SignIn
Kerala Kaumudi Online
Sunday, 01 August 2021 11.23 PM IST

മൂന്നു പേർക്ക് കൊവിഡ്, അഞ്ചു പേർ മുക്തരായി

കൊച്ചി: മൂന്നു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും എറണാകുളത്ത് ചികിത്സയിലുണ്ട്. ഇതോടെ ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവർ 49 ആയി. എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ചു പേർ രോഗമുക്തരായി. വീടുകളിൽ ഇന്നലെ 704 പേരെ കൂടി നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 728 പേരെ ഒഴിവാക്കി. 10,027പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ. ഇന്നലെ 17പേരെ കൂടി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

 രോഗം ബാധിച്ചവർ

മേയ് 31 ന് നൈജീരിയയിൽ നിന്ന് വിമാനത്തിൽ കൊച്ചിയിലെത്തിയ 47 കാരനായ മഹാരാഷ്ട്ര സ്വദേശി, മേയ് 26 ലെ ദുബായ് - കൊച്ചി വിമാനത്തിലെത്തിയ 41 കാരനായ കൂനമ്മാവ് സ്വദേശി, ജൂൺ രണ്ടിന് വിമാനമാർഗ്ഗം ഡെൽഹിയിൽ നിന്നെത്തിയ 28 വയസുള്ള ഉദയംപേരൂർ സ്വദേശി.

 രോഗ മുക്തരായവർ

എറണാകുളം സ്വദേശിയായ അഞ്ചു വയസുകാരൻ, 34 കാരനായ എറണാകുളം സ്വദേശി, 48 വയസുള്ള കൊല്ലം സ്വദേശിനി, 31 വയസുള്ള പാലാരിവട്ടം സ്വദേശി, 37 വയസുള്ള കൊല്ലം സ്വദേശി

 ഐസൊലേഷൻ
ആകെ : 10,027
വീടുകളിൽ : 8670
കൊവിഡ് കെയർ സെന്റർ : 501
ഹോട്ടലുകൾ :752
ആശുപത്രി : 104
മെഡിക്കൽ കോളേജ് : 52
ഐ.എൻ.എസ് സഞ്ജീവനി : 04
മൂവാറ്റുപുഴ ജനറൽ ആശുപത്രി : 08

കരുവേലിപ്പടി താലൂക്ക് ആശുപത്രി : 02
സ്വകാര്യ ആശുപത്രി : 38

 റിസൾട്ട്
ആകെ : 101
പോസിറ്റീവ് : 03
ലഭിക്കാനുള്ളത് : 282
ഇന്നലെ അയച്ചത് : 118

 കൊവിഡ്
ആകെ : 49
മെഡിക്കൽ കോളേജ് : 44
ഐ.എൻ.എസ് സഞ്ജീവനി : 04
സ്വകാര്യ ആശുപത്രി : 01

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.