SignIn
Kerala Kaumudi Online
Wednesday, 21 October 2020 1.37 PM IST

പാട്ടാണ് പ്രാണൻ

helen

നിസാ​ര​മാ​യ​ ​ഞ​ങ്ങ​ളു​ടെ​ ​ഈ​ ​ആ​വ​ശ്യം​ ​അ​നു​ക​മ്പ​യോ​ടെ​ ​പ​രി​ഗ​ണി​ച്ചു​ ​കൂ​ടേ​ ​നി​ങ്ങ​ൾ​ക്ക് ​?​""
ചോ​ദ്യ​ക​ർ​ത്താ​വ് ​-​ ​തു​ർ​ക്കി​ക്കാ​ര​നാ​യ​ ​ഗി​റ്റാ​റി​സ്റ്റ് ഇ​ബ്രാ​ഹിം​ ​ഗോ​ക്‌​ചെ​ക്ക് ​എ​ന്ന​ 39​ ​കാ​ര​ൻ.​ 'ചോ​ദ്യം​ ​-​ ​തു​ർ​ക്കി​ ​ഭ​ര​ണ​കൂ​ട​ത്തോ​ട്.​ ​ആ​വ​ശ്യം​ ​-​ ​സ്വ​ത​ന്ത്ര​മാ​യി​ ​പാ​ട്ട് ​പാ​ടാ​നു​ള്ള​ ​ അ​വ​കാ​ശ​വും.​ ​ക​ഴി​ഞ്ഞ​ ​ഏ​പ്രി​ൽ​ 3​ന് ​മ​ര​ണ​ക്കി​ട​ക്ക​യി​ലി​രു​ന്ന് ​ ഇ​ബ്രാ​ഹിം​ ​എ​ഴു​തി​യ​ ​ക​ത്തി​ലെ​ ​ വ​രി​യാ​ണി​ത്.​ ​ഗോ​ക്‌​ചെ​ക്ക് ​ ഇ​ന്ന് ​ ഈ​ ​ലോ​ക​ത്തി​ല്ല.​ ​പാ​ട്ടു​പാ​ടാ​നു​ള്ള​ ​അ​വ​കാ​ശ​ത്തി​നാ​യി​ ​തു​ർ​ക്കി​ ​ഭ​ര​ണ​കൂ​ട​ത്തോ​ട് ​പ​ട്ടി​ണി​ ​സ​മ​ര​ത്തി​ലേ​ർ​പ്പെ​ട്ട് ​മ​ര​ണ​ത്തെ​ ​സ്വീ​ക​രി​ച്ചു.​ ​ത​ന്റെ​ ​സ​ഹ​ഗാ​യി​ക​ ​ഹെ​ലി​ൻ​ ​ബോ​ലെ​ക് ​പോ​യ​ ​അ​തേ​ ​പാ​ത​യി​ലൂ​ടെ...​
ഭ​ര​ണ​കൂ​ട​ ​അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ​ക്കെ​തി​രെ​ ​അ​ത​ത് ​രാ​ഷ്ട്ര​ങ്ങ​ളി​ൽ​ ​ഉ​യ​ർ​ന്ന് ​വ​ന്നി​ട്ടു​ള്ള​ ​പ്ര​തി​ഷേ​ധ​ ​സ്വ​ര​ങ്ങ​ളി​ൽ​ ​സം​ഗീ​ത​ത്തി​നും​ ​പാ​ട്ടു​ക​ൾ​ക്കു​മു​ള്ള​ ​പ്രാ​ധാ​ന്യം​ ​വ​ലു​താ​ണ്.​ ​ഈ​ണ​മി​ല്ലാ​തെ​ ​ജീ​വി​തം​ ​അ​സാ​ദ്ധ്യ​മാ​ണെ​ന്ന​ത് ​ത​ന്നെ​ ​അ​തി​ന് ​കാ​ര​ണം.​ ​യൂ​റോ​പ്പ്യ​ൻ​ ​രാ​ജ്യ​മാ​യ​ ​തു​ർ​ക്കി​യി​ലെ​ ​ന്യൂ​ന​പ​ക്ഷ​മാ​യ​ ​കു​ർ​ദി​ഷ് ​ജ​ന​ത​യ്‌​ക്ക് ​വേ​ണ്ടി​ ​ഭ​ര​ണ​കൂ​ട​ത്തോ​ട് ​യു​ദ്ധം​ ​ചെ​യ്ത് ​അ​വ​സാ​നം​ ​അ​സ്‌​ഥി​പ​ഞ്ജ​ര​മാ​യി​ ​ജീ​വ​ൻ​ ​ന​ഷ്ട​മാ​യ​ ​ര​ണ്ട് ​ചെ​റു​പ്പ​ക്കാ​രെ​ ​ക​ഴി​ഞ്ഞ​ ​മാ​സ​ങ്ങ​ളി​ൽ​ ​ലോ​കം​ ​ക​ണ്ടു.​ ​ഇ​രു​പ​ത്തി​യെ​ട്ടു​കാ​രി​യും​ ​ഗാ​യി​ക​യു​മാ​യ​ ​ഹെ​ലി​ൻ​ ​ബോ​ലെ​ക്,​ ​ഗി​റ്റാ​റി​സ്റ്റും​ ​മു​പ്പ​ത്തി​യൊ​ൻ​പ​തു​കാ​ര​നു​മാ​യ​ ​ഇ​ബ്രാ​ഹിം​ ​ഗോ​ക്‌​ചെ​ക്ക്.​ ​സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ചും​ ​മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും​ ​തു​ല്യ​ത​നി​ല​നി​ൽ​ക്കു​ന്ന​ ​ഒ​രു​ ​ലോ​ക​ത്തെ​ക്കു​റി​ച്ചു​ള്ള​ ​സ്വ​പ്‌​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​പാ​ട്ടു​ക​ൾ​ ​പാ​ടി​ ​എ​ന്ന​തി​ന്റെ​ ​പേ​രി​ൽ​ ​ഭീ​ക​ര​ന്മാ​രാ​യി​ ​മു​ദ്ര​കു​ത്തി​ ​കൊ​ടി​യ​ ​പീ​ഡ​ന​ങ്ങ​ൾ​ ​ ഏ​റ്റു​വാ​ങ്ങി​ ​ ഒ​ടു​വി​ൽ​ ​മ ​ര​ണ​ത്തി​ന് ​ കീ​ഴ​ട​ങ്ങി​യ,​ ​ലോ​കം​ ​എ​മ്പാ​ടും​ ​ആ​രാ​ധ​ക​രു​ള്ള​ ​ഗ്രൂ​പ്പ് ​യോ​റം​ ​ബാ​ൻഡി​നെ​ക്കു​റി​ച്ചു​ ​ലോ​കം​ ​അ​റി​യേ​ണ്ട​തു​ണ്ട്.​

