SignIn
Kerala Kaumudi Online
Sunday, 31 May 2020 3.19 AM IST

ഡോണിന് കൂട്ടായി ഇനി എന്നും ഡിവൈൻ ക്ലാര, നടി മേഘ്ന വിൻസന്റിന്റെ മുൻ ഭർത്താവ് വിവാഹിതനായി, പ്രണയത്തിൽ ചാലിച്ച ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

megna-ex-hus

നടി മേഘ്ന വിൻസന്റിന്റെ മുൻ ഭർത്താവ് ഡോൺ ടോണി വീണ്ടും വിവാഹിതനായി. ഡിവൈൻ ക്ലാര മണിമുറിയിലാണ് വധു. ഡോൺ തന്നെയാണ് തന്റെ പ്രിയപ്പെട്ടവൾക്കൊപ്പുമുള്ള ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസയുമായി എത്തിയിരിക്കുന്നത്.

അടുത്തിടെയാണ് മേഘ്നയുടെ വിവാഹ മോചനവാർത്ത ആരാധകരിലെത്തിയത്. 2017 ഏപ്രിൽ 30നായിരുന്നു ഡോൺ ടോണിയുമായുള്ള മേഘ്നയുടെ വിവാഹം. സീരിയൽ താരവും അടുത്ത കൂട്ടുകാരിയുമായ ഡിംപിൾ റോസിന്റെ സഹോദരനെയാണ് മേഘ്ന വിവാഹം കഴിച്ചത്. ഒരുവർഷത്തെ ആയുസ് മാത്രമേ ആ ബന്ധത്തിനുണ്ടായിരുന്നുള്ളു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DON, MEGNA VINCENT, DON WEDDING, FACEBOOK POST
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.