SignIn
Kerala Kaumudi Online
Saturday, 08 August 2020 9.41 AM IST

സംസ്ഥാനത്ത് സ്വർണക്കടത്ത് തുടർക്കഥ, കരിപ്പൂരിൽ ഇന്നുരാവിലെയും സ്വർണം പിടിച്ചു

gold

കോഴിക്കോട്: സ്വർണക്കടത്തുകേസിൽ എൻ ഐ എ അന്വേഷണം പുരോഗമിക്കുന്നതിനിടയിലും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുന്നു. ഇന്നുരാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കിലോ 195 ഗ്രാം സ്വർണമാണ് പിടികൂടിയത്.

കഴിഞ്ഞദിവസങ്ങളിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്,കണ്ണൂർ വിമാനത്താവളങ്ങളിൽ സ്വർണക്കടത്ത് പിടികൂടിയിരുന്നു. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രങ്ങളിലും ശരീരത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിക്കുന്നത്. പിടിയിലാകുന്നത് വെറും കാരിയർമാർ മാത്രമാണെന്നും സ്വർണക്കടത്തിനുപിന്നിൽ വൻ ശൃംഖല തന്നെ ഉണ്ടെന്നുമാണ് കസ്റ്റംസ് അധികൃതർ സൂചിപ്പിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, GOLD SMUGGLING, KARIPPOR AIRPORT
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.