SignIn
Kerala Kaumudi Online
Tuesday, 09 March 2021 7.13 AM IST

വീണ്ടും 200 കടന്ന് കാസർകോട്; 236 പേർക്ക് കൊവിഡ്

kovid

സമ്പർക്കം വഴി 225

കാസർകോട് : ജില്ലയിൽ 236 പേർക്ക് കൂടി കൊവിഡ് 19 പോസിറ്റീവായി. സമ്പർക്കത്തിലൂടെ 225 പേർക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേർക്കും വിദേശത്ത് നിന്നെത്തിയ ആറ് പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇന്നലെ 70 പേർക്ക് കൊവിഡ് നെഗറ്റീവായി .

ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 6058 പേർ വീടുകളിൽ 5147 പേരും സ്ഥാപനങ്ങളിൽ 911 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 6058 പേരാണ്. പുതിയതായി 269 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 1490 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 973 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 685 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 140 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 190 പേരെ ഡിസ്ചാർജ് ചെയ്തു.

കുമ്പള 4, കിനാനൂർ കരിന്തളം 1 ,കാസർകോട് നഗരസഭ 28, മൊഗ്രാൽ പുത്തൂർ 5 ,മധൂർ 4 ,മംഗൽപാടി 4 ,ചെമ്മനാട് 21, ചെങ്കള 3, ദേലംപാടി 10 ,കളളാർ 15 ,കുറ്റിക്കോൽ 2 ,കാഞ്ഞങ്ങാട് നഗരസഭ 13 ഈസ്റ്റ് എളേരി 2 ,പിലിക്കോട് 6 ,ചെറുവത്തൂർ 6 ,കയ്യൂർ ചീമേനി 7, ഉദുമ 17 ,പളളിക്കര 14 ,മുളിയാർ 39 ,നീലേശ്വരം നഗരസഭ 4 ,കോടോം ബെളൂർ 4 ,ബദിയഡുക്ക 3 ,പനത്തടി 1 ,അജാനൂർ 10, ബളാൽ 3, മീഞ്ച 1, പുല്ലൂർ പെരിയ 1, വെസ്റ്റ് എളേരി 1 ,മടിക്കൈ 1, പൈവളിഗെ 1, പുത്തിഗെ 2 ,പടന്ന 2 .

നിരീക്ഷണത്തിൽ 6058

സാമ്പിളുകൾ അയച്ചത് 1490

ഫലം കിട്ടാനുള്ളത് 973

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR, 236 COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.