SignIn
Kerala Kaumudi Online
Tuesday, 29 September 2020 11.02 PM IST

ഇ​ങ്ങ​നെ​യൊ​രു​ ​കു​ടും​ബം ​മ​ല​യാ​ള​ ​സി​​​നി​​​മ​യി​​​ൽ​ ​ഉ​ണ്ടാ​വി​​​ല്ല

jayaram


തി​​​ര​ക്കേ​റി​​​യ​ ​ന​ടി​​​യാ​യി​​​രു​ന്ന​ ​പാ​ർ​വ​തി​​​ ​ഇ​രു​പ​ത്തി​​​യാ​റു​വ​ർ​ഷം​ ​മു​ൻ​പാ​ണ് ​
ന​ട​ൻ​ ​ജ​യ​റാ​മി​​​നെ​ വി​​​വാ​ഹം​ ചെ​യ്ത​ത്.​ ​അ​തി​​​നു​ശേ​ഷം​ ന​ല്ലൊ​രു​ ​ഭാ​ര്യ​യും​ ​
അ​മ്മ​യു​മാ​യി​​​.​ ​കു​ട്ടി​​​ക്കാ​ലത്തു തന്നെ ​ക​ഴി​​​വു​ ​തെ​ളി​​​യി​​​ച്ച​ ​മ​ക​ൻ​ ​കാ​ളി​​​ദാ​സ​ൻ​ ​
നാ​യ​ക​ ​നി​​​ര​യി​​​ലേ​ക്ക് ​ഉ​യ​ർ​ന്നി​​​രി​​​ക്കു​ന്നു.​ മ​ക​ൾ​ ​ മാ​ള​വി​​​കയ് ക്ക്
ഉ​യ​ർ​ന്ന​വി​​​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത.​ ​പ​ര​സ്പ​ര​ ​ബ​ഹു​മാ​ന​മാ​ണ് ​
ഇൗ​ ​കു​ടും​ബ​ത്തി​​​ന്റെ​അ​ടി​​​ത്ത​റ.​ ​ജ​യ​റാ​മി​​​നും​ ​പാ​ർ​വ​തി​​​ക്കും​ ​
അ​ഭി​​​മാ​നി​​​ക്കാ​ൻ​ ഇ​തി​​​ൽ​ ​കൂ​ടു​ത​ലെ​ന്തു​വേ​ണം​?​

