SignIn
Kerala Kaumudi Online
Friday, 27 November 2020 3.33 PM IST

ജോയ് ആലുക്കാസിൽ സ്വർണ ആഭരണങ്ങൾക്ക് മൊത്തവില

joy-alukkas

 പുതിയ ഡിസൈൻ സ്വർണാഭരണങ്ങൾ ഹോൾസെയിൽ വിലയിൽ നേടാം

കൊച്ചി: ജോയ് ആലുക്കാസിൽ പുത്തൻ ഡിസൈനുകളിലുള്ള സ്വർണാഭരണങ്ങൾ ഹോൾസെയിൽ വിലയിൽ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസരം. സ്വർണത്തിന്റെ റെക്കാഡ് വിലക്കയറ്റത്തിൽ നിന്ന് ആശ്വാസം നേടാൻ ഈ ഓഫർ സഹായിക്കും.

സ്വർണം, ഡയമണ്ട്, പോൾകി, പ്രഷ്യസ് ആൻഡ് സെമി പ്രഷ്യസ് സ്‌റ്റോണുകൾ, പേൾ ജുവലറി തുടങ്ങിയ വൈവിദ്ധ്യവും ആകർഷകവുമായ ആഭരണ ശേഖരത്തിലെ കലാസൃഷ്‌ടികൾ ഹോൾസെയിൽ വിലയ്ക്ക് നേടാം. വേദ ടെമ്പിൾ ജുവലറി, ആന്റിക് കളക്ഷൻസ്, കിഡ്‌സ് കളക്ഷൻസ്, ടർക്കിഷ് ജുവലറി, മോഡേൺ കണ്ടംപററി കളക്ഷനുകൾ, സ്‌പെഷ്യൽ ബ്രൈഡൽ കളക്ഷനുകൾ, രത്ന പ്രഷ്യസ് സ്‌റ്റോൺ ജുവലറി തുടങ്ങിയ ശ്രേണികൾ ഷോറൂമുകളിൽ അണിനിരത്തിയിട്ടുണ്ട്.

ലൈറ്റ്‌വെയ്‌റ്റ് ആഭരണങ്ങൾക്ക് പ്രത്യേക കൗണ്ടറുകളുണ്ട്. വിവാഹ ഷോപ്പിംഗിനായി പ്രത്യേക പാക്കേജ്, അഡ്വാൻസ് ബുക്കിംഗ് സൗകര്യം, പഴയ സ്വർണാഭരണങ്ങൾ മാറ്റിവാങ്ങുമ്പോൾ ഉയർന്ന മൂല്യവും ഉടൻ പണവും എന്നിവയും ഒരുക്കിയിരിക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, GOLD, JOY ALUKKAS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.