SignIn
Kerala Kaumudi Online
Friday, 22 January 2021 6.59 PM IST

കുതിച്ചുയരുന്ന ആശങ്ക

covid

കൊച്ചി: കേരളത്തിന് പുറത്തുനിന്നെത്തിയ ഏഴുപേരടക്കം ജില്ലയിൽ ഇന്നലെ 135 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഫോർട്ടുകൊച്ചിയിൽ 26 പേർക്കാണ് രോഗം. 2 ആശാവർക്കർമാരും 2 ആരോഗ്യപ്രവർത്തകരും രോഗബാധിതരിൽപ്പെടുന്നു. തൃക്കാക്കരയിലും ഇന്നലെ കൂടുതൽ പേരിൽ രോഗം സ്ഥിരീകരിച്ചു. ജില്ലയുടെ കിഴക്കൻ മേഖലയിലും രോഗം വ്യാപിക്കുന്നതിന്റെ സൂചനകളാണ് നിലവിലുള്ളത്. 1036 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ

1. ബംഗളൂരുവിൽ നിന്നെത്തിയ ചിറ്റാറ്റുകര സ്വദേശിനി (43)
2. തമിഴ്‌നാട്ടിൽ നിന്നെത്തിയ തിരുവാങ്കുളം സ്വദേശി (31)
3. സൗത്താഫ്രിക്കയിൽ നിന്നെത്തിയ മൂക്കന്നൂർ സ്വദേശി (49)
4. അബുദാബിയിൽ നിന്നെത്തിയ ഫോർട്ടുകൊച്ചി സ്വദേശി (30)
5. ഹൈദരാബാദിൽ നിന്നെത്തിയ കവളങ്ങാട് സ്വദേശി (40)
6. ബംഗളൂരുവിൽ നിന്നെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ കർണാടക സ്വദേശി (49)
7. സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (33)

സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ

1. കൂത്താട്ടുകുളം സ്വദേശിനി (22)
2. കൂത്താട്ടുകുളം സ്വദേശിനി (11)
3. കൂത്താട്ടുകുളം സ്വദേശി (27)
4. വടക്കേക്കര സ്വദേശിനി (58)
5. വടക്കേക്കര സ്വദേശി (77)
6. കുട്ടമ്പുഴ സ്വദേശി (30)
7. കീഴ്മാട് സ്വദേശി (69)
8. വെങ്ങോല സ്വദേശിനി (70)
9. കുമ്പളങ്ങി സ്വദേശിനി (68)
10. അങ്കമാലി തുറവൂർ സ്വദേശിനി (49)
11. അങ്കമാലി തുറവൂർ സ്വദേശിനി (55)
12. അങ്കമാലി തുറവൂർ സ്വദേശിനി (58)
13. മഞ്ഞപ്ര സ്വദേശിനി (55)
14. തൃപ്പൂണിത്തുറ സ്വദേശിനി (83)
15. തൃക്കാക്കര സ്വദേശിനി (50)
16. ചൂർണിക്കര സ്വദേശി (21)
17. ചൂർണിക്കര സ്വദേശി (5)
18. പാലാരിവട്ടം സ്വദേശി (50)
19. ചൂർണിക്കര സ്വദേശിനി (28)
20. ചൂർണിക്കര സ്വദേശിനി (58)
21. കീഴ്മാട് സ്വദേശിനി (43)
22. ചിറ്റാറ്റുകര സ്വദേശി (31)
23. വടക്കേക്കര സ്വദേശി (62)
24. ഫോർട്ടുകൊച്ചി സ്വദേശി (57)
25. ഫോർട്ടുകൊച്ചി സ്വദേശിനി (53)
26. ഫോർട്ടുകൊച്ചി സ്വദേശി (14)
27. ഫോർട്ടുകൊച്ചി സ്വദേശിനി (25)
28. മരണമടഞ്ഞ പനങ്ങാട് സ്വദേശിയുടെ പരിശോധനാഫലവും ഇതിൽ ഉൾപ്പെടുന്നു (39)
29. ഫോർട്ടുകൊച്ചി സ്വദേശിനി (35)
30. ഫോർട്ടുകൊച്ചി സ്വദേശിനി (58)
31. ഫോർട്ടുകൊച്ചി സ്വദേശി (1)
32. പള്ളുരുത്തി സ്വദേശിനി(31)
33. പള്ളുരുത്തി സ്വദേശിനി(4)
34. ഫോർട്ടുകൊച്ചി സ്വദേശി (44)
35. ഫോർട്ടുകൊച്ചി സ്വദേശിനി (43)
36. അങ്കമാലി തുറവൂർ സ്വദേശി(40)
37. ഫോർട്ടുകൊച്ചി സ്വദേശി (5)
38. അങ്കമാലി തുറവൂർ സ്വദേശിനി (62)
39. ഫോർട്ടുകൊച്ചി സ്വദേശിനി (29)
40. അങ്കമാലി തുറവൂർ സ്വദേശിനി (31)
41. നെല്ലിക്കുഴി സ്വദേശി (41)
42. കാലടി സ്വദേശിനി (46)
43. കാലടി സ്വദേശി (54)
44. പട്ടിമറ്റത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന വ്യക്തി (26)
45. ഫോർട്ടുകൊച്ചി സ്വദേശി (23)
46.ഫോർട്ടുകൊച്ചി സ്വദേശി (22)
47. പട്ടിമറ്റത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന വ്യക്തി (24)
48. പട്ടിമറ്റത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന വ്യക്തി (29)
49. ചോറ്റാനിക്കര സ്വദേശി(84)
50. ഫോർട്ടുകൊച്ചി സ്വദേശിനി (51)
51. പട്ടിമറ്റത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന വ്യക്തി (23)
52. ചോറ്റാനിക്കര സ്വദേശി (74)
53. ഫോർട്ടുകൊച്ചി സ്വദേശി (23)
54. വെങ്ങോല സ്വദേശിനി (15)
55. വെങ്ങോല സ്വദേശിനി (46)
56. പാലാരിവട്ടം സ്വദേശിനി (80)
57. എടത്തല സ്വദേശി (56)
58. ഫോർട്ടുകൊച്ചി സ്വദേശി (29)
59. മട്ടാഞ്ചേരി സ്വദേശിനി (60)
60. ഫോർട്ടുകൊച്ചി സ്വദേശിനി (58)
61. മട്ടാഞ്ചേരി സ്വദേശി (10)
62. മട്ടാഞ്ചേരി സ്വദേശിനി (15)
63. മട്ടാഞ്ചേരി സ്വദേശി (41)
64. ഫോർട്ടുകൊച്ചി സ്വദേശി (24)
65. ഫോർട്ടുകൊച്ചി സ്വദേശിനി (21)
