SignIn
Kerala Kaumudi Online
Tuesday, 29 September 2020 9.49 PM IST

ഹാപ്പി ബർത്ത് ഡേ ഡിക്യു, ദുൽഖർ സൽമാന് ഇന്ന് പി​റന്നാൾ

dulquer

മ​ല​യാ​ള​ത്തി​ന്റെ​ ​പ്രി​യ​താ​രം​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന് ​ഇ​ന്ന് ​ജ​ന്മ​ദി​നം.​ ​ഈ​ ​പ്ര​വ​ശ്യം​ ​ജ​ന്മ​ദി​ന​ത്തി​ന് ​ഒ​രു​ ​പ്ര​ത്യേ​ക​ത​യു​ണ്ട്.​ ​
ന​ട​ൻ​ ​മാ​ത്ര​മ​ല്ല​ ​നി​ർ​മാ​താ​വി​ന്റെ​ ​കു​പ്പാ​യം​ ​കൂ​ടി​ ​അ​ണി​ഞ്ഞ​ ​വ​ർ​ഷ​മാ​ണി​ത്.​ ​അ​നൂ​പ് ​സ​ത്യ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​വ​ര​നെ​ ​ആ​വ​ശ്യ​മു​ണ്ട് ​എ​ന്ന​ ​സി​നി​മ​യി​ലൂ​ടെ​യാ​ണ് ​നി​ർ​മാ​ണ​ ​രം​ഗ​ത്തേ​ക്ക് ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ വേഫെയറർ​ ​ഫി​ലിം​സ് ​എ​ത്തി​യ​ത്.​മ​ണി​യ​റ​യി​ലെ​ ​അ​ശോ​ക​ൻ​ ,​ ​കു​റു​പ്പ് ​എ​ന്നീ​ ​സി​നി​മ​ക​ളു​ടെ​യും​ ​നി​ർ​മാ​താ​വാ​ണ്.​ ​


ആ​ദ്യ​ ​സി​നി​മ​യാ​യ​ ​സെ​ക്ക​ന്റ് ​ഷോ​യു​ടെ​ ​സം​വി​ധാ​യ​ക​നാ​യ​ ​ശ്രീ​നാ​ഥ് ​രാ​ജേ​ന്ദ്ര​നാ​ണ് ​കു​റു​പ്പ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​പ്ര​മാ​ദ​മാ​യ​ ​ചാ​ക്കോ​വ​ധം​ ​ആ​സ്പ​ദ​മാ​ക്കി​ ​ഒ​രു​ക്കി​യ​ ​സി​നി​മ​യി​ൽ​ ​സു​കു​മാ​ര​കു​റു​പ്പ് ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പ​ക്കു​ന്ന​തും​ ​ദു​ൽ​ഖ​റാ​ണ്.​ ​കു​റു​പ്പ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങ​വേ​യാ​ണ് ​ദു​ൽ​ഖ​റി​ന്റെ​ ​ജ​ന്മ​ദി​നം.

തി​​​ര​​​ക്ക് ​പി​​​ടി​​​ച്ച​ ​ഷൂ​​​ട്ടിം​​​ഗി​​​നി​​​ട​​​യി​ൽ​ ​സി​​​നി​​​മ​​​ക​ൾ​ ​കാ​​​ണാ​​​റു​​​ണ്ടോ?