അ​ൽ​പ്പം​ ​ച​രി​ത്രം

600​ൽ​പ്പ​രം​ ​വ​ർ​ഷം​ ​ഒ​ട്ടോ​മ​ൻ​ ​സാ​മ്രാ​ജ്യ​ത്തി​ന്റെ​ ​കേ​ന്ദ്ര​മാ​യി​രു​ന്നു​ ​തു​ർ​ക്കി.​ ​ഒ​ന്നാം​ ​ലോ​ക​യു​ദ്ധ​ത്തി​ൽ​ ​തു​ർ​ക്കി​ക്കു​ണ്ടാ​യ​ ​പ​രാ​ജ​യ​ത്തി​ൽ​ ​ഒ​ട്ടോ​മ​ൻ​ ​സാ​മ്രാ​ജ്യം​ ​നി​ലം​പ​തി​ച്ചു.​ 1923​ൽ​ ​വി​ദേ​ശ​ ​അ​ധി​നി​വേ​ശ​ ​സേ​ന​യി​ൽ​ ​നി​ന്ന് ​കൂ​ടി​ ​മോ​ചി​ത​മാ​യ​തോ​ടെ​ ​തു​ർ​ക്കി​ ​സ്വത​ന്ത്ര​മാ​യി.​ ​മു​സ്ത​ഫ​ ​കെ​മാ​ൽ​ ​പാ​ഷ​ ​അ​ത്താ​ത്തു​ർ​ക്കാ​യി​രു​ന്നു​ ​ഏ​ക​ ​ക​ക്ഷി​ ​ജ​നാ​ധി​പ​ത്യ​ത്തി​ല​ധി​ഷ്‌​ഠി​ത​മാ​യി​രു​ന്ന​ ​തു​ർ​ക്കി​ ​റി​പ്പ​ബ്‌​ളി​ക്കി​ന്റെ​ ​ആ​ദ്യ​ത്തെ​ ​പ്ര​സി​ഡ​ന്റ്.​ ​എ​ന്നാ​ൽ​ 1950​ ​മു​ത​ലു​ള്ള​ ​കാ​ല​ത്ത് ​ക​മാ​ലി​ന്റെ​ ​ക​ക്ഷി​യാ​യി​രു​ന്ന​ ​റി​പ്പ​ബ്ലി​ക്ക​ൻ​ ​പീ​പ്പി​ൾ​സ് ​പാ​ർ​ട്ടി​യെ​ ​അ​ധി​കാ​ര​ത്തി​ൽ​ ​നി​ന്നും​ ​പു​റ​ത്താ​ക്കി,​ ​വി​വി​ധ​ ​പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ൾ​ ​രാ​ജ്യ​ത്ത് ​അ​ധി​കാ​ര​ത്തി​ലെ​ത്തി.​ ​
ജ​സ്റ്റി​സ് ​ആ​ൻ​ഡ് ​ഡ​വ​ല​പ്‌​മെ​ന്റ് ​പാ​ർ​ട്ടി​​ ​(​എ.​കെ.​പി.​)​ 2002​ൽ​ ​ആ​ദ്യ​മാ​യി​ ​അ​ധി​കാ​ര​ത്തി​ൽ​ ​എ​ത്തു​ന്ന​തി​ന് ​മു​മ്പ് ​തു​ർ​ക്കി​യി​ൽ​ ​ന​ട​ന്ന് ​കൊ​ണ്ടി​രു​ന്ന​ത് ​അ​ൽ​പാ​യു​സു​ക​ളാ​യ​ ​മ​ന്ത്രി​സ​ഭ​ക​ളു​ടെ​ ​ക​സേ​ര​ ​ക​ളി​യാ​യി​രു​ന്നു.​ ​പി​ടി​പ്പു​കേ​ടും​ ​അ​ഴി​മ​തി​യു​മാ​യി​രു​ന്നു​ ​അ​വ​രു​ടെ​ ​ആ​യു​ധ​ങ്ങ​ൾ.​ ​ഭ​ര​ണ​ഘ​ട​ന​ക്ക് ​വി​രു​ദ്ധ​മാ​യ​ ​പ്ര​വ​ണ​ത​യാ​ണെ​ന്നാ​രോ​പി​ച്ച് 1960​ ​മു​ത​ൽ​ 1995​ ​വ​രെ​യു​ള്ള​ ​കാ​ല​ത്ത് ​നാ​ലു​വ​ട്ടം​ ​പ​ട്ടാ​ളം​ ​അ​ധി​കാ​രം​ ​ഏ​റ്റെ​ടു​ത്തു.​ 1970​ക​ളു​ടെ​ ​അ​വ​സാ​നം​ ​മു​ത​ൽ​ ​എ​ൺ​പ​തു​ക​ളു​ടെ​ ​അ​വ​സാ​നം​ ​വ​രെ​ ​തു​ർ​ക്കി​യു​ടെ​ ​ച​രി​ത്ര​ത്തി​ലെ​ ​പ്ര​ക്ഷു​ബ്‌​ദ്ധ​കാ​ല​ഘ​ട്ട​മാ​യി​രു​ന്നു.​ ​അ​ഴി​മ​തി​ക്കും​ ​അ​നീ​തി​ക്കും​ ​നേ​രെ​ ​ഉ​യ​രു​ന്ന​ ​ശ​ബ്‌​ദ​ങ്ങ​ളെ​ല്ലാം​ ​നി​ശ​ബ്‌​ദ​മാ​ക്ക​പ്പെ​ട്ടു.​ ​ദി​നം​ ​പ്ര​തി​ ​സ​മ​ര​ങ്ങ​ൾ​ക്കും​ ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കും​ ​പു​തി​യ​ ​മാ​ന​ങ്ങ​ൾ​ ​തു​ർ​ക്കി​ ​ജ​ന​ത​ ​സൃ​ഷ്ടി​ച്ചു.​ ​ഒ​രു​ ​കൂ​ട്ട​ർ​ ​മു​ദ്രാ​വാ​ക്യം​ ​വി​ളി​ക​ളു​മാ​യി​ ​തെ​രു​വി​ൽ​ ​ഇ​റ​ങ്ങി​യ​പ്പോ​ൾ​ ​മ​റു​കൂ​ട്ട​ർ​ ​പാ​ട്ടു​പാ​ടി​യും​ ​തെ​രു​വി​ൽ​ ​നാ​ട​കം​ ​ക​ളി​ച്ചും​ ​പ്ര​തി​ഷേ​ധം​ ​അ​റി​യി​ച്ചു.