SignIn
Kerala Kaumudi Online
Tuesday, 04 August 2020 10.24 AM IST

മഹാസാന്ത്വനത്തിന്റെ ചരിത്രപഥങ്ങളിൽ

aliyaar

ശ്രീബു​ദ്ധ​ന്റെ​ ​ ജീ​വി​ത​ത്തെ​യും​ ​ദ​ർ​ശ​ന​ങ്ങ​ളെ​യും​ ​ആ​ധാ​ര​മാ​ക്കി​ ​ഒ​രു​ ​പു​സ്‌ത​കം​ ​കൂ​ടി​ ​പു​റ​ത്തു​വ​ന്നി​രി​ക്കു​ന്നു.​ ​മി​ക്ക​വാ​റും​ ​എ​ല്ലാ​ ​ലോ​ക​ഭാ​ഷ​ക​ളി​ലും​ ​അ​ത്ത​രം​ ​കൃ​തി​ക​ൾ​ ​ര​ചി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​അ​വ​യു​ടെ​ ​വൈ​പു​ല്യം​ ​ന​മ്മെ​ ​അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണ്.​ ​പ​ക്ഷേ,​ ​അ​ക്കൂ​ട്ട​ത്തി​ൽ​ ​ഏ​റി​യ​പ​ങ്കും​ ​കെ​ട്ടു​ക​ഥ​ക​ളെ​യും​ ​ക​ടും​ചാ​യ​ത്തി​ൽ​ ​വ​ർ​ണി​ച്ചി​ട്ടു​ള്ള​ ​അ​ത്ഭു​ത​ക​ഥ​ക​ളു​മാ​ണ്.​ ​എ​ന്നാ​ൽ​ ​ഇ​തി​ൽ​ ​നി​ന്നൊ​ക്കെ​ ​വ്യ​തി​രി​ക്ത​മാ​യി​ ​ച​രി​ത്ര​ത്തോ​ട് ​അ​ങ്ങേ​യ​റ്റം​ ​നീ​തി​ ​പു​ല​ർ​ത്തു​ന്ന​ ​ഒ​രു​ ​ബു​ദ്ധ​നെ​ ​ക​ണ്ടെ​ത്താ​നു​ള്ള​ ​ക​ഠി​ന​പ​രി​ശ്ര​മ​ത്തി​ന്റെ​ ​സ​ദ്ഫ​ല​മാ​ണ് ​അ​ഡ്വ.​ ​വെ​ളി​യം​ ​രാ​ജീ​വ് ​എ​ഴു​തി​യ​ ​ചൈ​ത്യ​ത്തി​ലു​റ​ങ്ങു​ന്ന​ ​മ​ഹാ​സാ​ന്ത്വ​നം​ ​എ​ന്ന​ ​കൃ​തി.​ ​അ​പ​ദാ​ന​ ​ക​ഥ​ക​ളി​ലെ​ ​ദി​വ്യ​പു​രു​ഷ​നാ​യ​ ​ബു​ദ്ധ​ഭ​ഗ​വാ​നി​ൽ​ ​നി​ന്ന് ​ച​രി​ത്ര​സ​ത്യ​ങ്ങ​ളെ​ ​ഇ​ഴ​പി​രി​ച്ചെ​ടു​ക്കാ​ൻ​ ​ദീ​ർ​ഘ​നാ​ള​ത്തെ​ ​പ​ഠ​ന​മ​ന​ന​ങ്ങ​ൾ​ ​വേ​ണ്ടി​വ​ന്ന​താ​യി​ ​ഗ്ര​ന്ഥ​കാ​ര​ൻ​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.