SignIn
Kerala Kaumudi Online
Wednesday, 02 December 2020 12.07 AM IST

​ജീ​വി​ത​സൗ​ക​ര്യ​ങ്ങ​ൾ​ ​കൂ​ടും, വാ​ഹ​നം​ ​സ്വ​ന്ത​മാ​ക്കും: ഈ രണ്ട് നാളുകാർക്ക് ഈയാഴ്ച അതീവ ഗുണകരം

astrology

​അശ്വ​തി:​ ​ഭാ​ഗ്യാ​നു​ഭ​വ​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​ഉ​ന്ന​ത​സ്ഥാ​ന​പ്രാ​പ്‌​തി​ക്കു​ള്ള​ ​സ​ന്ദ​ർ​ഭം.​ ​ബ​ന്ധു​ക്ക​ളാ​ൽ​ ​മാ​ന​സി​ക​വി​ഷ​മം​ ​ഉ​ണ്ടാ​കും.

ഭ​ര​ണി​:​ ​മാ​ന​സി​ക​സ​ന്തോ​ഷ​വും ​ ​ധ​നാ​ഭി​വൃ​ദ്ധി​യും​ ​ഉ​ണ്ടാ​കും.​ ​വ്യാ​പാ​രം​ ​ചെ​യ്യു​ന്ന​വ​ർ​ നേ​ട്ടം​ ​കൈ​വ​രി​ക്കും.​ ​പെ​ൺ​സ​ന്താ​ന​ങ്ങ​ൾ​ക്ക് ​അ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.


കാ​ർ​ത്തി​ക​:​ ​ജീ​വി​ത​സൗ​ക​ര്യ​ങ്ങ​ൾ​ ​കൂ​ടും.​ ​വാ​ഹ​നം​ ​ സ്വ​ന്ത​മാ​ക്കും.​ ​ബ​ന്ധു​ക്ക​ളു​മാ​യി​ ​സ​ഹ​ക​ര​ണം​ ​ഉ​ണ്ടാ​കും.​ ​മാ​താ​വി​ന് ​ആ​രോ​ഗ്യം​ ​ഉ​ണ്ടാ​കും.


രോ​ഹി​ണി​:​ ​കു​ടും​ബാ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​വ്യ​വ​സാ​യ​ത്തി​ൽ​ ​നി​ന്ന് ​ലാ​ഭം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​വി​ദ്യാ​ഭ്യാ​സ​ ​പു​രോ​ഗ​തി.​ ​സ​ദ്പ്ര​വൃ​ത്തി​ക​ൾ ചെയ്യും.


മ​ക​യി​രം​:​ ​പി​തൃ​സ്വ​ത്ത് ​വി​ൽ​ക്കാ​നും​ ​മ​റ്റു​ ​വ​സ്‌​തു​ക്ക​ൾ​ക്ക് ​അ​ഡ്വാ​ൻ​സ് ​കൊ​ടു​ക്കാ​നും​ ​സാ​ധി​ക്കും.​ ​സ​ഹോ​ദ​ര​ങ്ങ​ളാ​ൽ​ ​മ​തി​പ്പ് ​കു​റ​യും.​ ​വ്യാ​പാ​ര​ശാ​ല​ക​ളി​ൽ​ ​പു​രോ​ഗ​തി.


തി​രു​വാ​തി​ര​:​ ​അ​പ്ര​തീ​ക്ഷി​ത​ ​ഭാ​ഗ്യാ​നു​ഭ​വ​ങ്ങ​ൾ​ ​വ​രും.​ ​ഗൃഹത്തിൽ മംഗളകർമ്മം നടക്കും. സ്വ​യം​ ​തൊ​ഴി​ൽ​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​ഒ​ര​ൽ​പ്പം​ ​നേ​ട്ട​മു​ണ്ടാ​കും.


പു​ണ​ർ​തം​:​ ​​​സ​ഹോ​ദ​ര​ങ്ങ​ൾ​ ​പി​ണ​ക്കം​ ​മാ​റി​ ​സ​ഹ​ക​രി​ക്കും.​ ​ശ​ത്രു​ക്ക​ളെ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തും.ഗൃഹത്തിൽ സമാധാനം.


