SignIn
Kerala Kaumudi Online
Tuesday, 22 September 2020 1.33 AM IST

കൊതിച്ച് കൊതിച്ചാണ് സിനിമയിലെത്തിയത്, അ​ഭി​ന​യം​ ​അ​ത്ര​ ​എ​ളു​പ്പ​മ​ല്ല

eee


​അഭി​ന​യി​ക്ക​ണ​മെ​ന്ന​ ​കൊ​തി​യോ​ടെ​ ​കാ​ത്തു​കാ​ത്തി​രു​ന്ന് ​സി​നി​മ​യി​ലെ​ത്തി​യ​ ​ആ​ളാ​ണ് ​ന​ടി​ ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്‌​മി.​ ​ഡോ​ക്‌​ട​ർ​ ​പ​ഠ​ന​ത്തോ​ടൊ​പ്പം​ ​മോ​ഡ​ലിം​ഗി​ലെ​ത്തി​ ​അ​വി​ടെ​ ​നി​ന്നും​ ​മ​ല​യാ​ള​ ​സി​നി​മ​യി​ലെ​ ​മു​ൻ​നി​ര​ ​നാ​യി​ക​മാ​രു​ടെ​ ​കൂ​ട്ട​ത്തി​ലേ​ക്കാ​യി​രു​ന്നു​ ​ഐ​ശ്വ​ര്യ​യു​ടെ​ ​പി​ന്നീ​ടു​ള്ള​ ​യാ​ത്ര.​ ​വ​ള​രെ​ ​കു​റ​ച്ച് ​ചി​ത്ര​ങ്ങ​ളി​ലാ​ണ് ​അ​ഭി​ന​യി​ച്ച​തെ​ങ്കി​ലും​ ​ഐ​ശ്വ​ര്യ​യു​ടെ​ ​വേ​ഷ​ങ്ങ​ളൊ​ക്കെ​യും​ ​ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​വ​യാ​യി​രു​ന്നു.

അ​ഭി​ന​യം​ ​അ​ത്ര​ ​എ​ളു​പ്പ​മ​ല്ല

സിനി​​​​​​​മ​​​​​​​യും​​​ ​​​മെ​​​​​​​ഡി​​​​​​​ക്ക​​​ൽ​​​ ​​​പ്രൊ​​​​​​​ഫ​​​​​​​ഷ​​​​​​​നും​​​ ​​​എ​​​​​​​ന്റെ​​​ ​​​ബാ​​​​​​​ക്ക് ​​​അ​​​​​​​പ്പ് ​​​പ്ളാ​​​​​​​നു​​​​​​​ക​​​​​​​ള​​​​​​​ല്ല.​​​ ​​​ര​​​​​​​ണ്ടും​​​ ​​​ഒ​​​​​​​ന്നി​​​​​​​ച്ച് ​​​കൊ​​​​​​​ണ്ടു​​​​​​​പോ​​​​​​​ക​​​​​​​ണ​​​​​​​മെ​​​​​​​ന്നാ​​​​​​​ണ് ​​​ആ​​​​​​​ഗ്ര​​​​​​​ഹം.​​​ ​​​കാ​​​​​​​ര​​​​​​​ണം​​​ ​​​ന​​​​​​​ന്നാ​​​​​​​യി​​​ ​​​ക​​​​​​​ഷ്‌​​​​​​​ട​​​​​​​പ്പെ​​​​​​​ട്ട് ​​​പ​​​​​​​ഠി​​​​​​​ച്ചാ​​​​​​​ണ് ​​​ഡോ​​​​​​​ക്‌​​​​​​​ട​​​ർ​​​ ​​​ആ​​​​​​​യ​​​​​​​ത്.​​​ ​​​ഫെ​​​​​​​ല്ലോ​​​​​​​ഷി​​​​​​​പ്പ് ​​​നേ​​​​​​​ടി​​​ ​​​ഉ​​​​​​​പ​​​​​​​രി​​​​​​​പ​​​​​​​ഠ​​​​​​​നം​​​ ​​​ന​​​​​​​ട​​​​​​​ത്താ​​​​​​​നും​​​ ​​​ആ​​​​​​​ഗ്ര​​​​​​​ഹ​​​​​​​മു​​​​​​​ണ്ട്.​​​ ​​​എം.​​​ ​​​ബി.​​​​​​​ബി.​​​​​​​എ​​​​​​​സി​​​​​​​ന് ​​​പ​​​​​​​ഠി​​​​​​​ച്ചു​​​​​​​കൊ​​​​​​​ണ്ടി​​​​​​​രി​​​​​​​ക്കു​​​​​​​മ്പോ​​​​​​​ഴാ​​​​​​​ണ് ​​​ആ​​​​​​​ദ്യ​​​​​​​മാ​​​​​​​യി​​​ ​​​മോ​​​​​​​ഡ​​​​​​​ലിം​​​​​​​ഗ് ​​​ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​ത്.