SignIn
Kerala Kaumudi Online
Monday, 28 September 2020 9.25 AM IST

'പ്രണയത്തിന്റെ പേരിൽ ചതിക്കപ്പെട്ട സ്ത്രീയുടെ കഥ': അമേരിക്കൻ ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാള ഹ്രസ്വ ചിത്രം

short-film

അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളം ഹ്രസ്വ ചിത്രം. പ്രണയിച്ച ആളാൽ ചതിക്കപ്പെട്ട് ഒടുവിൽ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന സ്ത്രീ ജീവിതങ്ങളിലേക്ക് ക്യാമറ തിരിച്ചുവയ്ക്കുന്ന 'അരൂപി' എന്ന ഹ്രസ്വ ചിത്രമാണ് ഇൻഡോ അമേരിക്കൻ ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് വേൾഡ് സിനിമ എന്ന അമേരിക്കൻ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

മേളയിൽ ഓൺലൈൻ വഴി സംപ്രേക്ഷണം ചെയ്യുന്ന ചിത്രം അമേരിക്കൻ ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോൺ ഫയർ ടിവി വഴിയും സംപ്രേക്ഷണം ചെയ്യും. ഏകദേശം മുന്നൂറോളം ചലച്ചിത്രങ്ങളാണ് മേളയുടെ ഭാഗമാകുക. ചലച്ചിത്രമേളയുടെ ജൂറി തിരഞ്ഞെടുക്കുന്നതും വിജയിക്കുന്നതുമായ ചിത്രങ്ങൾക്ക് രാജ്യമൊട്ടാകെള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി റിലീസ് ചെയ്യും. വരുന്ന ഡിസംബർ 27നാകും മേളയിലെ വിജയികളെ പ്രഖ്യാപിക്കുക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SHORT FILM, WOMAN, CINEMA, INDIA, KERALA
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.