SignIn
Kerala Kaumudi Online
Thursday, 13 August 2020 2.38 PM IST

ഞങ്ങൾ തൃശൂർക്കാര് അടി​പൊളി​യല്ലേ...

gayathri-suresh

സ്വി​​​ച്ചി​​​ട്ട​​​പോ​​​ലെ നോ​ൺ​​​സ്‌​​​റ്റോ​​​പ്പാ​​​യി വ​ർ​​​ത്ത​​​മാ​​​നം​ ​പ​​​റ​​​യു​​​ന്ന ഗാ​​​യ​​​ത്രി​​​ സുരേഷി​ന്റെ
ചു​​​റു​​​ചു​​​റു​​​ക്കി​​​ന്റെ​​​യും ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തി​​​ന്റെ​​​യും ര​​​ഹ​​​സ്യ​​​ങ്ങ​ൾ​ ​അ​​​റി​​​യാം...

തൃ​​​ശൂ​​​രു​​​കാർ സ​​​ഹൃ​​​ദ​​​യ​​​രാ​​​ണെ​​​ന്ന് പ​​​റ​​​യു​​​ന്ന​​​ത് ​വെ​​​റു​​​തേ​​​യ​​​ല്ല.അ​​​വി​​​ടെ​​​യെ​​​ത്തി​​​യാൽമേ​​​ള​​​വും​ ​വെ​​​ടി​​​ക്കെ​​​ട്ടുംആ​​​ന​​​ക്ക​​​മ്പ​​​വുംകു​​​ട​​​മാ​​​റ്റ​​​വു​​​മൊ​​​ക്കെ​​​യാ​​​യി ക​​​ല​​​ക​​​ളു​​​ടെ​​​യുംആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ​​​യുംബ​​​ഹ​​​ള​​​മാ​​​ണ്.​ ​അ​​​പ്പോൾ പി​​​ന്നെ​ ​ഗാ​​​യ​​​ത്രി​ ​സു​​​രേ​​​ഷ് എ​​​ന്ന​ ​ത​​​നി​ ​തൃ​​​ശൂ​​​രു​​​കാ​​​രി​ ​പെ​ൺ​​​കു​​​ട്ടി​ ​അ​​​ടി​​​മു​​​ടിക​​​ലാ​​​കാ​​​രി​​​യാ​​​യ​​​തിൽ അ​​​ദ്ഭു​​​ത​​​പ്പെ​​​ടാ​​​നി​​​ല്ല. അ​​​ഭി​​​ന​​​യി​​​ക്കാ​​​നുംപാ​​​ട്ടു​​​പാ​​​ടാ​​​നുംനൃ​​​ത്തം​ ​ചെ​​​യ്യാ​​​നു​​​മെ​​​ല്ലാംഏ​​​ത് ​നി​​​മി​​​ഷ​​​വുംറെ​​​ഡി​​​യാ​​​ണ് ​ഈ​ ​സു​​​ന്ദ​​​രി.സ്വി​​​ച്ചി​​​ട്ട​​​പോ​​​ലെനോ​ൺ​​​സ്‌​​​റ്റോ​​​പ്പാ​​​യിവ​ർ​​​ത്ത​​​മാ​​​നം​ ​പ​​​റ​​​യു​​​ന്നഗാ​​​യ​​​ത്രി​​​യു​​​ടെചു​​​റു​​​ചു​​​റു​​​ക്കി​​​ന്റെ​​​യുംആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തി​​​ന്റെ​​​യും ര​​​ഹ​​​സ്യ​​​ങ്ങ​ൾ​ ​അ​​​റി​​​യാം...