​ ​ഭ​ര​ണ​കൂ​‌​ടം​ ​ക​‌​ർ​ഫ്യു​കൊ​ണ്ടും​ ​തീ​യ​റ്റ​റു​ക​ൾ​ ​പൂ​ട്ടി​യും​ ​ഇ​തി​നെ​ ​നേ​രി​ട്ടു.​ ​അ​ര​ക്ഷി​താ​വ​സ്ഥ​യാ​യെ​ങ്ങും.​ ​ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ ​തെ​രു​വു​ക​ളി​ൽ​ ​മ​രി​ച്ചു​ ​വീ​ണു.​ ​കു​റേ​യെ​റെ​പ്പേ​ർ​ ​പ​ലാ​യ​നം​ ​ചെ​യ്‌​തു.​

'​പ്ര​തി​ക​ര​ണം​" അ​ഥ​വാ​ ​യോ​റം

വ​ർ​ഷം​ ​-1985​. സ്ഥ​ലം​ ​-​തു​ർ​ക്കി​ ​ഇ​സ്താ​ൻ​ബു​ള്ളി​ലെ​ ​മാ​ർ​മാ​ര​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​ഒ​രു​ ​ക്ലാ​സ് ​മു​റി​. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​മ​തി​ൽ​ക്കെ​ട്ടി​ന് ​പു​റ​ത്ത് ​ന​ട​ക്കു​ന്ന​ ​അ​വ​കാ​ശ​പോ​രാ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള​ ​ച​ർ​ച്ച​യ്ക്കാ​യി​ ​തു​റ​ന്നി​ട്ട​ ​സ്വ​കാ​ര്യ​ ​സ​ദ​സി​ലാ​യി​രു​ന്നു​ ​നാ​ല് ​കൂ​ട്ടു​കാ​ർ.​ ​വി​കൃ​ത​ഭൂ​മി​യെ​ ​സു​കൃ​ത​ഭൂ​മി​യാ​ക്കാ​ൻ​ ​പു​റ​പ്പെ​ട്ട​വ​ർ.​ ​അ​വ​രി​ൽ​ ​കു​ർ​ദു​ക​ളും​ ​തു​ർ​ക്കി​ക​ളു​മു​ണ്ടാ​യി​രു​ന്നു.​ ​ത​ലേ​ദി​വ​സ​ത്തെ​ ​വെ​ടി​വ​യ്പ്പി​ൽ​ ​മ​രി​ച്ച​ ​എ​ട്ടം​ഗ​ ​കു​ർ​ദ് ​കു​ടും​ബം​ ​ച​ർ​ച്ച​യു​ടെ​ ​ഭൂ​രി​ഭാ​ഗ​വും​ ​ക​വ​ർ​ന്നു​കൊ​ണ്ടി​രി​ക്കെ​ ​കൂ​ട്ടു​കാ​രി​ൽ​ ​ഒ​രാ​ൾ​ ​തു​ർ​ക്കി,​ ​കു​ർ​ദ് ​സം​സ്‌​കാ​ര​ങ്ങ​ളു​ടെ​ ​മ​ഹി​മ​ ​വി​ളി​ച്ചോ​തു​ന്ന​ ​നാ​ട​ൻ​ ​ശീ​ലു​ക​ൾ​ ​പാ​ടാ​ൻ​ ​തു​ട​ങ്ങി.​ ​മ​റ്റൊ​രാ​ൾ​ ​കൈ​യി​ലു​ണ്ടാ​യി​രു​ന്ന​ ​ഗി​റ്റാ​റി​നാ​ൽ​ ​അ​തി​ന് ​പു​ത്ത​ൻ​ ​ഈ​ണം​ ​ന​ൽ​കി.​ ​അ​വി​ടെ​ ​നി​ന്നാ​ണ് ​ഇ​ന്ന് ​ലോ​ക​ത്ത് ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​ആ​രാ​ധ​ക​രു​ള്ള​ ​'​ ​ഗ്രൂ​പ്പ് ​യോ​റം​"​ ​എ​ന്ന​ ​സം​ഗീ​ത​ ​ബാ​ൻഡിന്റെ​ ​തു​ട​ക്കം.​ ​ഗ്രൂ​പ്പ് ​യോ​റം​ ​എ​ന്നാ​ൽ​ ​കൂ​ട്ടാ​യ​ ​പ്ര​തി​ക​ര​ണം​ ​എ​ന്നാ​ണ് ​അ​ർ​ത്ഥം.​ ​തു​ർ​ക്കി​ ​ഭ​ര​ണ​കൂ​ട​ത്തി​ന്റെ​ ​ജ​ന​വി​രു​ദ്ധ​ ​ന​യ​ങ്ങ​ൾ​ക്കെ​തി​രാ​യി​ട്ടും​ ​കു​ർ​ദ് ​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രാ​യ​ ​അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ​ക്കെ​തി​രെ​യു​മു​ള്ള​ ​​യു​വ​ജ​ന​ങ്ങ​ളു​ടെ​ ​പ്ര​തി​ക​ര​ണ​മാ​യാ​ണ് ​യോ​റം​ ​പാ​ട്ടുക​ളി​ലൂ​ടെ​ ​അ​റി​യി​ച്ച​ത്.