SignIn
Kerala Kaumudi Online
Monday, 01 June 2020 9.03 AM IST

ഈ നാളുകാരായ ദ​മ്പ​തി​ക​ളി​ൽ​ ​സ്വ​ര​ചേ​ർ​ച്ച​ക്കു​റ​വു​ണ്ടാ​കും, എന്നാൽ ആ​രോ​ഗ്യ​പ​ര​മാ​യി​ ​ന​ല്ല​ ​കാ​ലം: നിങ്ങളുടെ ഈ ആഴ്ച

astrology

അ​ശ്വ​തി ​ :​​ ​ദ​മ്പ​തി​ക​ളി​ൽ​ ​സ്വ​ര​ചേ​ർ​ച്ച​ക്കു​റ​വു​ണ്ടാ​കും.​ ​ആ​രോ​ഗ്യ​പ​ര​മാ​യി​ ​ന​ല്ല​ ​കാ​ലം.​ ​പ​രു​ഷ​മാ​യി​ ​സം​സാ​രി​ക്കു​ന്ന​തി​നാ​ൽ​ ​ബ​ന്ധു​ക്ക​ൾ​ ​അ​ക​ലും.


ഭ​ര​ണി​:​ ​വി​വാ​ഹം​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​അ​ൽ​പ്പം​ ​ത​ട​സ​മു​ണ്ടാ​കും.​ ​ആ​രോ​ഗ്യ​പ​ര​മാ​യി​ ​ഏ​റെ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​ക​ർ​മ്മ​മേ​ഖ​ല​യി​ൽ​ ​ഉ​യ​ർ​ച്ച.


കാ​ർ​ത്തി​ക​:​ ​ മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ​ ​പ്രീ​തി​ ​പി​ടി​ച്ചു​ ​പ​റ്റും.​ ​രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​ദാ​മ്പ​ത്യ​ത്തി​ൽ​ ​സ്വ​ര​ചേ​ർ​ച്ച​ ​കു​റ​യും.


രോ​ഹി​ണി​:​ ​സ​ദ്പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി​ ​ധ​നം​ ​ചെ​ല​വ​ഴി​ക്കും.​ ​മ​ക്ക​ൾ​ക്ക് ​ന​ല്ല​ ​കാ​ലം.​ ​ആ​ത്മാ​ർ​ത്ഥ​ത​യു​ള്ള​ ​സു​ഹൃ​ത്തു​ക്ക​ളെ​ ​ല​ഭി​ക്കും.


മ​ക​യി​രം​:​ ​ കേസുകളിൽ വിജയം.​ ​എ​ഴു​ത്തു​കാ​ർ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​സ​ന്ദ​ർ​ഭം.​ ​മാ​ന​സി​ക​ ​സ​ന്തോ​ഷം​ ​പ്ര​തീ​ക്ഷി​ക്കാം.


തി​രു​വാ​തി​ര​:​ ​വ്യാ​പാ​രി​ക​ൾ​ക്ക് ​ന​ല്ല​ ​കാ​ല​മ​ല്ല.​ ​ക​രാ​ർ​ ​ജോ​ലി​ക​ൾ​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​തി​രി​ച്ച​ടി​യു​ണ്ടാ​കും.​ ​ബ​ന്ധു​ക്ക​ളു​ടെ​ ​സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.


പു​ണ​ർ​തം​:​ ​വി​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് ​സാ​മ്പ​ത്തി​ക​മാ​യി​ ​മോ​ശം​ ​കാ​ലം.​ ​സി​നി​മാ,​ ​നാ​ട​ക​ ​ക​ഥാ​കൃ​ത്തു​ക​ൾ​ക്ക് ​അ​ത്ര​ ​ന​ല്ല​ ​സ​മ​യ​മ​ല്ല.


പൂ​യം​:​ ​എ​തി​രാ​ളി​ക​ളെ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തും.​ ​ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ൽ​ ​സ്വ​ര​ചേർ​ച്ച​കു​റ​വ്.​ ​ഏ​ർ​പ്പെ​ടു​ന്ന​ ​മേ​ഖ​ല​ക​ളി​ലെ​ല്ലാം​ ​വി​ജ​യം​ ​കൈ​വ​രി​ക്കും.


ആ​യി​ല്യം​:​ ​പ​രി​ശ്ര​മ​ത്തി​ന് ​ഫ​ലം​ ​ല​ഭി​ക്കും.​ ​പു​ത്ര​ന്മാ​ർ​ക്ക് ​പ​ല​വി​ധ​ ​ന​ന്മ​ക​ൾ​ ​ഉ​ണ്ടാ​കും.​ ​വി​ദ്യാ​ഭ്യാ​സ​ ​പു​രോ​ഗ​തി​യു​ണ്ടാ​കും.