​ ​ത​ഥാ​ഗ​ത​ൻ​ ​ക​ട​ന്നു​ ​പോ​യ​ പഥ​ങ്ങ​ളി​ലൂ​ടെ​ ​പ​ല​ ​പ്രാ​വ​ശ്യം​ ​സ​ഞ്ചാ​ര​ങ്ങ​ൾ​ ​സ​മ്മാ​നി​ച്ച​ ​നേ​രി​ട്ട​റി​വു​ക​ൾ​ ​ഈ​ ​ഗ്ര​ന്ഥ​ത്തി​ന് ​കൂ​ടു​ത​ൽ​ ​ആ​ധി​കാ​രി​ക​ത​ ​ന​ൽ​കു​ന്നു.​ ​ഒ​പ്പം​ ​ആ​ ​ച​രി​ത്ര​ ​സ്‌​മാ​ര​ക​ങ്ങ​ളി​ൽ​ ​നി​ന്നു​കൊ​ണ്ട് ​രാ​ജീ​വ് ​ന​ട​ത്തു​ന്ന​ ​ഭൂ​ത​കാ​ല​ ​സ​ഞ്ചാ​ര​ങ്ങ​ളും​ ​ശ്രീ​ബു​ദ്ധ​ന്റെ​ ​സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ​ ​ജീ​വി​ത​സ​ന്ദ​ർ​ഭ​ങ്ങ​ളു​ടെ​ ​ചേ​തോ​ഹ​ര​മാ​യ​ ​വി​വ​ര​ണ​ങ്ങ​ളും​ ​ഒ​രു​കാ​ല​ഘ​ട്ട​ത്തി​ന്റെ​ ​നേ​ർ​ചി​ത്ര​ങ്ങ​ളാ​യി​ ​പു​ന​ർ​ജ്ജ​നി​ക്കു​ന്നു.​ ​ശു​ദ്ധോ​ദ​ന​മ​ഹാ​രാ​ജാ​വി​ന്റെ​യും​ ​മ​ഹാ​മാ​യ​ ​റാ​ണി​യു​ടെ​യും​ ​മ​ക​നാ​യി​ ​ക​പി​ല​വ​സ്തു​വി​ൽ​ ​സി​ദ്ധാ​ർ​ത്ഥ​ൻ ​ ​ജ​നി​ച്ചു;​ഒ​രു​ ​ദി​വ്യാ​വ​താ​ര​ത്തി​ന്റെ​ ​സ​മ​സ്ത​ ​ല​ക്ഷ​ണ​ങ്ങ​ളോ​ടു​കൂ​ടി.
തി​രു​പ്പി​റ​വി​യു​ടെ​ ​ഏ​ഴാം​ ​നാ​ൾ​ ​മ​ഹാ​മാ​യ​ ​ഈ​ ​ലോ​ക​ത്തോ​ട് ​വി​ട​പ​റ​ഞ്ഞു.​ ​അ​ഞ്ചാം​ ​ദി​വ​സ​ത്തെ​ ​പേ​രി​ട​ൽ​ ​ക​ർ​മ്മ​ത്തി​ന് ​ബ്രാ​ഹ്മ​ണ​ ​ശ്രേ​ഷ്ഠ​രും​ ​പ​ണ്ഡി​ത​ന്മാ​രും​ ​ദി​വ്യ​ന്മാ​രും​ ​എ​ല്ലാം​ ​എ​ത്തി​ച്ചേ​ർ​ന്നു.​ ​പ്ര​വ​ച​നം​ ​ഇ​ങ്ങ​നെ​യാ​യി​രു​ന്നു​:​ ​'​'​കു​ട്ടി​ ​കൊ​ട്ടാ​രം​ ​ഉ​പേ​ക്ഷി​ക്കും.​ ​മ​നു​ഷ്യ​ദു​രി​ത​ങ്ങ​ളു​ടെ​ ​വി​മോ​ച​ക​നാ​കും.​ ​ലോ​ക​ത്തി​ന് ​വെ​ളി​ച്ച​മാ​കും.​"​ "​തു​ട​ർ​ന്ന്,​ ​'​ല​ക്ഷ്യം​ ​നേ​ടു​ന്ന​വ​ൻ​"​ ​എ​ന്ന​ ​അ​ർ​ത്ഥ​ത്തി​ൽ​ ​സി​ദ്ധാ​ർ​ത്ഥ​ൻ​ ​എ​ന്ന് ​നാ​മ​ക​ര​ണ​വും​ ​ന​ട​ന്നു.