​​​ ​​​അ​​​​​​​വി​​​​​​​ടെ​​​ ​​​നി​​​​​​​ന്ന് ​​​നി​​​​​​​വി​​​ൻ​​​ ​​​പോ​​​​​​​ളി​​​ ​​​ചി​​​​​​​ത്രം​​​ ​​​‍​​​​​​​ ​'​ഞ​​​​​​​ണ്ടു​​​​​​​ക​​​​​​​ളു​​​​​​​ടെ​​​ ​​​നാ​​​​​​​ട്ടി​​​ൽ​​​ ​​​ഒ​​​​​​​രി​​​​​​​ട​​​​​​​വേ​​​​​​​ള​"​ ​​​​​​​യി​​​​​​​ലേ​​​​​​​ക്ക് ​​​അ​​​​​​​വ​​​​​​​സ​​​​​​​രം​​​ ​​​കി​​​​​​​ട്ടി.​​​ ​​​ആ​​​ ​​​സി​​​​​​​നി​​​​​​​മ​​​​​​​യി​​​ൽ​​​ ​​​അ​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​ക്കു​​​​​​​മ്പോ​​​​​​​ഴും​​​ ​​​തു​​​​​​​ട​​​ർ​​​​​​​ന്ന് ​​​അ​​​​​​​വ​​​​​​​സ​​​​​​​ര​​​​​​​ങ്ങ​​​ൾ​​​ ​​​ല​​​​​​​ഭി​​​​​​​ക്കു​​​​​​​മോ​​​ ​​​എ​​​​​​​ന്ന​​​ ​​​കാ​​​​​​​ര്യ​​​​​​​ത്തി​​​ൽ​​​ ​​​സം​​​​​​​ശ​​​​​​​യ​​​​​​​മു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു.​​​ ​​​പ​​​​​​​ക്ഷേ,​​​​​​​ ​​​മാ​​​​​​​യാ​​​​​​​ന​​​​​​​ദി​​​ ​​​ശ്ര​​​​​​​ദ്ധി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട​​​​​​​തോ​​​​​​​ടെ​​​ ​അ​വ​സ​ര​ങ്ങ​ൾ​ ​വ​ന്നു.​ ​​​മോ​​​​​​​ഡ​​​​​​​ലിം​​​​​​​ഗി​​​​​​​നെ​​​​​​​ക്കാ​​​ൾ​​​ ​​​പ്ര​​​​​​​യാ​​​​​​​സ​​​​​​​മാ​​​​​​​ണ് ​​​സി​​​​​​​നി​​​​​​​മാ​​​ ​​​അ​​​​​​​ഭി​​​​​​​ന​​​​​​​യം.

​ഭാ​ഗ്യ​വ​തി​യാ​ണ്
എ​​​​​​​ല്ലാ​​​ ​​​ചെ​​​​​​​റി​​​യ​​​ ​​​കാ​​​​​​​ര്യ​​​​​​​ങ്ങ​​​ൾ​​​​​​​ക്കും​​​ ​​​ടെ​​​ൻ​​​​​​​ഷ​​​​​​​ന​​​​​​​ടി​​​​​​​ക്കു​​​​​​​ന്ന​​​ ​​​കൂ​​​​​​​ട്ട​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് ​​​‌​​​​​​​ഞാ​​​ൻ.​​​ ​​​പെ​​​​​​​ട്ടെ​​​​​​​ന്ന് ​​​ക​​​​​​​ര​​​​​​​ച്ചി​​​ൽ​​​ ​​​വ​​​​​​​രു​​​​​​​ന്ന​​​ ​​​സ്വ​​​​​​​ഭാ​​​​​​​വ​​​​​​​മു​​​​​​​ണ്ട്.​​​ ​​​ക​​​​​​​ര​​​​​​​യാ​​​ൻ​​​ ​​​തോ​​​​​​​ന്നി​​​​​​​യാ​​​ൽ​​​ ​​​സ്ഥ​​​​​​​ല​​​​​​​വും​​​ ​​​സ​​​​​​​ന്ദ​​​ർ​​​​​​​ഭ​​​​​​​വു​​​​​​​മൊ​​​​​​​ന്നും​​​ ​​​നോ​​​​​​​ക്കാ​​​​​​​റി​​​​​​​ല്ല.