കൊച്ചി: ജില്ലയിൽ ഇന്നലെ 164 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 149 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. 15 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. ഇന്നലെ 209 പേർ രോഗമുക്തി നേടി. 918 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2892 പേരെ ഒഴിവാക്കി.
നിരീക്ഷണത്തിലുള്ളവർ: 15,052
വീടുകളിൽ: 12,738
കൊവിഡ് കെയർ സെന്റർ: 99
ഹോട്ടലുകൾ: 2215
കൊവിഡ് രോഗികൾ: 2240
ലഭിക്കാനുള്ള പരിശോധനാഫലം: 538
15 ആരോഗ്യ പ്രവർത്തകർക്ക് രോഗം
കൂടുതൽ രോഗികളുള്ള സ്ഥലം
മൂക്കന്നൂർ: 21
പള്ളിപ്പുറം: 11
കളമശേരി: 06
നോർത്ത് പറവൂർ: 05
തോപ്പുംപടി: 05
കലൂർ: 05
തിരുമാറാടി: 04
കുമ്പളം: 04
ഫോർട്ടുകൊച്ചി: 04
ഇടപ്പള്ളി: 03