SignIn
Kerala Kaumudi Online
Saturday, 15 August 2020 11.10 PM IST

​മ​​​ഞ്ജു​​​ ​​​വാ​​​ര്യ​​​ർ ദി​ ലേഡി​ സൂപ്പർസ്റ്റാർ

manju-warrier
manju warrier


പു​​​തി​​​യ​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​ർ, ​​​പു​​​തി​​​യ​​​ ​​​എ​​​ഴു​​​ത്തു​​​കാ​​​ർ.​​​ ​ര​​​ണ്ടാം​​​ ​​​വ​​​ര​​​വി​​​ൽ​​​ ​​​അ​​​ധി​​​ക​​​വും​​​ ​​​പു​​​തു​​​ത​​​ല​​​മു​​​റ​​​യോ​​​ടൊ​​​പ്പ​​​മാ​​​ണ​​​ല്ലേ​​​ ​​​?​


ര​​​ണ്ടും​​​ ​​​ഒ​​​രേ​​​ ​​​അ​​​ള​​​വി​​​ൽ​​​ ​​​ചെ​​​യ്യു​​​ന്ന​​​തു​​​പോ​​​ലെ​​​യാ​​​ണ് ​​​എ​​​നി​​​ക്ക് ​​​തോ​​​ന്നു​​​ന്ന​​​ത്.​​​ ​​​സ​​​ത്യ​​​ൻ​​​ ​​​അ​​​ങ്കി​​​ൾ, ​​​ക​​​മ​​​ൽ​​​ ​​​സാ​​​ർ,​​​​​​​ ​​​പ്രി​​​യ​​​ൻ​​​ ​​​സാ​​​ർ,​​​​​​​ ​​​റോ​​​ഷ​​​ൻ​​​ ​​​അ​​​ങ്ങ​​​നെ​​​യും​​​ ​​​ചെ​​​യ്തു.​​​ ​​​ആ​​​ഷി​​​ക് ​​​അ​​​ബു,​​​​​​​ ​​​രാ​​​ജേ​​​ഷ് ​​​പി​​​ള്ള​​​ ​​​എ​​​ന്നി​​​വ​​​രു​​​ടെ​​​ ​​​സി​​​നി​​​മ​​​യു​​​ടെ​യും​ ​​​ ​​​ഭാ​​​ഗ​​​മാ​​​യി.​​​പു​​​തി​​​യ​​​ ​​​കു​​​ട്ടി​​​ക​​​ളു​​​ടെ​​​ ​​​സി​​​നി​​​മ​​​ക​​​ളാ​​​ണ് ​​​ജോ​​​ ​​​ആ​​​ൻ​​​ഡ് ​​​ദ​​​ ​​​ബോ​​​യ്,​​​​​​​ ​​​കെ​​​യ​​​ർ​​​ ​​​ഒ​​​ഫ് ​​​സൈ​​​റ​​​ബാ​​​നു,​​​​​​​ ​​​ഉ​​​ദാ​​​ഹ​​​ര​​​ണം​​​ ​​​സു​​​ജാ​​​ത.​​​ഇ​​​തി​​​നി​​​ട​​​യി​​​ൽ​​​ ​​​ഒ​​​രു​​​ ​​​സി​​​നി​​​മ​​​ ​​​വി​​​ട്ടു​​​ ​​​പോ​​​യി...​​​ ​​​ലൂ​​​സി​​​ഫ​​​ർ.​​​ ​​​ലൂ​​​സി​​​ഫ​​​ർ​​​ ​​​ചെ​​​യ്ത​​​ത് ​​​പു​​​തു​​​മു​​​ഖ​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​നാ​​​ണ​​​ല്ലോ.​​​ഇ​​​പ്പോ​​​ൾ​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​സി​​​നി​​​മ​​​യു​​​ടെ​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​ർ​​​ ​​​ര​​​ണ്ടും​​​ ​​​ന​​​വാ​​​ഗ​​​ത​​​രാ​​​ണ്.​​​ ​​​എ​​​ണ്ണം​​​ ​​​നോ​​​ക്കു​​​മ്പോ​​​ൾ​​​ ​​​ര​​​ണ്ട് ​​​ശ്രേ​​​ണി​​​യി​​​ലെ​​​യും​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​രു​​​ടെ​​​ ​​​സി​​​നി​​​മ​​​ക​​​ളി​​​ൽ​​​ ​​​ഒ​​​രേ​​​പോ​​​ലെ​​​ ​​​ഭാ​​​ഗ​​​മാ​​​വു​​​ന്നു.​​​അ​​​ത് ​​​ബോ​​​ധ​​​പൂ​​​ർ​​​വം​​​ ​​​ചെ​​​യ്യു​​​ന്ന​​​ത​​​ല്ല.​​​ ​​​സം​​​ഭ​​​വി​​​ക്കു​​​ന്ന​​​താ​​​ണ്.​​​ ​​​ഇ​​​പ്പോ​​​ൾ​​​ ​​​ചോ​​​ദി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ​​​ഞാ​​​ൻ​​​ ​​​പോ​​​ലും​​​ ​​​അ​​​തേ​​​പ്പ​​​റ്റി​​​ ​​​ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.​​​ ​​​പു​​​തു​​​മു​​​ഖ​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ,​​​​​​​ ​​​അ​​​നു​​​ഭ​​​വ​​​സ​​​മ്പ​​​ത്തു​​​ള്ള​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ​​​ ​​​എ​​​ന്ന​​​ത് ​​​മാ​​​ന​​​ദ​​​ണ്ഡ​​​മാ​​​യി​​​ ​​​നോ​​​ക്കാ​​​റി​​​ല്ല.​​​ ​​​തി​​​ര​​​ക്ക​​​ഥ​​​ ​​​ഇ​​​ഷ്ട​​​പ്പെ​​​ടു​​​ക​​​യും​​​ ​​​വി​​​ശ്വാ​​​സ​​​മു​​​ള്ള​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​നാ​​​ണെ​​​ന്ന് ​​​തോ​​​ന്നു​​​ക​​​യും​​​ ​​​ചെ​​​യ്താ​​​ൽ​​​ ​​​തീ​​​ർ​​​ച്ച​​​യാ​​​യും​​​ ​​​അ​​​തി​​​ന്റെ​​​ ​​​ഭാ​​​ഗ​​​മാ​​​വും​​​ .​​​അ​​​തേ​​​ ​​​ഞാ​​​ൻ​​​ ​​​നോ​​​ക്കാ​​​റു​​​ള്ളൂ.

സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ​​​ ​​​ഓ​​​രം​​​ ​​​ചേ​​​ർ​​​ന്ന് ​​​നി​​​ൽ​​​ക്കു​​​ന്ന​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​മാ​​​യി​​​ ​​​മ​​​ഞ്ജു​​​ ​​​എ​​​ത്തു​​​മ്പോ​​​ൾ​​​ ​​​
ഹൃ​​​ദ്യ​​​ത​​​ ​​​അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്നു.​​​ ​​​ഉ​​​ദാ​​​ഹ​​​ര​​​ണം​ ​
നി​​​രു​​​പ​​​മ,​​​​​​​ ​​​സു​​​ജാ​​​ത,​​​​​​​ ​മാ​​​ധു​​​രി?


ആ​​​ണോ​​​?​​​​...​​​അ​​​ത് ​​​ഞാ​​​നാ​​​ണോ​​​ ​​​പ​​​റ​​​യേ​​​ണ്ട​​​ത്.​​​ഓ​​​രോ​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​വു​​​മാ​​​യി​​​ ​​​പ്രേ​​​ക്ഷ​​​ക​​​ർ​​​ക്കു​​​ള്ള​​​ ​​​ബ​​​ന്ധ​​​ത്തെ​​​ ​​​അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ​​​ത്.​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​എ​​​ല്ലാ​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളും​​​ ​​​പ്രേ​​​ക്ഷ​​​ർ​​​ക്ക് ​​​ഇ​​​ഷ്ട​​​പ്പെ​​​ട​​​ണ​​​മെ​​​ന്നാ​​​ണ് ​​​എ​​​ന്റെ​​​ ​​​ആ​​​ഗ്ര​​​ഹം.​​​ ​​​ലൂ​​​സി​​​ഫ​​​റി​​​ ​​​ലെ​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ത്തി​​​ന് ​​​ഒ​​​രു​​​ ​​​സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രി​​​യു​​​ടെ​​​ ​​​ജീ​​​വി​​​ത​​​മ​​​ല്ല.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​വ​​​ലി​​​യ​​​ ​​​രീ​​​തി​​​യി​​​ൽ​​​ ​​​അ​​​ത് ​​​ ​​​സ്വീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടു.​​​ ​​​അ​​​സു​​​ര​​​നി​​​ലെ​​​ ​​​ക​​​ഥാ​​​പാ​​​ത്രം​​​ ​​​ഏ​​​റ്റ​​​വും​​​ ​​​സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രി​​​യാ​​​യി​​​രു​​​ന്നു.​​​ ​​​പ്ര​​​തി​​​ ​​​പൂ​​​വ​​​ൻ​​​ ​​​കോ​​​ഴി​​​യി​​​ലെ​​​ ​​​മാ​​​ധു​​​രി​​​യും​​​ ​​​ഏ​​​റ്റ​​​വും​​​ ​​​സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രി.​​​ ​​​വൈ​​​വി​​​ദ്ധ്യ​​​മാ​​​ർ​​​ന്ന​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ​​​ ​​​ചെ​​​യ്യാ​​​ൻ​​​ ​​​സാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.​​​ ​​​ര​​​ണ്ടും​​​ ​​​ഒ​​​രേ​​​ ​​​രീ​​​തി​​​യി​​​ൽ​​​ ​​​സ്വീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടു​​​ക​​​ ​​​എ​​​ന്ന​​​താ​​​ണ് ​​​ഒ​​​രു​​​ ​​​ന​​​ടി​​​ ​​​എ​​​ന്ന​​​ ​​​നി​​​ല​​​യി​​​ൽ​​​ ​​​എ​​​ന്റെ​​​ ​​​മു​​​ന്നി​​​ലെ​​​ ​​​വെ​​​ല്ലു​​​വി​​​ളി.​​​ ​

ഇ​​​പ്പോ​​​ൾ​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​ത് ​​​ഹൊ​​​റ​​​ർ​​​ ​​​
ചി​​​ത്ര​​​ത്തി​​​ലാ​​​ണ​​​ല്ലോ?


ഒ​​​രു​​​ ​​​ഹൊ​​​റ​​​ർ​​​ ​​​ത്രി​​​ല്ല​​​ർ​​​ ​​​സി​​​നി​​​മ​​​യു​​​ടെ​​​ ​​​ഭാ​​​ഗ​​​മാ​​​വു​​​ന്ന​​​ത് ​​​ആ​​​ദ്യ​​​മാ​​​ണ്.​​​ ​​​അ​​​തി​​​ന്റെ​​​ ​​​ആ​​​കാം​​​ക്ഷ​​​യു​​​ണ്ട്.​​​ ​​​ ​ആ​ ​സി​​​നി​​​മ​ ​ഷൂ​​​ട്ട് ​​​ചെ​​​യ്യു​​​ന്ന​​​ ​​​രീ​​​തി​​​യും​​​ ​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളു​മെ​ല്ലാം​​​ ​​​വ്യ​​​ത്യ​​​സ്ത​മാ​ണ്.​​​ ​​​ഇ​​​തി​​​ൽ​​​ ​​​സാ​​​ധാ​​​ര​​​ണ​​​ ​​​പോ​​​ലെ​​​ ​​​മ​​​റ​​​ഞ്ഞു​​​ ​​​നി​​​ന്ന് ​​​പേ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ ​​​പ്രേ​​​ത​​​മ​​​ല്ല.​​​ ​​​അ​​​തി​​​ന്റെ​​​ ​​​ ​പു​​​തു​​​മ​​​യു​​​ണ്ട്.​​​ ​​​അ​​​ത് ​​​ഞാ​​​ൻ​​​ ​​​ആ​​​സ്വ​​​ദി​​​ക്കു​​​ന്നു.
​​

വീ​​​ട്ടി​​​ൽ​​​ ​​​നി​​​ന്ന് ​​​ഒ​​​രു​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ​​​ ​​​
വ​​​രി​​​ക​​​യാ​​​ണ്?​