​ ​പ​ര​മ്പ​രാ​ഗ​ത​ ​തു​ർ​ക്കി​ ​സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളാ​യ​ ​സാ​സ് ,​ ​ക​വാ​ൽ​ ​എ​ന്നി​വ​യ്‌​ക്കൊ​പ്പം​ ​കീ​ബോ​ർ​ഡ്,​ ​ഗി​റ്റാ​ർ,​ ​ബാ​സ്,​ ​ഡ്രം​ ​എ​ന്നി​വ​ ​ഉ​പ​യോ​ഗി​ച്ചു​ ​തു​ർ​ക്കി,​ ​കു​ർ​ദ് ​സം​സ്‌​കാ​ര​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​നാ​ട​ൻ​ ​ശീ​ലു​ക​ൾ​ ​യോ​റം​ ​ചി​ട്ട​പ്പെ​ടു​ത്തി​യ​ത്. 1980​ക​ളി​ൽ​ ​ഉ​ദ​യം​ ​കൊ​ണ്ട​ ​ഓ​സ്ഗു​ൻ​ ​(അ​ഥ​വാ​ ​യ​ഥാ​ർ​ത്ഥ​മാ​യ​ ​പ്ര​തി​ഷേ​ധം​)​ ​എ​ന്ന​ ​ആ​ലാ​പ​ന​ ​ശൈ​ലി​യാ​യി​രു​ന്ന​ ​യോ​റം​ ​പി​ൻ​തു​ട​ർ​ന്ന​ത്.​'​സി​യ് ​ലി​രി​പ് ​ഗെ​ലെ​ൻ​"​ ​അ​ഥ​വാ​ ​ഉ​രി​ഞ്ഞ് ​മാ​റ്റു​ക​ ​എ​ന്ന​ ​ആ​ദ്യ​ ​ആ​ൽ​ബ​വു​മാ​യി​ ​യോ​റം​ 1987​ൽ​ ​പൊ​തു​വേ​ദി​യി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.​ അ​വി​ശ്വ​സ​നീ​യ​മാ​യി​രു​ന്നു​ ​പ്ര​തി​ക​ര​ണ​ങ്ങ​ൾ.
​അ​ന്ന് ​വ​രെ​ ​തു​ർ​ക്കി​ഷ് ​ജ​ന​ത​യു​ടെ​ ​നി​ല​വി​ളി​യ്‌​ക്ക് ​ചെ​വി​കൊ​ടു​ക്കാ​തി​രു​ന്ന​ ​ലോ​കം​ ​യോ​റ​ത്തി​ന്റെ​ ​സം​ഗീ​ത​ത്തി​ലൂ​ടെ​ ​തു​ർ​ക്കി​യി​ലേ​ക്ക് ​എ​ത്തി.​ ​അ​നീ​തി​യു​ടെ​ ​നെ​റു​കി​ൽ​ ​ന​ട്ടം​ ​തി​രി​ഞ്ഞി​രു​ന്ന​ ​അ​സം​തൃ​പ്ത​രാ​യ​ ​ജ​ന​ത​ ​യോ​റ​ത്തി​ന്റെ​ ​സം​ഗീ​തം​ ​തു​റ​ന്ന് ​വി​ട്ട​ ​അ​തി​രി​ല്ലാ​ത്ത​ ​ആകാശ​ത്തി​ന്റെ​ ​ചി​റ​കി​ലേ​റി​ ​ന​ല്ലൊ​രു​ ​നാ​ളേ​യ്‌​ക്കു​ള്ള​ ​സ്വ​പ്‌​ന​ങ്ങ​ളു​ടെ​ ​വി​ത്ത് ​വി​ത​ച്ചു.​ ​മു​ത​ലാ​ളി​ത്തത്തി​നും​ ​സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​നും​ ​എ​തി​രാ​യ​ ​സ​ന്ദേ​ശ​ങ്ങ​ൾ​ ​സാ​ധാ​ര​ണ​ക്കാ​ർ​ ​യോ​റ​ത്തി​നൊ​പ്പം​ ​ഏ​റ്റു​പാ​ടി.​ഇ​രു​പ​ത്തി​മൂ​ന്നോ​ളം​ ​ആ​ൽ​ബ​ങ്ങ​ൾ​ ​പു​റ​ത്തി​റ​ക്കി.​ ​അ​ര​ല​ക്ഷ​ത്തോ​ളം​ ​ജ​ന​ങ്ങ​ളു​ടെ​ ​സം​ഗീ​ത​ ​സം​ഗ​മ​ങ്ങ​ളി​ൽ​ ​ത​ടി​ച്ചു​കൂ​ടി.​ 2002​ൽ​ ​റ​സി​പ് ​ത​യ്യി​പ് ​എ​ർ​ദൊ​ഗാ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​ ​അ​ധി​കാ​ര​ത്തി​ലേ​റി​യെ​ങ്കി​ലും​ ​തു​ർ​ക്കി​യി​ലെ​ ​സ്ഥി​തി​ഗ​തി​ക​ൾ​ ​മാ​റി​യി​ല്ല.​ ​ക​ഴി​ഞ്ഞ​ ​പ​തി​നൊ​ന്ന് ​വ​ർ​ഷം​ ​പ്ര​ധാ​ന​മ​ന്ത്രി,​ ​ശേ​ഷം​ 2014​ ​മു​ത​ൽ​ ​പ്ര​സി​ഡ​ന്റ്. ​അ​ങ്ങ​നെ​ ​തു​ർ​ക്കി​ ​എ​ർ​ദൊ​ഗാ​ന്റെ​ ​കൈ​ക​ളി​ലാ​ണ്.​ ​എ​ർ​ദൊ​ഗാ​ൻ​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​അ​തീ​ത​നാ​ണ്.​ഭ​ര​ണ​ഘ​ട​ന​യി​ൽ​ ​മാ​റ്റ​ം വ​രു​ത്താ​നും​ ​പാ​ർ​ല​മെ​ന്റി​ലൂ​ടെ​യ​ല്ലാ​തെ​ ​ത​ന്നെ​ ​നി​യ​മ​ങ്ങ​ൾ​ ​ന​ട​പ്പി​ലാ​ക്കാ​നും​ ​സ്വ​യം​ ​അ​ധി​കാ​രം.​ ​എ​ന്തി​നേ​റെ​ ​സു​പ്രീം​ ​കോ​ട​തി​യി​ലെ​ 15​ ​ജ​ഡ്‌​ജി​മാ​രി​ൽ​ ​ഭൂ​രി​പ​ക്ഷം​ ​പേ​രെ​യും​ ​പ്ര​സി​ഡ​ന്റി​നു​ ​നി​യ​മി​ക്കാം.