SignIn
Kerala Kaumudi Online
Sunday, 07 March 2021 5.30 PM IST

മമ്മൂക്കയും കുഞ്ഞി​ക്കയും

a

മ​​​മ്മൂ​​​ട്ടി​​​ ​​​ മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്കെ​​​ല്ലാം​​​ ​​​പ്രി​​​യ​​​പ്പെ​​​ട്ട​​​ ​​​മ​​​മ്മൂ​​​ക്ക​​​യാ​​​ണ്.​ ​​സ്നേ​​​ഹ​​​ത്തി​​​ന്റെ​​​യും ​​​ ​​​ത​​​ല​​​യെ​​​ടു​​​പ്പി​​​ന്റെ​​​യും​​​ ​​​ആ​​​ൾ​​​രൂ​​​പ​​​മാ​​​യ​​​ ​​​വ​​​ല്യേ​​​ട്ട​​​ൻ.​
​​അ​​​ദ്ദേ​​​ഹ​​​ത്തെ​​​ ​​​സ്നേ​​​ഹാ​​​ദ​​​ര​​​പൂ​​​ർ​​​വം​​ മ​​​മ്മൂ​​​ക്ക​​​യെ​​​ന്ന് ​​​ വി​​​ളി​​​ച്ച​​​പ്പോ​​​ൾ​ ​​ദു​​​ൽ​​​ഖ​​​ർ​​​ ​​​സ​​​ൽ​​​മാ​​​ൻ​​​ എ​​​ന്ന​​​ ​​​സ്വ​​​ന്തം​​​ ​​​ ഡി.​​​ക്യൂ​​​വി​​​ന് ​​​മ​​​ല​​​യാ​​​ളി​​​ ​ന​​​ൽ​​​കി​​​യ​​​ ​​​വി​​​ളി​​​പ്പേ​​​ര് ​​​കു​​​ഞ്ഞി​​​ക്ക​​​യെ​​​ന്നാ​​​ണ്.​​​​​​മ​​​മ്മൂ​​​ക്ക​​​യെ​​​യും​​​കു​​​ഞ്ഞി​​​ക്ക​​​യെ​​​യും​​​ ​കു​​​റി​​​ച്ച​​​റി​​​യാ​​​ൻ ​​​ആ​​​രാ​​​ധ​​​ക​​​ർ​​​ ​​​ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ ​​​വി​ശേഷങ്ങളി​ലൂടെ...

ദു​ൽ​​​ഖ​​​ർ​​​ ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​അ​​​ഭി​​​ന​​​യി​​​ച്ച് ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​കാ​​​ലം​​​ ​​​മു​​​ത​​​ൽ​​​ ​​​ആ​​​രാ​​​ധ​​​ക​​​ർ​​​ ​​​ചോ​​​ദി​​​ക്കു​​​ന്ന​​​ ​​​ചോ​​​ദ്യ​​​മാ​​​ക​​​ട്ടെ​​​ ​​​ആ​​​ദ്യം.

'​'​മ​​​മ്മൂ​​​ക്ക​​​യും​​​ ​​​കു​​​ഞ്ഞി​​​ക്ക​​​യും​​​ ​​​ഒ​​​ന്നി​​​ച്ചൊ​​​രു​​​ ​​​സി​​​നി​​​മ​​​ ​​​എ​​​ന്നു​​​ണ്ടാ​​​കും​​?