​​​​ ​​​ചേ​​​ട്ട​​​ൻ​​​(​​​ ​​​മ​​​ധു​​​ ​​​വാ​​​ര്യ​​​ർ​​​)​​​​​​​ ​​​ഒ​​​രു​​​പാ​​​ട് ​​​വ​​​ർ​​​ഷ​​​മാ​​​യി​​​ ​​​ഇ​​​തി​​​നു​​​ ​​​പി​​​ന്നാ​​​ലെ​​​യാ​​​ണ്.​​​ ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ ​​​ജോ​​​ലി​​​ ​​​ഉ​​​പേ​​​ക്ഷി​​​ച്ച​​​തു​​​ ​​​ത​​​ന്നെ​​​ ​​​സി​​​നി​​​മ​​​ ​​​ചെ​​​യ്യാ​​​നാ​​​യി​​​രു​​​ന്നു.​​​ ​​​അ​​​ത്ര​​​മാ​​​ത്രം​​​ ​​​സി​​​നി​​​മ​​​യോ​​​ട് ​​​ഇ​​​ഷ്ട​​​വും​​​ ​​​പാ​​​ഷ​​​നു​​​മാ​​​ണ്.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​എ​​​ങ്ങും​​​ ​​​എ​​​ത്താ​​​തെ​​​ ​​​സ്ട്ര​​​ഗി​​​ൾ​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​ചേ​​​ട്ട​​​നെ​​​ ​​​ഞാ​​​ൻ​​​ ​​​നേ​​​രി​​​ട്ട് ​​​ക​​​ണ്ടു.​​​ ​​​ചേ​​​ട്ട​​​ന്റെ​​​ ​​​പ​​​ല​​​ ​​​പ്രോ​​​ജ​​​ക്ടും​​​ ​​​അ​​​വ​​​സാ​​​ന​​​ഘ​​​ട്ട​​​ത്തി​​​ൽ​​​ ​​​എ​​​ത്തി​​​യ​​​ശേ​​​ഷം​​​ ​​​ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​തും​​​ ​​​ക​​​ണ്ടി​​​ട്ടു​​​ണ്ട്.​​​ ​​​ഇ​​​പ്പോ​​​ൾ​​​ ​​​എ​​​ല്ലാം​​​ ​​​ഒ​​​ത്തു​​​വ​​​ന്നു.​​​ ​​​അ​​​തി​​​ന്റെ​​​ ​​​സ​​​ന്തോ​​​ഷ​​​മു​​​ണ്ട്.​​​ ​​​ചേ​​​ട്ട​​​ൻ​​​ ​​​ന​​​ന്നാ​​​യി​​​ ​​​ചെ​​​യ്യ​​​ണേ​​​ ​​​എ​​​ന്ന​​​ ​​​ആ​​​ഗ്ര​​​ഹ​​​മു​​​ണ്ട്.​​​ ​​​ചേ​​​ട്ട​​​ന്റെ​​​ ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​ഞാ​​​നും​​​ ​​​ഭാ​​​ഗ​​​മാ​​​ണെ​​​ന്ന​​​ത് ​​​സ​​​ന്തോ​​​ഷം​​​ ​​​ത​​​രു​​​ന്നു.​​​ ​

മ​​​മ്മൂ​​​ട്ടി​​​യും​​​ ​​​മ​​​ഞ്ജു​​​വും​​​ ​​​ഇ​​​തു​​​വ​​​രെ​​​ ​​​ഒ​ത്ത​ഭി​ന​യി​ക്കാ​ത്ത​തെ​ന്താ​ണെ​ന്ന് ആ​​​ലോ​​​ചി​​​ക്കാ​​​ത്ത​​​ ​​​പ്രേ​​​ക്ഷ​​​ക​​​രി​​​ല്ല​​​?​