​ ​എ​തി​ർ​ശ​ബ്ദ​മു​യ​ർ​ത്തി​യ​ ​പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ളും​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും​ ​മ​നു​ഷ്യാ​വ​കാ​ശ​ ​പ്ര​വ​ർ​ത്ത​ക​രും​ ​ജ​യി​ലി​ൽ​ ​അ​ട​ക്ക​പ്പെ​ട്ടു.​എ​ന്നാ​ൽ​ ​യോ​റ​ത്തി​ന്റെ​ ​സ്വാ​ത​ന്ത്ര്യ​ ​പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​യ​ ​ഈ​ണ​ങ്ങ​ളും​ ​വ​രി​ക​ളും​ ​ഭ​ര​ണ​കൂ​ട​ത്തി​ന്റെ​ ​ഉ​റ​ക്കം​ ​കെ​ടു​ത്താ​ൻ​ ​തു​ട​ങ്ങി.​ ​ഭ​ര​ണ​കൂ​ട​ത്തെ​ ​സംബ​ന്ധി​ച്ച​ത്തോ​ളം​ ​യോ​റ​ത്തി​ന്റെ​ ​പാ​ട്ടു​ക​ൾ​ ​അ​മേ​രി​ക്ക​ ​അ​ട​ക്ക​മു​ള്ള​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​പ​ണം​ ​വാ​ങ്ങി​ ​രാ​ജ്യ​ത്തെ​ ​ഒ​റ്റി​കൊ​ടു​ക്കു​ന്ന​ ​അ​വ​രു​ടെ​ ​ഗൂ​ഢാ​ലോ​ച​ന​ ​പ​ദ്ധ​തി​ക​ൾ​ക്ക് ​എ​തി​രാ​യി​രു​ന്നു.​ ​യോ​റം​ ​ബാ​ൻഡിലെ​ ​ചു​റു​ചു​റു​ക്കു​ള്ള​ ​ചെ​റു​പ്പ​ക്കാ​രും​ ​പി​ന്നോ​ട്ടാ​യി​രു​ന്നി​ല്ല.​ ​ഭ​ര​ണ​കൂ​ട​ത്തി​ന്റെ​ ​ഭീ​ക​ര​ത​ ​വേ​ദി​ക​ളി​ൽ​ ​നി​ന്ന് ​വേ​ദി​ക​ളി​ലേ​ക്ക് ​പാ​ടി​ന​ട​ന്നു​ ​അ​വ​ർ.​ ​ഫ​ല​മോ​ ​യോ​റ​ത്തി​ന്റെ​ ​വാ​യ്‌​മൂ​ടി​ ​കെ​ട്ടാ​ൻ​ ​തു​ർ​ക്കി​ ​ഭ​ര​ണ​കൂ​ടം​ ​തീ​രു​മാ​നി​ച്ചു.​ ​ഭ​ര​ണ​കൂ​ട​ത്തി​ന്റെ​ ​അ​നീ​തി​ ​വി​ളി​ച്ച് ​പ​റ​യു​ന്ന​വ​രെ​ ​ഭീ​ക​ര​ന്മാ​രാ​യി​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ ​ലോ​ക​ത്തെ​ ​പൊ​തു​വാ​യ​ ​രീ​തി​ ​ആ​വ​ർ​ത്തി​ക്ക​പ്പെ​ട്ടു.​ ഇ​ട​തു​പ​ക്ഷ​ ​അ​നു​ഭാ​വം​ ​തു​റ​ന്ന് ​സ​മ്മ​തി​ച്ചി​രു​ന്ന​ ​യോ​റ​ ​ബാൻഡിന് ​റ​വ​ലൂ​ഷ​ണ​റി​ ​പീ​പ്പി​ൾ​സ് ​ലി​ബ​റേ​ഷ​ൻ​ ​പാ​ർ​ട്ടി​യു​മാ​യി​ ​ബ​ന്ധ​മു​ണ്ടെ​ന്ന​ ​ആ​രോ​പ​ണ​വു​മാ​യി​ ​തു​ർ​ക്കി​ഷ് ​സ​ർ​ക്കാ​ർ​ ​രം​ഗ​ത്തി.​തു​ർ​ക്കി​യും​ ​അ​മേ​രി​ക്ക​യും​ ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​നും​ ​ഭീ​ക​ര​സം​ഘ​ട​ന​യാ​യി​ ​പ്ര​ഖ്യാ​പി​ച്ച​ ​പാ​ർ​ട്ടി​യാ​ണി​ത്.​ ​യോ​റ​ത്തി​ന്റെ​ ​ആ​ൽ​ബ​ത്തി​ന്റെ​ ​പേ​രു​ക​ളി​ൽ​ ​ചി​ല​തി​ന് ​ലി​ബ​റേ​ഷ​ൻ​ ​പാ​ർ​ട്ടി​യു​ടെ​ ​ര​ക്ത​സാ​ക്ഷി​ക​ളി​ൽ​ ​ചി​ല​രു​ടെ​ ​പേ​രു​മാ​യി​ ​സാ​മ്യ​മു​ണ്ടെ​ന്ന​താ​ണ് ​ഭീ​ക​ര​ ​ബ​ന്ധം​ ​സ്ഥാ​പി​ക്കാ​ൻ​ ​തു​ർ​ക്കി​ ​പൊ​ലീ​സ് ​നി​ര​ത്തി​യ​ ​കാ​ര​ണം.​ ​ശേ​ഷം​ ​തു​ർ​ക്കി​ ​ഭ​ര​ണ​കൂ​ട​ത്തി​ന് ​കാ​ര്യ​ങ്ങ​ൾ​ ​വ​ള​രെ​ ​എ​ളു​പ്പ​ത്തി​ൽ​ ​സാ​ധി​ച്ചു.​ 2016​ൽ​ ​യോ​റം​ ​ബാ​ൻഡിന് ​രാ​ജ്യ​ത്ത് ​നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി.​ ​

