SignIn
Kerala Kaumudi Online
Thursday, 28 January 2021 2.30 PM IST

56 പേർക്ക് കൂടി കൊവിഡ്; 33 പേർക്ക് സമ്പർക്കത്തിലൂടെ

covi

തൃശൂർ: സമ്പർക്കബാധ 33ലേക്ക് ഉയർന്ന ദിനത്തിൽ ആകെ കൊവിഡ് രോഗികളുടെ എണ്ണം 56ൽ എത്തി. 33 പേർ രോഗമുക്തരായി. കെ.എസ്.ഇ ക്ലസ്റ്ററിൽ നിന്ന് 15 പേർക്ക് രോഗം ബാധിച്ചു.


സമ്പർക്ക രോഗികൾ ഇവർ


വേളൂക്കര സ്വദേശി (55), ഇരിങ്ങാലക്കുട സ്വദേശി (36), വേളൂക്കര സ്വദേശി (52), കൊടകര സ്വദേശിനി (63), വേളൂക്കര സ്വദേശി (50), മുരിയാട് സ്വദേശി (36), വേളൂക്കര സ്വദേശി (54), മുരിയാട് സ്വദേശി (23), ഇരിങ്ങാലക്കുട സ്വദേശി (57), മുരിയാട് സ്വദേശി (66), പുല്ലൂർ സ്വദേശി (61), മുരിയാട് സ്വദേശി (67), മുരിയാട് സ്വദേശി (34), ഇരിങ്ങാലക്കുട സ്വദേശി (52), വേളൂക്കര സ്വദേശിനിയായ 2 വയസുകാരി. കെ.എൽ.എഫ് ക്ലസ്റ്ററിൽ നിന്ന് 3 പേർക്ക് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട സ്വദേശി (61), ഇരിങ്ങാലക്കുട സ്വദേശി (48), ഇരിങ്ങാലക്കുട സ്വദേശി (37) എന്നിവരാണവർ. 5 ആരോഗ്യപ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരായ പൊയ്യ സ്വദേശിനി (29), അന്നമനട സ്വദേശിനി (36), ഇരിങ്ങാലക്കുട ഗവ. ആശുപത്രി കാന്റീനിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം പകർന്ന വേളൂക്കര സ്വദേശിനി (25), ഗാന്ധിഗ്രാം സ്വദേശി (24), മറ്റൊരു സമ്പർക്കപട്ടികയിൽപ്പെട്ട ആരോഗ്യ വകുപ്പിലെ ആരോഗ്യ പ്രവർത്തകൻ (55) എന്നിവരാണ് രോഗം ബാധിച്ച ആരോഗ്യപ്രവർത്തകർ. ഇതിൽ ഒരാൾക്ക് കെ.എസ്.ഇ ക്ലസ്റ്ററിൽ നിന്നും 3 പേർക്ക് കെ.എൽ.എഫ് ക്ലസ്റ്ററിൽ നിന്നുമാണ് രോഗം പകർന്നത്. കൊവിഡ് മൂലം മരിച്ച വ്യക്തിയിൽ നിന്ന് 5 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. പടിയൂർ സ്വദേശി (61), വേളൂക്കര സ്വദേശിനി (37), വേളൂക്കര സ്വദേശി (13), വേളൂക്കര സ്വദേശിനി (68), കടുപ്പശ്ശേരി സ്വദേശിനി (10) എന്നിവർക്കാണ് ഇപ്രകാരം രോഗബാധയുണ്ടായത്. സമ്പർക്കത്തിലൂടെ ചാവക്കാട് സ്വദേശിനി (45), കുന്നംകുളം സ്വദേശി (15), വേളൂക്കര സ്വദേശി (21), ഇരിങ്ങാലക്കുട സ്വദേശി (38), വടക്കാഞ്ചേരി ജില്ലാ ആശുപത്രി സന്ദർശിച്ച കുന്നംകുളം സ്വദേശിനി (47) എന്നിവർക്കും രോഗബാധയുണ്ടായി.

മറ്റ് രോഗബാധിതർ

ചെന്നൈയിൽ നിന്ന് വന്ന മതിലകം സ്വദേശി (46), ചെന്നൈയിൽ നിന്ന് വന്ന മതിലകം സ്വദേശി (48), ബാംഗ്‌ളൂരിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (32), ബഹ്‌റിനിൽ നിന്ന് വന്ന അളഗപ്പനഗർ സ്വദേശി (31), ഒമാനിൽ നിന്ന് വന്ന തൃക്കൂർ സ്വദേശിനി (26), ഡൽഹിയിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (30), ഒമാനിൽ നിന്ന് വന്ന പൊന്നൂക്കര സ്വദേശി (37), വിദേശത്ത് നിന്ന് വന്ന ആമ്പല്ലൂർ സ്വദേശി (27), ദുബായിൽ നിന്ന് വന്ന വെള്ളാങ്കല്ലൂർ സ്വദേശിനി (11), മൈസൂറിൽ നിന്ന് വന്ന കുറ്റൂർ സ്വദേശി (26), ഖത്തറിൽ നിന്നും വന്ന തൃക്കൂർ സ്വദേശി (27), ബാംഗ്‌ളൂരിൽ നിന്ന് വന്ന ദേശമംഗലം സ്വദേശികളായ (18), (19), എന്നിവർ വിദേശ രാജ്യങ്ങളിൽ നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയവരാണ്. ബീഹാറിൽ നിന്ന് പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിയ ആൾ (30), ഉത്തർപ്രദേശ് സ്വദേശി (21), ബീഹാർ സ്വദേശികൾ (28), (19), (19), (32), (39), (18), (39), (47), എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

രോഗം ബാധിച്ചവർ ആകെ 941

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.