അ​​​ത് ​​​യാ​​​ഥാ​​​ർ​​​ത്ഥ്യ​​​മാ​​​കാ​​​ൻ​​​ ​​​പോ​​​കു​​​ക​​​യാ​​​ണ്.​​​ഒ​​​രു​​​പാ​​​ട് ​​​വ​​​ർ​​​ഷ​​​മാ​​​യു​​​ള്ള​​​ ​​​ആ​​​ഗ്ര​​​ഹ​​​മാ​​​യി​​​രു​​​ന്നു​​​ .​​​ ​​​അ​​​ഭി​​​ന​​​യം​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​സ​​​മ​​​യ​​​ത്തും​​​ ​​​ആ​​​ഗ്ര​​​ഹി​​​ച്ചു.​​​ ​​​ര​​​ണ്ടാം​​​ ​​​വ​​​ര​​​വി​​​ൽ​​​ ​​​ഇ​​​പ്പോ​​​ഴാ​​​ണ് ​​​യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​ത്.​ ​​​മ​​​മ്മു​​​ക്ക​​​യോ​​​ടൊ​​​പ്പം​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കാ​​​ൻ​​​ ​​​ക​​​ഴി​​​യാ​​​തെ​​​യി​​​രു​​​ന്ന​​​തി​​​ന് ​​​പ​​​ല​​​ ​​​കാ​​​ര​​​ണ​​​ങ്ങ​​​ൾ​​​ ​​​ഉ​​​ണ്ടാ​​​വാം.​​​ ​​​പ​​​ല​​​ ​​​പ്രോ​​​ജ​​​ക്ടും​​​ ​​​ഇ​​​പ്പോ​​​ൾ​​​ ​​​സം​​​ഭ​​​വി​​​ക്കു​​​മെ​​​ന്ന് ​​​തോ​​​ന്നു​​​ക​​​യും​​​ ​​​അ​​​വ​​​സാ​​​ന​​​ ​​​നി​​​മി​​​ഷം​​​ ​​​മാ​​​റി​​​പോ​​​വു​​​ക​​​യും​​​ ​​​ചെ​​​യ്യാ​​​റു​​​ണ്ട്.​​​ ​​​ഇ​​​പ്പോ​​​ഴാ​​​ണ് ​​​എ​​​ല്ലാം​​​ ​​​ഒ​​​ത്തു​​​വ​​​ന്ന​​​ത്.​​​ ​​​അ​​​തി​​​ൽ​​​ ​​​എ​​​നി​​​ക്ക് ​​​ഭ​​​യ​​​ങ്ക​​​ര​​​ ​​​സ​​​ന്തോ​​​ഷ​​​മു​​​ണ്ട്.​​​ ​

'96​​​'​​​ ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​ജാ​​​നു​​​ ​​​ആ​​​വേ​​​ണ്ട​​​ത് മ​​​ഞ്ജു​​​ ​​​ആ​​​യി​​​രു​​​ന്നെ​​​ന്ന് ​​​കേ​​​ട്ടു​​​?​


