വർക്കല: തോപ്പിൽ പാലചരുവിളവീട്ടിൽ കെ.അംബിക (84) നിര്യതയായി. ഭർത്താവ് പരേതനായ കെ.കൊച്ചപ്പി. മക്കൾ:ശയന്തി (റിട്ട.പ്രൂഫ് റീഡർ ഗവൺമെന്റ് പ്രസ്സ് തിരുവനന്തപുരം) മോഹനൻ (കേരളകൗമുദി) ജനനി, പ്രജില (അഡ്വക്കേറ്റ്), ശ്രീജിത്ത്.മരുമക്കൾ: പരേതനായ വിക്രമൻ (റിട്ട.സപ്ലൈ ഓഫീസർ തിരുവനന്തപുരം) ,ഗോപി(ടെക്നോപാർക്ക്), രഹന(കെ.എസ്.ആർ.ടി.സി), നിഷ.സഞ്ചയനം 25ന് രാവിലെ 8.30ന്.