SignIn
Kerala Kaumudi Online
Tuesday, 27 July 2021 3.42 AM IST

കൊ​വി​ഡ് ​ക​ച്ച​വ​ട​വും ക​റു​പ്പി​ന്റെ​ ​രാ​ഷ്ട്രീ​യ​വും

pathanjali

'​ഓ​ണ​ത്തി​നി​ട​യ്ക്ക് ​പു​ട്ടു​ക്ക​ച്ച​വ​ടം​'​ ​എ​ന്ന​ ​ചൊ​ല്ലാ​ണ് ​പ​ത​ഞ്ജ​ലി​യു​ടെ​ ​'​ദി​വ്യ​ ​കൊ​വി​ഡ് ​മ​രു​ന്ന്'​ ​ഓ​ർ​മ്മി​പ്പി​ക്കു​ന്ന​ത്.​ ​കൊ​വി​ഡ് ​മ​ഹാ​മാ​രി​ക്ക് ​മു​ന്നി​ൽ​ ​ഭൂ​രി​ഭാ​ഗം​ ​വ്യ​വ​സാ​യ​ങ്ങ​ളും​ ​നി​ലം​തൊ​ടാ​തെ​ ​ത​ക​ർ​ന്ന​പ്പോ​ഴാ​ണ്,​ ​യോ​ഗാ​ചാ​ര്യ​ൻ​ ​ബാ​ബാ​ ​രാം​ദേ​വ് ​പു​തി​യ​ ​ക​ച്ച​വ​ട​ത​ന്ത്ര​വു​മാ​യി​ ​രം​ഗ​ത്തെ​ത്തി​യ​ത്.​ ​ലോ​ക​മൊ​ട്ടാ​കെ​യു​ള്ള​ ​ശാ​സ്ത്ര​ജ്ഞ​ൻ​മാ​രും​ ​ഗ​വേ​ഷ​ക​രും​ ​ത​ല​കു​ത്തി​ ​നി​ന്ന് ​പ​രി​ശ്ര​മി​ച്ചി​ട്ടും​ ​കൊ​വി​ഡി​നെ​തി​രെ​ ​വാ​ക്സി​നോ,​ ​ഫ​ല​പ്ര​ദ​മാ​യ​ ​പ്ര​തി​രോ​ധ​ ​മ​രു​ന്നോ​ ​ഇ​തു​വ​രെ​ ​ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.​ ​എ​ന്നാ​ൽ​ ​വെ​റും​ ​ദി​വ​സ​ങ്ങ​ൾ​ക്കൊ​ണ്ട് ​കൊ​വി​ഡ് ​പൂ​ർ​ണ​മാ​യും​ ​മാ​റ്റു​ന്ന​ ​മ​രു​ന്ന് ​പ​ത​ഞ്ജ​ലി​ ​ആ​യു​ർ​വേ​ദ​ ​ക​ണ്ടെ​ത്തി​യെ​ന്നാ​ണ് ​രാം​ദേ​വി​ന്റെ​ ​അ​വ​കാ​ശ​വാ​ദം. ഏ​ഴ് ​ദി​വ​സ​ത്തി​ന​കം​ ​കൊ​വി​ഡ് ​രോ​ഗം​ ​ഭേ​ദ​മാ​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​ശാ​സ്ത്രീ​യ​മാ​യി​ ​തെ​ളി​യി​ച്ച​താ​ണെ​ന്നും,​ ​ഇ​തി​ന് ​നൂ​റ് ​ശ​ത​മാ​നം​ ​ഫ​ല​പ്രാ​പ്തി​യു​ണ്ടെ​ന്നും​ ​അ​വ​കാ​ശ​പ്പെ​ട്ടാ​ണ് ​'​ദി​വ്യ​ ​കൊ​റോ​ണ​'​ ​എ​ന്ന​ ​മ​രു​ന്ന് ​പാ​ക്കേ​ജ് ​പ​ത​ഞ്ജ​ലി​ ​ആ​യു​ർ​വേ​ദ​ ​പു​റ​ത്തി​റ​ക്കി​യ​ത്. '​'​കൊ​റോ​ണി​ൽ​'​',​ ​'​'​സ്വാ​സ​രി​'​'​ ​എ​ന്നീ​ ​ര​ണ്ട് ​മ​രു​ന്നു​ക​ളാ​ണ് ​ഇ​തി​ലു​ള്ള​ത്.​ 280​ ​രോ​ഗി​ക​ളി​ൽ​ ​പ​രീ​ക്ഷി​ച്ച് ​വി​ജ​യം​ ​ക​ണ്ട​താ​ണെ​ന്നും,​ ​നി​ര​ന്ത​രം​ ​ഗ​വേ​ഷ​ണം​ ​ന​ട​ത്തി​യാ​ണ് ​ഈ​ ​മ​രു​ന്ന് ​ക​ണ്ടെ​ത്തി​യ​തെ​ന്നു​മാ​ണ് ​രാം​ദേ​വ് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞ​ത്.​ 545​ ​രൂ​പ​യാ​ണ് ​ഈ​ ​ര​ണ്ട് ​മ​രു​ന്നു​ക​ളു​മ​ട​ങ്ങി​യ​ ​ഒ​രു​ ​കി​റ്റി​ന് ​വി​ല. ഇ​ത് ​വി​ശ്വ​സി​ച്ച് ​ബാ​ബാ​ ​ഭ​ക്ത​ൻ​മാ​രെ​ല്ലാം​ ​പ​ണ​വു​മാ​യി​ ​മ​രു​ന്നു​വാ​ങ്ങാ​ൻ​ ​ഇ​റ​ങ്ങാ​ൻ​ ​തു​ട​ങ്ങു​ക​യാ​യി​രു​ന്നു.