കോട്ടയം: തലയാഴം ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡും ടിവിപുരം ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി. പുതുപ്പള്ളി-14, വാഴപ്പള്ളി-17, 20, ഉദയനാപുരം-6, 7, കുമരകം-10, 11, അയ്മനം-14, നീണ്ടൂർ- 8 എന്നീ ഗ്രാമപഞ്ചായത്ത് വാർഡുകൾ പട്ടികയിൽനിന്ന് ഒഴിവാക്കി. നിലവിൽ ജില്ലയിൽ 22 തദ്ദേശഭരണ സ്ഥാപന മേഖലകളിലെ 90 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാണ്.
മുനിസിപ്പാലിറ്റികൾ: കോട്ടയം -11, 21, 30, 31, 32, 46, ഏറ്റുമാനൂർ - എല്ലാ വാർഡുകളും, ചങ്ങനാശേരി -24, 31, 33, 37,വൈക്കം -13, 21, 24, 25.
ഗ്രാമപഞ്ചായത്തുകൾ: പാറത്തോട് -8, 9. ഉദയനാപുരം- 16,17,ടിവി പുരം-11, 12, മറവന്തുരുത്ത്-1,വാഴപ്പള്ളി-7, 11, 12, പായിപ്പാട് -7, 8, 9, 10, 11,കുറിച്ചി-4, 19, 20,മാടപ്പള്ളി-18,കാണക്കാരി-3, 10,തൃക്കൊടിത്താനം- 15,തലയാഴം-7,9,14, എരുമേലി-1,അതിരമ്പുഴ-1, 9, 10, 11, 12, 20, 21, 22, മുണ്ടക്കയം-12, അയർക്കുന്നം-15, പനച്ചിക്കാട് -6,16, കങ്ങഴ-6, മീനടം-2, 3