​ ​എ​ട്ടാം​ ​വ​യ​സി​ൽ​ ​രാ​ജ​കു​മാ​ര​നെ​ ​എ​ഴു​ത്തി​നി​രു​ത്തി.​ ​വേ​ദേ​തി​ഹാ​സ​ങ്ങ​ളും​ ​ഉ​പ​നി​ഷ​ത്തു​ക്ക​ളും​ ​ഗ​ണി​ത​ശാ​സ്ത്ര​വും​ ​ആ​യോ​ധ​ന​ക​ല​ക​ളു​മെ​ല്ലാം​ ​അ​വ​ൻ​ ​അ​ഭ്യ​സി​ച്ചു.​ ​കൂ​ട്ട​ത്തി​ൽ​ ​ധ്യാ​ന​ഗു​രു​വാ​യ​ ​ഭ​ര​ദ്വാ​ജ​ന്റെ​ ​ശി​ക്ഷ​ണ​വും​ ​ല​ഭി​ച്ചു.​ഇ​ട​യ്‌​ക്ക് ​കാ​ന്ത​ക​ൻ​ ​എ​ന്ന​ ​ത​ന്റെ​ ​കു​തി​ര​പ്പു​റ​ത്തേ​റി​ ​ഉ​റ്റ​ ​സു​ഹൃ​ത്ത്​ ​ച​ന്ദ​ന​മൊ​ത്തു​ള്ള​ ​യാ​ത്ര​ക​ളി​ൽ​ ​രാ​ജ​കു​മാ​ര​ൻ​ ​വാ​ർ​ദ്ധ​ക്യം,​രോ​ഗം,​ ​മ​ര​ണം​ ​എ​ന്നി​വ​യെ​ക്കു​റി​ച്ചൊ​ക്കെ​ ​ഗ​ഹ​ന​മാ​യ​ ​ചി​ന്ത​യി​ലാ​ണ്ടു.​ 16​-ാം​ ​വ​യ​സി​ൽ​ ​യ​ശോ​ധ​ര​യു​മാ​യി​ ​വി​വാ​ഹം.​ ​പി​ന്നെ​യും​ 13​ ​വ​ർ​ഷ​ങ്ങ​ൾ​ ​ക​ട​ന്നു​പോ​യി.​ ​ഇ​ട​യ്ക്ക് ​സി​ദ്ധാ​ർ​ത്ഥ​ന് 25​ ​വ​യ​സാ​യ​പ്പോ​ൾ​ ​മ​ക​ൻ​ ​രാ​ഹു​ലി​ന്റെ​ ​ജ​ന​നം.​ ​സി​ദ്ധാ​ർ​ത്ഥ​ൻ​ ​ധ്യാ​ന​ത്തി​ന്റെ​ ​വ​ഴി​യി​ലേ​ക്ക് ​സ​ഞ്ച​രി​ച്ചു​ തു​ട​ങ്ങി​യി​രി​ക്കു​ന്നു.​ ​മ​നു​ഷ്യ​നെ​ ​അ​ല​ട്ടു​ന്ന​ ​നി​ര​വ​ധി​യാ​യ​ ​പ്ര​ഹേ​ളി​ക​ക​ൾ​ ​നി​ർ​ദ്ധാ​ര​ണം​ ​ചെ​യ്യാ​ൻ​ ​ക​ഴി​യാ​തെ​ ​സി​ദ്ധാ​ർ​ത്ഥ​ൻ​ ​കു​ഴ​ങ്ങി.​ ​മ​നു​ഷ്യ​വി​മോ​ച​ന​ത്തി​നു​ള്ള​ ​ശാ​ശ്വ​ത​മാ​യ​ ​മാ​ർ​ഗ​മെ​ന്താ​ണ്?​ ​ഒ​ടു​വി​ൽ​ ​ഭൗ​തി​ക​ ​ജീ​വി​ത​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​എ​ല്ലാ​ ​കെ​ട്ടു​പാ​ടു​ക​ളെ​യും​ ​പൊ​ട്ടി​ച്ചെ​റി​ഞ്ഞു​കൊ​ണ്ട് ​സി​ദ്ധാ​ർ​ത്ഥ​ൻ​ ​കൊ​ട്ടാ​രം​ ​വി​ട്ടി​റ​ങ്ങി.