"​"​​​അ​​​ങ്ങ​​​നെ​​​യൊ​​​രു​​​ ​​​പ്രോ​​​ജ​​​ക്ട് ​​​ഉ​​​ണ്ടാ​​​കു​​​മോ​​​യെ​​​ന്ന​​​റി​​​യി​​​ല്ല.​​​ ​​​അ​​​ത് ​​​ദു​​​രൂ​​​ഹ​​​മാ​​​യി​​​ത്ത​​​ന്നെ​​​യി​​​രി​​​ക്ക​​​ട്ടെ​​​",​​​ ​​​ദു​​​ൽ​​​ഖ​​​ർ​​​ ​​​ക​​​ള്ള​​​ച്ചി​​​രി​​​യോ​​​ടെ​​​ ​​​പ​​​റ​​​യു​​​ന്നു.​​​എ​​​ന്നാ​​​ൽ​​​ ​​​ആ​​​ ​​​സി​​​നി​​​മ​​​ ​​​സ​​​മീ​​​പ​​​ഭാ​​​വി​​​യി​​​ലൊ​​​ന്നും​​​ ​​​സം​​​ഭ​​​വി​​​ക്കാ​​​ൻ​​​ ​​​സാ​​​ദ്ധ്യ​​​ത​​​യി​​​ല്ലെ​​​ന്നാ​​​ണ് ​​​ഇ​​​വ​​​രു​​​ടെ​​​ ​​​അ​​​ടു​​​ത്ത​​​ ​​​വൃ​​​ത്ത​​​ങ്ങ​​​ൾ​​​ ​​​ന​​​ൽ​​​കു​​​ന്ന​​​ ​​​സൂ​​​ച​​​ന.​​​ ​​​മ​​​മ്മൂ​​​ട്ടി​​​യു​​​ടെ​​​യും​​​ ​​​ദു​​​ൽ​​​ഖ​​​റി​​​ന്റെ​​​യും​​​ ​​​വ​​​ഴി​​​ക​​​ൾ​​​ ​​​ര​​​ണ്ടാ​​​ണ്.​​​ ​​​ലൊ​​​ക്കേ​​​ഷ​​​നി​​​ലും​​​ ​​​വീ​​​ട്ടി​​​ലും​​​ ​​​പെ​​​ട്ടെ​​​ന്ന് ​​​ക്ഷു​​​ഭി​​​ത​​​നാ​​​കു​​​ന്ന​​​ ​​​പ്ര​​​കൃ​​​ത​​​മാ​​​ണ് ​​​മ​​​മ്മൂ​​​ട്ടി​​​യു​​​ടേ​​​ത്.​​​ ​​​പ​​​റ​​​യാ​​​നു​​​ള്ള​​​ത് ​​​ആ​​​രു​​​ടെ​​​ ​​​മു​​​ഖ​​​ത്തു​​​നോ​​​ക്കി​​​യും​​​ ​​​പ​​​റ​​​യും.​​​ ​​​പ​​​ക്ഷേ,​​​ ​​​പ​​​ത്തു​​​ ​​​മി​​​നി​​​ട്ടി​​​ന​​​പ്പു​​​റം​​​ ​​​ക്ഷോ​​​ഭം​​​ ​​​നീ​​​ളി​​​ല്ല.​​​ ​​​പ​​​റ​​​ഞ്ഞ​​​ത് ​​​അ​​​ല്പം​​​ ​​​കൂ​​​ടി​​​പ്പോ​​​യെ​​​ന്ന് ​​​തോ​​​ന്നി​​​യാ​​​ൽ​​​ ​​​അ​​​ദ്ദേ​​​ഹം​​​ ​​​ത​​​ന്നെ​​​ ​​​മ​​​ഞ്ഞു​​​രു​​​ക്കാ​​​ൻ​​​ ​​​മു​​​ൻ​​​കൈ​​​യെ​​​ടു​​​ക്കും.​​​ ​​​ഇ​​​ഷ്ട​​​മാ​​​യ​​​തെ​​​ന്തെ​​​ങ്കി​​​ലും​​​ ​​​ക​​​ണ്ടാ​​​ലും​​​ ​​​തു​​​റ​​​ന്ന് ​​​പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ് ​​​രീ​​​തി.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​അ​​​ല്പം​​​കൂ​​​ടി​​​ ​​​ഡി​​​പ്ളോ​​​മാ​​​റ്റി​​​ക്കാ​​​ണ് ​​​ദു​​​ൽ​​​ഖ​​​ർ.​​​ ​​​ലൊ​​​ക്കേ​​​ഷ​​​നി​​​ൽ​​​ ​​​പോ​​​ലും​​​ ​​​എ​​​ന്തെ​​​ങ്കി​​​ലും​​​ ​​​ഇ​​​ഷ്ട​​​ക്കേ​​​ട് ​​​തോ​​​ന്നി​​​യാ​​​ൽ​​​ ​​​പ്ര​​​ക​​​ടി​​​പ്പി​​​ക്കി​​​ല്ല.​​​ ​​​പ​​​ക്ഷേ,​​​ ​​​വീ​​​ട്ടു​​​കാ​​​രോ​​​ട് ​​​അ​​​ക്കാ​​​ര്യം​​​ ​​​പ​​​റ​​​യും.