മ​കം​:​ ​അ​ന്യ​ർ​ക്കു​വേ​ണ്ടി​ ​ പ​രി​ശ്ര​മി​ക്കും.​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ചെ​ല​വു​ക​ളു​ണ്ടാ​കും.​ ​സ​ർ​ക്കാ​രി​ൽ​ ​നി​ന്നും​ ​നേ​ട്ടം.


പൂ​രം​:​ ​മ​റ്റു​ള്ള​വ​ർ​ക്കാ​യി​ ​ക​ഠി​ന​മാ​യി​ ​ജോ​ലി​ ​ചെ​യ്യും.​ ​സ്വ​യം​ ​തൊ​ഴി​ൽ​ ​സം​രം​ഭ​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ ​ക​രു​ത​ലോ​ടെ​ ​പ്ര​വ​ർ​ത്തി​ക്ക​ണം.​ ​പെ​ട്ടെ​ന്ന് ​കോ​പം​ ​വ​രു​ന്ന​താ​യി​രി​ക്കും.


ഉ​ത്രം​:​ ​അ​പ്ര​തീ​ക്ഷി​ത​മാ​യ​ ​ ചെ​ല​വു​ക​ൾ​ ​വ​രും.​ ​വി​ദ്യാ​ഭ്യാ​സ​ ​കാ​ര്യ​ത്തി​ൽ​ ​ആ​ശ​ങ്ക​ ​നി​ല​നി​ൽ​ക്കും.​ ​സ​ഹോ​ദ​ര​ഐ​ക്യം​ ​കു​റ​യും.


അ​ത്തം​:​ ​വി​വാ​ഹം​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​കാ​ല​താ​മ​സം.​ ​ക​രാ​ർ​ ​ജോ​ലി​ക​ൾ​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​തി​രി​ച്ച​ടി​യു​ണ്ടാ​കും.​ ​കേ​സി​ൽ​ ​വി​ജ​യി​ക്കും.


ചി​ത്തി​ര​:​ ​അ​നു​സ​ര​ണ​യും​ ​ ആ​ത്മാ​ർ​ത്ഥ​ത​യു​ള്ള​ ​സു​ഹൃ​ത്തു​ക്ക​ളെ​ ​ ല​ഭി​ക്കും.​ ​വ്യ​വ​സാ​യ​ത്തി​ൽ​ ​ധ​ന​ന​ഷ്‌​ടം.​ ​പി​താ​വി​ന്റെ​ ​ആ​രോ​ഗ്യ​നി​ല​യി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധി​ക്ക​ണം.


ചോ​തി​:​ ​ലു​ബ്‌​ധ​മാ​യി​ ​ചെ​ല​വ​ഴി​ക്കും.​ ​ചി​ല​ ​സ​മ​യ​ങ്ങ​ളി​ൽ​ ​അ​ല​സ​ത​ ​വ​ലി​യ​ ​ന​ഷ്‌​ട​മു​ണ്ടാ​ക്കും.​ ​ഭാ​ര്യ​യു​ടെ​ ​അ​ഭി​പ്രാ​യം​ ​അ​നു​സ​രി​ച്ച് ​പ്ര​വ​ർ​ത്തി​ക്കും.​ ​ശ​ത്രു​ക്ക​ളെ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തും.


വി​ശാ​ഖം​:​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​അ​ഭി​പ്രാ​യം​ ​അം​ഗീ​ക​രി​ക്കും.​ ​മാ​ന​സി​ക​ ​വൈ​ഷ​മ്യ​ത​ക​ളു​ണ്ടാ​കും.​ ​തൊ​ഴി​ൽ​ ​ത​ട​സ​മു​ണ്ടാ​കും.​ ​സ​ർ​ക്കാ​രി​ൽ​ ​നി​ന്നും​ ​സ​ഹാ​യം​ ​ല​ഭ്യ​മാ​കും.


അ​നി​ഴം​:​ ​ആ​രോ​ഗ്യ​കാ​ര്യ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​ക​ർ​മ്മ​മേ​ഖ​ല​യി​ൽ​ ​മ​ന്ദ​ത​ ​അ​നു​ഭ​വ​പ്പെ​ടും.​ ​പു​ത്ര​ല​ബ്‌​ധി​ക്കു​ള്ള​ ​സ​ന്ദ​ർ​ഭം.​ ​അ​ന്യ​രെ​ ​സ​ഹാ​യി​ക്കും.


തൃ​ക്കേ​ട്ട​:​ ​സ്വയം തൊ​ഴി​ൽ​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​ധ​ന​ന​ഷ്‌​ടം.​ ​സ​ത്യ​സ​ന്ധ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കും.​ ​സു​ഹൃ​ത്തു​ക്ക​ളു​മാ​യി​ ​യോ​ജി​ച്ച് ​പ്ര​വ​ർ​ത്തി​ക്കും.


