SignIn
Kerala Kaumudi Online
Tuesday, 22 September 2020 8.43 PM IST

ജോയ് ആലുക്കാസിന്റെ തൃശൂർ റൗണ്ട് ഈസ്റ്റ്‌ഷോറൂം തുറന്നു

alukkas
ജോയ് ആലുക്കാസിന്റെ തൃശൂർ റൗണ്ട് ഈസ്റ്റ് ഷോറൂം ജോയ് ആലുക്കാസ് (സി.ഇ.ഒ, ജോയ് ആലുക്കാസ് ഗ്രൂപ്പ്) ഉദ്ഘാടനം ചെയ്യുന്നു. സി.എസ് ഹനീഫ (എം.ഡി, എംകെ സിൽക്സ്, പാലക്കാട്), ജോളി ജോയ് ആലുക്കാസ് (ഡയറക്ടർ, ജോയ് ആലുക്കാസ് ഗ്രൂപ്പ്), എൽസ ജോയ് (ഡയറക്ടർ, ജോയ് ആലുക്കാസ് ഗ്രൂപ്പ്) എന്നിവർ സമീപം.

തൃശൂർ: ലോകത്തിന്റെ പ്രിയപ്പെട്ട ജുവല്ലർ ജോയ്ആലുക്കാസ് തൃശൂർ റൗണ്ട് ഈസ്റ്റിൽ പുതിയ ഷോറൂം തുറന്നു. പഴയ സപ്‌ന തിയ്യറ്ററിനരികിലാണ് പുതിയ ഷോറൂം. ഹോൾസെയിൽ വിലയിൽ സ്വർണാഭരണങ്ങൾ ഇവിടെ ലഭ്യമാകും. ദിനവും വൈകീട്ട് 5 മണിയ്ക്ക് ശേഷം റീട്ടെയിൽ വ്യാപാരികൾക്ക് സ്വർണാഭരണങ്ങൾ ഹോൾസെയിൽ റേറ്റിന് വാങ്ങുന്നതിനുള്ള സൗകര്യവും ഷോറൂമിൽ സജ്ജീകരിച്ചിട്ടുണ്ട്.

സ്വർണം, ഡയമണ്ട്, പോൾകി, പ്രഷ്യസ് ആന്റ് സെമി പ്രഷ്യസ് സ്റ്റോണുകൾ, പേൾ ജുവല്ലറി തുടങ്ങി ജോയ്ആലൂക്കാസിന്റെ വൈവിധ്യവും അതുല്യവുമായ ആഭരണ ശേഖരമുണ്ട് ഈ ഷോറൂമിൽ.

വേദ ടെംപിൾ ജുവല്ലറി, ആന്റിക് കളക്ഷൻസ്, കിഡ്‌സ് കളക്ഷൻസ്, ടർക്കിഷ് ജുവല്ലറി, മോഡേൺ കണ്ടംപ്രറി കളക്ഷൻ, സ്‌പെഷ്യൽ ബ്രൈഡൽ കളക്ഷനുകൾ, രത്‌ന പ്രഷ്യസ് സ്റ്റോൺ ജുവല്ലറി തുടങ്ങിയവയും തിരഞ്ഞെടുക്കാം, വിവാഹ ഷോപ്പിംഗിന് പ്രത്യേക പാക്കേജുകളും അഡ്വാൻസ് ബുക്കിംഗ് സൗകര്യവും പഴയ സ്വർണാഭരണങ്ങൾ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ ഉയർന്ന മൂല്യവും ഉടൻ പണവും ജോയ്ആലുക്കാസ് ഉറപ്പ് നൽകുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.