SignIn
Kerala Kaumudi Online
Friday, 14 August 2020 2.01 AM IST

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട, പിടികൂടിയത് 1.21 കോടിയുടെ സ്വർണം

gold

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 1.21 കോടി രൂപയുടെ സ്വർണം പിടികൂടി. നാല് യാത്രക്കാരിൽ നിന്നായിട്ടാണ് സ്വർണം പിടിച്ചെടുത്തത്. 2513 ഗ്രാം സ്വർണമാണ് അധികൃതർ കണ്ടെത്തിയത്.

റാസൽഖൈമയിൽ നിന്നും ചാർട്ടേർഡ് വിമാനത്തിലെത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ ചാർട്ടേഡ് വിമാനങ്ങൾ വഴിയുള്ള സ്വർണക്കടത്ത് പിടികൂടിയിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, KARIPURA AIRPORT, ACID ATTACK, GOLD TRAFFICKING
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.