SignIn
Kerala Kaumudi Online
Friday, 14 August 2020 11.49 AM IST

ഒരാൾക്ക് കൂടി കൊവിഡ്

 രോഗം 22 കാരനായ ഉത്തർപ്രദേശ് സ്വദേശിക്ക്

 ജില്ലയിൽ ചികിത്സയിലുള്ളവർ ആറായി

കൊച്ചി: മാലദ്വീപിൽ നിന്ന് കപ്പലിൽ കൊച്ചിയിലെത്തിയ 22 കാരനായ ഉത്തർപ്രദേശ് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സെന്ററിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനെ എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ 12 നാണ് ഐ.എൻ.എസ് മഹർ എന്ന കപ്പലിൽ ഇയാൾ കൊച്ചിയിലെത്തിയത്.

വീടുകളിൽ ഇന്നലെ 488 പേരെ കൂടി നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 22 പേരെ ഒഴിവാക്കി. ഇതോടെ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 4185 ആയി. ഇതിൽ 43 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും 4185 പേർ ലോ റിസ്‌ക് വിഭാഗത്തിലുമാണ്. ഇന്നലെ എട്ട് പേരെ കൂടി നിരീക്ഷണത്തിനായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

 ഐസൊലേഷൻ

ആകെ: 4217

വീടുകളിൽ: 4185

ആശുപത്രി: 32

മെഡിക്കൽ കോളേജ്: 22

കരുവേലിപ്പടി താലൂക്ക് ആശുപത്രി: 01

മൂവാറ്റുപുഴ ജനറൽ ആശുപത്രി: 01

സ്വകാര്യ ആശുപത്രി: 08

റിസൽട്ട്

ആകെ: 58

പോസിറ്റീവ് :01

ലഭിക്കാനുള്ളത്: 91

ഇന്നലെ അയച്ചത്: 58

ഡിസ്ചാർജ്

ആകെ: 04

മെഡിക്കൽ കോളേജ്: 04

കൊവിഡ്

ആകെ: 06

മെഡിക്കൽ കോളേജ്: 05

സ്വകാര്യ ആശുപത്രി' 01

ജില്ല തിരിച്ച്

എറണാകുളം: 02

പാലക്കാട്: 01

മലപ്പുറം: 01

കൊല്ലം: 01

ഉത്തർപ്രദേശ്: 01

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.