ഗ്ര​ന്ഥ​ക​ർ​ത്താ​വി​ന്റെ​ ​വാ​ക്കു​ൾ​:​ ​''അ​ശ്വ​ഘോ​ഷ​നും​ ​എ​ഡ്വി​ൻ​ ​അ​‌​ർ​നോ​ൾ​ഡും​ ​പോ​ൾ​ ​കോ​റ​സ്സും​ ​ഡോ​ക്ട​ർ​ ​അം​ബേ​ദ്ക​റും​ ​മ​ഹാ​മ​നീ​ഷി​ക​ളാ​യ​ ​ചൈ​നീ​സ് ​എ​ഴു​ത്തു​കാ​രും​ ​വ​ര​ച്ചി​ട്ട ​വാ​ങ്മ​യ​ ​ചി​ത്ര​ങ്ങ​ൾ​ ​ഹൃ​ദ​യ​ഭി​ത്തി​ക​ളി​ൽ​ ​നി​റ​ഞ്ഞു.​ ​മ​ന​സി​ന്റെ​ ​മാ​യ​ക്ക​ണ്ണാ​ടി​യി​ൽ​ ​ച​രി​ത്ര​പു​രു​ഷ​നാ​യ​ ​ബു​ദ്ധ​ന്റെ​ ​മ​ഹാ​പ​രി​ത്യാ​ഗ​ക​ഥ​ ​നി​റ​ഞ്ഞു​തു​ളു​മ്പി.​ ​ഇ​രു​ളും​ ​വെ​ളി​ച്ച​വും​ ​മാ​ത്ര​മു​ള്ള​ ​നി​ഴ​ൽ​ചി​ത്ര​ങ്ങ​ളാ​യ​ല്ല.​ ​മ​ഴ​വി​ൽ​ ​നി​റ​ങ്ങ​ളി​ൽ​ ​ചാ​ലി​ച്ചെ​ടു​ത്ത​ ​വ​ർ​ണാ​ഭ​മാ​യ​ ​ജീ​വി​ത​ചി​ത്ര​ങ്ങ​ൾ.​ ​മ​ന​സ് ​ആ​ ​ച​രി​ത്ര​ബു​ദ്ധ​നെ​ ​പി​ന്തു​ട​രാ​ൻ​ ​തു​ട​ങ്ങി.
സി​ദ്ധാ​ർ​ത്ഥ​ൻ​ ​ഇ​പ്പോ​ൾ​ ​പൂ​ർ​ണ​ ​സ്വ​ത​ന്ത്ര​നാ​ണ്.​ ​ബ​ന്ധ​ങ്ങ​ളു​ടെ​ ​കെ​ട്ടു​പാ​ടു​ക​ൾ​ ​ഇ​പ്പോ​ൾ​ ​ഒ​രു​ ​ത​ട​സ​മ​ല്ല.​ ​ക​ട്ട​പി​ടി​ച്ച​ ​കു​റ്റി​രി​ട്ടി​ലൂ​ടെ​ ​കാ​ടി​ന്റെ​ ​ഗ​ഹ​ന​ത​യി​ലേ​ക്ക് ​ന​ട​ന്നു​പോ​യി.​ ​ചെ​ന്നെ​ത്തി​യ​ത് ​മ​ല്ല​ ​രാ​ജ്യ​ത്തു​ള്ള​ ​അ​ലാ​റ​ഗു​രു​വി​ന്റെ​ ​ആ​ശ്ര​മ​ത്തി​ലേ​ക്കാ​ണ്.​ ​അ​വി​ടെ​ ​ശി​ഷ്യ​നാ​യി​ ​കൂ​ടി.