേ​​​ഗം​​​ ​​​'​​​കാ​​​മ​​​ന"​​​ ​​​ച​​​ല​​​​​​​ച്ചി​​​​​​​ത്ര​​​​​​​മാ​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​ന്നും​​​ ​​​നാ​​​യി​​​​​​​കാ​​​​​​​വേ​​​ഷം​​​ ​​​ത​​​നി​​​ക്കു​​​ ​​​ചെ​​​യ്യ​​​​​​​ണ​​​​​​​മെ​​​ന്നും​​​ ​​​ശോ​​​ഭ​​​ ​​​ആ​​​ഗ്ര​​​​​​​ഹി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു.​​​ ​​​പ​​​ക്ഷേ​​​ ​​​ചി​​​ല​​​ ​​​ ​സാ​​​ങ്കേ​​​​​​​തി​​​ക​​​ ​​​കാ​​​ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ളാ​​​ൽ​​​ ​​​അ​​​ത് ​​​വൈ​​​കി​​​​​​​പ്പോ​​​​​​​യി.​​​ 1991​​​-​​​ൽ​​​ ​​​ആ​​​ണ് ​​​'​​​കാ​​​മ​​​ന"​​​ ​​​'​​​യ​​​മ​​​നം​​​" ​​​എ​​​ന്ന​​​ ​​​പേ​​​രി​​​ൽ​​​ ​​​ഭ​​​ര​​​​​​​ത്‌​​​ഗോ​​​പി​​​ ​​​സി​​​നി​​​​​​​മ​​​​​​​യാ​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.​​​ ​​​ശോ​​​ഭ​​​​​​​യ്‌​ക്കു​​​​​​​വേ​​​ണ്ടി​​​ ​​​ ​എ​​​ഴു​​​​​​​തി​​​​​​​വ​​​ച്ച​​​ ​​​ ​വേ​​​ഷം​​​ ​​​ ​അ​​​ർ​​​ച്ച​​​ന​​​ ​​​അ​​​വ​​​​​​​ത​​​​​​​രി​​​​​​​പ്പി​​​​​​​ച്ചു.​​​ ​​​
സാ​​​മൂ​​​​​​​ഹി​​​ക​​​ ​​​പ്ര​​​സ​​​​​​​ക്തി​​​​​​​യു​​​ള്ള​​​ ​​​ക​​​ഥ​​​യ്‌​‌​ക്ക് ​​​ദേ​​​ശീ​​​യ​​​ ​​​പു​​​ര​​​​​​​സ്‌​​​കാ​​​രം​​​ ​​​നേ​​​ടി​​​യ​​​ ​​​ച​​​ല​​​​​​​ച്ചി​​​​​​​ത്ര​​​​​​​മാ​​​​​​​യി​​​​​​​രു​​​ന്നു​​​ ​​​ ​'​​​യ​​​മ​​​നം.​"​ '​​​അ​​​ക​​​ലെ​​​ ​​​ആ​​​കാ​​​ശം​​​"​​​നോ​​​വ​​​​​​​ലി​​​ന്റെ​​​ ​​​ആ​​​മു​​​​​​​ഖ​​​​​​​മാ​​​യി​​​ ​​​ഞാ​​​ൻ​​​ ​​​എ​​​ഴു​​​തി​:​ ​''ഈ​​​ ​​​കു​​​റി​​​പ്പ് ​​​എ​​​ഴു​​​​​​​തു​​​​​​​മ്പോ​​​ഴും​​​ ​​​എ​​​ന്റെ​​​ ​​​ക​​​ണ്ണു​​​​​​​ക​​​ൾ​​​ ​​​നി​​​റ​​​​​​​യു​​​​​​​ന്നു.