SignIn
Kerala Kaumudi Online
Saturday, 04 July 2020 5.58 AM IST

കാതോർത്ത് രാജ്യം, 20 ലക്ഷം കോടിയുടെ പാക്കേജ്, നിർമ്മല സീതാരാമൻ ഇന്ന് 4 മണിക്ക് വിശദീകരിക്കും

nirmala-

ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ വൈകുന്നേരം 4 മണിക്ക് മാദ്ധ്യമങ്ങളെ കാണും. സാമ്പത്തിക പാക്കേജിലെ വിശദാംശങ്ങൾ വാർത്താസമ്മേളനത്തിൽ ധനമന്ത്രി വിശദീകരിക്കും. 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജാണ് കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, FINANCE, MINISTRY OF FINANCE, NIRMALA SITHARAMAN, COVID PACKAGE, CORONA, LOCK DOWN PACKAGE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.