സ​​​ത്യം​ ​പ​​​റ​​​ഞ്ഞാ​ൽ​ ​കു​​​റ​​​ച്ച് ​പാ​​​ടാ​​​ണ്.​ ​ഷൂ​​​ട്ടിം​​​ഗ് ​ക​​​ഴി​​​ഞ്ഞ് ​തി​​​രി​​​ച്ച് ​വീ​​​ട്ടി​​​ലോ​ ​ഹോ​​​ട്ട​​​ലി​​​ലോ​ ​എ​​​ത്തി​​​ക്ക​​​ഴി​​​ഞ്ഞാ​ൽ​ ​ചി​​​ല​​​പ്പോ​ൾ​ ​സി​​​നി​മ​ ​കാ​​​ണാ​​​നു​​​ള്ള​ ​മൂ​​​ഡോ​ ​സ​​​മ​​​യ​​​മോ​ ​ഉ​​​ണ്ടാ​​​കി​​​ല്ല.​ ​ചി​​​ല​​​പ്പോ​ൾ​ ​കി​​​ട​​​ന്നു​​​റ​​​ങ്ങി​​​പ്പോ​​​കും.​ ​
എ​​​ന്നാ​​​ലും​ ​ന​​​ല്ല​ ​സി​​​നി​​​മ​​​ക​ൾ​ ​ട്രാ​​​ക്ക് ​ചെ​​​യ്യാ​​​റു​​​ണ്ട്.​ ​ത​​​മി​​​ഴി​ൽ​ ​വി​​​ക്രം​ ​വേ​​​ദ​​​യും​ ​തെ​​​ലു​​​ങ്കി​ൽ​ ​അ​ർ​​​ജു​ൻ​ ​റെ​​​ഡ്ഡി​​​യു​​​മൊ​​​ക്കെ​ ​ഗം​​​ഭീ​ര​ ​സി​​​നി​​​മ​​​ക​​​ളാ​​​ണെ​​​ന്ന് ​പ​​​ല​​​രും​ ​പ​​​റ​​​ഞ്ഞു.​ ​സ​​​മ​​​യം​ ​കി​​​ട്ടു​​​മ്പോ​ൾ​ ​കാ​​​ണ​​​ണം.​ ​അ​​​ങ്ങ​​​നെ​​​യു​​​ള്ള​ ​സി​​​നി​​​മ​​​ക​ൾ​ ​ക​​​ണ്ടേ​​​പ​​​റ്റൂ.​ ​പു​​​തി​യ​ ​കാ​​​ല​​​ത്ത് ​എ​​​ന്തെ​​​ല്ലാം​ ​സി​​​നി​​​മ​​​ക​​​ളാ​​​ണു​​​ണ്ടാ​​​കു​​​ന്ന​​​തെ​​​ന്നും​ ​ഏ​​​ത് ​സി​​​നി​​​മ​​​ക​​​ളാ​​​ണ് ​ച​ർ​​​ച്ച​​​ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്നും​ ​എ​​​ന്താ​​​ണ് ​ട്രെ​​​ന്റ് ​എ​​​ന്നും​ ​ന​​​മ്മ​ൾ​ ​അ​​​റി​​​ഞ്ഞി​​​രി​​​ക്ക​​​ണം.​ ​അ​​​ന്യ​​​ഭാ​​​ഷ​​​യി​​​ലെ​​​ന്ന​​​ല്ല​ ​ന​​​മ്മു​​​ടെ​ ​ഭാ​​​ഷ​​​യി​​​ലും.


സ്വ​​​ന്തം​ ​സി​​​നി​​​മ​​​ക​ൾ​ ​കാ​​​ണു​​​മ്പോ​ൾ?


ഏ​​​തൊ​​​രു​ ​ആ​​​ക്ട​ർ​​​ക്കു​​​മു​​​ള്ള​ ​അ​​​തേ​​​ഫീ​ൽ​ ​ത​​​ന്നെ​​​യാ​​​ണ് ​എ​​​നി​​​ക്കു​​​മു​​​ള്ള​​​ത്.​ ​ആ​ ​സീ​ൻ​ ​കു​​​റേ​​​ക്കൂ​​​ടി​ ​ന​​​ന്നാ​​​ക്കാ​​​മാ​​​യി​​​രു​​​ന്നു,​ ​അ​​​ന്ന​​​ത്തെ​ ​ദി​​​വ​​​സം​ ​അ​​​ങ്ങ​​​നെ​ ​ചി​​​ന്തി​​​ക്ക​​​ണ​​​മാ​​​യി​​​രു​​​ന്നു​ ​എ​​​ന്നൊ​​​ക്കെ.​ ​അ​​​ത് ​ന​​​ല്ല​​​താ​​​ണ്.​ ​അ​​​ല്ലാ​​​തെ​ ​'​​​ഞാ​ൻ​ ​പൊ​​​ളി​​​ച്ചു​​​"​​​വെ​​​ന്ന് ​എ​​​നി​​​ക്ക് ​ത​​​ന്നെ​ ​തോ​​​ന്നി​​​യാ​ൽ​ ​എ​​​നി​​​ക്ക് ​ഒ​​​രു​ ​രീ​​​തി​​​യി​​​ലും​ ​മെ​​​ച്ച​​​പ്പെ​​​ടാ​ൻ​ ​ക​​​ഴി​​​യി​​​ല്ല.


തെ​​​ലു​​​ങ്ക് ​സി​​​നി​​​മ​​​ക​ൾ​ ​കാ​​​ണാ​​​റു​​​ണ്ടോ?