ഇ​​​ങ്ങ​​​നാ​​​ണ് ​ ഭാ​​​യ്
ഒ​​​രു​ ​കാ​​​ര്യ​​​വും​ ​എ​​​ന്നെ​ ​കൊ​​​ണ്ട് ​ക​​​ഴി​​​യി​​​ല്ലെ​​​ന്ന് ​വി​​​ചാ​​​രി​​​ക്കാ​​​റി​​​ല്ല.​ ​പാ​​​ട്ട് ​പാ​​​ടാ​ൻ​ ​പ​​​റ​​​ഞ്ഞാ​ൽ​ ​പാ​​​ടും.​ ​ഡാ​ൻ​​​സ് ​ക​​​ളി​​​ക്കാ​ൻ​ ​പ​​​റ​​​ഞ്ഞാ​ൽ​ ​ക​​​ളി​​​ക്കും.​ ​നാ​​​ണി​​​ച്ച് ​മാ​​​റി​ ​നി​ൽ​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കാ​ൾ​ ​ന​​​ല്ല​​​ത​​​ല്ലേ​ ​അ​​​ത്.​ ​ചെ​​​റു​​​പ്പം​ ​മു​​​ത​​​ലേ​ ​ഞാ​​​നി​​​ങ്ങ​​​നെ​​​യാ​​​ണ്.​ ​ഇ​​​ത്ര​​​യും​ ​ഓ​​​പ്പ​​​ണാ​​​യി​ ​സം​​​സാ​​​രി​​​ക്കാ​മോ​യെ​ന്ന് ​പ​​​ല​​​രും​ ​എ​​​ന്നോ​​​ട് ​ചോ​​​ദി​​​ക്കാ​​​റു​​​ണ്ട്.​ ​മീ​​​ഡി​​​യ​​​യെ​​​യും​ ​നാ​​​ട്ടു​​​കാ​​​രെ​​​യു​​​മൊ​​​ക്കെ​ ​പേ​​​ടി​​​ക്ക​​​ണ​​​മെ​​​ന്ന് ​ഉ​​​പ​​​ദേ​​​ശി​​​ക്കു​​​ന്ന​​​വ​​​രു​​​മു​​​ണ്ട്.​ ​പ​​​ക്ഷേ,​ ​എ​​​നി​​​ക്ക​​​ത് ​പ​​​റ്റി​​​ല്ല.​ ​എ​​​ന്തും​ ​തു​​​റ​​​ന്ന് ​പ​​​റ​​​ഞ്ഞി​​​ല്ലെ​​​ങ്കി​ൽ​ ​പെ​​​രു​​​മാ​​​റ്റം​ ​കൃ​​​ത്രി​​​മ​​​മാ​​​യി​ ​തോ​​​ന്നും.​ ​ഈ​ ​സ്വ​​​ഭാ​​​വം​ ​ഇ​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ന്ന​​​വ​ർ​ ​ഇ​​​ഷ്‌​​​ട​​​പ്പെ​​​ട​ട്ടേ​​​യെ​​​ന്ന് ​വ​​​യ്‌​​​ക്കും.​ ​അ​​​തു​​​പോ​​​ലെ​ ​ന​​​ല്ല​ ​സ്‌​​​പീ​​​ഡി​ൽ​ ​ഉ​​​റ​​​ക്കെ​​​യാ​​​ണ് ​ഞാ​ൻ​ ​സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത്.​ ​ന​​​ന്നാ​​​യി​ ​ശ്ര​​​ദ്ധി​​​ച്ചി​​​രു​​​ന്നാ​​​ലേ​ ​പ​​​റ​​​യു​​​ന്ന​ ​കാ​​​ര്യം​ ​പി​​​ടി​​​കി​​​ട്ടൂ.