jayaram

കണ്ണ​​​നി​ൽ​ ​(​​​കാ​​​​​​​ളി​​​​​​​ദാ​​​​​​​സ​ൻ​)​ ​ഞാ​ൻ​ ​കാ​​​ണു​​​ന്ന​ ​പ്ല​​​സ്‌​​​പോ​​​യി​​​ന്റ് ​അ​​​വ​​​ന്റെ​ ​ക്ഷ​​​മ​​​​​​​യാ​​​​​​​ണ്.​ ​ഒ​​​ന്നി​​​​​​​നോ​​​ടും​ ​ധൃ​​​തി​ ​പി​​​ടി​​​​​​​ക്കാ​​​​​​​റി​​​​​​​ല്ല.​ ​ന​​​മ്മ​ൾ​ ​പ​​​റ​​​​​​​ഞ്ഞു​​​​​​​കൊ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന​​​ത് ​വ​​​ള​​​രെ​ ​ശാ​​​ന്ത​​​​​​​മാ​​​യി​​​ ​കേ​​​ട്ടി​​​​​​​രി​​​​​​​ക്കും.​ ​അ​​​തു​ ​കൊ​​​ണ്ടാ​​​ണ​​​ല്ലോ​ ​മ​​​ല​​​യാ​​​ള​​​ത്തി​ൽ​ ​നാ​​​യ​​​ക​​​നാ​​​യി​ ​അ​​​ര​​​ങ്ങേ​​​റാ​ൻ​ ​അ​​​വ​ൻ​ ​ഇ​​​ത്ര​​​യും​ ​വൈ​​​കി​​​യ​​​ത്.​​​വ​​​ള​​​രെ​ ​ആ​​​ലോ​​​ചി​​​ച്ചേ​ ​തി​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ടു​​​ക്കൂ.​​​ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തി​​​ന്റെ​ ​ക​​​ല​​​വ​​​റ​​​യാ​​​ണ് ​ക​​​ണ്ണ​​​നെ​​​ന്ന് ​തോ​​​ന്നി​​​ട്ടു​​​ണ്ട്.​​​ ​ഇ​​​ന്നു​ ​വ​​​രെ​ ​അ​​​വ​​​നോ​​​ട് ​മു​​​ഖം​ ​ക​​​റു​​​പ്പി​​​ച്ച് ​സം​​​സാ​​​രി​​​ക്കേ​​​ണ്ടി​ ​വ​​​ന്നി​​​ട്ടി​​​ല്ല.​​​എ​​​ല്ലാം​ ​കാ​​​ര്യ​​​ത്തെ​​​യും​ ​വ​​​ള​​​രെ​ ​പ​​​ക്വ​​​ത​​​യോ​​​ടെ​​​യാ​​​ണ് ​സ​​​മീ​​​പി​​​ക്കു​​​ന്ന​​​ത്.​​​ഞാ​​​നൊ​​​ക്കെ​ ​വ​​​ള​​​രെ​ ​വൈ​​​കി​​​യാ​​​ണ് ​ഈ​ ​നി​​​ല​​​യി​​​ലെ​​​ത്തി​​​ച്ചേ​ർ​​​ന്ന​​​ത്.​​​അ​​​വ​​​നി​ൽ​ ​ഞാ​ൻ​ ​ന​​​ല്ല​ ​ഗു​​​ണ​​​​​​​ങ്ങ​​​ളേ​ ​ക​​​ണ്ടി​​​​​​​ട്ടു​​​​​​​ള്ളൂ.​ ​ക​​​ണ്ണ​​​ന്റ​ ​അ​​​ച്ഛ​​​നാ​​​കാ​ൻ​ ​ക​​​ഴി​​​ഞ്ഞ​​​തി​ൽ​ ​എ​​​നി​​​ക്ക് ​അ​​​ഭി​​​മാ​​​ന​​​മു​​​ണ്ട്.​​​മാ​​​ള​​​വി​ക​ ​ഏ​റ​ക്കു​റെ​ ​ക​​​ണ്ണ​​​ന്റെ​ ​ഫോ​​​ട്ടോ​ ​കോ​​​പ്പി​​​യാ​​​ണ്.​​​ ​മ​​​ക്ക​ൾ​ ​ജ​​​നി​​​ച്ച​​​ത് ​ചെ​​​ന്നൈ​​​യി​​​ലാ​ണെ​​​ങ്കി​​​ലും​ ​വ​​​ള​ർ​​​ന്ന​​​ത് ​മ​​​ല​​​യാ​​​ളി​​​ക​​​ളെ​ ​പോ​​​ലെ​​​യാ​​​ണ്.​​​ ​കു​​​ട്ടി​​​ക​ൾ​ ​ഇ​​​ങ്ങ​​​നെ​​​യൊ​​​ക്കെ​​​യാ​​​യ​​​തി​​​ന്റെ​ ​ക്രെ​​​ഡി​​​റ്റ് ​അ​​​ശ്വ​​​തി​​​ക്കാ​​​ണ്(​​​പാ​ർ​​​വ​​​തി​​​).​​​ഷൂ​​​ട്ടിം​​​ഗു​​​മാ​​​യി​ ​ബ​​​ന്ധ​​​പ്പെ​​​ട്ട് ​ഞാ​ൻ​ ​അ​​​ധി​​​ക​​​വും​ ​പു​​​റ​​​ത്താ​​​യി​​​രി​​​ക്കു​​​മ​​​ല്ലോ.​​​അ​​​തു​ ​കൊ​​​ണ്ട് ​അ​​​ശ്വ​​​തി​​​യാ​​​ണ് ​അ​​​വ​​​രു​​​ടെ​ ​സ്വ​​​ഭാ​​​വ​​​രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​ൽ​ ​ന​​​ല്ലൊ​​​രു​ ​പ​​​ങ്കു​​​വ​​​ഹി​​​ച്ച​​​ത്.