'96​"​​​ ​​​ഇ​​​റ​​​ങ്ങി​​​യ​​​ശേ​​​ഷ​​​മാ​​​ണ് ​​​ഞാ​​​ൻ​​​ ​​​അ​​​ത് ​​​അ​​​റി​​​യു​​​ന്ന​​​ത്.​​​ ​​​ഒ​​​രു​​​ ​​​അ​​​വാ​​​ർ​​​ഡ് ​​​ദാ​​​ന​​​ ​​​ച​​​ട​​​ങ്ങി​​​ൽ​​​ 96​​​ ​​​ന്റെ​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ​​​ ​​​പ്രേം​​​കു​​​മാ​​​റാ​​​ണ് ​​​എ​​​ന്നോ​​​ട് ​​​ഇ​​​ത് ​​​പ​​​റ​​​യു​​​ന്ന​​​ത്.​​​ ​​​ആ​​​ദ്യം​​​ ​​​പ​​​രി​​​ഗ​​​ണി​​​ച്ച​​​ത് ​​​എ​​​ന്നെ​​​യാ​​​യി​​​രു​​​ന്നെ​​​ന്നും​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​എ​​​ത്തി​​​ച്ചേ​​​രാ​​​ൻ​​​ ​​​ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നും​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​അ​​​വ​​​ർ​​​ക്ക് ​​​ഡേ​​​റ്റ് ​​​പ്ര​​​ശ്ന​​​വു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​എ​​​ന്നെ​​​ ​​​കൂ​​​ടി​​​ ​​​അ​​​തി​​​ലേ​​​ക്ക് ​​​ ​വ​ലി​​​ച്ചി​​​ടേ​​​ണ്ടാ​​​യെ​​​ന്നും​​​ ​​​തീ​​​രു​​​മാ​​​നി​​​ച്ചു.​​​ ​​​അ​​​തി​​​നാ​​​ൽ​​​ ​​​അ​​​വ​​​ർ​​​ ​​​സ​​​മീ​​​പി​​​ച്ചി​​​ല്ല.​​​ ​​​എ​​​ന്നെ​​​ ​​​അ​​​വ​​​ർ​​​ ​​​പ​​​രി​​​ഗ​​​ണി​​​ച്ചു​​​വെ​​​ന്ന് ​​​കേ​​​ട്ട​​​പ്പോ​​​ൾ​​​ ​​​സ​​​ന്തോ​​​ഷം​​​ ​​​തോ​​​ന്നി.​​​ ​​​ഓ​​​രോ​​​ ​​​സി​​​നി​​​മ​​​യ്ക്കും​​​ ​​​ഓ​​​രോ​​​ ​​​വി​​​ധി​​​യു​​​ണ്ട്.​​​ ​​​അ​​​തു​​​പോ​​​ലെ​​​യെ​​​ ​​​സം​​​ഭ​​​വി​​​ക്കൂ.​​​ ​​​തൃ​​​ഷ​​​യാ​​​ണ് ​​​അ​​​തു​​​ ​​​ചെ​​​യ്യാ​​​ൻ​​​ ​​​വി​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​ത്.​​​ ​​​ജാ​​​നു​​​ ​​​എ​​​ന്ന​​​ ​​​ക​​​ഥാ​​​പാ​​​ത്രം​​​ ​​​തൃ​​​ഷ​​​ ​​​ഭം​​​ഗി​​​യാ​​​യി​​​ ​​​ചെ​​​യ്തി​​​ട്ടു​​​ണ്ട്.​​​ ​​​'96​"​​​ ​​​സി​​​നി​​​മ​​​ ​​​എ​​​നി​​​ക്ക് ​​​ഒ​​​രു​​​പാ​​​ട് ​​​ഇ​​​ഷ്ട​​​മാ​​​ണ്.