ഉ​​​ണ്ട്.​ ​ഡ​​​ബ്ബിം​​​ഗ് ​പ​​​തി​​​പ്പി​​​നെ​​​ക്കാ​ൾ​ ​തെ​​​ലു​​​ങ്ക് ​വേ​ർ​​​ഷ​​​നി​ൽ​ ​ത​​​ന്നെ​ ​കാ​​​ണാ​​​നാ​​​ണ് ​ഇ​​​ഷ്ടം.​ ​പ്ര​​​ത്യേ​​​കി​​​ച്ചും​ ​രാ​​​ജ​​​മൗ​​​ലി​​​യു​​​ടെ​ ​സി​​​നി​​​മ​​​ക​ൾ.


തെ​​​ലു​​​ങ്ക് ​അ​​​ത്യാ​​​വ​​​ശ്യം​ ​കൈ​​​കാ​​​ര്യം​ ​ചെ​​​യ്യു​​​ന്ന​​​യാ​ൾ​ ​മ​​​ല​​​യാ​​​ളം​ ​ന​​​ന്നാ​​​യി​ ​വാ​​​യി​​​ക്കാ​ൻ​ ​പ​​​ഠി​​​ച്ചോ?


വാ​​​യി​​​ക്കാ​ൻ​ ​പ​​​ഠി​​​ച്ചു.​ ​പ​​​ക്ഷേ​ ​കു​​​റ​​​ച്ച് ​സ​​​മ​​​യ​​​മെ​​​ടു​​​ത്തു.​ ​ആ​​​ദ്യ​ ​ചി​​​ത്ര​​​മാ​യ​ ​സെ​​​ക്ക​​​ന്റ് ​ഷോ​​​യു​​​ടെ​ ​കാ​​​ല​​​ഘ​​​ട്ട​​​ത്തി​ൽ​ ​നി​​​ന്ന് ​ഒ​​​രു​​​പാ​​​‌​​​ട് ​മെ​​​ച്ച​​​പ്പെ​​​ട്ടു.


സീ​​​നി​​​യ​ർ​ ​സം​​​വി​​​ധാ​​​യ​​​ക​​​രി​ൽ​ ​ആ​​​രോ​​​ടൊ​​​പ്പം​ ​സി​​​നി​മ​ ​ചെ​​​യ്യാ​​​നാ​​​ണ് ​ആ​​​ഗ്ര​​​ഹം?


ഒ​​​രു​​​വി​​​ധം​ ​എ​​​ല്ലാ​​​വ​ർ​​​ക്കു​​​മൊ​​​പ്പം​ ​വ​ർ​​​ക്ക് ​ചെ​​​യ്യാ​​​നു​​​ള്ള​ ​ഭാ​​​ഗ്യം​ ​ഇ​​​പ്പോ​ൾ​​​ത​​​ന്നെ​ ​എ​​​നി​​​ക്ക് ​കി​​​ട്ടി​​​യി​​​ട്ടു​​​ണ്ട്.​​​അ​​​വ​​​രൊ​​​ക്കെ​ ​വീ​​​ണ്ടും​ ​എ​​​ന്നെ​ ​വി​​​ളി​​​ക്കു​​​മെ​​​ന്നാ​​​ണ് ​പ്ര​​​തീ​​​ക്ഷ.​ ​അ​​​ങ്ങ​​​നെ​ ​വി​​​ളി​​​വ​​​രു​​​ന്ന​​​ത് ​എ​​​നി​​​ക്കൊ​​​രു​ ​കോ​ൺ​​​ഫി​​​ഡ​ൻ​​​സാ​​​ണ്.​ ​ന​​​മ്മ​ൾ​ ​അ​​​വ​​​രെ​ ​ഒ​​​രു​ ​രീ​​​തി​​​യി​​​ലും​ ​നി​​​രാ​​​ശ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നും​ ​ന​​​മ്മ​​​ളി​ൽ​ ​അ​​​വ​ർ​​​ക്ക് ​വി​​​ശ്വാ​​​സ​​​മു​​​ണ്ടെ​​​ന്നു​​​മ​​​ല്ലേ​ ​വീ​​​ണ്ടും​ ​അ​​​വ​ർ​ ​വി​​​ളി​​​ച്ചാ​ൽ​ ​അ​​​തി​​​ന​ർ​​​ത്ഥം.