​ ​കു​റ​ഞ്ഞൊ​രു​കാ​ലം​ ​കൊ​ണ്ട് ​ധ്യാ​ന​ത്തി​ന്റെ​ ​അ​പാ​ര​മാ​യ​ ​ഒ​ര​വ​സ്ഥ​യി​ലേ​ക്കെ​ത്താ​ൻ​ ​ക​ഴി​ഞ്ഞ​താ​യി​ ​ബു​ദ്ധ​ന് ​ബോ​ദ്ധ്യ​മാ​യി.​ ​വീ​ണ്ടും​ ​മ​ന​സി​ൽ​ ​ആ​ ​പ​ഴ​യ​ ​ചോ​ദ്യം​ ​ഉ​യ​ർ​ന്നു​വ​ന്നു.​ ​മ​നു​ഷ്യ​കു​ല​ത്തി​ന്റെ​ ​മ​ഹാ​മോ​ച​ന​ത്തി​നു​ള്ള​ ​ശാ​ശ്വ​ത​മാ​യ​ ​വ​ഴി​ ​എ​ന്താ​ണ്?​ ​ഉ​ത്ത​മ​ന്മാ​രാ​യ​ ​ഗു​രു​ക്ക​ന്മാ​രെ​ ​തേ​ടി​ ​സി​ദ്ധാ​ർ​ത്ഥ​ൻ​ ​അ​ല​ഞ്ഞു​കൊ​ണ്ടേ​യി​രു​ന്നു.​ ​ഗ്രി​ദ്ധ​കൂ​ട​പ​ർ​വ​ത​ത്തി​ന്റെ​ ​തെ​ക്കേ​ച​രു​വി​ലെ​ ​ക​ഴു​ക​ൻ​ ​മു​റി​യി​ൽ​ ​പാ​ർ​ക്കു​ന്ന​വേ​ള​യി​ൽ​ ​ഒ​രു​നാ​ൾ​ ​മ​ഗ​ധ​യി​ലെ​ ​ബിം​ബി​സാ​ര​ൻ​ ​രാ​ജാ​വ് ​സി​ദ്ധാ​‌​ർ​ത്ഥ​നെ​ ​ക​ണ്ടു​മു​ട്ടി.​ ​രാ​ജ​സ​ദ​സി​ൽ​ ​അം​ഗ​മാ​യി​രി​ക്കാ​ൻ​ ​ക്ഷ​ണി​ക്കു​ക​യു​ണ്ടാ​യി.​ല​ക്ഷ്യം​ ​പൂ​ർ​ത്തി​ക​രി​ച്ചു ​ക​ഴി​ഞ്ഞാ​ൽ​ ​കൊ​ട്ടാ​ര​ത്തി​ലേ​ക്ക് ​വ​ര​ണ​മെ​ന്നും​ ​ബിം​ബി​സാ​ര​ൻ​ ​ക്ഷ​ണി​ക്കു​ക​യു​ണ്ടാ​യി.​ ​പി​ന്നീ​ട് ​ഉ​ദ്ദാ​ക​ ​ഗു​രു​വി​ന്റെ​ ​ധ്യാ​ന​മാ​ർ​ഗ​ത്തി​ലൂ​ടെ​യാ​യി​ ​സി​ദ്ധാ​ർ​ത്ഥ​ന്റെ​ ​യാ​ത്ര.​ ​പി​ന്നെ​യും​ ​ക​ഠി​ന​മാ​യ​ ​ത​പ​സ് ​ത​ന്നെ​യാ​യി​രു​ന്നു.​ ​ഒ​ടു​വി​ൽ​ ​ബോ​ധോ​ദ​യ​ത്തി​ലേ​ക്ക്:​ ​ഗൗ​ത​മ​ബു​ദ്ധ​ൻ​ ​തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു.