SignIn
Kerala Kaumudi Online
Monday, 01 March 2021 6.53 AM IST

ആശ്വാസം; ആശങ്ക

gggg

മലപ്പുറം: ജില്ലയിൽ ഇന്നലെ 146 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇതിൽ 120 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് ആരോഗ്യ പ്രവർത്തകരുൾപ്പടെ 19 പേർക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്നുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന നാലുപേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. അതേസമയം 317 പേർ വിദഗ്ദ്ധചികിത്സയ്ക്ക് ശേഷം ഇന്നലെ രോഗമുക്തരായി. ഇതുവരെ 7,259 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ

ആനക്കയം 11
അങ്ങാടിപ്പുറം 1
അരീക്കോട് 2
ആതവനാട് 8
ചെറുകാവ് 3
ചോക്കാട് 3
എടപ്പാൾ 2
എടരിക്കോട് 2
എടയൂർ 1
ഇരിമ്പിളിയം 1
കൽപകഞ്ചേരി 2
കണ്ണമംഗലം 1
കാവനൂർ 3
കോട്ടക്കൽ 1
കുറ്റിപ്പുറം 1
മലപ്പുറം 3
മമ്പാട് 2
മങ്കട 1
മഞ്ചേരി 8
മൊറയൂർ 2
കൊണ്ടോട്ടി 1
നിറമരുതൂർ 1
ഒഴൂർ 1
പരപ്പനങ്ങാടി 14
പെരിന്തൽമണ്ണ 5
പെരുമ്പടപ്പ് 1
പൊന്നാനി 4
പുൽപ്പറ്റ 3
പുഴക്കാട്ടിരി 1
രണ്ടത്താണി 1
താനൂർ 3
തെന്നല 1
തിരൂരങ്ങാടി 1
തുവ്വൂർ 1
തിരൂർ 1
ഊർങ്ങാട്ടിരി 3
വള്ളിക്കുന്ന് 16
വട്ടംകുളം 1
വേങ്ങര 1
വണ്ടൂർ 2

ഉറവിടമറിയാതെ രോഗബാധിതരായവർ

പെരിന്തൽമണ്ണ 1
തിരുന്നാവായ 1
പെരുവള്ളൂർ 1
എടരിക്കോട് 1
കോട്ടക്കൽ 2
ഊർങ്ങാട്ടിരി 1
കീഴാറ്റൂർ 1
പള്ളിക്കൽ 2
ആനക്കയം 2
മഞ്ചേരി 1
ആലപ്പുഴ 1

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർ

പള്ളിക്കൽ 1
മഞ്ചേരി 1
താനൂർ 1
ആനക്കയം 1
പെരിന്തൽമണ്ണ 1

വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവർ

അങ്ങാടിപ്പുറം 1
ഒതുക്കുങ്ങൽ 1
അരീക്കോട് 1
ഊർങ്ങാട്ടിരി 1

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ

ഊർങ്ങാട്ടിരി 1
ആനക്കയം 1
താനൂർ 1

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, MALAPPURAM, KOVID
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.