SignIn
Kerala Kaumudi Online
Thursday, 01 October 2020 8.18 PM IST

ഒരാഴ്ച കൊണ്ട് മുഖക്കുരു മാറ്റി സുന്ദരിയാകണോ? വീട്ടിലിരുന്നുകൊണ്ട് സൗന്ദര്യ പ്രശ്നം പരിഹരിക്കാം, 'ബ്യൂട്ടി സീക്രട്ടുകൾ' പങ്കുവച്ച് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ


കൗമാരക്കാർ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന സൗന്ദര്യ പ്രശ്നങ്ങളിലൊന്നാണ് മുഖക്കുരു. ഇതിനെ അകറ്റി സൗന്ദര്യം വീണ്ടെടുക്കാൻ ക്രീമുകളും മറ്റും പരീക്ഷിക്കുന്നവരാണ് നമ്മൾ. വീട്ടിലിരുന്നുകൊണ്ട് തന്നെ നമുക്ക് എങ്ങനെ ഈ പ്രശ്നം പരിഹരിക്കാമെന്ന് കൗമുദി ടിവിയിലൂടെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ പറയുന്നു.

beauty
beauty,renju renjimar,pimples

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BEAUTY, RENJU RENJIMAR, PIMPLES
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.