​​​ ​​​ഒ​​​തു​​​​​​​ക്കാ​​​ൻ​​​ ​​​ക​​​ഴി​​​​​​​യാ​​​ത്ത​​​ ​​​ദുഃ​​​ഖ​​​​​​​ത്തി​​​ന്റെ​​​ ​​​ഓ​​​ർ​​​മ്മ​​​​​​​ക​​​ൾ​​​ ​​​ഉ​​​ള്ളി​​​ൽ​​​ ​​​ ​ആ​​​ളി​​​​​​​പ്പ​​​​​​​ട​​​​​​​രു​​​​​​​ന്നു.​​​ ​​​ഭാ​​​ഗ്യ​​​​​​​ഹീ​​​​​​​ന​​​​​​​യാ​​​യ​​​ ​​​എ​​​ന്റെ​​​ ​​​ ​പെ​​​ൺ​​​കു​​​​​​​ട്ടീ,​​​ ​​​നി​​​ന്നെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ചോ​​​ർ​​​ത്തു​​​ ​​​ഞാ​​​ൻ​​​ ​​​സ​​​ങ്ക​​​​​​​ട​​​​​​​പ്പെ​​​​​​​ടാ​​​ത്ത​​​ ​​​രാ​​​ത്രി​​​​​​​ക​​​​​​​ളി​​​​​​​ല്ല.​​​ ​​​പ​​​ക​​​​​​​ലി​​​ന്റെ​​​ ​​​ ​തി​​​ര​​​​​​​ക്കി​​​ൽ​​​ ​​​അ​​​ലി​​​ഞ്ഞു​​​ ​​​ചേ​​​രു​​​​​​​മ്പോ​​​ഴും​​​ ​​​നി​​​ന്റെ​​​ ​​​ ​ഈ​​​റ​​​​​​​നാ​​​യ​​​ ​​​ക​​​ണ്ണു​​​​​​​ക​​​ൾ​​​ ​​​ ​മ​​​ന​​​​​​​സി​​​ൽ​​​ ​​​നി​​​റ​​​ഞ്ഞു​​​ ​​​നി​​​ൽ​​​ക്കു​​​​​​​ന്നു.​​""ശോ​​​ഭ​​​​​​​യെ​​​​​​​ക്കു​​​​​​​റി​​​ച്ചും​​​ ​​​ഞാ​​​ൻ​​​ ​​​ ​ഇ​​​ങ്ങ​​​നെ​​​ ​​​ ​എ​​​ഴു​​​തി​​​ ​​​വ​​​യ്‌​ക്കു​​​​​​​ന്നു.​​​ ​​​എ​​​ത്ര​​​ ​​​പെ​​​ട്ടെ​​​​​​​ന്നാ​​​ണ് ​​​ഒ​​​രു​​​ ​​​കു​​​സൃ​​​​​​​തി​​​​​​​ക്കാ​​​​​​​റ്റു​​​​​​​പോ​​​ലെ​​​ ​​​മ​​​റ​​​​​​​ഞ്ഞു​​​​​​​ക​​​​​​​ള​​​​​​​ഞ്ഞ​​​ത്!​​​
1980​​​ ​​​മേ​​​യ് ​​​ഒ​​​ന്നി​​​ലെ​​​ ​​​പ്ര​​​ഭാ​​​​​​​തം.​​​ ​​​സൂ​​​ര്യ​​​ൻ​​​ ​​​കാ​​​ർ​​​മേ​​​​​​​ഘ​​​​​​​ങ്ങ​​​ൾ​​​ക്കു​​​​​​​ള്ളി​​​ൽ​​​ ​​​മു​​​ഖം​​​ ​​​ ​മ​​​റ​​​ച്ചു​​​ ​​​ ​നി​​​ന്നു.​​​ ​​​ശോ​​​ഭ​​​​​​​യു​​​ടെ​​​ ​​​വേ​​​ർ​​​പാ​​​​​​​ടി​​​ന്റെ​​​ ​​​ഹൃ​​​ദ​​​യം​​​ ​​​പി​​​ള​​​ർ​​​ക്കു​​​ന്ന​​​ ​​​വാ​​​ർ​​​ത്ത​​​​​​​യെ​​​​​​​ത്തി.​​​ ​​​ആ​​​ത്മ​​​​​​​ഹ​​​​​​​ത്യ​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്ന​​​ത്രേ​​​!​​​ ​​​എ​​​ന്തി​​​ന്?