തൃശൂർ: ജില്ലയിൽ വ്യാഴാഴ്ച 93 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 145 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി 1382 ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 50 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4813 ആണ്. ഇതുവരെ രോഗമുക്തരായത് 3373 പേർ. രോഗം സ്ഥിരീകരിച്ചവരിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള 4 പുരുഷൻമാരും 3 സ്ത്രീകളും 10 വയസിൽ താഴെ പ്രായമുളള 4 ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും ഉൾപ്പെടുന്നു. 229 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
സമ്പർക്കം വഴി- 91
രോഗഉറവിടം അറിയാത്തവർ- 12
ക്ലസ്റ്ററുകളിൽ
ദയ- 02,
പരുത്തിപ്പാറ- 08,
ചാലക്കുടി- 1
എലൈറ്റ്- 1
എ.ആർ ക്യാമ്പ്- 1
അഴീക്കോട്- 4
സ്പിന്നിംഗ് മിൽ- 6
വാടാനപ്പിള്ളി ഫുഡ് മസോൺ- 13
വാടാനപ്പിളളി ഫിഷ് മാർക്കറ്റ്- 4
ആരോഗ്യപ്രവർത്തകർ- 1
മറ്റ് സമ്പർക്കം- 38
വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ- 2
ആശുപത്രികളിലും കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും
ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 105
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 52
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്- 49
ജി.എച്ച് തൃശൂർ- 13
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി- 53
കില ബ്ലോക്ക് 1 തൃശൂർ- 76
കില ബ്ലോക്ക് 2 തൃശൂർ- 30
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ- 143
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ- 157
എം.എം.എം കൊവിഡ് കെയർ സെന്റർ തൃശൂർ- 40
ചാവക്കാട് താലൂക്ക് ആശുപത്രി- 23
ചാലക്കുടി താലൂക്ക് ആശുപത്രി- 13
സി.എഫ്.എൽ.ടി.സി കൊരട്ടി- 49
കുന്നംകുളം താലൂക്ക് ആശുപത്രി- 13
ജി.എച്ച് ഇരിങ്ങാലക്കുട- 15
ഡി.എച്ച് വടക്കാഞ്ചേരി- 5
അമല ഹോസ്പിറ്റൽ തൃശൂർ- 12
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ- 14
മദർ ഹോസ്പിറ്റൽ, തൃശൂർ- 1
എലൈറ്റ് ഹോസ്പിറ്റൽ, തൃശൂർ- 7
പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ - 190