പി​​​ന്തു​​​ണ​​​യു​​​മാ​​​യി​ ​കൂ​​​ട്ടു​​​കാർ
കൂ​​​ട്ടു​​​കാ​​​രും​ ​വീ​​​ട്ടു​​​കാ​​​രു​​​മാ​​​ണെ​​​ന്റെ​ ​ബ​​​ലം.​ ​ഏ​​​റ്റ​​​വും​ ​അ​​​ധി​​​കം​ ​വി​​​മ​ർ​​​ശി​​​ക്കു​​​ന്ന​​​തും​ ​ക​​​ളി​​​യാ​​​ക്കു​​​ന്ന​​​തും​ ​കൂ​​​ട്ടു​​​കാ​​​രാ​​​ണ്.​ ​ഞാ​ൻ​ ​സി​​​നി​​​മ​​​യി​ൽ​ ​എ​​​ത്തി​​​യ​​​തി​ൽ​ ​അ​​​വ​ർ​​​ക്ക് ​ഭ​​​യ​​​ങ്ക​ര​ ​സ​​​ന്തോ​​​ഷ​​​മാ​​​ണ്.​ ​ഞ​​​ങ്ങ​​​ളെ​​​ല്ലാം​ ​സി​​​നി​​​മാ​​​ഭ്രാ​​​ന്ത​​​ന്മാ​​​രാ​​​ണ്.​ ​ഞാ​ൻ​ ​അ​​​ഭി​​​ന​​​യി​​​ച്ച് ​തു​​​ട​​​ങ്ങു​​​ന്ന​​​തി​​​ന് ​മു​​​മ്പു​ ​ത​​​ന്നെ​ ​ഏ​​​ത് ​സി​​​നി​മ​ ​റി​​​ലീ​​​സ് ​ചെ​​​യ്‌​​​താ​​​ലും​ ​ഞ​​​ങ്ങ​ൾ​ ​കൂ​​​ട്ട​​​ത്തോ​​​ടെ​ ​പോ​​​യി​ ​കാ​​​ണു​​​മാ​​​യി​​​രു​​​ന്നു.​ ​തൃ​​​ശൂ​ർ​ ​ഭാ​​​ര​​​തീ​യ​ ​വി​​​ദ്യാ​​​ഭ​​​വ​​​നി​​​ലും​ ​വി​​​മ​​​ലാ​ ​കോ​​​ളേ​​​ജി​​​ലു​​​മാ​​​യാ​​​ണ് ​പ​​​ഠി​​​ച്ച​​​ത്.​ ​സ്‌​​​കൂ​ൾ​ ​മു​​​ത​​​ലു​​​ള്ള​ ​കൂ​​​ട്ടു​​​കാ​ർ​ ​ഇ​​​പ്പോ​​​ഴും​ ​കൂ​​​ടെ​​​യു​​​ണ്ട്.​ ​അ​​​നി​​​യ​​​ത്തി​ ​ക​​​ല്യാ​​​ണി​​​യാ​​​ണ് ​മ​​​റ്റൊ​​​രു​ ​ബെ​​​സ്‌​​​റ്ര് ​ഫ്ര​​​ണ്ട്.​ ​ഞ​​​ങ്ങ​ൾ​ ​ത​​​ല്ലൊ​​​ന്നും​ ​കൂ​​​ടാ​​​റി​​​ല്ല.​ ​പ​​​ക്ഷേ,​ ​അ​​​ത് ​എ​​​ന്റെ​ ​മി​​​ടു​​​ക്ക​​​ല്ല,​ ​ക​​​ല്യാ​​​ണി​​​യു​​​ടെ​ ​ഗു​​​ണ​​​മാ​​​ണ്.​ ​ഞാ​ൻ​ ​ത​​​ല്ലു​​​കൂ​​​ടാ​ൻ​ ​ചെ​​​ന്നാ​​​ലും​ ​അ​​​വ​ൾ​ ​അ​​​ന​​​ങ്ങാ​​​തെ​​​യി​​​രി​​​ക്കും.​ ​എ​​​ന്റെ​ ​സി​​​നി​​​മ​​​ക​​​ളൊ​​​ക്കെ​ ​ക​​​ണ്ട് ​അ​​​ഭി​​​പ്രാ​​​യം​ ​പ​​​റ​​​യും.