​​​ ​​​ദാ​​​മ്പ​​​​​​​ത്യ​​​​​​​ത്തി​​​ന്റെ​​​ ​​​ ​കു​​​രു​​​​​​​ക്കി​​​ൽ​​​ ​​​അ​​​വ​​​ൾ​​​ ​​​പി​​​ട​​​​​​​ഞ്ഞു​​​​​​​മ​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​ന്നോ​​​?​​​ ​​​ആ​​​രോ​​​ടും​​​ ​​​ ​ഞാ​​​ന​​​ത് ​​​അ​​​ന്വേ​​​​​​​ഷി​​​​​​​ക്കു​​​​​​​ക​​​​​​​യു​​​​​​​ണ്ടാ​​​​​​​യി​​​​​​​ല്ല.​​​ ​​​അ​​​ത്ത​​​രം​​​ ​​​അ​​​ന്വേ​​​​​​​ഷ​​​​​​​ണ​​​​​​​ങ്ങ​​​ൾ​​​ക്ക് ​​​ശോ​​​ഭ​​​യെ​​​ ​​​തി​​​രി​​​​​​​ച്ചു​​​​​​​ത​​​​​​​രാ​​​​​​​നാ​​​​​​​വി​​​​​​​ല്ല​​​​​​​ല്ലോ.​ ​ ബ​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​ർ​​​ ​​​ഓ​​​രോ​​​​​​​രു​​​​​​​ത്ത​​​​​​​രാ​​​യി​​​ ​​​ക​​​ട​​​​​​​ന്നു​​​​​​​പോ​​​​​​​യി.​​​ ​​​ബാ​​​ലു​​​​​​​മ​​​​​​​ഹേ​​​​​​​ന്ദ്ര​​​യും​​​ ​​​പ്രേ​​​മ​​​യും​​​ ​​​എ​​​ല്ലാം.​​​ ​​​അ​​​വി​​​​​​​സ്‌​മ​​​​​​​ര​​​​​​​ണീ​​​​​​​യ​​​​​​​മാ​​​​​​​ക്കി​​​യ​​​ ​​​ക​​​ഥാ​​​​​​​പാ​​​​​​​ത്ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൂ​​​ടെ​​​ ​​​ ​ശോ​​​ഭ​​​ ​​​ജീ​​​വി​​​​​​​ക്കു​​​ന്നു.​​​ ​​​മാ​​​ല​​​​​​​തി​​​​​​​യാ​​​​​​​യി,​​​ ​​​റീ​​​ന​​​​​​​യാ​​​​​​​യി,​​​ ​​​ഇ​​​ന്ദു​​​​​​​മ​​​​​​​തി​​​​​​​യാ​​​​​​​യി,​​​ ​​​ശാ​​​ലി​​​​​​​നി​​​​​​​യാ​​​​​​​യി....​​​ ​​​എ​​​ന്നും​​​ ​​​ജീ​​​വി​​​​​​​ക്കും.​ ​വ​​​ർ​​​ഷ​​​​​​​ങ്ങ​​​ൾ​​​ ​​​ക​​​ട​​​​​​​ന്നു​​​​​​​പോ​​​​​​​കു​​​ന്നു​​​;​​​ ​​​മ​​​ന​​​​​​​സി​​​ന്റെ​​​ ​​​ ​നീ​​​റ്റ​​​ൽ​​​ ​​​ശ​​​മി​​​​​​​ക്കു​​​​​​​ന്നി​​​​​​​ല്ല​​​;​​​ ​​​ക​​​ണ്ണു​​​​​​​ക​​​ൾ​​​ ​​​ഇ​​​ട​​​​​​​യ്‌​ക്കി​​​ടെ​​​ ​​​ഈ​​​റ​​​​​​​നാ​​​​​​​കു​​​ന്നു.

(തയ്യാറാക്കി​യത്
ഫ്ളാഷ് മൂവീസ് ഡെസ‌്ക്)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ACTRESS SOBHA, DEATH ANNIVERSARY
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.