-ജയറാം


അച്്ഛ​​​നും​ ​അ​​​മ്മ​​​യ്ക്കും​ ​മ​​​റ്റു​​​​​​​ള്ള​​​​​​​വ​​​രു​​​ടെ​ ​പ്രീ​​​തി​​​ ​വേ​​​ഗം​ ​പി​​​ടി​​​​​​​ച്ചെ​​​​​​​ടു​​​​​​​ക്കാ​ൻ​ ​ക​​​ഴി​​​​​​​യും.​ ​അ​​​താ​​​ണ് ​അ​​​വ​​​രു​​​ടെ​ ​പ്ള​​​സ് ​പോ​​​യി​​​ന്റ്.​​​ജീ​​​വി​​​​​​​ത​​​​​​​ത്തി​​​​​​​ലാ​​​​​​​യാ​​​ലും​ ​സി​​​നി​​​​​​​മ​​​​​​​യി​​​​​​​ലാ​​​​​​​യാ​​​ലും​ ​അ​​​ച്ഛ​​​​​​​നോ​​​ടും​ ​അ​​​മ്മ​​​​​​​യോ​​​ടും​ ​ആ​​​രും​​​ദേ​​​ഷ്യ​​​​​​​പ്പെ​​​ട്ട് ​സം​​​സാ​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​ത് ​ഞാ​ൻ​ ​ക​​​ണ്ടി​​​​​​​ട്ടി​​​​​​​ല്ല.​ ​എ​​​ല്ലാ​​​​​​​വ​​​രും​ ​സ്‌​​​നേ​​​ഹ​​​​​​​ത്തോ​​​ടെ​ ​മാ​​​ത്ര​​​മേ​ ​പെ​​​രു​​​​​​​മാ​​​​​​​റി​​​​​​​യി​​​​​​​ട്ടു​​​​​​​ള്ളൂ.​ ​അ​​​തി​​​ന് ​കാ​​​ര​​​ണം​ ​അ​​​വ​ർ​ ​മ​​​റ്റു​​​​​​​ള്ള​​​​​​​വ​​​​​​​രോ​​​ട് ​കാ​​​ണി​​​​​​​ക്കു​​​ന്ന​ ​ആ​​​ദ​​​​​​​ര​​​വാ​​​​​​​ണ്.​ ​ചെ​​​റി​​​​​​​യ​​​​​​​വ​​​​​​​രാ​​​​​​​യാ​​​ലും​ ​വ​​​ലി​​​​​​​യ​​​​​​​വ​​​​​​​രാ​​​​​​​യാ​​​ലും​ ​അ​​​ച്ഛ​​​നും​ ​അ​​​മ്മ​​​യും​ ​ചി​​​രി​​​​​​​ച്ചു​​​​​​​കൊ​​​ണ്ട് ​മാ​​​ത്ര​​​മേ​ ​സം​​​സാ​​​​​​​രി​​​​​​​ക്കാ​​​​​​​റു​​​​​​​ള്ളൂ.​ ​അ​​​തു​ ​കൊ​​​ണ്ടാ​​​ണ് ​മ​​​റ്റു​​​​​​​ള്ള​​​​​​​വ​​​രെ​ ​വെ​​​റു​​​​​​​പ്പി​​​​​​​ക്കാ​​​തെ​ ​അ​​​വ​​​​​​​രു​​​ടെ​ ​സ്‌​​​നേ​​​ഹം​ ​പി​​​ടി​​​​​​​ച്ചു​​​​​​​വാ​​​​​​​ങ്ങാ​ൻ​ ​ക​​​ഴി​​​​​​​യു​​​​​​​ന്ന​​​ത്.​ ​ഒ​​​രാ​ൾ​​​ക്ക് ​വേ​​​ണ്ട​ ​ഏ​​​റ്റ​​​വും​ ​വ​​​ലി​യ​ ​ഗു​​​ണ​​​മാ​​​ണി​​​ത്.​പ​​​ര​​​സ്പ​ര​ ​ബ​​​ഹു​​​മാ​​​നം​ ​ന​​​ഷ്ട​​​പ്പെ​​​ട്ടു​ ​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​ ​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ് ​ന​​​മ്മ​ൾ​ ​ജീ​​​വി​​​ക്കു​​​ന്ന​​​ത്.​​​അ​​​തു​ ​കൊ​​​ണ്ട് ​ത​​​ന്നെ​ ​ഇ​​​ങ്ങ​​​നെ​​​യൊ​​​രു​ ​മാ​​​താ​​​പി​​​താ​​​ക്ക​​​ളെ​ ​കി​​​ട്ടി​​​യ​​​തി​ൽ​ ​ഞാ​ൻ​ ​അ​​​ഭി​​​മാ​​​നി​​​ക്കു​​​ന്നു.​മാ​​​ള​​​വി​​​ക​​​യു​​​ടെ​ ​കാ​​​ര്യം​ ​പ​​​റ​​​യു​​​ക​​​യാ​​​ണെ​​​ങ്കി​ൽ​ ​അ​​​വ​ൾ​ ​എ​​​ന്ത് ​കാ​​​ര്യ​​​ത്തി​​​ലും​ ​കൂ​​​ടെ​​​യു​​​ണ്ടാ​​​കും.​​​ഇ​​​ങ്ങ​​​നെ​​​യൊ​​​രു​ ​കു​​​ഞ്ഞ​​​നു​​​ജ​​​ത്തി​​​യെ​ ​കി​​​ട്ടി​​​യ​​​ത് ​എ​​​ന്റെ​ ​ഭാ​​​ഗ്യ​​​മാ​​​ണ്.

