SignIn
Kerala Kaumudi Online
Tuesday, 29 September 2020 11.02 AM IST

ഡോ.സുകുമാർ അഴീക്കോട് പുരസ്കാരം മന്ത്രി ശൈലജയ്ക്ക്

kk-shailaja

തിരുവനന്തപുരം: പുരോഗമന സാംസ്കാരിക വേദി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച സേവനത്തിനുള്ള ഡോ.സുകുമാർ അഴീക്കോട് സ്മാരക അവാർഡ് ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്ക് നൽകും. 25,​000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ.കെ.സുധാകരൻ (കൺവീനർ)​,​ അഡ്വ.കെ.എസ്.ഗോപിനാഥൻ നായർ,​ ഡോ.ജയറാം വി.ആർ,​ പ്രൊഫ.രവീന്ദ്രൻ നായർ,​ ജയശ്രീ ഗോപാലകൃഷ്ണൻ എന്നിവരുൾപ്പെട്ട കമ്മിറ്റിയാണ് അവാർഡ് നിർണയിച്ചത്. ആഗസ്റ്ര് മൂന്നാം വാരം നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകുമെന്ന് സാംസ്കാരിക വേദി സംസ്ഥാന പ്രസിഡന്റ് ശാസ്താന്തല സഹദേവനും ജനറൽ സെക്രട്ടറി പനവിള രാജശേഖരനും അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KK SHAILAJA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.