SignIn
Kerala Kaumudi Online
Wednesday, 12 August 2020 9.51 PM IST

വീട്ടുപടിക്കൽ പണവുമായി തപാൽ വകുപ്പ്

ആലപ്പുഴ: ലോക്ക് ഡൗണിൽ ബാങ്ക് അക്കൗണ്ടിലെ പണം വീട്ടുപടിക്കൽ എത്തിക്കുന്നതിന് തപാൽ വകുപ്പ് ഏർപ്പെടുത്തിയ സംവിധാനം തുടരുന്നു. ഏതു ബാങ്ക് അക്കൗണ്ടിലെയും പോസ്റ്റ് ഓഫീസ്, സേവിംസ് ബാങ്ക് അക്കൗണ്ടിലേയും പണം ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനം (എ.ഇ.പി.എസ്) ഉപയോഗിച്ച് പോസ്റ്റ് മാൻ വഴിയോ പോസ്റ്റ് ഓഫീസുകളിലൂടെയോ പിൻവലിക്കാം. ഉപയോക്താക്കളുടെ ബാഹുല്യം പരിഗണിച്ച് തപാൽ വകുപ്പിന്റെ സേവനങ്ങൾക്ക് എൻടിഇ തപാൽ എന്ന ആപ്പ് ഉപയോഗിക്കണമെന്ന് പോസ്റ്റ് ഓഫീസസ് ആലപ്പുഴ ഡിവിഷൻ സൂപ്രണ്ട് അറിയിച്ചു. തപാൽ വകുപ്പ് കേരള സർക്കിൾ വികസിപ്പിച്ച ആപ്പ് www.keralapost.gov.in/myneeds/ എന്ന ലിങ്കിൽ നിന്ന് ഡൗൺ ലോഡ് ചെയ്യാം. ഉപഭോക്താക്കൾ സൗകര്യം പ്രയോജനപ്പെടുത്തണം. വാട്ട്‌സ് ആപ്പ് നമ്പർ 86069 46704.

കൂടുതൽ വിവരങ്ങൾക്ക്

ആലപ്പുഴ ഡിവിഷൻ ഓഫീസ് - 0477 2251540

ആലപ്പുഴ ഹെഡ് ഓഫീസ് - 0477 2241525, 2245334,2245538

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.