SignIn
Kerala Kaumudi Online
Thursday, 24 September 2020 2.30 PM IST

മാസ്‌ക് ധരിക്കാതെ യാത്ര കൂടുന്നു

mask

കൊല്ലം: പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കാതെ യാത്ര നടത്തിയ 298 പേർക്കെതിരെ പൊലീസ് കേസെടുത്തു. മാസ്ക് ധരിക്കാത്തവരെ പിടികൂടാൻ നിയോഗിച്ച് സ്പെഷ്യൽ ടാസ്ക് ഫോഴ്സാണ് നടപടിയെടുത്തത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവഗണിച്ചതിന് കൊല്ലം സിറ്റി, റൂറൽ പൊലീസ് ജില്ലകളിലായി 68 കേസുകൾ രജിസ്റ്റർ ചെയ്തു. നിയമ ലംഘനങ്ങൾക്ക് ഉപയോഗിച്ച 35 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. കേസുകളിൽ 17 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

കൊല്ലം റൂറൽ, സിറ്റി

മാസ്ക് ധരിക്കാത്തതിന് നടപടി: 129, 169

രജിസ്റ്റർ ചെയ്ത കേസുകൾ: 19, 49

അറസ്റ്റിലായവർ: 17

പിടിച്ചെടുത്ത വാഹനങ്ങൾ: 16, 19

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOLLAM, MASK
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.