മൂ​ലം​:​ ​ദ​മ്പ​തി​ക​ൾ​ ​ത​മ്മി​ൽ​ ​അ​ഭി​പ്രാ​യ​ ​ഭി​ന്ന​ത​യു​ണ്ടാ​കും.​ ​സു​ഹൃ​ത്തു​ക്ക​ളാ​ൽ​ ​ധ​ന​ന​ഷ്‌​ട​മു​ണ്ടാ​കും.​ ​സ​ർ​ക്കാ​രി​ൽ​ ​നി​ന്നും​ ​അം​ഗീ​കാ​രം​ ​ല​ഭി​ക്കും.


പൂ​രാ​ടം​:​ ​സ​ഹോ​ദ​ര​ ​ഐ​ക്യ​മു​ണ്ടാ​കും.​ ​സ​ത്യ​സ​ന്ധ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കും.​ ​പെ​ൻ​ഷ​ൻ,​ ​ലോ​ൺ​ ​മു​ത​ലാ​യ​വ​യ്‌​ക്ക് ​അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക് ​കാ​ല​താ​മ​സം​ ​നേ​രി​ടും.


ഉ​ത്രാ​ടം​:​ ​വി​വാ​ഹ​ക്കാ​ര്യ​ത്തി​ൽ​ ​കാ​ല​താ​മ​സ​മു​ണ്ടാ​കും.​ ​സ​ത്യ​സ​ന്ധ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കും.​ ​ഭാ​ര്യ​യാ​ലും​ ​സ​ന്താ​ന​ങ്ങ​ളാ​ലും​ ​മാ​ന​സി​ക​ ​സ​ന്തോ​ഷ​മു​ണ്ടാ​കും.


തി​രു​വോ​ണം​:​ ​പി​താ​വി​നെ​ക്കാ​ളും​ ​ ഉ​ദാ​ര​ ​മ​ന​സ്‌​ക​ത​യോ​ടെ​ ​പ്ര​വ​ർ​ത്തി​ക്കും.​ ​വ്യാ​പാ​ര​ത്തി​ൽ​ ​അ​റി​വ് ​വ​ർ​ദ്ധി​ക്കും.​ ​കു​ടും​ബാം​ഗ​ങ്ങ​ളാ​ൽ​ ​പ​ല​വി​ധ​ ​ന​ന്മ​ക​ളു​ണ്ടാ​വും.


അ​വി​ട്ടം​:​ ​സു​ഹൃ​ത്തു​ക്ക​ളു​മാ​യി​ ​യോ​ജി​ച്ച് ​പ്ര​വ​ർ​ത്തി​ക്കും.​ ​ക​ച്ച​വ​ട​ത്തി​ൽ​ ​ധ​ന​ന​ഷ്‌​ടം.​ ​ജോ​ലി​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​കാ​ല​താ​മ​സം.


ച​ത​യം​:​ ​അ​പ​കീ​ർ​ത്തി​ ​വ​രാ​നി​ട​യു​ണ്ട്.​ ​ആ​രോ​ഗ്യ​പ​ര​മാ​യി​ ​ശ്ര​ദ്ധി​ക്ക​ണം.​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​മാ​ന​സി​ക​ ​സ​ന്തോ​ഷ​മു​ണ്ടാ​കും.


പൂ​രു​രു​ട്ടാ​തി​ ​:​ ​അ​പ്ര​തീ​ക്ഷി​ത​മാ​യ​ ​ചെ​ല​വു​ക​ൾ​ ​വ​രും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​ല​സ​ത.​ ​ദ​മ്പ​തി​ക​ൾ​ ​ത​മ്മി​ൽ​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സം.


ഉ​ത്ര​ട്ടാ​തി​:​ ​സു​ഹൃ​ത്തു​ക്ക​ളാ​ൽ​ ​മാ​ന​സി​ക​ ​സ​ന്തോ​ഷ​വും​ ​ധ​നാ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​ചു​റു​ചു​റു​ക്കോ​ടെ​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്‌​തു​ ​തീ​ർ​ക്കും.


രേ​വ​തി​ :​ ​ആ​രോ​ഗ്യം​ ​തൃ​പ്‌​തി​ക​ര​മ​ല്ല.​ ​ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ൽ​ ​അ​ഭി​പ്രാ​യ​ ​ഭി​ന്ന​ത​യു​ണ്ടാ​കും.​ ​വ്യാ​പാ​ര​ത്തി​ൽ​ ​ധ​ന​ന​ഷ്‌​ടം.​ ​ദാ​ന​ധ​ർ​മ്മ​ങ്ങ​ൾ​ ​ചെ​യ്യും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKLY HOROSCOPE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.