​ ​അ​പ്പോ​ഴേ​ക്കും​ ​ഇ​ങ്ങ​നെ​യൊ​രു​ ​മ​രു​ന്നി​നെ​ക്കു​റി​ച്ച് ​അ​റി​യി​ല്ലെ​ന്ന് ​വ്യ​ക്ത​മാ​ക്കി​ ​കേ​ന്ദ്ര​ ​ആ​യു​ഷ് ​മ​ന്ത്രാ​ല​യം​ ​പ്ര​സ്താ​വ​ന​ ​ഇ​റ​ക്കി. മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ​ക​ണ്ടു​പി​ടു​ത്ത​തി​ന്റെ​ ​വി​വ​രം​ ​അ​റി​ഞ്ഞ​തെ​ന്നും​ ​ക​മ്പ​നി​യോ​ട് ​വി​വ​ര​ങ്ങ​ൾ​ ​തേ​ടി​യി​ട്ടു​ണ്ടെ​ന്നും​ ​മ​ന്ത്രാ​ല​യം​ ​അ​റി​യി​ച്ചു.​ ​മ​രു​ന്നി​ലെ​ ​ചേ​രു​വ​ക​ൾ,​ ​ഗ​വേ​ഷ​ണം​ ​ന​ട​ത്തി​യ​ ​ആ​ശു​പ​ത്രി​ക​ൾ,​ ​മ​റ്റു​ ​കേ​ന്ദ്ര​ങ്ങ​ൾ,​ ​പ​രീ​ക്ഷ​ണ​ത്തി​നാ​യി​ ​ഉ​പ​യോ​ഗി​ച്ച​ ​സാം​പി​ളു​ക​ളു​ടെ​ ​എ​ണ്ണം,​ ​ട്ര​യ​ൽ​ ​പ​രി​ശോ​ധ​നാ​ ​ഫ​ല​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​ ​വി​വ​ര​ങ്ങ​ളാ​ണ് ​ക​മ്പ​നി​യോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ക​മ്പ​നി​ക്ക് ​മ​രു​ന്ന് ​ഉ​ത്പാ​ദ​ന​ത്തി​നു​ ​ന​ൽ​കി​യ​ ​ലൈ​സ​ൻ​സ്,​ ​മ​രു​ന്നി​നു​ ​ന​ൽ​കി​യ​ ​അം​ഗീ​കാ​രം​ ​എ​ന്നി​വ​യു​ടെ​ ​പ​ക​ർ​പ്പു​ക​ൾ​ ​സ​മ​ർ​പ്പി​ക്കാ​ൻ​ ​ഉ​ത്ത​രാ​ഖ​ണ്ഡ് ​സ​ർ​ക്കാ​രി​നോ​ടും​ ​കേ​ന്ദ്രം​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ഈ​ ​വി​വ​ര​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ച് ​അം​ഗീ​കാ​രം​ ​ന​ൽ​കു​ന്ന​തു​വ​രെ​ ​മ​രു​ന്നി​ന്റെ​ ​പ്ര​ചാ​ര​ണ​മോ​ ​പ​ര​സ്യ​മോ​ ​അ​രു​ത്.​ ​അം​ഗീ​കാ​ര​മി​ല്ലാ​തെ​ ​പ​ര​സ്യം​ ​ചെ​യ്യു​ന്ന​ത് ​നി​യ​മ​ങ്ങ​ളു​ടെ​യും​ ​കൊ​വി​ഡ് ​മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ​യും​ ​ലം​ഘ​ന​മാ​ണെ​ന്നും​ ​മ​ന്ത്രാ​ല​യം​ ​പ​റ​യു​ന്നു​‌. കൊ​വി​ഡി​നു​ള്ള​ ​മ​രു​ന്നെ​ന്ന​ ​നി​ല​യ്‌​ക്ക​ല്ല​ ​കൊ​റോ​നി​ൽ​ ​വി​ൽ​ക്കാ​ൻ​ ​ലൈ​സ​ൻ​സ് ​ന​ൽ​കി​യ​തെ​ന്ന് ​ഉ​ത്ത​രാ​ഖ​ണ്ഡ് ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​ക​ഴി​ഞ്ഞ​ദി​വ​സം​ ​വ്യ​ക്ത​മാ​ക്കി.