SignIn
Kerala Kaumudi Online
Tuesday, 11 August 2020 12.42 PM IST

ടൗവ്വലുമായെത്തിയാൽ മുടിവെട്ടാം

barber-shop

കൊല്ലം:​ ബാർബർ ബ്യൂട്ടീഷ്യൻ സ്ഥാപനങ്ങളിൽ ഹെയർ ഡ്രസിംഗ്, ഷേവിംഗ് എന്നിവയ്ക്ക് വരുന്നവർ വൃത്തിയുള്ള തുണി, ടൗവൽ തുടങ്ങിയവ കൊണ്ടുവന്ന് സഹകരിക്കണമെന്ന് കേരളാ സ്റ്റേറ്റ് ബാർബർ, ബ്യൂട്ടീഷ്യൻ ഫെഡറേഷൻ (യു.ടി.യു.സി) പ്രസിഡന്റ് കുരീപ്പുഴ മോഹനനും സെക്രട്ടറി പ്രദീപ് തേവലക്കരയും പ്രസ്താവനയിൽ അറിയിച്ചു. കസ്റ്റമർ നിർബന്ധമായും മാസ്‌ക്ക് ധരിച്ചിരിക്കണം. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് മുടി മാലിന്യങ്ങൾ വരുന്നവർ തന്നെ കൊണ്ടുപോയി നിർമ്മാർജ്ജനം ചെയ്യണം. ഷേവിംഗ് ഒഴിവാക്കി ട്രിമ്മർ ഉപയോഗിക്കണം. ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ ആയതിനാൽ ചൊവ്വാഴ്ച ദിവസങ്ങളിൽ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOLLAM, BARBER SHOP, LOCK DOWN
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.