പൂ​യം​:​ ​കു​ടും​ബാ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​അ​രി,​ ​മ​റ്റു​ ​ധാ​ന്യ​വ്യാ​പാ​രം​ ​ചെ​യ്യുന്നവ​ർ​ക്ക് ​അ​ധി​ക​ലാ​ഭം​.​ ​ബിസിനസിൽ പുരോഗതി.


ആ​യി​ല്യം​:​ ​കു​ടും​ബാ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​സ​ന്താ​ന​ങ്ങ​ൾ​ക്ക് ​വി​വാ​ഹം​ ​ന​ട​ക്കു​ക,​ ​ഉ​ദ്യോ​ഗം​ ​ല​ഭി​ക്കു​ക​ ​എ​ന്നി​വ​യ്‌​ക്കു​ള്ള​ ​സ​ന്ദ​ർ​ഭം​ ​കാ​ണു​ന്നു.​ ​വി​ദ്യാ​ഭ്യാ​സ​ ​ പു​രോ​ഗ​തി​യു​ണ്ടാ​കും.


മ​കം​:​ ​ജീ​വി​ത​പു​രോ​ഗ​തി​ക്കു​ള്ള​ ​സ​മ​യം.​ ​സാ​മ​ർ​ത്ഥ്യ​വും​ ​ക​ഴി​വും​ ​മൂ​ലം​ ​പ​ല​ ​മേ​ഖ​ല​ക​ളി​ലും​ ​വി​ജ​യം​ ​കൈ​വ​രി​ക്കും.​ ​പു​ത്ര​ല​ബ്ദ്ധി​ക്കു​ള്ള​ ​സ​ന്ദ​ർ​ഭം​ ​കാ​ണു​ന്നു.​ ​വാ​ക‌്സാ​മ​ർ​ത്ഥ്യം​ ​ഉ​ണ്ടാ​യി​രി​ക്കും.


പൂ​രം​:​ ​അ​യ​ൽ​വാ​സി​ക​ളു​മാ​യി​ ​സൗ​ഹൃ​ദ​ം​ ​പു​ല​ർ​ത്തും.​ ​പ​ഠ​ന​ത്തി​ൽ​ ​അ​‌​ല്പം​ ​ശ്ര​ദ്ധ​ ​കു​റ​യും.​ ​വി​വാ​ഹം​ ​ന​ട​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​കാ​ണു​ന്നു.


ഉ​ത്രം​:​ ​സാ​മ്പ​ത്തി​ക​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​സ​ത്യ​സ​ന്ധ​മാ​യ​ ​പ്ര​വൃ​ത്തി​ക​ളാ​ൽ​ ​സമൂഹത്തിൽ അംഗീകരിക്ക​പ്പെ​ടും.​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​പ​ല​ ​നേ​ട്ട​ങ്ങ​ളും​ ​ഉണ്ടാ​കും.


അ​ത്തം​:​ ​ദൂരയാ​ത്ര​യ്‌​ക്കു​ള​ള​ ​അ​വ​സ​രം.​ ​വിവാഹകാര്യത്തിൽ തീരുമാനമാകും.​ ​ദാ​ന​ധ​ർ​മ്മ​ങ്ങ​ൾ​ ​ചെ​യ്യും.​ ​നൃ​ത്ത,​​ ​സം​ഗീ​ത​ ​വാ​സ​ന​യു​ണ്ടാ​കും.


ചി​ത്തി​ര​:​ ​ സാ​മ്പ​ത്തി​ക​മേ​ഖ​ല​യി​ൽ​ ​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ചി​ട്ടി,​ ​മ​റ്റു​ ​സ്ഥാ​പ​ന​ങ്ങ​ൾ എന്നിവയുടെ സാമ്പത്തികാവസ്ഥം മെച്ചപ്പെടും. പെ​ട്ടെ​ന്നു​ള്ള​ ​കോ​പം​ ​നി​മി​ത്തം​ ​അ​യ​ൽ​വാ​സി​ക​ളു​മാ​യി​ ​പി​ണ​ക്കം​ ​ഉ​ണ്ടാ​കാം.​ ​ബ​ന്ധു​ക്ക​ളു​മാ​യി​ ​അടുക്കും.