​ ​മ​ഹാ​മോ​ച​ന​മാ​ർ​ഗം​ ​ക​ണ്ടെ​ത്തി​ ​താ​ൻ​ ​ബു​ദ്ധ​നാ​യി​ ​മാ​റി​യി​രി​ക്കു​ന്നു​ ​എ​ട്ട് ​ദി​വ​സ​ത്തെ​ ​ത​പ​സി​നു​ ​ശേ​ഷം​ ​ബോ​ധോ​ദ​യം​ ​ല​ഭി​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ഇ​രു​പ​ത്തി​നാ​ല​ടി​ ​വ​ട​ക്കോ​ട്ട് ​ന​ട​ന്ന് ​മ​റ്റൊ​രു​ ​അ​ര​യാ​ൽ​ ​വൃ​ക്ഷ​ത്ത​ണ​ലി​ൽ​ ​ബോ​ധി​വൃ​ക്ഷ​ത്തെ​ ​നോ​ക്കി​ ​ധ്യാ​ന​നി​മ​ഗ്ന​ന​മാ​യി.​ ​അ​വി​ടെ​ ​ഇ​രു​ന്നു​ള്ള​ ​ഒ​രാ​ഴ്ച​യി​ലെ​ ​ധ്യാ​ന​വേ​ള​യി​ലാ​ണ് ​വൈ​ദി​ക​ധ​ർ​മ്മ​ത്തി​ന് ​പ​ക​ര​മാ​യി​ ​ബു​ദ്ധ​ധ​ർ​മ്മ​ത്തെ​ ​എ​ങ്ങ​നെ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തും​ ​എ​ന്ന് ​നി​ശ്ച​യി​ക്ക​പ്പെ​ട്ട​ത്.​ ​പി​ന്നീ​ട് ​പ്ര​ഭാ​ഷ​ണ​ങ്ങ​ളും​ ​അ​തി​ന്റെ​ ​പ്ര​യോ​ഗ​വ​ഴി​ക​ളും​ ​ഭി​ക്ഷാ​ട​ന​ങ്ങ​ളു​മാ​യി​ ​കു​റേ​ക്കാ​ലം.​ ​ജ​ന​നം,​ ​രോ​ഗം,​ ​വാ​ർ​ദ്ധ​ക്യം,​ ​മ​ര​ണം​ ​എ​ന്നി​വ​ ​മാ​ത്ര​മ​ല്ല​ ​മ​നു​ഷ്യ​ദു​രി​ത​ങ്ങ​ൾ.​ഓ​രോ​രു​ത്ത​രും​ ​സ്വ​യം​ ​സൃ​ഷ്ടി​ക്കു​ന്ന​ ​ദു​രി​ത​ങ്ങ​ൾ​ ​വേ​റെ​യു​മു​ണ്ട്.​ ​ആ​ഗ്ര​ഹ​ങ്ങ​ളാ​ണ് ​മ​നു​ഷ്യ​ന്റെ​ ​അ​ത്ത​ര​ത്തി​ലു​ള്ള​ ​ദു​രി​ത​ങ്ങ​ൾ​ക്ക് ​കാ​ര​ണം.​ ​അ​തു​കൊ​ണ്ട് ​എ​ല്ലാ​ത്ത​രം​ ​ആ​ഗ്ര​ഹ​ങ്ങ​ൾ​ക്കും​ ​ക​ടി​ഞ്ഞാ​ണി​ടു​ക.
