SignIn
Kerala Kaumudi Online
Saturday, 27 February 2021 11.26 PM IST

60 കാരന്റെ വധം: ഒന്നാം പ്രതി അറസ്റ്റിൽ

jyaprakash
ജയപ്രകാശ്

കുഴിത്തുറ: കന്യാകുമാരി പുത്തൻചന്തയ്ക്കടുത്ത് ഇടയ്ക്കോട്ട് ചീട്ടുകളിയിലെ തർക്കത്തെ തുടർന്ന് 60 കാരനെ കല്ലുകൊണ്ട് തലയ്ക്കിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതി ഇടയ്‌ക്കോട് മുള്ളുവിള സ്വദേശി ജയപ്രകാശിനെ(40) പൊലീസ് അറസ്റ്റ് ചെയ്തു. സെൽവനാടാരുടെ മകൻ സുചീന്ദ്രനാണ് കൊല്ലപ്പെട്ടത്. രണ്ടാം പ്രതി മെർലിൻ ജോസ് (40) ഒളിവിലാണ്. ജയപ്രകാശ് സ്വന്തം പിതാവിനെ കൊലപ്പെടുത്തിയതടക്കം മൂന്ന് കൊലക്കേസുകളിലെ പ്രതിയാണ്. തിങ്കളാഴ്ച വൈകിട്ട് 4 മണിക്കായിരുന്നു കൊലപാതകം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.