മ​​​ഞ്ജു​​​വി​​​നെ​​​ ​​​മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ ​​​ഇ​​​ത്ര​​​മാ​​​ത്രം​​​ ​സ്നേ​​​ഹി​​​ക്കാ​​​ൻ​​​ ​​​കാ​​​ര​​​ണ​​​മെ​​​ന്താ​​​ണ്?​


കാ​​​ര​​​ണ​​​മൊ​​​ന്നും​​​ ​​​എ​​​നി​​​ക്കും​​​ ​​​അ​​​റി​​​യി​​​ല്ല.​​​ ​​​അ​​​തി​​​ന്റെ​​​ ​​​കാ​​​ര​​​ണം​​​ ​​​അ​​​ന്വേ​​​ഷി​​​ച്ചു​​​ ​​​പോ​​​വാ​​​നു​​​ള്ള​​​ ​​​ധൈ​​​ര്യ​​​മി​​​ല്ല.​​​ ​​​ഞാ​​​ൻ​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളോ​​​ടു​​​ള്ള​​​ ​​​ഇ​​​ഷ്ട​​​മാ​​​വാം.​​​ ​​​ഒ​​​രു​​​ ​​​സി​​​നി​​​മാ​​​താ​​​ര​​​മാ​​​യി​​​ ​​​പ്രേ​​​ക്ഷ​​​ക​​​ർ​​​ ​​​എ​​​ന്നെ​​​ ​​​കാ​​​ണാ​​​റി​​​ല്ലെ​​​ന്ന് ​​​തോ​​​ന്നി​​​യി​​​ട്ടു​​​ണ്ട് .​​​ ​​​അ​​​വ​​​രു​​​ടെ​​​ ​​​വീ​​​ട്ടി​​​ലെ​​​ ​​​സ്വ​​​ന്തം​​​ ​​​ആ​​​ള്.​​​ ​​​ആ​​​ ​​​സ്നേ​​​ഹ​​​ത്തോ​​​ടെ​​​യാ​​​ണ് ​​​പെ​​​രു​​​മാ​​​റു​​​ന്ന​​​ത്.​​​ ​​​എ​​​വി​​​ടെ​​​ ​​​ചെ​​​ന്നാ​​​ലും​​​ ​​​അ​​​വ​​​രു​​​ടെ​​​ ​​​സ്നേ​​​ഹം​​​ ​​​കി​​​ട്ടു​​​ന്നു.​​​അ​​​ത് ​​​വ​​​ലി​​​യ​​​ ​​​അ​​​നു​​​ഗ്ര​​​ഹ​​​മാ​​​ണെ​​​ന്ന് ​​​എ​​​നി​​​ക്ക് ​​​അ​​​റി​​​യാം.