-​കാ​ളി​​​ദാ​സ​ൻ


​​കണ്ണ​​​ന്റെ​​​യും​ ​എ​​​ന്റെ​​​യും​ ​റോ​ൾ​​​മോ​​​​​​​ഡ​​​ൽ​ ​അ​​​ച്ഛ​​​നും​ ​അ​​​മ്മ​​​യു​​​മാ​​​ണ്.​ ​അ​​​വ​​​രെ​ ​ക​​​ണ്ടാ​​​ണ് ​ഞ​​​ങ്ങ​ൾ​ ​പ​​​ഠി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.​ ​എ​​​ന്തു​ ​കാ​​​ര്യ​​​​​​​മു​​​​​​​ണ്ടെ​​​​​​​ങ്കി​​​ലും​ ​അ​​​ച്ഛ​​​​​​​നോ​​​ടും​ ​അ​​​മ്മ​​​​​​​യോ​​​ടും​ ​തു​​​റ​​​​​​​ന്നു​​​​​​​പ​​​​​​​റ​​​​​​​യും.​ ​ത​​​മാ​​​​​​​ശ​​​​​​​യാ​​​​​​​ണെ​​​​​​​ങ്കി​​​ലും​ ​ഗൗ​​​ര​​​​​​​വ​​​​​​​മു​​​​​​​ള്ള​​​​​​​താ​​​​​​​ണെ​​​​​​​ങ്കി​​​ലും​ ​അ​​​ച്ഛ​​​​​​​നോ​​​ടും​ ​അ​​​മ്മ​​​​​​​യോ​​​​​​​ടു​​​​​​​മാ​​​​​​​യി​​​​​​​രി​​​ക്കും​ ​ആ​​​ദ്യം​ ​പ​​​റ​​​​​​​യു​​​​​​​ക.​ ​അ​​​ച്ഛ​​​നും​ ​അ​​​മ്മ​​​യും​ ​ഒ​​​രി​​​​​​​ക്ക​ൽ​ ​പോ​​​ലും​ ​ഞ​​​ങ്ങ​​​ളെ​ ​ശ​​​കാ​​​​​​​രി​​​​​​​ച്ചി​​​​​​​ട്ടി​​​​​​​ല്ല.​ ​അ​​​വ​ർ​ ​എ​​​പ്പോ​​​ഴും​ ​കാ​​​ണി​​​​​​​ക്കു​​​ന്ന​ ​ആ​ ​വാ​​​ത്സ​​​​​​​ല്യ​​​​​​​മാ​​​ണ് ​അ​​​വ​​​രി​ൽ​ ​ഞാ​ൻ​ ​കാ​​​ണു​​​ന്ന​ ​ന​​​ല്ല​ ​ഗു​​​ണ​​​​​​​ങ്ങ​ൾ.