ibrahim
ഇബ്രാഹീമും ഹെലിനും ആദ്യകാല ചിത്രം


​ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ട​ ​ദി​ന​ങ്ങ​ൾ​

യോ​റ​ത്തി​ന് ​മേ​ൽ​ ​തു​ർ​ക്കി​ ​ഭ​ര​ണ​കൂ​ടം​ ​ഉ​യ​ർ​ത്തി​യ​ ​പ്ര​തി​സ​ന്ധി​ക​ൾ​ ​ചാ​റി​ ​നി​ൽ​ക്കു​ക​യ​ല്ലാ​യി​രു​ന്നു.​ ​കു​തി​ച്ച് ​പെ​യ്‌​തി​റ​ങ്ങി.​ ​യോ​റ​ത്തി​ന്റെ​ ​ആ​സ്ഥാ​ന​മാ​യ​ ​ഓ​ക്‌​മെ​യ്ദാ​നി​യി​ലെ​ ​ഈ​ദി​ൽ​ ​ക​ൾ​ച്ച​റ​ൽ​ ​സെ​ന്റ​ർ​ ​റെ​യ്ഡ് ​ചെ​യ്യ​പ്പെ​ട്ടു.​ ​ഒ​ന്നും​ ​ര​ണ്ടും​ ​ത​വ​ണ​യ​ല്ല​ ​ഇ​രു​പ​ത്ത​ഞ്ചോ​ളം​ ​ത​വ​ണ.​ ​അ​പ്പോ​ഴെ​ല്ലാം​ ​സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളും​ ​കാ​സ​റ്റു​ക​ളും​ ​തീ​യു​ടെ​ ​ചൂ​ട​റി​ഞ്ഞു. സം​ഗീ​ത​പ​രി​പാ​ടി​ക​ളി​ൽ​ ​ പൊ​ലീ​സ് ​ഭീ​ക​രാ​ന്ത​രീ​ക്ഷം​ ​സൃ​ഷ്ടി​ച്ചു.​ സം​ഗീ​ത​പ​രി​പാ​ടി​ക്കാ​യി​ ​പോ​യ​ ​വാ​ഹ​നം​ ​പ​ട്ടാ​ളം​ ​പി​ടി​ച്ചെ​ടു​ത്തു​ ​ബോ​ം​ബി​ട്ടു.​ ​പാ​ട്ടു​ക​ൾ​ ​കേ​ൾ​ക്ക​രു​തെ​ന്ന് ​ജ​ന​ങ്ങ​ൾ​ക്ക് ​ആ​ഹ്വാ​നം​ ​ന​ൽ​കി.​ ​എ​ന്നി​ട്ടും​ ​യോ​റ​ത്തി​ന്റെ​ ​വാ​യ​ ​അ​ട​യ്‌​ക്കാ​നാ​യി​ല്ല.​അ​വ​ർ​ ​പാ​ടി​ക്കൊ​ണ്ടേ​യി​രു​ന്നു.​ ​ജ​ന​ങ്ങ​ൾ​ ​കേ​ട്ടു​കൊ​ണ്ടും.​
​ഇ​തോ​ടെ​ ​സം​ഘാം​ഗ​ങ്ങ​ളു​ടെ​ ​ത​ല​യ്ക്കും ​വി​ല​യി​ട്ടു​ ​ഭ​ര​ണ​കൂ​ടം.​ ​മു​പ്പ​തോ​ളം​ ​പേ​രെ​ ​ജ​യി​ലി​ൽ​ ​അ​ട​ച്ചു.​ ​അ​തി​ൽ​ ​ഉ​ൾ​പ്പെ​ട്ടി​രു​ന്ന​വ​രാ​ണ് ​മ​ര​ണം​ ​പു​ൽ​കി​യ​ ​ഹെ​ലി​ൻ​ ​ബോ​ലെ​ക്,​മു​സ്ത​ഫാ​ ​കോ​ജ​ക്,​ ​ഇ​ബ്രാ​ഹിം​ ​ഗോ​ചെ​ക്കും​ ​ഭാ​ര്യ​ ​സു​ൽ​ത്താ​ന​യു​മൊ​ക്കെ ​ ​കൊ​ടി​യ​ ​പീ​ഡ​ന​ങ്ങ​ൾ​ക്ക് ​ ഇ​ര​യാ​ക്കി.​ ​വൈ​ദ്യു​താ​ഘാ​ത​മേ​ൽ​പ്പി​ക്കു​ക,​ ​കു​രി​ശി​ൽ​ ​ത​റ​യ്ക്കു​ക,​ ​മ​ർ​ദ്ദി​ച്ച് ​അ​വ​ശ​രാ​ക്കു​ക​ ​തു​ട​ങ്ങി​യ​ ​പ​ല​ ​ത​ര​ത്തി​ലു​ള്ള​ ​ദ​ണ്ഡ​ന​മു​റ​ക​ൾ.​ ​ഇ​തോ​ടെ​ 2019​ ​ജൂ​ണി​ൽ​ ​ബാ​ൻഡിന്റെ​ ​നി​രോ​ധ​നം​ ​നീ​ക്ക​ണം,​ ​പീ​ഡ​ന​ങ്ങ​ൾ​ ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ​എ​ന്ന് ​തു​ട​ങ്ങി​ ​വി​വി​ധ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച് ​ഹെ​ലി​ൻ​ ​ബോ​ലെ​ക്കും​ ​ഇ​ബ്രാ​ഹിം​ ​ഗോ​ചെ​ക്കും​ ​ത​ട​വ​റ​യി​ൽ​ ​പ​ട്ടി​ണി​ ​സ​മ​രം​ ​ആ​രം​ഭി​ച്ചു.​ ​നി​രാ​ഹാ​രം​ ​പാ​ടാ​നു​ള്ള​ ​അ​വ​കാ​ശ​ത്തി​നാ​യു​ള്ള​ ​അ​വ​രു​ടെ​ ​അ​വ​സാ​ന​ത്തെ​ ​ആ​യു​ധ​മാ​യി​രു​ന്നു​ ​എ​ന്ന് ​പ​റ​യു​ന്ന​താ​വും​ ​ശ​രി.