SignIn
Kerala Kaumudi Online
Thursday, 13 August 2020 11.43 PM IST

ഹോട്ട്, ഗ്ലാമറസ് ലുക്കിലെത്തി ഞെട്ടിച്ച് ദുർഗ കൃഷ്ണ, സോഷ്യൽ മീഡിയയിൽ വൈറലായി ഫോട്ടോഷൂട്ട്: അഭിനന്ദിച്ച് ആര്യയും ഗൗതമിയും

durga-krishna

പതിവ് വേഷങ്ങളിൽ നിന്നും മാറി ഗ്ലാമറസ്/ബോൾഡ് വേഷത്തിൽ ആരാധകർക്ക് മുൻപിലേക്കെത്തി നടിയും നർത്തകിയുമായ ദുർഗ കൃഷ്ണ. സോഷ്യൽ മീഡിയ വഴിയാണ് സിംഗിൾ സ്ലീവ് സ്കിൻ ഫിറ്റ് ടോപ്പ് ധരിച്ച്, ചുവപ്പ് നിയോൺ വെളിച്ചത്തിൽ കുളിച്ച് താൻ നിൽക്കുന്ന ചിത്രം ദുർഗ പുറത്തുവിട്ടത്.

ചിത്രം പുറത്തുവന്ന് അൽപ്പസമയം കൊണ്ടുതന്നെ അത് വൈറലായി മാറുകയും ചെയ്തു. നിരവധി പേരാണ് ദുർഗ്ഗയുടെ പുതിയ ലുക്കിനെ പ്രശംസിച്ചുകൊണ്ട് ചിത്രത്തിന് കീഴിലായി കമന്റുകളുമായി എത്തിയത്. ഇവരോടൊപ്പം താരങ്ങളായ ഗൗതമി, ആര്യ എന്നിവരും ദുർഗയ്ക്ക് അനുമോദനവുമായി എത്തി.

No one who achieves success does so without the help of others. This post is for all those hardworking souls who stay behind the camera and create wonders. When I initially showed this outfit to Jikson, it was his idea to bring red into the concept. It was within minutes before the shoot that he and Akhil Chandran painted the walls red and put up the red lighting. The hair and makeup was done by Sudhi and Vikas, styled by Gayathri which perfectly complimented the outfit. Their hands certainly created a magic like no other which completed this look to perfection. Jikson has an amazing team of assistants Akhil PT, Akhil Chandran and Akshay Chandran who are most dedicated and helped in setting up the lights for the shoot. Ghalib captured the whole bts beautifully. The post production was neatly done by Vijith Vijayan which eventually created these stunning pictures. Special mention and thanks to Dalu Krishnadas for showing up in such short notice and helped in boosting my confidence. . . . The boss bitch :) In Frame : @durgakrishnaartist Concept, direction and photograpy @jiksonphotography Makeup: @vikas.vks.makeupartist Hair: @sudhiar.hairandmakeup Wearing: @paris_de_boutique Stylist: @gayathrikishore_gk Production and studio : @thestudioloc Assistant: @a____p____t @bipinsivan akshay_chandran____ @photographer_indeed Design : @magicwand_by_loc Special thanks to : @dalu_krishnadas @soorajskofficial

A post shared by Durga Krishna (@durgakrishnaartist) on

ആശ്ചര്യത്തെ സൂചിപ്പിക്കുന്ന പദമായ 'ഡാം!' എന്ന് ഗൗതമി കമന്റിട്ടപ്പോൾ, ആര്യ 'ഹോട്ട്' എന്നാണ് ദുർഗ്ഗയുടെ ചിത്രത്തോട് പ്രതികരിച്ചത്.

THE BOSS BITCH . The Boss photographer : @jiksonphotography The Boss Make-up artist : @vikas.vks.makeupartist The Boss hair stylist : @sudhiar.hairandmakeup The Boss Designer : @paris_de_boutique The Boss stylist : @gayathrikishore_gk Retouch : Vijith vijayan Production and studio floor : @thestudioloc

A post shared by Durga Krishna (@durgakrishnaartist) on

'വിമാനം' എന്ന ചിത്രത്തിലൂടെയാണ് ദുർഗ കൃഷ്ണ മലയാള സിനിമാ രംഗത്തേക്ക് ,രംഗപ്രവേശം ചെയ്യുന്നത്. ശേഷം നയൻതാര, നിവിൻ പോളി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'ലവ് ആക്ഷൻ ഡ്രാമ'യിലും ദുർഗ അഭിനയിച്ചു. മോഹൻലാൽ നായകനാകുന്ന 'റാം' ആണ് നടിയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DURGA KRISHNA, KERALA, CINEMA, INDIA, GLAMOUR
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.