ചോ​തി​:​ ​പ​ട്ടാ​ള​ത്തി​ലോ​ ​പൊ​ലീ​സി​ലോ​ ​ചേ​രാ​ൻ​ ​അ​നു​യോ​ജ്യ​മാ​യ​ ​സ​മ​യം.​ ​ധ​ന​ലാ​ഭം​ ​ഉ​ണ്ടാ​കും.​ ​ആ​ഗ്ര​ഹ​ങ്ങ​ൾ​ ​പൂ​ർ​ത്തീ​ക​രി​ക്കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഉ​ന്ന​ത​ ​നി​ല​വാ​ര​ത്തി​ലു​ള്ള​ ​വി​ജ​യം​ ​കൈ​വ​രി​ക്കും.


വി​ശാ​ഖം​:​ പ​ല​വി​ധ​ ​നേ​ട്ട​ങ്ങ​ളും​ ​ല​ഭി​ക്കും.​ ​ആ​ത്മാ​ർ​ത്ഥ​ത​യു​ള്ള​ ​സു​ഹൃ​ത്തു​ക്ക​ളെ​ ​ല​ഭി​ക്കും.​ ​മ​റ്റു​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കാ​യി​ ​അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക് ​ ല​ഭി​ക്കാ​നു​ള്ള​ ​സ​ന്ദ​ർ​ഭം.


അ​നി​ഴം​:​ ​ധ​ന​പ​ര​മാ​യി​ ​ന​ല്ല​ ​കാ​ലം.​ ​മാ​താ​പി​താ​ക്ക​ളെ​ ​അ​നു​സ​രി​ക്കും.​ ​വ്യാ​പാ​ര,​​ ​വ്യ​വ​സാ​യ​ ​മേ​ഖ​ല​ക​ൾ​ ​അ​ഭി​വൃ​ദ്ധി​പ്പെ​ടും.​ ​നി​ലം,​ ​വ​സ്തു​ക്ക​ൾ​ ​തു​ട​ങ്ങി​യ​വ​യി​ൽ​ ​നി​ന്ന് ​ആ​ദാ​യം​ ​ല​ഭി​ക്കും.


തൃ​ക്കേ​ട്ട​:​ ​സാ​ങ്കേ​തി​ക​ ​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​ന​ല്ല​ ​സ​മ​യ​മ​ല്ല.​ ​വി​ദേ​ശ​ത്ത് ​ജോ​ലി​ക്കാ​യി​ ​പോ​കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​തിരിച്ചടിയുണ്ടാകും.


മൂ​ലം​:​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​പ​ദ​വി​ ​ഉ​യ​ർ​ച്ച​യും​ ​സ്ഥ​ലം​മാ​റ്റ​വും​ ​പ്ര​തീ​ക്ഷി​ക്കാം.​ ​പു​ണ്യ​ക​ർ​മ്മ​ങ്ങ​ൾ​ ​ചെ​യ്യും.​ ​വി​ദ്യാ​ഭ്യാ​സ​ ​പു​രോ​ഗ​തി​യു​ണ്ടാ​കും.


പൂ​രാ​ടം​:​ ​​ ​ദൈ​വ​ഭ​ക്തി​യു​ണ്ടാ​കും.​ ​ഭാ​ര്യ​യാ​ലും​ ​സ​ന്താ​ന​ങ്ങ​ളാ​ലും​ ​ന​ന്മ​ ​വ​രും.​ ​സ്വ​ന്തം​ ​പ്ര​യ​ത്ന​ത്താ​ൽ​ ​ ജീ​വി​ത​പു​രോ​ഗ​തി​ക്കു​ള്ള​ ​സ​ന്ദ​ർ​ഭം.


ഉ​ത്രാ​ടം​:​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​ത്തി​നാ​യി​ ​പ​രി​ശ്ര​മി​ക്കും.​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ധ​ന​ന​ഷ്‌​ടം​ ​ഉ​ണ്ടാ​കും.​ ​വി​വാ​ഹം​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​ത​ട​സം​ ​വ​രാ​നി​ട​യു​ണ്ട്.


