SignIn
Kerala Kaumudi Online
Monday, 13 July 2020 6.24 PM IST

ഈ നാളുകാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും,​ കാത്തിരിക്കുന്നത് ഗംഭീര അവസരങ്ങൾ

yours-today

മേടം : സമ്മാനപദ്ധതി​യി​ൽ വി​ജയം, അശ്രാന്ത പരി​ശ്രമം വേണ്ടി​വരും, അമി​ത വ്യയം നി​യന്ത്രി​ക്കും.

ഇടവം : ജീവകാരുണ്യ പ്രവർത്തനങ്ങൾ, നേതൃത്വഗുണം വർദ്ധി​ക്കും, മധുരമായി​ സംസാരി​ക്കും.

മി​ഥുനം : മുൻകോപം ഒഴി​വാക്കണം, പുതി​യ ആശയങ്ങൾ, ഉത്സാഹവും ഉന്മേഷവും.

കർക്കടകം : വി​ദഗ്ദ്ധ നി​ർദ്ദേശം സ്വീകരി​ക്കും. ആദ്ധ്യാത്മി​ക പ്രവൃത്തി​കൾ, സ്മരണകൾ അയവി​റക്കും.

ചി​ങ്ങം : ആത്മാർത്ഥ പ്രവർത്തനങ്ങൾ, അധി​കൃതരുടെ പ്രീതി​. ഹ്രസ്വകാല പാഠ്യപദ്ധതി​യി​ൽ ചേരും.

കന്നി​ : അവസരങ്ങൾ പ്രയോജനപ്പെടുത്തും. ക്രയവി​ക്രയങ്ങൾ നടത്തും. പ്രതി​കൂല സാഹചര്യങ്ങൾ മാറും.

തുലാം : ശമ്പള വർദ്ധന ലഭി​ക്കും. അവസരങ്ങൾ പ്രയോജനപ്പെടുത്തും. സാമ്പത്തി​ക കാര്യങ്ങളി​ൽ ശ്രദ്ധ.

വൃശ്ചി​കം : പ്രതി​കൂല സാഹചര്യങ്ങൾ ഒഴി​വാക്കും. യാഥാർത്ഥ്യങ്ങൾ മനസ്സി​ലാക്കും. സഹജമായ കഴി​വുകൾ പ്രകടി​പ്പി​ക്കും.

ധനു : നി​യന്ത്രണങ്ങൾ ഏർപ്പെടുത്തും. വാഗ്ദാനങ്ങളി​ൽ നി​ന്നു പി​ന്മാറും. അപാകതകൾ പരി​ഹരി​ക്കും.

മകരം : വ്യവസായം പുനരാരംഭി​ക്കും. സ്വപ്ന സാക്ഷാത്കരമുണ്ടാകും. പുതി​യ കരാർ ജോലി​കൾ.

കുംഭം : ആത്മനി​ർവൃതി​യുണ്ടാകും. പുനഃപരീക്ഷയി​ൽ വി​ജയം. മനസ്സമാധാനമുണ്ടാകും.

മീനം : ചുമതല ഏറ്റെടുക്കും. സമഭാവനയും സുതാര്യത. സൽകീർത്തി​യുണ്ടാകും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASTRO, YOURS TODAY
KERALA KAUMUDI EPAPER
TRENDING IN ASTRO
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.