SignIn
Kerala Kaumudi Online
Wednesday, 23 September 2020 12.38 PM IST

34 പുതിയ ഹോട്ട്സ്പോട്ടുകൾ

covid

തിരുവനന്തപുരം: സംസ്ഥാനത്ത് 34 പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടാക്കി. എറണാകുളം- ഉദയംപേരൂർ(10), മുളവുകാട് (1,​15),കുഴുപ്പിള്ളി (6,11),ഐകരനാട് (1),മുഴവന്നൂർ(3,4,8),പുലിപ്പാറ(സബ് വാർഡ് 18),അയ്യംപുഴ(9), പാറക്കടവ്(സബ്‌ വാർഡ് 5),പാലക്കാട് -കിഴക്കാഞ്ചേരി(15),തൃത്താല (6),മാതൂർ(15),കണ്ണാടി (10),തച്ചനാട്ടുകര(6), കോട്ടായി (3),നെന്മാറ(19),എരുത്തേമ്പതി(13),തൃശൂർ -വരന്തറപ്പള്ളി(22),മതിലകം(10),പറളം(1,8,9,12),പരിയാരം(4,5),ചേലക്കര(7,8),കോഴിക്കോട്- കോട്ടൂർ(12),കട്ടിപ്പാറ (2,3,4,7,8,),കൂത്താളി(5),പുതുപ്പാടി(16),കായണ(3),പത്തനംതിട്ട - മലയാലപ്പുഴ(4),ഏറത്ത് (6,8),ഇടുക്കി - ഉപ്പുതുറ(16), കുമളി(7,8,9,12),മലപ്പുറം- നിറമരുതൂർ(16,17),കോട്ടക്കൽ മുനിസിപ്പാലിറ്റി (എല്ലാ വാർഡുകളും),കൊല്ലം- നിലമേൽ(1,2,13),വയനാട്- മുള്ളൻകൊല്ലി (18,33) എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. ആകെ 524 ഹോട്ട്സ്പോട്ടുകൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.