പ​​​ക്വ​ത​ ​ആ​​​വ​​​ശ്യ​​​ത്തി​​​ന്
എ​​​ന്റെ​ ​ക​​​ല​​​പി​ല​ ​സം​​​സാ​​​ര​​​മൊ​​​ക്കെ​ ​കേ​ൾ​​​ക്കു​​​മ്പോ​ൾ​ ​അ​​​ല്‌​​​പം​ ​പ​​​ക്വ​ത​ ​കു​​​റ​​​വാ​​​ണോ​​​യെ​​​ന്ന് ​ചോ​​​ദി​​​ക്കു​​​ന്ന​​​വ​​​രു​​​ണ്ട്.​ ​എ​​​ന്റെ​ ​അ​​​ഭി​​​പ്രാ​​​യ​​​ത്തി​ൽ​ ​പ​​​ക്വ​ത​ ​ആ​​​പേ​​​ക്ഷി​​​ക​​​മാ​​​ണ്.​ ​ഒ​​​രാ​ൾ​ ​വ്യ​​​ത്യ​​​സ്‌​ത​ ​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ​ ​എ​​​ങ്ങ​​​നെ​ ​നേ​​​രി​​​ടു​​​ന്നു​ ​എ​​​ന്ന​​​താ​​​ണ് ​പ​​​ക്വ​ത​ ​കൊ​​​ണ്ട് ​അ​ർ​​​ത്ഥ​​​മാ​​​ക്കു​​​ന്ന​​​ത്.​ ​മി​​​ണ്ടാ​​​തെ​ ​ഗൗ​​​ര​​​വ​​​ത്തോ​​​ടെ​ ​ഇ​​​രി​​​ക്കു​​​ന്ന​​​യാ​ൾ​​​ക്ക് ​പ​​​ക്വ​​​ത​​​യു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നി​​​ല്ല.​ ​ഒ​​​രു​ ​ത​​​ല്ലു​ ​ന​​​ട​​​ക്കു​​​മ്പോ​ൾ​ ​അ​​​വി​​​ടെ​ ​പോ​​​യി​ ​പ്ര​​​ശ്‌​​​നം​ ​വ​​​ഷ​​​ളാ​​​ക്കു​​​ന്ന​​​യാ​ൾ​​​ക്ക് ​പ​​​ക്വ​ത​ ​കാ​​​ണി​​​ല്ല.​ ​ആ​ ​സാ​​​ഹ​​​ച​​​ര്യ​​​ത്തെ​ ​എ​​​ങ്ങ​​​നെ​ ​കൈ​​​കാ​​​ര്യം​ ​ചെ​​​യ്യു​​​ന്നു​ ​എ​​​ന്ന​​​താ​​​ണ് ​പ്ര​​​ധാ​​​നം.​ ​സ​​​മൂ​​​ഹം​ ​പ​​​ക്വ​​​ത​​​യു​​​ള്ളൊ​​​രാ​ൾ​​​ക്ക് ​ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ന്ന് ​ക​​​രു​​​തു​​​ന്ന​ ​ബാ​​​ഹ്യ​​​ല​​​ക്ഷ​​​ണ​​​ങ്ങ​ൾ​ ​എ​​​നി​​​ക്കി​​​ല്ല.​ ​പ​​​ക്ഷേ,​ ​എ​​​ന്ത് ​സാ​​​ഹ​​​ച​​​ര്യ​​​വും​ ​ന​​​ന്നാ​​​യി​ ​നേ​​​രി​​​ടാ​ൻ​ ​ക​​​ഴി​​​യു​​​ന്ന​​​യാ​​​ളാ​​​ണ് ​ഞാ​ൻ.