​​​ ​​​അ​​​​​​​തോ​​​​​​​ടെ​​​ ​​​ആ​​​ ​​​സ​​​​​​​ങ്ക​​​​​​​ടം​​​ ​​​മാ​​​​​​​റു​​​​​​​ക​​​​​​​യും​​​ ​​​ചെ​​​​​​​യ്യും.​​​ ​​​പി​​​​​​​ന്നെ​​​ ​​​അ​​​​​​​തി​​​​​​​നെ​​​ ​​​കു​​​​​​​റി​​​​​​​ച്ചോ​​​ർ​​​​​​​ത്ത് ​​​ഇ​​​​​​​രി​​​​​​​ക്കി​​​​​​​ല്ല.​​​ ​​​ചെ​​​​​​​റി​​​​​​​യൊ​​​​​​​രു​​​ ​​​ പ​​​​​​​നി​​​ ​​​വ​​​​​​​ന്നാ​​​ൽ​​​ ​​​പോ​​​​​​​ലും​​​ ​​​അ​​​​​​​മ്മ​​​ ​​​അ​​​​​​​ടു​​​​​​​ത്തു​​​​​​​വേ​​​​​​​ണം.​​​ ​​​ഭാ​​​​​​​ഗ്യം​​​ ​​​കൊ​​​​​​​ണ്ട് ​​​വി​​​​​​​ഷാ​​​​​​​ദം​​​ ​​​എ​​​​​​​ന്നൊ​​​​​​​രു​​​ ​​​അ​​​​​​​വ​​​​​​​സ്ഥ​​​ ​​​ഇ​​​​​​​തു​​​​​​​വ​​​​​​​രെ​​​ ​​​വ​​​​​​​ന്നി​​​​​​​ട്ടി​​​​​​​ല്ല.​​​ ​​​അ​​​​​​​തു​​​​​​​പോ​​​​​​​ലെ​​​ ​​​സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ലെ​​​ ​​​അ​​​​​​​വ​​​​​​​സ​​​​​​​ര​​​​​​​ങ്ങ​​​​​​​ളെ​​​ ​​​കു​​​​​​​റി​​​​​​​ച്ച് ​​​ഓ​​​ർ​​​​​​​ത്ത് ​​​ടെ​​​ൻ​​​​​​​ഷ​​​ൻ​​​ ​​​അ​​​​​​​ടി​​​​​​​ക്കാ​​​​​​​റി​​​​​​​ല്ല.​​​ ​​​സി​​​​​​​നി​​​മ​​​ ​​​ഒ​​​​​​​രു​​​ ​​​പാ​​​​​​​ഷ​​​​​​​നാ​​​​​​​ണ്.​​​ ​​​മ​​​​​​​റ്റൊ​​​​​​​രു​​​ ​​​ന​​​​​​​ല്ല​​​ ​​​പ്രൊ​​​​​​​ഫ​​​​​​​ഷ​​​ൻ​​​ ​​​കൈ​​​​​​​യി​​​​​​​ലു​​​​​​​ണ്ട്.​​​ ​​​അ​​​​​​​പ്പോ​​​ൾ​​​ ​​​പി​​​​​​​ന്നെ​​​ ​​​അ​​​​​​​യ്യോ​​​ ​​​എ​​​​​​​നി​​​​​​​ക്ക് ​​​ഇ​​​​​​​നി​​​ ​​​സി​​​​​​​നി​​​മ​​​ ​​​കി​​​​​​​ട്ടി​​​​​​​യി​​​​​​​ല്ലെ​​​​​​​ങ്കി​​​ൽ​​​ ​​​എ​​​​​​​ന്തു​​​​​​​ചെ​​​​​​​യ്യും​​​ ​​​എ​​​​​​​ന്നാ​​​​​​​ലോ​​​​​​​ചി​​​​​​​ക്കേ​​​​​​​ണ്ട​​​ ​​​കാ​​​​​​​ര്യ​​​​​​​മി​​​​​​​ല്ല​​​​​​​ല്ലോ.