SignIn
Kerala Kaumudi Online
Thursday, 24 September 2020 6.40 AM IST

പ്ലസ് വൺ പ്രവേശനത്തിന് സാമ്പത്തികസംവരണം: മന്ത്രിസഭ ചർച്ച ചെയ്തില്ല

secretariate

തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി പ്രവേശനത്തിന് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തുന്ന വിഷയം ഇന്നലെ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വന്നില്ല.

കോളേജുകളിൽ നടപ്പാക്കിയത് പോലെ ഹയർസെക്കൻഡറി സ്കൂളുകളിലും സാമ്പത്തിക സംവരണം വേണമെന്ന നിർദ്ദേശമാണുള്ളതെങ്കിലും ഇക്കാര്യത്തിൽ തീരുമാനം മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. സർക്കാർ കോളേജുകളിലെ സംവരണ മാതൃക സർക്കാർ സ്കൂളുകളിലും എയ്ഡഡ് കോളേജുകളിലെ മാതൃക എയ്ഡഡ് സ്കൂളുകളിലും നടപ്പാക്കാനുള്ള നിർദ്ദേശമാണുള്ളത്.

സ​ഹ.​വ​കു​പ്പി​ൽ​ 75
ഓ​ഡി​റ്റ​ർ​ ​ത​സ്തിക
സ്ഥി​ര​മാ​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ഹ​ക​ര​ണ​ ​വ​കു​പ്പി​ൽ​ 1986​ ​മു​ത​ൽ​ ​താ​ൽ​ക്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ​ ​തു​ട​ർ​ന്നു​ ​വ​രു​ന്ന​ ​കു​ടി​ശ്ശി​ക​ ​നി​വാ​ര​ണ​ ​ഓ​ഡി​റ്റ​ർ​മാ​രു​ടെ​ 75​ ​ത​സ്തി​ക​ക​ൾ​ ​ധ​ന​കാ​ര്യ​ ​വ​കു​പ്പ് ​നി​ർ​ദേ​ശി​ച്ച​ ​വ്യ​വ​സ്ഥ​ക​ൾ​ക്ക് ​വി​ധേ​യ​മാ​യി​ ​സ്ഥി​രം​ ​ത​സ്തി​ക​ക​ളാ​യി​ ​മാ​റ്റു​ന്ന​തി​ന് ​അ​നു​മ​തി​ ​ന​ൽ​കാ​ൻ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ക​ഴി​ഞ്ഞ​ ​ജ​നു​വ​രി​ ​ഒ​ന്ന് ​മു​ത​ൽ​ ​മു​ൻ​കാ​ല​ ​പ്രാ​ബ​ല്യ​ത്തോ​ടെ​യാ​ണി​ത്..ഇ​നി​ ​ഇ​വ​യി​ലേ​ക്ക് ​സ്ഥി​രം​ ​നി​യ​മ​നം​ ​ന​ട​ത്താം.
ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​അ​ഡ്വാ​ൻ​സ്ഡ് ​വൈ​റോ​ള​ജി​യി​ൽ​ ​ഡ​യ​റ​ക്ട​ർ​ ​ത​സ്തി​ക​ ​സൃ​ഷ്ടി​ക്കും.​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ഡി.​എ​ൻ.​എ​ ​ഫിം​ഗ​ർ​ ​പ്രി​ന്റിം​ഗ് ​ആ​ൻ​ഡ് ​ഡ​യ​ഗ​ണോ​സ്റ്റി​ക്സ് ​മു​ൻ​ ​ഡ​യ​റ​ക്ട​ർ​ ​(​ഹൈ​ദ​രാ​ബാ​ദ്)​ ​ഡോ.​ ​ദേ​ബാ​ഷി​ശ് ​മി​ത്ര​യെ​ ​പു​ന​ർ​നി​യ​മ​ന​ ​വ്യ​വ​സ്ഥ​യി​ൽ​ ​നി​യ​മി​ക്കും.

മ​ട​ങ്ങി​യെ​ത്തി​യ​ ​പ്ര​വാ​സി​ക​ൾ​ക്ക്
5,000​ ​രൂ​പ​ ​വീ​തം

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ്-19​നെ​ ​തു​ട​ർ​ന്ന് ​മ​ട​ങ്ങി​യെ​ത്തി​യ​തും​ ​തി​രി​കെ​പ്പോ​കാ​ൻ​ ​ക​ഴി​യാ​ത്ത​തു​മാ​യ​ ​പ്ര​വാ​സി​ക​ൾ​ക്ക് 5,000​ ​രൂ​പ​ ​ന​ൽ​കാ​ൻ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ൽ​ ​നി​ന്ന് 50​ ​കോ​ടി​ ​രൂ​പ​ ​ഇ​തി​നാ​യി​ ​നോ​ർ​ക്കാ​ ​റൂ​ട്ട്സി​ന് ​അ​നു​വ​ദി​ച്ചു.​ ​നേ​ര​ത്തേ​ ​ന​ൽ​കി​യ​ 8.5​ ​കോ​ടി​ ​രൂ​പ​യ്ക്ക് ​പു​റ​മേ​യാ​ണി​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PLUS ONE ADMISSION
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.