SignIn
Kerala Kaumudi Online
Thursday, 06 August 2020 6.46 AM IST

അക്ഷയ്കുമാറി​ന്റെ ലക്ഷ്‍മി ബോംബും ഒ ടി ടി​യി​ൽ

raghava-lawrence-akshay-k
raghava lawrence akshaykumar

സുശാന്ത് സിങ് രാജ്പുതിന്റെ അവസാന ചിത്രമായ ദിൽ ബേചാരെ , സഞ്ജയ് ദത്തിന്റെ സഡക് 2 എന്നീ സിനിമകൾക്ക് ശേഷം അക്ഷയ് കുമാർ - രാഘവാ ലോറൻസ് ചിത്രമായ ലക്ഷ്‍മി ബോംബും ഒ.ടി​.ടി​ പ്ളാറ്റ് ഫോമി​ൽ റി​ലീസ് ചെയ്യും. ചി​ത്രം ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കയാണ് നിർമ്മാതാക്കൾ . തമിഴിൽ രാഘവാ ലോറൻസ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്തു വൻവിജയം നേടിയ 'കാഞ്ചന"യുടെ ഹിന്ദി റീമേക്കാണ് 'ലക്ഷ്മി ബോംബ് ".അക്ഷയ് കുമാറിനെ നായകനാക്കി രാഘവാ ലോറൻസ് സംവി​ധാനം ചെയ്ത ഇൗ ചി​ത്രത്തി​ൽ കിയാരാ അദ്വാനിയാണ് നായിക. തുഷാർ കപൂർ ,മുസ്‌ഖാൻ ഖുബ്‌ചന്ദാനി എന്നിവരാണ് മറ്റ് അഭി​നേതാക്കൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AKSHAYKUMAR, RAGHAVA LAWRENCE
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.