യാ​​​ത്ര​​​ക​​​ളാ​​​ണ് ​ ജീ​​​വൻ
കോ​​​ളേ​​​ജ് ​ക​​​ഴി​​​ഞ്ഞ​ ​സ​​​മ​​​യ​​​ത്താ​​​ണ് ​ബാ​​​ങ്ക് ​ജോ​​​ലി​ ​കി​​​ട്ടു​​​ന്ന​​​ത്.​ ​അ​​​തു​​​കൊ​​​ണ്ട് ​വെ​​​റു​​​തേ​ ​നി​ൽ​​​ക്കാ​ൻ​ ​സ​​​മ​​​യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.​ ​ചി​​​ല​​​പ്പോ​ൾ​ ​അ​​​ഭി​​​ന​​​യി​​​ച്ചും​ ​ബാ​​​ങ്കി​​​ലെ​ ​ജോ​​​ലി​​​ക​ൾ​ ​ചെ​​​യ്‌​​​തും​ ​മ​​​തി​​​യാ​​​കും.​ ​അ​​​പ്പോ​ൾ​ ​എ​​​വി​​​ടേ​​​ക്കെ​​​ങ്കി​​​ലും​ ​യാ​​​ത്ര​ ​പോ​​​കും.​ ​കാ​​​ര​​​ണം​ ​യാ​​​ത്ര​​​ക​​​ളെ​​​നി​​​ക്ക് ​ജീ​​​വ​​​നാ​​​ണ്.​ ​പ​​​റ്റി​യ​ ​കു​​​റേ​ ​കൂ​​​ട്ടു​​​കാ​​​രു​​​മു​​​ണ്ട്.​ ​ഞ​​​ങ്ങ​ൾ​ ​ബാം​​​ഗ്ളൂ​​​രേ​​​ക്കൊ​​​ക്കെ​ ​ഇ​​​ട​​​യ്‌​​​ക്കി​​​ടെ​ ​പോ​​​കാ​​​റു​​​ണ്ട്.​ ​ഈ​ ​അ​​​ടു​​​ത്ത​ ​സ​​​മ​​​യ​​​ത്ത് ​ഹ​​​മ്പി​​​യി​ൽ​ ​പോ​​​യി​​​രു​​​ന്നു.​ ​വീ​​​ണ്ടു​​​മൊ​​​രു​ ​യാ​​​ത്ര​ ​പ്ളാ​ൻ​ ​ചെ​​​യ്യു​​​ന്നു​​​ണ്ട്.​ ​ഞ​​​ങ്ങ​​​ളു​​​ടെ​ ​കൂ​​​ട്ട​​​ത്തി​​​ലൊ​​​രാ​​​ളു​​​ടെ​ ​ക​​​ല്യാ​​​ണ​​​മാ​​​ണ്.​ ​അ​​​തി​​​നു​ ​മു​​​മ്പ് ​ഒ​​​രു​ ​ബാ​​​ച്ചി​​​ലേ​​​ഴ്‌​​​സ് ​ട്രി​​​പ്പാ​​​ണ് ​ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്.​ ​പ​ല​ ​സ്ഥ​​​ല​​​ങ്ങ​​​ളും​ ​പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്.