പ​ല​ ​ന്യൂ​​​ജെ​ൻ​ ​താ​​​ര​​​ങ്ങ​​​ളും​ ​സീ​​​നി​​​യേ​​​ഴ്സി​​​നെ​ ​ബ​​​ഹു​​​മാ​​​നി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നൊ​​​രു​ ​പ​​​രാ​​​തി​​​യു​​​ണ്ട്?


ഞാ​​​നാ​ർ​​​ക്കും​ ​റെ​​​സ് ​പെ​​​ക്ട് ​കൊ​​​ടു​​​ക്കാ​​​തി​​​രു​​​ന്നി​​​ട്ടി​​​ല്ല.​ ​ക​​​ഥ​​​ക​​​ളും​ ​ആ​​​ശ​​​യ​​​ങ്ങ​​​ളും​ ​വ​​​ച്ചി​​​ട്ടേ​ ​ഞാ​ൻ​ ​ചി​​​ന്തി​​​ക്കാ​​​റു​​​ള്ളൂ.​ ​എ​​​നി​​​ക്ക് ​റി​​​ലേ​​​റ്റ് ​ചെ​​​യ്യാ​ൻ​ ​പ​​​റ്റു​​​ന്നു​​​ണ്ടോ​​​യെ​​​ന്ന് ​നോ​​​ക്കും.​ ​അ​​​ല്ലാ​​​തെ​ ​ഒ​​​രു​ ​സി​​​നി​മ​ ​ക​​​മ്മി​​​റ്റ് ​ചെ​​​യ്യു​​​മ്പോ​ൾ​ ​സം​​​വി​​​ധാ​​​യ​​​ക​ൻ​ ​സീ​​​നി​​​യ​​​റാ​​​ണോ​ ​ജൂ​​​നി​​​യ​​​റാ​​​ണോ​ ​എ​​​ന്നൊ​​​ന്നും​ ​നോ​​​ക്കാ​​​റി​​​ല്ല.​ ​എ​​​ന്തൊ​​​ക്കെ​ ​പ​​​റ​​​ഞ്ഞാ​​​ലും​ ​നാ​​​ളെ​ ​എ​​​നി​​​ക്കും​ ​വ​​​യ​​​സാ​​​കും.​ ​എ​​​ന്നെ​ ​കാ​​​സ്റ്റ് ​ചെ​​​യ്യാ​ൻ​ ​ആ​ൾ​​​ക്കാ​ർ​​​ക്ക് ​താ​​​ത്പ​​​ര്യ​​​മി​​​ല്ലാ​​​തെ​​​വ​​​രും.​ ​പ്രേ​​​ക്ഷ​​​ക​​​രു​​​ടെ​ ​ഇ​​​ഷ്ടം​ ​ചി​​​ല​​​പ്പോ​ൾ​ ​പൊ​​​യ്പ്പോ​​​യെ​​​ന്ന് ​വ​​​രാം.​ ​ആ​ ​പേ​​​ടി​ ​മ​​​ന​​​സി​​​ലു​​​ണ്ട്.


ജീ​​​വി​​​ത​​​ത്തി​ലെ​ ​ഏ​​​റ്റ​​​വും​ ​വ​​​ലി​യ​ ​മോ​​​ഹ​​​മെ​​​ന്താ​​​ണ്?


പ​​​റ്റു​​​ന്ന​​​ത്ര​​​യും​ ​കാ​​​ലം​ ​സി​​​നി​​​മ​​​യി​ൽ​ ​നി​ൽ​​​ക്കു​​​ക​​​യെ​​​ന്ന​​​ത് ​ത​​​ന്നെ​​​യാ​​​ണ് ​എ​​​ക്കാ​​​ല​​​ത്തെ​​​യും​ ​ഏ​​​റ്റ​​​വും​ ​വ​​​ലി​യ​ ​മോ​​​ഹം.​ ​ന​​​ല്ല​ ​സി​​​നി​​​മ​​​ക​ൾ​ ​ചെ​​​യ്യു​​​ക.​ ​ഇ​​​തു​​​വ​​​രെ​ ​ഞാ​ൻ​ ​ചെ​​​യ്ത​ ​സി​​​നി​​​മ​​​ക​​​ളെ​​​ല്ലാം​ ​ന​​​ല്ല​​​ത് ​ത​​​ന്നെ​​​യാ​​​ണെ​​​ന്നാ​​​ണ് ​എ​​​ന്റെ​ ​വി​​​ശ്വാ​​​സം.​ ​അ​​​തു​​​പോ​​​ലെ​ ​ത​​​ന്നെ​ ​ഇ​​​നി​​​യും​ ​ന​​​ല്ല​ ​സി​​​നി​​​മ​​​ക​​​ളു​​​ണ്ടാ​​​ക​​​ട്ടെ.


