SignIn
Kerala Kaumudi Online
Tuesday, 29 September 2020 10.19 AM IST

കേരള സർവ​ക​ലാ​ശാല, പി​.എസ്.സി​

university-of-kerala-logo

ബിരുദ പ്രവേ​ശനം - 2020
ഓൺലൈൻ അപേ​ക്ഷ​യിൽ തിരു​ത്തൽ വരു​ത്താൻ അവ​സരം

ഒന്നാം വർഷ ബിരുദ പ്രവേ​ശ​ന​ത്തി​നു​ളള ഓൺലൈൻ രജി​സ്‌ട്രേ​ഷൻ 17 ന് വൈകിട്ട് 5 മണിക്ക് അവ​സാ​നി​ക്കും. രജി​സ്‌ട്രേ​ഷൻ നടത്തി കഴിഞ്ഞ വിദ്യാർത്ഥി​കൾക്ക് കാറ്റ​ഗ​റി, ഓപ്ഷൻസ് എന്നി​വ​യിൽ പ്രൊഫൈ​ലിൽ ലോഗിൻ ചെയ്ത് 'എഡിറ്റ് പ്രൊഫൈൽ' എന്ന ടാബ് ഉപ​യോ​ഗിച്ച് സ്വമേ​ധയാ മാറ്റം വരു​ത്താം. പേര്, ജനനത്തീയ​തി, അക്കാ​ഡ​മിക് വിവ​ര​ങ്ങൾ എന്നി​വ​യിൽ തിരു​ത്ത​ലു​കൾ ആവ​ശ്യ​മു​ള​ള​വർ ഇ-​മെ​യിൽ മുഖാ​ന്തരം അപേക്ഷ നൽകണം. onlineadmission@keralauniversity.ac.in എന്ന ഇ-​മെ​യിൽ ഐ.​ഡി.​യിൽ ആപ്ലി​ക്കേ​ഷൻ നമ്പർ, അനു​ബന്ധ രേഖ​യുടെ സ്‌കാൻ ചെയ്ത കോപ്പി എന്നിവ സഹിതം അപേക്ഷ നൽകു​ക. തിരു​ത്ത​ലു​കൾക്കായി സർവ​ക​ലാ​ശാ​ല​യിൽ അപേക്ഷ നൽകി​യ​വർ പ്രൊഫൈ​ലിൽ ലോഗിൻ ചെയ്ത് തിരു​ത്തൽ വരു​ത്തി​യി​ട്ടു​ണ്ടെന്ന് ഉറ​പ്പാ​ക്കണം. തിരു​ത്തൽ വരു​ത്തിയ അപേ​ക്ഷ​യുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് തുടർ ആവ​ശ്യ​ത്തി​നായി സൂക്ഷി​ക്ക​ണം. ഓൺലൈൻ രജി​സ്‌ട്രേ​ഷൻ സംബ​ന്ധിച്ച വിശ​ദ​വി​വ​ര​ങ്ങൾക്ക് 8281883052, 82281883053 എന്നീ ഫോൺ നമ്പ​റു​ക​ളിൽ സർവ​ക​ലാ​ശാ​ല​യു​മായി ബന്ധ​പ്പെ​ടാം. ഓൺലൈൻ അപേ​ക്ഷ​യുടെ പകർപ്പു​കൾ ഒന്നും തന്നെ സർവ​ക​ലാ​ശാ​ല​യി​ലേക്ക് അയ​യ്‌ക്കേ​ണ്ട​തി​ല്ല.


പരീക്ഷാഫലം

ഒന്നാം സെമ​സ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്റ​റേ​ച്ചർ (2019 അഡ്മി​ഷൻ - റഗു​ലർ/2018 അഡ്മി​ഷൻ - ഇംപ്രൂ​വ്‌മെന്റ്/2015​-2017 അഡ്മി​ഷൻ - സപ്ലി​മെന്റ​റി) പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും 22 വരെ അപേ​ക്ഷി​ക്കാം.