സ്വ​​​പ്നം​ ​കാ​​​ണു​​​ന്ന​​​ത് ​ ബി​​​സി​​​ന​​​സ്
ഷൂ​​​ട്ടിം​​​ഗ് ​ഇ​​​ല്ലാ​​​ത്ത​​​പ്പോ​​​ഴൊ​​​ക്കെ​ ​ബാ​​​ങ്കി​ൽ​ ​പോ​​​കാ​​​റു​​​ണ്ട്.​ ​ഷൂ​​​ട്ടിം​​​ഗ് ​ഉ​​​ണ്ടെ​​​ങ്കി​ൽ​ ​ലീ​​​വെ​​​ടു​​​ക്കും.​ ​അ​​​ഭി​​​ന​​​യ​​​ത്തി​​​ന് ​ബാ​​​ങ്ക് ​എ​​​ല്ലാ​ ​പി​​​ന്തു​​​ണ​​​യും​ ​ന​ൽ​​​കു​​​ന്നു​​​ണ്ട്.​ ​ഒ​​​രാ​ൾ​​​ക്ക് ​അ​​​യാ​​​ളു​​​ടെ​ ​സ​ർ​​​വീ​​​സി​​​നി​​​ട​​​യ്‌​​​ക്ക് ​ഇ​​​ത്ര​ ​ലീ​​​വെ​​​ടു​​​ക്കാം​ ​എ​​​ന്നു​​​ണ്ട്.​ ​അ​​​ത് ​അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് ​ഇ​​​പ്പോ​ൾ​ ​പൊ​​​യ്‌​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്.​ ​ഇ​​​നി​ ​നൂ​​​റ്റ​​​മ്പ​​​ത് ​ലീ​​​വൊ​​​ക്കെ​ ​ബാ​​​ക്കി​​​യു​​​ണ്ടെ​​​ന്നാ​​​ണ് ​തോ​​​ന്നു​​​ന്ന​​​ത്.​ ​ബാ​​​ങ്കി​ൽ​ ​ഇ​​​ത്ര​​​യും​ ​കാ​​​ലം​ ​ജോ​​​ലി​ ​ചെ​​​യ്യു​​​മെ​​​ന്ന് ​ക​​​രു​​​തി​​​യി​​​ട്ടേ​​​യി​​​ല്ല.​ ​പ​​​ക്ഷേ,​ ​എ​​​ന്തോ​ ​അ​​​തി​​​നോ​​​ടൊ​​​രു​ ​ഇ​​​ഷ്‌​​​ടം​ ​തോ​​​ന്നി.​ ​സി​​​നി​​​മ​​​യോ​​​ടും​ ​ആ​ ​ഇ​​​ഷ്‌​​​ട​​​മു​​​ണ്ട്.​ ​പ​​​ക്ഷേ,​ ​യ​​​ഥാ​ർ​​​ത്ഥ​ ​ല​​​ക്ഷ്യം​ ​ബി​​​സി​​​ന​​​സാ​​​ണ്.​ ​ഫാ​​​ഷ​ൻ​ ​ഡി​​​സൈ​​​നിം​​​ഗി​ൽ​ ​ന​​​ല്ല​ ​അ​​​ഭി​​​രു​​​ചി​​​യു​​​ണ്ട്.​ ​എ​​​ന്റെ​ ​ഡ്ര​​​സു​​​ക​ൾ​ ​ഡി​​​സൈ​ൻ​ ​ചെ​​​യ്യു​​​ന്ന​​​ത് ​ഞാ​ൻ​ ​ത​​​ന്നെ​​​യാ​​​ണ്.​ ​ഡി​​​സൈ​ൻ​ ​ചെ​​​യ്‌​​​ത് ​തു​​​ന്നാ​ൻ​ ​കൊ​​​ടു​​​ക്കും.​ ​അ​​​തു​​​കൊ​​​ണ്ട് ​ടെ​​​ക്‌​​​സ്‌​​​റ്റൈ​​​ലു​​​മാ​​​യി​ ​ബ​​​ന്ധ​​​പ്പെ​​​ട്ട​ ​ബി​​​സി​​​ന​​​സാ​​​യി​​​രി​​​ക്കും​ ​ചെ​​​യ്യു​​​ന്ന​​​ത്.