​ ​പ​ത്തു​ ​മാ​സം​ ​നീ​ണ്ട​ ​നി​രാ​ഹാ​ര​ ​സ​മ​രം​ ​ചു​റു​ചു​റു​ക്കു​ള്ള​ ​ചെ​റു​പ്പ​ക്കാ​രെ​ ​ശോ​ഷി​പ്പിച്ച് ​അ​സ്ഥി​കൂ​ടാ​വ​സ്ഥ​യി​ലേ​ക്ക് ​മാ​റ്റി​യെ​ങ്കി​ൽ​ ​രാ​ജ്യ​ത്തി​ന് ​അ​ക​ത്തും​ ​പു​റ​ത്തു​മു​ള്ള​ ​ജ​ന​പി​ന്തു​ണ​ ​വ​ർ​ദ്ധി​ക്കു​ക​യാ​യി​രു​ന്നു.​ഭ​ര​ണ​കൂ​ട​ത്തി​ന് ​ഇ​ത് ​വീ​ണ്ടും​ ​ത​ല​വേ​ദ​ന​യാ​യി.​ 2019​ ​ന​വം​ബ​റി​ൽ​ ​ഇ​വ​രെ​ ​ജ​യി​ൽ​ ​മോ​ചി​ത​രാ​ക്കി.​ ​എ​ന്നാ​ൽ​ ​സു​ൽ​ത്താ​ന​യെ​ ​വി​ട്ടി​ല്ല.​
സ​മാ​ന​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച് ​ഈ​സ്താ​ൻ​ബു​ള്ളി​ലെ​ ​പ്ര​തി​രോ​ധ​ഭ​വ​ന​ത്തി​ൽ​ ​നി​രാ​ഹാ​ര​സ​മ​രം​ ​തു​ട​ർ​ന്നു.​ ​ക​ഴി​ഞ്ഞ​ ​മാ​ർ​ച്ചിൽ പൊ​ലീ​സ് ​അ​വി​ടെ​യു​മെ​ത്തി.​ ​നി​രാ​ഹാ​രം​ ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു​ ​ആ​വ​ശ്യം.​ ​ഇ​രു​വ​രേ​യും​ ​ക​സ്റ്റഡി​യി​ലെ​ടുത്തു.​ ​പ്ര​ലോ​ഭ​ന​ങ്ങ​ളും​ ​അ​നു​ന​യ​ങ്ങ​ളും​ ​ നടത്തി.​ ​ഏ​ശാ​തെ​ ​വ​ന്ന​തോ​ടെ​ ​ഭീ​ഷ​ണി​യാ​യി.​പ​ട്ടി​ണി​ ​കി​ട​ന്ന് ​മൃ​ത​പ്രാ​യ​രാ​വ​രു​ടെ​ ​ശ​രീ​ര​ത്തി​ൽ​ ​ഭാ​രം​ ​കെ​ട്ടി​ത്തൂ​ക്കി,​മ​സി​ലു​ക​ളി​ൽ​ ​സ​മ്മ​ർ​ദ്ദം​ ​താ​ങ്ങാ​നാ​വാ​ത്ത​ ​നി​ല​വി​ൽ​ ​ഏ​റെ​ ​നേ​രെ​ ​നി​ർ​ത്തി,​ ​മ​ർ​ദ്ദി​ച്ചും​ ​ച​ത​ച്ചും​ ​നോ​ക്കി.​ ​എ​ന്നാ​ൽ​ ​ബാ​ൻഡ് സം​ഘ​ത്തി​ന്റെ​ ​നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന് ​ മു​ന്നി​ൽ​ ​പി​ടി​ച്ച് ​നി​ൽ​ക്കാ​ൻ​ ​പൊ​ലീ​സി​ന് ​ക​ഴി​ഞ്ഞി​ല്ല.​ആ​റാം​ ​ദി​വ​സം​ ​ ഇ​വ​രെ​ ​തി​രി​കെ​ ​വി​ട്ടു​ ​ഭ​ര​ണ​കൂ​ടം.​ ​



സ​മ​രം​ ​പാ​തി​വ​ഴി​യി​ലാ​ക്കി​ ​മ​ട​ങ്ങി​

ഭ​ര​ണ​കൂ​ട​ത്തി​ന് ​മു​ന്നി​ൽ​ ​മു​ട്ടു​കു​ത്തി​യി​ല്ലെ​ങ്കി​ലും​ ​മ​ര​ണം​ ​രം​ഗ​ബോ​ധ​മി​ല്ലാ​ത്ത​ ​കോ​മാ​ളി​യാ​യി​ ​ക​ട​ന്നെ​ത്തി.​ 288​ ​ദി​വ​സം​ ​ഹെ​ലി​നേ​യും​ ​തു​ട​ർ​ന്ന് ​മൂ​ന്നൂ​റ് ​ദി​വ​സം​ ​പി​ന്നി​ട്ട​പ്പോ​ൾ​ ​മു​സ്ത​ഫ​യേ​യും​ ​ഇ​ബ്രാ​ഹീ​മി​നേ​യും​ ​കൊ​ണ്ട് ​മ​ര​ണം​ ​ക​ട​ന്നു​ ​ക​ള​ഞ്ഞു.​ മൃ​ത​ശ​രീ​ര​ത്തി​നോ​ട് ​പോ​ലും​ ​തു​ർ​ക്കി​ ​ഭ​ര​ണ​കൂ​ടം​ ​അ​ലി​വ് ​കാ​ണി​ച്ചി​ല്ലെ​ന്ന​തി​ൽ​ ​നി​ന്ന് ​വ്യ​ക്ത​മാ​ക്കാം​ ​യോ​റ​ത്തി​നോ​ടു​ള്ള​ ​സ​ർ​ക്കാ​രി​ന്റെ​ ​വെ​റു​പ്പ് ​എ​ത്ര​ത്തോ​ള​മെ​ന്ന​ത്.​ ​എ​ന്നാ​ൽ​ ​വി​ല​ക്കി​യി​ട്ടും​ ​വ​ക​വ​യ്‌​ക്കാ​തെ​ ​ശ​വ​സം​സ്‌​കാ​ര ​ ​ച​ട​ങ്ങു​ക​ൾ​ക്കാ​യി​ ​ഒ​ത്തു​കൂ​ടി​യ​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​ജ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​മ​ന​സി​ലാ​ക്കാം​ ​യോ​റ​ത്തി​ന്റെ​ ​ജ​ന​സ​മ്മ​തി​ ​എ​ന്താ​ണെ​ന്ന​ത്.​