കേ​ര​ള​ ​പ​ബ്ലി​ക് ​സ​ർ​വ്വീ​സ് ​ക​മ്മി​ഷൻ


അ​ഭി​​​മു​ഖം
പ​ട്ടി​​​ക​​​ജാ​തി​ ​വി​ക​​​സ​​​ന​​​വ​​​കു​​​പ്പി​ൽ​ ​കാ​റ്റ​​​ഗ​റി​ ​ന​മ്പ​ർ​ 573​/17​ ​വി​ജ്ഞാ​​​പ​ന​ ​പ്ര​കാ​രം​ ​ട്രെ​യി​​​നിം​ഗ് ​ഇ​ൻ​സ്ട്ര​​​ക്ട​ർ​ ​(​എം.​​​എം.​​​വി.​)​ ​ത​സ്തി​​​ക​​​യി​​​ലേ​ക്ക് 12​ ​മു​ത​ൽ​ ​പി.​​​എ​​​സ്.​​​സി.​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​​​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​​​ത്തും.​ ​അ​ഭി​​​മു​​​ഖ​​​ത്തി​ന് ​മൂ​ന്നു​ ​ദി​വ​സം​ ​മു​മ്പ് ​വ​രെ​ ​അ​റി​​​യി​പ്പ് ​ല​ഭി​​​ക്കാ​​​ത്ത​​​വ​ർ​ ​ജി.​​​ആ​ർ.4​ ​വി​ഭാ​​​ഗ​​​വു​​​മാ​യി​ ​ബ​ന്ധ​​​പ്പെ​​​ട​ണം​ ​(​ഫോ​ൺ​​​:​ 0471​ 2546418​).

ഭാ​ര​​​തീ​​​യ​​​ചി​​​കി​ത്സാ​ ​വ​കു​​​പ്പി​ൽ​ ​കാ​റ്റ​​​ഗ​റി​ ​ന​മ്പ​ർ​ 306​/19​ ​വി​ജ്ഞാ​​​പ​ന​ ​പ്ര​കാ​രം​ ​മെ​ഡി​​​ക്ക​ൽ​ ​ഓ​ഫീ​​​സ​ർ​ ​(​ആ​​​യു​ർ​വേ​​​ദ​)​ ​(​ബൈ​​​ട്രാ​ൻ​സ്ഫ​ർ​)​ ​ത​സ്തി​​​ക​​​യി​​​ലേ​ക്ക് 19​ ​ന് ​രാ​വി​ലെ​ 11​ ​മ​ണി​ക്ക് ​പി.​​​എ​​​സ്.​​​സി.​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​​​സി​ൽ​ ​അ​ഭി​​​മു​ഖം​ ​ന​ട​​​ത്തും.​ ​അ​റി​​​യി​പ്പ് ​ല​ഭി​ക്കാ​​​ത്ത​​​വ​ർ​ ​ജി.​​​ആ​ർ.1​ ​സി​ ​വി​ഭാ​​​ഗ​​​വു​​​മാ​യി​ ​ബ​ന്ധ​​​പ്പെ​​​ട​ണം​ ​(​ഫോ​ൺ​:​ 0471​ 2546325​).
ഗ​ൾ​ഫ്/​ഇ​ത​ര​ ​സം​​​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​വ​ന്നി​​​ട്ടു​​​ള​​​ള​​​വ​ർ​ക്കും​ ​ക്വാ​റ​​​ന്റൈ​ൻ​ ​കാ​ലാ​​​വ​​​ധി​​​യി​ലു​ൾ​പ്പെ​​​ട്ട​​​വ​ർ​ക്കും​ ​മ​റ്റ്‌​രോ​ഗ​​​ബാ​​​ധ​​​യു​ള്ള​​​വ​ർ​ക്കും​ ​ഹോ​ട്ട്സ്‌​പോ​​​ട്ട്,​ ​ക​ണ്ടെ​യ്ൻ​മെ​ന്റ്‌​സോ​ണി​ൽ​ ​ഉ​ൾ​പ്പെ​​​ട്ട​​​വ​ർ​ക്കും​ ​അ​ഭി​​​മു​ഖ​ ​തീ​യ​​​തി​​​ക്കു​മു​മ്പ് ​പ്രൊ​ഫൈ​​​ലി​ൽ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യു​ന്ന​ ​അ​പേ​​​ക്ഷ​​​പ്ര​​​കാ​രം​ ​തീ​യ​തി​ ​മാ​റ്റി​ ​ന​ൽ​കു​​​ന്ം.​ ​അ​ഭി​മു​ഖ​ത്തി​ന് ​ഹാ​ജ​​​രാ​​​കു​​​ന്ന​​​വ​ർ​ ​വെ​ബ്‌​സൈ​​​റ്റി​ൽ​ ​ല​ഭ്യ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​ന്ന​ ​കൊ​വി​ഡ്19​ചോ​ദ്യാ​​​വ​ലി​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത് ​പൂ​രി​​​പ്പി​ച്ച് ​അ​പ്‌​ലോ​ഡ് ​ചെ​യ്യ​ണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: UNIVERSITY, PSC RELEASE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.