SignIn
Kerala Kaumudi Online
Sunday, 09 August 2020 11.31 AM IST

എയർ മാർഷൽ ജി.എസ്.ബേദി സീനിയർ എയർ സ്​റ്റാഫ് ഓഫീസർ

bedi


തിരുവനന്തപുരം: തിരുവനന്തപുരത്തെ ദക്ഷിണ വായുസേനാ ആസ്ഥാനത്ത് സീനിയർ എയർ സ്​റ്റാഫ് ഓഫീസറായി എയർ മാർഷൽ ജി.എസ്.ബേദി ചുമതലയേ​റ്റു. 1984 ജൂണിൽ വായുസേനയിൽ ഫ്ളയിംഗ് വിഭാഗത്തിൽ യുദ്ധ വൈമാനികനായി കമ്മിഷൻ ചെയ്ത ബേദി മിഗ്-21, മിറാഷ്-2000 ഉൾപ്പെടെയുള്ള വിമാനങ്ങൾ 3700 മണിക്കൂറിലധികം പറത്തിയിട്ടുണ്ട്. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തതിന് ധീരതയ്ക്കുള്ള വായുസേനാ മെഡൽ നേടി. കോംഗോയിലെ ഐക്യരാഷ്ട്ര ദൗത്യസംഘത്തിൽ വ്യോമസേനാ വിഭാഗത്തെ നയിച്ചിട്ടുണ്ട്. ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മിഷനിൽ എയർ അഡ്വൈസറായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SENIOR AIR STAFF
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.