​ശ്രീ​ബു​ദ്ധ​ന്റെ​ ​അ​ന്യ​നി​മി​ഷ​ങ്ങളെ​ ​ഗ്ര​ന്ഥ​കാ​ര​ൻ​ ​ഇ​ങ്ങ​നെ​ ​വി​വ​രി​ക്കു​ന്നു​:​ ​'​'​ ​അ​ന്നൊ​രു​ ​പൗ​ർ​ണ​മി​നാ​ളാ​യി​രു​ന്നു.​ ​കൃ​ത്യ​മാ​യി​ ​പ​റ​ഞ്ഞാ​ൽ​ ​ ബി.​സി​ 483​ ​ൽ​ ​ബു​ദ്ധ​ഗു​രു​വി​ന് ​അ​ന്ന് 80​ ​വ​യ​സ് ​തി​ക​ഞ്ഞ​ ​ദി​വ​സം.​ ​ആ​ന​ന്ദ​ന​ട​ക്ക​മു​ള്ള​ ​ശി​ഷ്യ​ന്മാ​ർ​ ​ചേ​ർ​ന്ന് ​ഭ​ഗ​വാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ച​ ​ര​ണ്ട് ​സാ​ല​വൃ​ക്ഷ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള​ ​സ്ഥ​ല​ത്തേ​ക്ക് ​എ​ടു​ത്തു​കൊ​ണ്ടു​പോ​യി.​ ​വെ​റും​ ​നി​ല​ത്തു​വി​രി​ച്ചി​ട്ട​ ​ശി​ലാ​ക​ഷ​ണ​ത്തി​ൽ​ ​മ​ണ്ണി​നോ​ട് ​ചേ​രാ​ൻ​ ​ആ​സ​ന്ന​ ​മ​ര​ണ​നാ​യ​ ​ശ്രീ​ബു​ദ്ധ​നെ​ ​അ​വ​ർ​ ​കൊ​ണ്ടു​വ​ന്നു​കി​ട​ത്തി.​ ​കാ​ലു​ക​ൾ​ ​തെ​ക്കോ​ട്ടും​ ​ശി​ര​സ് ​വ​ട​ക്കോ​ട്ടും​ ​വ​ച്ചു.​ ​ചു​റ്റും​ ​പ്രാ​ർ​ത്ഥ​നാ​മ​ന്ത്ര​ങ്ങ​ൾ​ ​ഉ​യ​ര​വെ​ ​രാ​ത്രി​ ​അ​തി​ന്റെ​ ​അ​ന്ത്യ​യാ​മ​ത്തോ​ട​ടു​ത്തു.​ ​സ​ന്യാ​സി​മാ​രു​ടെ​യും​ ​ജ​ന​ങ്ങ​ളു​ടെ​യും​ ​നി​ർ​ത്താ​ത്ത​ ​പ്രാ​ർ​ത്ഥ​നാ​ ​മ​ന്ത്ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ​ ​ആ​ ​സ്പ​ന്ദ​നം​ ​നി​ല​ച്ചു.​ ​മ​ര​ണ​ത്തോ​ടെ​ ​എ​ല്ലാ​മ​വ​സാ​നി​ക്കു​ന്നു​എ​ന്ന് ​പ്ര​വ​ചി​ച്ച​ ​മ​ഹാ​ഗു​രു​ ​കാ​ല​യ​വ​നി​ക​യ്ക്കു​ള്ളി​ൽ​ ​മ​റ​ഞ്ഞു.​""
ക​പി​ല​ ​വ​സ്തു​വി​ൽ​ ​നി​ന്നും​ ​അ​ന്ത്യ​വി​ശ്ര​മ​സ്ഥ​ല​മാ​യ​ ​കുശി​നാ​രി​യി​ലേ​ക്കു​ള്ള​ ​ഈ​ ​യാ​ത്രി​യ്ക്കി​ട​യി​ൽ​ ​ക​ണ്ടു​മു​ട്ടി​യ​ ​നി​ര​വ​ധി​ ​ച​രി​ത്ര​പു​രു​ഷ​ന്മാ​രും​ ​സ​ന്യാ​സി​ശ്രേ​ഷ്ഠ​ന്മാ​രും​ ​ഉ​ത്ത​മ​ശി​ഷ്യ​ന്മാ​രും​ ​ഒ​ക്കെ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ക​ഥാ​സ​ന്ദ​ർ​ഭ​ങ്ങ​ൾ​ ​എ​ത്ര​യെ​ങ്കി​ലു​മു​ണ്ട് ​ഈ​ ​കൃ​തി​യി​ൽ.​ ​അ​ക്കൂ​ട്ട​ത്തി​ൽ​ ​സ​മ്രാ​ട്ട് ​അ​ശോ​ക​നും​ ​ജ​രാ​സ​ന്ധ​നും​ ​ആ​ന​ന്ദ​ഭി​ഷു​വു​മെ​ല്ലാം​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​വു​ന്നു​ണ്ട്.
