നരുവാമൂട് : ചിറ്റിക്കോട് ആലടിപ്പറമ്പ് പുത്തൻവീട്ടിൽ കേരളകൗമുദി ഏജന്റ് തങ്കപ്പന്റെ ഭാര്യ ബി. ഇന്ദിര (63) നിര്യാതയായി. മക്കൾ: സജിത, സജികുമാർ, സജിത്ത്കുമാർ. മരുമക്കൾ: ജയൻ, സൂര്യ, നീതു. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.