66. കടുങ്ങല്ലൂർ സ്വദേശിനി (25)
67. ചെങ്ങമനാട് സ്വദേശിനി (56)
68. കടുങ്ങല്ലൂർ സ്വദേശി (50)
69. എളമക്കര സ്വദേശിനി (26)
70. ചെങ്ങമനാട് സ്വദേശി (59)
71. കടുങ്ങല്ലൂർ സ്വദേശിനി (10)
72. കടുങ്ങല്ലൂർ സ്വദേശിനി (44)
73. കടുങ്ങല്ലൂർ സ്വദേശി (15)
74. മഴുവന്നൂർ സ്വദേശിനി (37)
75. കടുങ്ങല്ലൂർ സ്വദേശിനി (19)
76. കടുങ്ങല്ലൂർ സ്വദേശിനി (1)
77. കടുങ്ങല്ലൂർ സ്വദേശിനി (50)
78. ചെല്ലാനം സ്വദേശി (38)
79. തൃക്കാക്കര സ്വദേശി (9)
80. തൃക്കാക്കര സ്വദേശിനി (18)
81. തൃക്കാക്കര സ്വദേശി (13)
82. തൃക്കാക്കര സ്വദേശി (52)
83. തൃക്കാക്കര സ്വദേശി (7)
84. പള്ളുരുത്തി സ്വദേശി (64)
85. പള്ളിപ്പുറം സ്വദേശി (81)
86. കളമശ്ശേരി സ്വദേശി (33)
87. കോട്ടുവള്ളി സ്വദേശിനി (22)
88. കോട്ടുവള്ളി സ്വദേശിനി (47)
89. ഇടപ്പള്ളി സ്വദേശി (33)
90. ഇടപ്പള്ളി സ്വദേശിനി (65)
91. ആലങ്ങാട് സ്വദേശി (49)
92. ഇടപ്പള്ളി സ്വദേശിനി (4)
93. ഇടപ്പള്ളി സ്വദേശിനി (29)
94. ഏലൂർ സ്വദേശിയായ കുട്ടി (1)
95. കൂത്താട്ടുകുളം സ്വദേശി (42)
96. ഫോർട്ടുകൊച്ചി സ്വദേശിനി (61)
97. ഫോർട്ടുകൊച്ചി സ്വദേശി(67)
98. മരണമടഞ്ഞ കടുങ്ങല്ലൂർ സ്വദേശിനിയുടെ ഫലവും ഇതിൽ ഉൾപ്പെടുന്നു (61)
99. ഫോർട്ടുകൊച്ചി സ്വദേശി (40)
100. ഫോർട്ടുകൊച്ചി സ്വദേശി (11)
101.ഫോർട്ടുകൊച്ചിസ്വദേശി (6)
102. ഫോർട്ടുകൊച്ചി സ്വദേശി (38)
103. നാവികസേന ഉദ്യോഗസ്ഥൻ (24)
104. നാവികസേന ഉദ്യോഗസ്ഥൻ (27)
105. പള്ളുരുത്തി സ്വദേശിനി (55)
106. തൃക്കാക്കര സ്വദേശിനി (34)
107. തൃക്കാക്കര സ്വദേശിനി (11)
108. തൃക്കാക്കര സ്വദേശിനി (15)
109. തൃക്കാക്കര സ്വദേശിനി (20)
110. മരട് സ്വദേശിനി (3)
111. മരട് സ്വദേശി (36)
112. കുമ്പളം സ്വദേശി (28)
113. കൊച്ചി സ്വദേശി (26)
114. പറവൂരിലെ ഒരു സ്വകാര്യആശുപത്രിയിലെ വടക്കേക്കര സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (34)
115. ഏലൂർ സ്വദേശിനിയായ ആശാപ്രവർത്തക (35)
116. ഏലൂർ സ്വദേശിനിയായ ആശാ പ്രവർത്തക (48)
117. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആലപ്പുഴ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (32)
118. കൊച്ചി സ്വദേശി (42)
119. കലൂർ സ്വദേശിനി (40)
120. കുമ്പളം സ്വദേശി (32)
121. വരാപ്പുഴ സ്വദേശി (70)
122. ഫോർട്ടുകൊച്ചി സ്വദേശി (45)
123. അങ്കമാലി സ്വദേശി (54)
124. കൂത്താട്ടുകുളം സ്വദേശിനി (29)
125. അയ്യമ്പുഴ സ്വദേശി( 49)
126. കോതമംഗലം സ്വദേശി (56)
127. കടുങ്ങല്ലൂർ സ്വദേശിനി (71)
128. കൊച്ചി സ്വദേശി (49)

രോഗമുക്തി - 48

ഐസൊലേഷൻ

ആകെ: 11253
വീടുകളിൽ: 9385
കൊവിഡ് കെയർ സെന്റർ: 153
ഹോട്ടലുകൾ:1715

റിസൾട്ട്
ഇന്നലെ അയച്ചത്: 1195
ലഭിച്ചത് : 934
പോസിറ്റീവ് : 135
ഇനി ലഭിക്കാനുള്ളത് : 910

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.