ഇ​തൊ​രു​ ​സ​ഞ്ചാ​ര​കൃ​തി​യ​ല്ല.​ ​ഭ​ഗ​വാ​ൻ​ ​ബു​ദ്ധ​ൻ​ ​സ​ഞ്ച​രി​ച്ച​ ​വ​ഴി​ക​ളി​ലൂ​ടെ​യെ​ല്ലാം​ ​ ഗ്ര​ന്ഥ​ക​ർ​ത്താ​വ് ​ക​ട​ന്നു​പോ​കു​ന്നു​ണ്ടെ​ങ്കി​ലും​ ​ആ​ യു​ഗ​പു​രു​ഷ​ന്റെ​ ​അ​ന്വേ​ഷ​ണ​പ​ഥ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ​ സ​ഞ്ച​രി​ക്കു​ന്ന​ത്.​ ​ശ്രീ​ബു​ദ്ധ​ന്റെ​ ​ജീ​വി​ത​ത്തി​ന്റെ​ ​ചി​ല​ ​ദ​ശാ​സ​ന്ധി​ക​ളി​ൽ​ ​നി​ന്നു​കൊ​ണ്ട് ​ഭൂ​ത​കാ​ല​ത്തി​ലേ​ക്കും​ ​തി​രി​ച്ചും​ ​ന​ട​ത്തു​ന്ന​ ​യാ​ത്ര​ക​ൾ,​ ​അ​വ​യു​ടെ​ ​മ​നോ​ഹ​ര​മാ​യ​ ​വി​വ​ര​ണ​ങ്ങ​ൾ​ ​ഈ​ ​കൃ​തി​യെ​ ​ശ്ര​ദ്ധേ​യ​മാ​ക്കു​ന്നു.​ ​ബു​ദ്ധ​ന്റെ​ ​മ​ന​സു​മാ​യി​ ​സാ​ത്മ്യം​ ​പ്രാ​പി​ച്ച​ ​ഒ​രാ​ൾ​ക്കു​മാ​ത്രം​ ​സാ​ദ്ധ്യ​മാ​കു​ന്ന​ ​അ​പൂ​ർ​വ​മാ​യ​ ​ഒ​രു​ ​ര​ച​നാ​ശൈ​ലി​യാ​ണ് ​ഇ​വി​ടെ​ ​സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.​ ​ദീ​ർ​ഘ​കാ​ല​ത്തെ​ ​പ​ഠ​ന​ത്തി​ലൂ​ടെ​ ​സ​മാ​ഹ​രി​ച്ച​ ​ച​രി​ത്ര​വ​സ്തു​ത​ക​ൾ​ ​ആ​ധി​കാ​രി​ക​ത​യ​ർ​ഹി​ക്കു​ന്നു.​ ​മ​ല​യാ​ള​ത്തി​ലെ​ ​ബു​ദ്ധ​സാ​ഹി​ത്യ​ശാ​ഖ​യെ​ ​നി​ശ്ച​യ​മാ​യും​ ​സ​മ്പ​ന്ന​മാ​ക്കു​വാ​ൻ​ ​ഈ​ ​കൃ​തി​യു​ടെ​ ​ര​ച​ന​യി​ലൂ​ടെ​ ​വെ​ളി​യം​ ​രാ​ജീ​വി​ന് ​സാ​ധി​ച്ചി​രി​ക്കു​ന്നു.


(​പ്രൊ​ഫ.​ ​അ​ലി​യാ​റു​ടെ​ ​ഫോ​ൺ​ ​​:​ 94471​ 30110)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BOOK REVIEW, ADV. VELIYAM RAJEEV
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.