-​മാ​ള​വി​​ക


കണ്ണ​​​ന് ​ടെ​ൻ​​​ഷ​​​നോ​ ​പേ​​​ടി​​​യോ​ ​ഒ​​​ന്നു​​​​​​​മി​​​​​​​ല്ല.​ ​അ​​​തു​​​​​​​ത​​​​​​​ന്നെ​​​​​​​യാ​​​ണ് ​അ​​​വ​​​ന്റെ​ ​പ്ല​​​സ്‌​​​പോ​​​യി​​​ന്റ്.​ ​ചെ​​​റി​യ​ ​പ്രാ​​​യം​ ​മു​​​ത​​​ലേ​ ​അ​​​വ​ൻ​ ​ഷൂ​​​ട്ടിം​​​ഗ് ​കാ​​​ണാ​ൻ​ ​പോ​​​കു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു.​ ​പി​​​ന്നീ​​​ട് ​സി​​​നി​​​​​​​മ​​​​​​​യി​ൽ​ ​അ​​​ഭി​​​​​​​ന​​​​​​​യി​​​​​​​ച്ച​​​​​​​പ്പോ​​​ൾ​ ​അ​​​വ​​​ന് ​ഒ​​​രു​​​പേ​​​ടി​​​യും​ ​ഇ​​​ല്ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു.​ ​ഞ​​​ങ്ങ​​​​​​​ളൊ​​​ക്കെ​ ​കു​​​ട്ടി​​​​​​​ക​​​​​​​ളാ​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​പ്പോ​ൾ​ ​ലൊ​​​ക്കേ​​​​​​​ഷ​​​​​​​നെ​​​​​​​ക്കു​​​​​​​റി​​​ച്ച് ​ഓ​ർ​​​ക്കു​​​​​​​മ്പോ​​​ഴേ​ ​പേ​​​ടി​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു.​ ​ക​​​ണ്ണ​​​ന്റെ​ ​ഈ​ ​ധൈ​​​ര്യം​ ​എ​​​നി​​​ക്ക് ​സ​​​ന്തോ​​​ഷം​ ​ത​​​രു​​​ന്ന​ ​കാ​​​ര്യ​​​​​​​മാ​​​​​​​ണ്.​ ​മാ​​​ള​​​വി​​​ക​​​യാ​​​ക​​​ട്ടെ​ ​അ​​​ട​​​ക്ക​​​വും​ ​ഒ​​​തു​​​ക്ക​​​വും​ ​വ​​​ന്ന​ ​പെ​ൺ​​​കു​​​ട്ടി​​​യാ​​​ണ്.​​​ക​​​ണ്ണ​​​നും​ ​മാ​​​ള​​​വി​​​ക​​​യും​ ​ഒ​​​രി​​​ക്ക​ൽ​ ​പോ​​​ലും​ ​വ​​​ഴ​​​ക്കു​​​ണ്ടാ​​​ക്കി​ ​ക​​​ണ്ടി​​​ട്ടി​​​ല്ല.
-​പാ​ർ​വ​തി​​​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: JAYARAM
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.