​​​​​​​ ​എ​​​​​​​നി​​​​​​​ക്ക് ​​​കി​​​​​​​ട്ടു​​​​​​​ന്ന​​​ ​​​ക​​​​​​​ഥാ​​​​​​​പാ​​​​​​​ത്ര​​​​​​​ങ്ങ​​​ൾ​​​ ​​​എ​​​​​​​ന്നെ​​​​​​​ന്നും​​​ ​​​ഓ​​​ർ​​​​​​​മ്മി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​താ​​​​​​​വ​​​​​​​ണ​​​മെ​​​ന്ന് ​​​മാ​​​​​​​ത്ര​​​​​​​മേ​​​ ​​​ആ​​​​​​​ഗ്ര​​​​​​​ഹി​​​​​​​ക്കു​​​​​​​ന്നു​​​​​​​ള്ളൂ.​ ​ഭ​​​​​​​ക്ഷ​​​​​​​ണം​​​ ​​​ക​​​​​​​ഴി​​​​​​​ക്കു​​​​​​​ന്ന​​​​​​​താ​​​​​​​ണ് ​​​ജീ​​​​​​​വി​​​​​​​ത​​​​​​​ത്തി​​​ൽ​​​ ​​​ഏ​​​​​​​റ്റ​​​​​​​വും​​​ ​​​സ​​​​​​​ന്തോ​​​​​​​ഷ​​​​​​​മു​​​​​​​ള്ള​​​ ​​​കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൊ​​​​​​​ന്ന്.​​​ ​​​അ​​​​​​​തി​​​ൽ​​​ ​​​ത​​​​​​​ന്നെ​​​ ​​​ഡെ​​​​​​​സേ​​​ർ​​​​​​​ട്ടു​​​​​​​ക​​​​​​​ളോ​​​​​​​ടാ​​​​​​​ണ് ​​​കൂ​​​​​​​ടു​​​​​​​ത​​​ൽ​​​ ​​​പ്രി​​​​​​​യം.​​​ ​​​ചോ​​​​​​​റ് ​​​കു​​​​​​​റ​​​​​​​ച്ച് ​​​ക​​​​​​​ഴി​​​​​​​ച്ചാ​​​ൽ​​​ ​​​അ​​​​​​​ത്ര​​​​​​​യും​​​ ​​​ഐ​​​​​​​സ്‌​​​​​​​ക്രീ​​​​​​​മും​​​ ​​​കേ​​​​​​​ക്കു​​​​​​​മൊ​​​​​​​ക്കെ​​​ ​​​ക​​​​​​​ഴി​​​​​​​ക്കാ​​​​​​​മ​​​​​​​ല്ലോ​​​​​​​യെ​​​​​​​ന്ന് ​​​പ്ളാ​​​ൻ​​​ ​​​ചെ​​​​​​​യ്യു​​​​​​​ന്ന​​​ ​​​കൂ​​​​​​​ട്ട​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് ​​​ഞാ​​​ൻ.​​​ ​​​എ​​​​​​​ന്നും​​​ ​​​വ​​​ർ​​​​​​​ക്കൗ​​​​​​​ട്ട് ​​​ചെ​​​​​​​യ്യു​​​​​​​ന്ന​​​ ​​​ന​​​​​​​ല്ല​​​ ​​​സ്വ​​​​​​​ഭാ​​​​​​​വ​​​​​​​മൊ​​​​​​​ന്നു​​​​​​​മി​​​​​​​ല്ല.​​​ ​​​ത​​​​​​​ടി​​​ ​​​വ​​​​​​​ച്ചു​​​​​​​വെ​​​​​​​ന്ന് ​​​ആ​​​​​​​രെ​​​​​​​ങ്കി​​​​​​​ലു​​​​​​​മൊ​​​​​​​ക്കെ​​​ ​​​പ​​​​​​​റ​​​​​​​ഞ്ഞാ​​​ൽ​​​ ​​​മാ​​​​​​​ത്രം​​​ ​​​വ​​​ർ​​​​​​​ക്കൗ​​​​​​​ട്ട് ​​​ചെ​​​​​​​യ്യും.​​​ ​​​ഡാ​​​ൻ​​​​​​​സ് ​​​ചെ​​​​​​​യ്യാ​​​ൻ​​​ ​​​അ​​​​​​​റി​​​​​​​യി​​​​​​​ല്ല.​​​ ​​​യോ​​​ഗ​​​ ​​​അ​​​​​​​റി​​​​​​​യാം​​​ ​​​ ​പ​​​​​​​ക്ഷേ,​​​​​​​ ​​​ചെ​​​​​​​യ്യി​​​​​​​ല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, ACTRESS
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.