​ ​രേ​ഖ​ക​ളി​ൽ​ ​പ​നി​യും​ ​ചു​മ​യും​ ​പ്ര​തി​രോ​ധി​ക്കാ​നു​ള്ള​ ​ഇ​മ്മ്യൂ​ണി​റ്റി​ ​ബൂ​സ്റ്റ​റി​നാ​ണ് ​പ​ത​ഞ്ജ​ലി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കു​ക​യും​ ​ലൈ​സ​ൻ​സ് ​നേ​ടു​ക​യും​ ​ചെ​യ്ത​തെ​ന്ന് ​സ​ർ​ക്കാ​ർ​ ​അ​റി​യി​ച്ചു.​ ​ ഇ​മ്മ്യൂ​ണി​റ്റി​ ​ബൂ​സ്റ്റ​റി​നു​ള്ള​ ​ലൈ​സ​ൻ​സി​ൽ​ ​നി​ർ​മി​ച്ച​ ​മ​രു​ന്ന് ​കൊ​വി​ഡ് ​ഭേ​ദ​മാ​ക്കും​ ​എ​ന്ന് ​അ​വ​കാ​ശ​പ്പെ​ട്ട് ​വി​പ​ണ​നം​ ​ന​ട​ത്തു​ന്ന​തി​ന് ​ക​മ്പ​നി​ക്കെ​തി​രേ​ ​നോ​ട്ടീ​സ് ​അ​യ​ച്ച​താ​യും​ ​സ​ർ​ക്കാ​ർ​ ​വ്യ​ക്ത​മാ​ക്കി ഇ​തി​നി​ടെ​ ​സ​ർ​ക്കാ​ർ​ ​അം​ഗീ​കാ​ര​മി​ല്ലാ​തെ​ ​'​മ​രു​ന്ന് ​വി​റ്റ് ​ത​ട്ടി​പ്പ്"​ ​ന​ട​ത്തി​യെ​ന്ന് ​ആ​രോ​പി​ച്ച് ​പ​ത​ജ്ഞ​ലി​ക്കും​ ​രാം​ദേ​വി​നും​ ​എ​തി​രെ​ ​ബി​ഹാ​ർ​ ​കോ​ട​തി​യി​ൽ​ ​സാ​മൂ​ഹി​ക​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​ത​മ്മ​ന്ന​ ​ഹ​ഷ്മി​ ​പ​രാ​തി​ ​ന​ൽ​കി.​ . സ​ർ​ക്കാ​രി​ന്റെ​ ​അ​നു​മ​തി​യി​ല്ലാ​തെ​ ​മ​രു​ന്നു​പ​രീ​ക്ഷ​ണം​ ​ന​ട​ത്തി​യ​ത് ​നി​യ​മ​ലം​ഘ​ന​മാ​ണെ​ന്ന് ​കാ​ട്ടി​ ​രാം​ദേ​വി​നെ​തി​രെ​ ​കേ​സ് ​കൊ​ടു​ക്കാ​ൻ​ ​രാ​ജ​സ്ഥാ​ൻ​ ​സ​ർ​ക്കാ​രും​ ​തീ​രു​മാ​നി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​അ​നു​മ​തി​ ​ഇ​ല്ലാ​തെ​ ​മ​രു​ന്ന് ​പ​രീ​ക്ഷ​ണം,​ ​വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​ ​നി​ർ​മ്മാ​ണം,​ ​വി​ൽ​പ്പ​ന​ ​എ​ന്നി​വ​ ​ജ​യി​ൽ​ ​ശി​ക്ഷ​ ​ല​ഭി​ക്കാ​വു​ന്ന​ ​കു​റ്റ​മാ​ണ്. പി​ന്നാ​ലെ​ ​'​കൊ​റോ​ണി​ൽ​'​ ​മ​രു​ന്നി​ന് ​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​ ​മ​ഹാ​രാ​ഷ്ട്ര​ ​സ​ർ​ക്കാ​റും​ ​രം​ഗ​ത്തെ​ത്തി.​ ​ പ​ര​സ്യ​വും​ ​വി​ൽ​പ്പ​ന​യും​ ​സം​സ്ഥാ​ന​ത്ത് ​അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​അ​നി​ൽ​ ​ദേ​ശ്‌​മു​ഖ് ​വ്യ​ക്ത​മാ​ക്കി. ഇ​ത്ര​യൊ​ക്കെ​യാ​യ​തോ​ടെ​ ​'​ദി​വ്യ​'​ ​കൊ​റോ​ണ​ ​മ​രു​ന്നി​ലൂ​ടെ​ ​കോ​ടി​ക​ൾ​ ​കൊ​യ്യാ​മെ​ന്ന് ​ക​രു​തി​യ​ ​രാം​ദേ​വ് ​ഗം​ഗ​യി​ൽ​ ​'​മു​ങ്ങ​ൽ​യോ​ഗ​"​ ​ന​ട​ത്തി​യെ​ന്നാ​ണ് ​വി​വ​രം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PATHANJALI
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.