തി​രു​വോ​ണം​:​ ​ക​ലാ​വാ​സ​ന​യു​ണ്ടാ​കും.​ ​കാ​ർ,​ ​വാ​ഹ​നം​ ​മു​ത​ലാ​യ​ ​വ്യാ​പാ​രം​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​മി​ക​ച്ച​ ​ ലാ​ഭം​ ​ല​ഭി​ക്കും.​ ​അ​ധി​ക​യാ​ത്ര​ ​ചെ​യ്യേ​ണ്ട​താ​യി​ ​വ​രും.


അ​വി​ട്ടം​:​ ​തൊ​ഴി​ൽ​പ​ര​മാ​യി​ ​അ​ഭി​വൃ​ദ്ധി.​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കാ​യി​ ​ ധ​നം​ ​ചെ​ല​വ​ഴി​ക്കും.​ ​സ്വ​യം​ ജോ​ലി​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​അ​ല്പം​ ​അ​ക​ലെ​ ​ല​ഭി​ക്കും.


ച​ത​യം​:​ ​ധ​നാ​ഭി​വൃ​ദ്ധി​യു​ടെ​യും​ ​മാ​ന​സി​ക​ ​സ​ന്തോ​ഷ​ത്തി​ന്റെ​യും​ ​അ​വ​സ​രം.​ ​സ​ന്താ​ന​ങ്ങ​ളാ​ലും​ ​ഭാ​ര്യ​യാ​ലും​ ​മാ​ന​സി​ക​ ​സ​ന്തോ​ഷം​ ​ല​ഭി​ക്കും.​ ​സ​ന്താ​ന​ങ്ങ​ൾ​ക്ക് ​വി​വാ​ഹം​ ​തീ​ർ​ച്ച​പ്പെ​ടു​ത്തും.


പൂ​രു​രു​ട്ടാ​തി​:​ ​കാ​ർ​ഷി​ക​രം​ഗ​ത്ത് ​നേ​ട്ടം​ ​കൈ​വ​രി​ക്കും.​ ​ഗൃ​ഹം​ ​നി​ർ​മ്മി​ക്കും.​ ​സ​ഹോദര​ങ്ങ​ളാ​ൽ​ ​മാ​ന​സി​ക​ ​സ​ന്തോ​ഷം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​പൊ​തു​മേ​ഖ​ലാ​ ​രം​ഗ​ത്ത് ​പ്ര​തീ​ക്ഷി​ച്ച​ ​നേ​ട്ടം​ ​കൈ​വ​രി​ക്കും.


ഉ​ത്ര​ട്ടാ​തി​:​ ​തീ​രു​മാ​നി​ച്ച​ ​കാ​ര്യ​ങ്ങ​ൾ​ ​നി​ർ​വ​ഹി​ക്കാ​ൻ​ ​ക​ഴി​യാ​തെ​ ​വ​രും.​ ​അ​ടി​ക്ക​ടി​ ​ മ​നോ​ചാ​ഞ്ച​ല്യ​മു​ണ്ടാ​കും.​ ​ആ​രോ​ഗ്യ​പ​ര​മാ​യി​ ​ന​ല്ല​ ​കാ​ലം.


രേ​വ​തി​:​ ​പ​ല​ ​മേ​ഖ​ല​ക​ളി​ലൂ​ടെ​യും​ ​വ​രു​മാ​നം​ ​സ്വ​ന്ത​മാ​ക്കും.​ ​സ്വ​ത​ന്ത്ര​ചി​ന്ത​ക​ൾ​ ​ഉ​ണ്ടാ​കും.​ ​പ​ഠ​ന​ത്തി​ൽ​ ​ശ്ര​ദ്ധ​യും​ ​താ​ത്‌​പ​ര്യ​വും​ ​പ്ര​ക​ടി​പ്പി​ക്കും.​ ​ആ​ത്മാ​ർ​ത്ഥ​ത​യു​ള്ള​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​വ​ന്നു​ചേ​രും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKLY PREDICTION
KERALA KAUMUDI EPAPER
TRENDING IN ASTRO
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.