ഇ​​​ഷ്‌​ട​ ​നാ​​​യ​​​ക​​​ന്മാർ
അ​​​ങ്ക​​​മാ​​​ലി​ ​ഡ​​​യ​​​റീ​​​സി​​​ലെ​ ​ആ​​​ന്റ​​​ണി​ ​വ​ർ​​​ഗീ​​​സി​​​ന്റെ​ ​കൂ​​​ടെ​ ​അ​​​ഭി​​​ന​​​യി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ഗ്ര​​​ഹ​​​മു​​​ണ്ട്.​ ​ആ​​​ന്റ​​​ണി​​​യു​​​ടെ​ ​ആ​ ​റൊ​​​മാ​ൻ​​​സ് ​എ​​​നി​​​ക്ക് ​ഇ​​​ഷ്‌​​​ട​​​മാ​​​യി.​ ​സ്വ​​​ന്ത​​​മാ​​​യി​ ​ഒ​​​രു​ ​സ്‌​​​റ്റൈ​​​ലു​​​ണ്ട്.​ ​ചി​ല​ ​ന​​​ട​​​ന്മാ​ർ​​​ക്ക് ​മാ​​​ത്ര​​​മേ​ ​അ​​​ങ്ങ​​​നെ​​​യൊ​​​രു​ ​സ്‌​​​റ്റൈ​ൽ​ ​കാ​​​ണൂ.​ ​ലാ​​​ലേ​​​ട്ട​​​നൊ​​​ക്കെ​ ​അ​​​ങ്ങ​​​നെ​​​യ​​​ല്ലേ.​ ​ഏ​​​ത് ​ക​​​ഥാ​​​പാ​​​ത്രം​ ​ആ​​​യാ​​​ലും​ ​തോ​​​ളി​​​ന്റെ​ ​ഒ​​​രു​ ​ച​​​രി​​​വും​ ​ചി​ല​ ​ആ​​​ക്‌​​​ഷ​​​നു​​​ക​​​ളു​​​മൊ​​​ക്കെ​ ​കാ​​​ണു​​​മ​​​ല്ലോ.​ ​ലാ​​​ലേ​​​ട്ട​​​നെ​ ​പോ​​​ലെ​ ​വേ​​​റെ​ ​ഒ​​​രാ​​​ളി​​​ല്ല.​ ​പി​​​ന്നെ​ ​ഫ​​​ഹ​​​ദി​​​ന്റെ​​​യും​ ​ധ​​​നു​​​ഷി​​​ന്റെ​​​യു​​​മൊ​​​ക്കെ​ ​കൂ​​​ടെ​ ​അ​​​ഭി​​​ന​​​യി​​​ക്ക​​​ണ​​​മെ​​​ന്നു​​​ണ്ട്.

വി​​​വാ​​​ഹം​ ​വൈ​​​കി​​​ല്ല
വി​​​വാ​​​ഹം​ ​ഒ​​​രു​ ​കൊ​​​ല്ല​​​ത്തി​​​നു​​​ള്ളി​ൽ​ ​വേ​​​ണ​​​മെ​​​ന്നാ​​​ണ് ​ആ​​​ഗ്ര​​​ഹം.​ ​അ​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ​കൂ​​​ടു​​​ത​​​ലൊ​​​ന്നും​ ​ചി​​​ന്തി​​​ക്കാ​​​റി​​​ല്ല.​ ​വ​​​രു​​​ന്ന​​​തു​ ​പോ​​​ലെ​ ​വ​​​ര​​​ട്ടെ.​ ​ന​​​മു​​​ക്ക് ​പ​​​റ്റി​യ​ ​ഒ​​​രാ​​​ളെ​ ​കാ​​​ണു​​​മ്പോ​ൾ​ ​ഇ​​​യാ​​​ളെ​ ​ക​​​ല്യാ​​​ണം​ ​ക​​​ഴി​​​ച്ചാ​ൽ​ ​ന​​​ല്ല​​​താ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ​തോ​​​ന്നി​​​ല്ലേ.​ ​അ​​​ങ്ങ​​​നൊ​​​രാ​​​ളെ​ ​കി​​​ട്ടി​​​യി​​​ല്ലെ​​​ങ്കി​ൽ​ ​തീ​ർ​​​ച്ച​​​യാ​​​യും​ ​അ​​​റേ​​​ഞ്ച്ഡ് ​മാ​​​രേ​​​ജ് ​ആ​​​യി​​​രി​​​ക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GAYATHRY SURESH
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.