റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ട്, മെഴുവേലി ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന്, ഒൻപത്, വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വാർഡ് 15 എന്നീ സ്ഥലങ്ങളിൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.
നിയന്ത്രണം ദീർഘിപ്പിച്ചു
കടമ്പനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 12ൽ ഏഴു ദിവസത്തേക്ക് കൂടി കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ദീർഘിപ്പിച്ചു.
നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി
കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് അഞ്ച്, നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാർഡ് ഒൻപതിൽ ഉൾപ്പെട്ട കല്ലുങ്കൽ ഭാഗം, കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാർഡ് 12 ൽ ഉൾപ്പെട്ട ചെറുമണപ്പടി വളപ്പുരയ്ക്ക് സമീപമുള്ള എൻ.എസ്.എസ് കരയോഗം കെട്ടിട ഭാഗം, ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 15 ൽ ഉൾപ്പെട്ട വള്ളംകുളം പടിഞ്ഞാറ് ഭാഗം, തിരുവല്ല നഗരസഭയിലെ വാർഡ് 17 ൽ ഉൾപ്പെട്ട ഇരുവെള്ളിപ്ര ഭാഗം എന്നീ സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.