സി​​​നി​​​മാ​​​ ​​​നി​​​ർ​​​മ്മാ​​​ണ​​​ത്തി​​​ലും​​​ ​​​
ഇ​​​റ​​​ങ്ങു​​​ക​​​യാ​​​ണ​​​ല്ലോ​​​?​


സ​​​ന​​​ൽ​​​കു​​​മാ​​​ർ​​​ ​​​ശ​​​ശി​​​ധ​​​ര​​​ൻ​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്ത​​​ ​​​ക​​​യ​​​റ്റം​​​ ​​​(​​​ ​​​അ​​​ഹ​​​ർ​​​)​​​​​​​ ​​​സി​​​നി​​​മ​​​യു​​​ടെ​​​ ​​​മൂ​​​ന്നു​​​ ​​​നി​​​ർ​​​മ്മാ​​​താ​​​ക്ക​​​ളി​​​ൽ​​​ ​​​ഒ​​​രാ​​​ളാ​​​ണ് ​​​ഞാ​​​ൻ.​​​വ​​​ള​​​രെ​​​ ​​​ചെ​​​റി​​​യ​​​ ​​​ഒ​​​രു​​​ ​​​ചു​​​വ​​​ടു​​​വ​​​യ്പാ​​​ണ്.​​​ ​​​നോ​​​ക്കാം​​​ ....​​​എ​​​ങ്ങ​​​നെ​​​യു​​​ണ്ടെ​​​ന്ന്.​​​ ​​​വ​​​ലി​​​യ​​​ ​​​പ്ളാ​​​നൊ​​​ന്നും​​​ ​​​ത​​​ത്കാ​​​ല​​​മി​​​ല്ല.​​​മ​​​ഞ്ജു​​​ ​​​വാ​​​ര്യ​​​ർ​​​ ​​​പ്രൊ​​​ഡ​​​ക് ​​​ഷ​​​ൻ​​​സ് ​​​എ​​​ന്ന​​​ ​​​ബാ​​​ന​​​റി​​​ലാ​​​ണ് ​​​'​​​ശാ​​​കു​​​ന്ത​​​ളം​​​"​​​ ​​​നാ​​​ട​​​കം​​​ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

നാ​​​ട്ടി​​​ൻ​​​പു​​​റ​​​ത്തു​​​കാ​​​രി​​​യു​​​ടെ​​​ ​​​നി​​​ല്പും​​​ ​​​ന​​​ട​​​പ്പു​​​മു​​​ണ്ട്.​​​ ​എ​​​ന്നാ​​​ൽ​​​ ​​​മോ​​​ഡേ​​​ണു​​​മാ​​​ണ്.​ എ​​​വി​​​ടെ​​​യാ​​​ണ് ​​​മ​​​ഞ്ജു​​​ ​​​സ്വ​​​ന്തം​​​ ​​​സ്ഥാ​​​നം​​​ ​​​ക​​​ണ്ടെ​​​ത്തു​​​ന്ന​​​ത്?​


ഒ​​​രേ​​​സ​​​മ​​​യം​​​ ​​​ര​​​ണ്ടും​​​ ​​​ആ​​​വു​​​ന്ന​​​ത് ​​​ന​​​ല്ല​​​ത​​​ല്ലേ​​​?​​​​​​​ഒ​​​രാ​​​ൾ​​​ ​​​നാ​​​ട​​​നാ​​​ണെ​​​ങ്കി​​​ൽ​​​ ​​​മോ​​​ഡേ​​​ൺ​​​ ​​​ആ​​​വ​​​രു​​​തെ​​​ന്നും​​​ ​​​മോ​​​ഡേ​​​ണാ​​​ണെ​​​ങ്കി​​​ൽ​​​ ​​​നാ​​​ട​​​ൻ​​​ ​​​ആ​​​വാ​​​ൻ​​​ ​​​പാ​​​ടി​​​ല്ലെ​​​ന്നും​​​ ​​​എ​​​വി​​​ടെ​​​യും​​​ ​​​നി​​​യ​​​മ​​​മൊ​​​ന്നു​​​മി​​​ല്ല​​​ല്ലോ.​​​ ​​​ക​​​ഥാ​​​പാ​​​ത്രം​​​ ​​​എ​​​ന്ത് ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു​​​ ​​​അ​​​താ​​​ണ് ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​കാ​​​ണു​​​ന്ന​​​ ​​​രൂ​​​പം.​​​ ​​​ചി​​​ല​​​ ​​​ദി​​​വ​​​സം​​​ ​​​സാ​​​രി​​​ ​​​ഉ​​​ടു​​​ക്കാ​​​ൻ​​​ ​​​തോ​​​ന്നും.​​​ ​​​ചി​​​ല​​​ ​​​ദി​​​വ​​​സം​​​ ​​​ചു​​​രി​​​ദാ​​​റോ​​​ ​​​ജീ​​​ൻ​​​സോ​​​ ​​​ഇ​​​ടാ​​​ൻ​​​ ​​​തോ​​​ന്നും.​​​ ​​​ഏ​​​തി​​​ലാ​​​ണോ​​​ ​​​കം​​​ഫ​​​ർ​​​ട്ട് ​​​ആ​​​ ​​​വേ​​​ഷം​​​ ​​​ധ​​​രി​​​ക്കാ​​​റാ​​​ണ് ​​​പ​​​തി​​​വ്.​

