SignIn
Kerala Kaumudi Online
Friday, 27 November 2020 5.41 PM IST

തിരുവനന്തപുരത്തിന് പിന്നാലെ കരിപ്പൂരിലും വൻ സ്വർണവേട്ട, ദുബായിൽ നിന്നെത്തിയവരിൽ നിന്ന് പിടികൂടിയത് അരക്കോടിയുടെ സ്വ‌ർണം

gold

കോഴിക്കോട്: തിരുവനന്തപുരത്തിന് പിന്നാലെ കരിപ്പൂർ വിമാനത്താവളത്തിലും വൻ സ്വർണവേട്ട. രണ്ട് വിമാനങ്ങളിലായി എത്തിയ രണ്ട് യാത്രക്കാരിൽ നിന്ന് 1.100 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. 50 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വർണം. ദുബായിൽ നിന്നെത്തിയ അബ്‌ദുൾ ഫായിസ്, മുഹമ്മദ് അഫ്സൽ എന്നിവരാണ് സ്വർണം കടത്തിയത്.

ഇരുവരും കാസർകോട് സ്വദേശികളാണ്. ഇന്നലെ തലസ്ഥാനത്ത് സ്വർണം പിടികൂടിയതുമായി ബന്ധപ്പെട്ട് ഉന്നത തലത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കരിപ്പൂരിൽ നിന്നുള്ള സ്വർണവേട്ട പുറത്തുവരുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, GOLD, SEIZED, KARIPUR, AIRPORT
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.