SignIn
Kerala Kaumudi Online
Thursday, 24 September 2020 2.42 PM IST

3.70 ലക്ഷം തയ്യൽ തൊഴിലാളികൾക്ക് ധനസഹായം നൽകി

money-help

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തയ്യൽത്തൊഴിലാളി ക്ഷേമനിധി ബോർഡിലുൾപ്പെട്ട തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച 1000 രൂപ വീതമുള്ള ധനസഹായം 3.70 ലക്ഷം തൊഴിലാളികൾക്ക് (37 കോടി രൂപ )​ വിതരണം ചെയ്തു. ധനസഹായത്തിന് ഇനിയും അപേക്ഷിക്കാത്ത തൊഴിലാളികൾ www.tailorwelfare.in എന്ന വെബ്‌സൈറ്റ് മുഖേന ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടും ധനസഹായം ലഭ്യമാകാത്തവർ ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് ചെയർപേഴ്‌സൺ ജി. രാജമ്മ അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HELP
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.