മ​ര​ണ​ത്തി​ന് ​ശേ​ഷ​വും​ ​ക​ണ്ണു​ക​ള​ട​യാ​ത്ത​ ​ഹെ​ലി​ന്റെ​ ​മൃ​ത​ശ​രീ​ര​വും​ ​പേ​റി​ ​ഹെ​ലി​ന്റെ​ ​അ​മ്മ​ ​മ​ക​ളു​ടെ​ ​ശ​വ​സം​സ്‌​കാ​ര​ ​ചട​ങ്ങു​ക​ൾ​ക്കാ​യി​ ​പു​റ​പ്പെ​ട്ടു.​ ​ജെ​മെ​വി​യി​ലേ​ക്ക് ​പു​റ​പ്പെ​ട്ട​ ​വാ​ഹ​നം​ ​പൊ​ലീ​സ് ​വ​ഴി​യി​ൽ​ ​ത​ട​ഞ്ഞു.​ഡ്രൈ​വ​റെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​ശ​വ​സം​സ്‌​കാ​ര​ ​ച​ട​ങ്ങ​ളി​ൽ​ ​ജ​ന​ങ്ങ​ൾ​ ​ഒ​ത്തു​കൂ​ടു​മെ​ന്ന് ​ക​ണ്ട​തോ​ടെ​ ​മ​റ്റൊ​രു​ ​ശ്‌​മ​ശാ​ന​ത്തി​ലേ​ക്ക് ​കൊ​ണ്ടു​പോ​യി​ ​മ​താ​ചാ​ര​ ​ച​ട​ങ്ങു​ക​ൾ​ ​ന​ട​ത്താ​തെ​ ​ആ​രു​മാ​രും​ ​അ​റി​യാ​തെ​ ​ഹെ​ലി​ന്റെ​ ​മൃ​ത​ദേ​ഹം​ ​മ​റ​വ് ​ചെ​യ്തു.​തൊ​ട്ടു​പി​ന്നാ​ലെ​ ​മു​സ്ത​ഫ​ ​മ​രി​ച്ചു.​ ​സ​മ​രം​ ​അ​വ​സാ​നി​പ്പി​ക്കാ​നൊ​രു​ങ്ങി​ ​ര​ണ്ടു​ദി​വ​സ​ങ്ങ​ൾ​ക്ക് ​ശേ​ഷ​മാ​ണ് ​മ​ര​ണ​ത്തി​ന് ​ഇ​ബ്രാ​ഹിം​ ​കീ​ഴ​ങ്ങി​യ​ത്.​ ​ഭ​ർ​ത്താ​വി​ന്റെ​ ​ശ​രീ​രം​ ​അ​വ​സാ​ന​മാ​യി​ ​കാ​ണ​ണ​മെ​ന്ന് ​ത​ട​വ​റ​യി​ൽ​ ​നി​ന്നു​ള്ള​ ​സു​ൽ​ത്താ​ന​യു​ടെ​ ​ആ​വ​ശ്യം​ ​ബ​ധി​ര​വി​ലാ​പ​മാ​യി.​ ​ഹെ​ലി​ന് ​ല​ഭി​ച്ച​ ​അ​തേ​ ​അവഗ​ണ​ന​ ​ത​ന്നെ​ ​ഇ​ബ്രാ​ഹീ​മി​നും​ ​മ​ര​ണാന​ന്ത​ര​ ​ച​ട​ങ്ങി​ൽ​ ​തു​ർ​ക്കി​ ​വി​ധി​ച്ചു.​ ​
ബാ​ൻഡിന്റെ​ ​നി​രോ​ധ​നം​ ​നീ​ങ്ങി​യി​ല്ല,​ ​ഗാ​യ​ക​ർ​ ​ജ​യി​ലി​ൽ​ ​ത​ന്നെ​ ​തു​ട​രു​ന്നു,​ ​തു​ർ​ക്കി​യി​ലെ​ ​ഏ​കാ​ധി​പ​ത്യം ​ ​അ​വ​സാ​നി​ച്ചി​ട്ടി​ല്ല,​ ​കു​ർ​ദു​ക​ൾ​ക്ക് ​നീ​തി​ ​ല​ഭി​ച്ചി​ല്ല​ .​ ​എ​ങ്കി​ലും​ ​തു​ർ​ക്കി​യു​ടെ​ ​ന​ല്ലൊ​രു​ ​നാ​ളേ​ക്കാ​യി​ ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ ​തു​ട​രു​ക​യാ​ണ്.​ ​കീ​ഴ​ട​ങ്ങാ​ൻ​ ​ത​യാ​റാ​കാ​ത്ത​വ​ർ​ക്ക് ​മു​ന്നി​ൽ​ ​അ​തി​ജീ​വ​ന​ത്തി​ന്റെ​ ​പാ​ത​ ​തു​റ​ക്കു​ക​ ​ത​ന്നെ​ ​ചെ​യ്യും.​ ​ഇ​പ്പോ​ഴും​ ​ഗ്രൂ​പ്പ് ​യോ​റം​ ​ഇ​സ്താം​ബൂ​ളി​ലെ​യും​ ​അ​ന്കാ​ര​യി​ലെ​യു​മെ​ല്ലാം​ ​തെ​രു​വീ​ഥി​ക​ളി​ൽ​ ​ ഈ​ണം​ ​നി​ല​യ്‌​ക്കാ​തെ​ ​തു​ട​രു​ന്നു.​ ​
'​'​വ​രൂ​ ​തു​ർ​ക്കി​യി​ലെ​ ​സ​ഹോ​ദ​ര​ങ്ങ​ളേ
​ഇ​താ​ണ് ​ആ​ ​അ​തു​ല്യ​മാ​യ​ ​സ​മ​യം​
അ​ടി​മ​ ​ച​ങ്ങ​ല​ക​ൾ​ ​പൊ​ട്ടി​ച്ചെ​റി​യാം​
ന​ല്ല​ ​നാ​ളി​ലേ​ക്കു​ള്ള​ ​യാ​ത്ര​ ​തു​ട​രാം​.""

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: YORAM BAND
KERALA KAUMUDI EPAPER
TRENDING IN ART
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.