ആ​​​രാ​​​ധ​​​ക​​​സം​​​ഘ​​​ട​​​ന​​​ക​​​ളോ​ടു​ള്ള​ ​സ​​​മീ​​​പ​​​ന​​​മെ​​​ന്താ​​​ണ്?


എ​​​ന്നെ​ ​ആ​​​രാ​​​ധി​​​ക്കു​​​ന്ന​​​വ​​​രെ​ ​എ​​​നി​​​ക്കും​ ​ഇ​​​ഷ്ട​​​മാ​​​ണ്.​ ​പ​​​ക്ഷേ​ ​എ​​​ന്നോ​​​ടു​​​ള്ള​ ​ആ​​​രാ​​​ധ​ന​ ​അ​​​വ​​​രു​​​ടെ​ ​മൂ​​​ന്നാ​​​മ​​​ത്തെ​​​യോ​ ​നാ​​​ലാ​​​മ​​​ത്തെ​​​യോ​ ​പ്ര​​​യോ​​​റി​​​റ്റി​ ​ആ​​​യാ​ൽ​ ​മ​​​തി.​ ​ആ​​​ദ്യം​ ​വീ​​​ട്ടു​​​കാ​ർ.​ ​പി​​​ന്നെ​ ​ജോ​​​ലി​​​യോ​ ​പ​​​ഠി​​​ത്ത​​​മോ.​ ​അ​​​ത് ​ക​​​ഴി​​​ഞ്ഞ് ​മ​​​തി​ ​ആ​​​രാ​​​ധ​​​ന​​​യെ​​​ന്നാ​​​ണ് ​എ​​​ന്റെ​ ​പ​​​ക്ഷം.


ദു​ൽ​​​ഖ​​​റി​​​ലെ​ ​ഗാ​​​യ​​​ക​​​നെ​ ​ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​രാ​​​ണ്?


അ​​​ത് ​ഗോ​​​പി​ ​സു​​​ന്ദ​ർ​ ​ത​​​ന്നെ.​ ​നി​​​ങ്ങ​ൾ​ ​പാ​​​ട്ടു​​​പാ​​​ടു​​​ന്ന​ ​പോ​​​ലെ​ ​ഞാ​​​നും​ ​പാ​​​ട്ട് ​പാ​​​ടും​ ​അ​​​ത്രേ​​​യു​​​ള്ളൂ.​ ​അ​​​ല്ലാ​​​തെ​ ​ഞാ​​​നൊ​​​രു​ ​ഗാ​​​യ​​​ക​​​നൊ​​​ന്നു​​​മ​​​ല്ല.​ ​ആ​​​രാ​​​യാ​​​ലും​ ​ഒ​​​രു​ ​പാ​​​ട്ട് ​ഇ​​​ഷ്ട​​​പ്പെ​​​ട്ടാ​ൽ​ ​അ​​​ത് ​കേ​ൾ​​​ക്കാ​ൻ​ ​തോ​​​ന്നും,​ ​പാ​​​ടാ​ൻ​ ​തോ​​​ന്നും​ ​അ​​​ത്രേ​​​യു​​​ള്ളൂ.​ ​എ​​​ന്നോ​​​ടു​​​ള്ള​ ​ഇ​​​ഷ്ടം​ ​കൊ​​​ണ്ട് ​അ​​​വ​ർ​ ​എ​​​ന്നെ​ ​പാ​​​ടി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്നേ​​​യു​​​ള്ളൂ.


എ​​​ന്താ​​​ണ് ​ദു​ൽ​​​ഖ​​​റി​​​ന്റെ​ ​രാ​​​ഷ്ട്രീ​​​യം?
എ​​​ന്റെ​ ​മ​​​ന​​​സി​ൽ​ ​ഒ​​​രു​ ​രാ​​​ഷ്ട്രീ​​​യ​​​മു​​​ണ്ടെ​​​ന്ന് ​വി​​​ചാ​​​രി​​​ച്ചോ​​​ളൂ.​ ​പ​​​ക്ഷേ​ ​ഞാ​​​ന​​​ത് ​പു​​​റ​​​ത്ത് ​പ​​​റ​​​യാ​ൻ​ ​ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്നി​​​ല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DULQUER SALMAAN
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.