ഷൂ​​​ട്ടി​​​ല്ലാ​​​ത്ത​​​ ​​​ദി​​​വ​​​സം​​​ ​​​പു​​​ള്ളി​​​ലെ​​​ ​​​വീ​​​ട്ടി​​​ൽ​​​ ​​​ഒ​​​രു​​​ ​​​ദി​​​വ​​​സം​​​ ​​​എ​​​ങ്ങ​​​നെ​​​യാ​​​ണ്?​


അ​​​ത് ​​​അ​​​ന്ന​​​ന്ന​​​ത്തെ​​​ ​​​സാ​​​ഹ​​​ച​​​ര്യ​​​വും​​​ ​​​ആ​​​വ​​​ശ്യ​​​വും​​​ ​​​അ​​​നു​​​സ​​​രി​​​ച്ചാ​​​യി​​​രി​​​ക്കും.​​​അ​​​ല്ലാ​​​തെ,​​​​​​​ ​​​പ്ര​​​ത്യേ​​​കി​​​ച്ച് ​​​ചി​​​ട്ട​​​ക​​​ളൊ​​​ന്നു​​​മി​​​ല്ല.​​​ ​​​ഒ​​​ഴി​​​വു​​​ദി​​​വ​​​സം​​​ ​​​ചെ​​​ല​​​വ​​​ഴി​​​ക്കാ​​​നു​​​ള്ള​​​ ​​​രീ​​​തി​​​ക​​​ളൊ​​​ന്നു​​​മി​​​ല്ല.​​​ ​​​എ​​​ല്ലാം​​​ ​​​സാ​​​ധാ​​​ര​​​ണ​​​പോ​​​ലെ​​​ ​​​ത​​​ന്നെ.​​​ ​​​ഞാ​​​ൻ​​​ ​​​സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രി​​​യാ​​​ണ്.​​​ഷൂ​​​ട്ടി​​​ല്ലാ​​​ത്ത​​​ ​​​ദി​​​വ​​​സം​​​ ​​​അ​​​മ്പ​​​ല​​​ത്തി​​​ൽ​​​ ​​​പോ​​​വാ​​​റു​​​ണ്ട്.

എ​​​പ്പോ​​​ഴും​​​ ​​​ലാ​​​ളി​​​ത്യ​​​ത്തോ​​​ടെ​​​യാ​​​ണ് ​​​സം​​​സാ​​​ര​​​വും​​​ ​​​പെ​​​രു​​​മാ​​​റ്റ​​​വും​​​?​


അ​​​ത് ​​​ശീ​​​ല​​​മാ​​​ണ്.​​​ഞാ​​​ൻ​​​ ​​​നി​​​ങ്ങ​​​ളി​​​ലൊ​​​രാ​​​ളാ​​​യാ​​​ണ് ​​​ജീ​​​വി​​​ക്കു​​​ന്ന​​​ത്.​​​ ​​​അ​​​തു​​​ ​​​ഉ​​​ള്ള​​​ ​​​കാ​​​ര്യ​​​മാ​​​ണ്.​​​ ​​​ചോ​​​ദി​​​ച്ച​​​ത് ​​​കൊ​​​ണ്ട് ​​​പ​​​റ​​​യു​​​ന്നു​​​വെ​​​ന്ന് ​​​മാ​​​ത്രം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MANJU WARRIER GREETS BHAVANA
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.