ഒ​​​ട്ടും​​​ ​​​ക​​​ർ​​​ക്ക​​​ശ​​​ക്കാ​​​ര​​​നാ​​​യ​​​ ​​​വാ​​​പ്പു​​​ച്ചി​​​യ​​​ല്ല​​​ ​​​മ​​​മ്മൂ​​​ട്ടി.​​​ ​​​ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ​​​ ​​​മാ​​​ത്രം​​​ ​​​സ്ട്രി​​​ക്ടാ​​​കും.​​​ ​​​മ​​​റ്റു​​​ള്ള​​​വ​​​രോ​​​ട് ​​​പെ​​​രു​​​മാ​​​റു​​​ന്ന​​​ ​​​അ​​​തേ​​​ ​​​കാ​​​ർ​​​ക്ക​​​ശ്യ​​​ത്തോ​​​ടെ​​​യും​​​ ​​​ക​​​ണി​​​ശ​​​ത​​​യോ​​​ടെ​​​യു​​​മാ​​​കും​​​ ​​​ചി​​​ല​​​പ്പോ​​​ൾ​​​ ​​​കു​​​ടും​​​ബ​​​ത്തോ​​​ടും​​​ ​​​പെ​​​രു​​​മാ​​​റു​​​ക.​​​ ​​​അ​​​വ​​​ർ​​​ക്ക​​​ത് ​​​മ​​​ന​​​സി​​​ലാ​​​കും.​​​ ​​​എ​​​ത്ര​​​യോ​​​ ​​​കാ​​​ല​​​മാ​​​യി​​​ ​​​കാ​​​ണു​​​ന്ന​​​താ​​​ണ് ​​​ആ​​​ ​​​സ്നേ​​​ഹ​​​മു​​​ള്ള​​​ ​​​സിം​​​ഹ​​​ത്തെ.


ഒ​​​രി​​​ക്ക​​​ലും​​​ ​​​ദു​​​ൽ​​​ഖ​​​ർ​​​ ​​​ത​​​ന്റെ​​​ ​​​ത​​​ണ​​​ലി​​​ൽ​​​ ​​​താ​​​ര​​​മാ​​​കാ​​​ൻ​​​ ​​​മ​​​മ്മൂ​​​ട്ടി​​​ ​​​അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടി​​​ല്ല.​​​ ​​​സ​​​ക​​​ല​​​ ​​​താ​​​ര​​​ങ്ങ​​​ളു​​​ടെ​​​യും​​​ ​​​സി​​​നി​​​മ​​​ക​​​ളെ​​​ ​​​സ്വ​​​ന്തം​​​ ​​​ഫേ​​​സ്ബു​​​ക്ക് ​​​പേ​​​ജി​​​ലൂ​​​ടെ​​​ ​​​പ്രൊ​​​മോ​​​ട്ട് ​​​ചെ​​​യ്യു​​​മ്പോ​​​ഴും​​​ ​​​ദു​​​ൽ​​​ഖ​​​റി​​​ന്റെ​​​ ​​​ഒ​​​രു​​​ ​​​ഫോ​​​ട്ടോ​​​ ​​​പോ​​​ലും​​​ ​​​പോ​​​സ്റ്റ് ​​​ചെ​​​യ്യാ​​​ത്ത​​​തി​​​ന് ​​​കാ​​​ര​​​ണ​​​വും​​​ ​​​മ​​​റ്റൊ​​​ന്ന​​​ല്ല.​​​കേ​​​ര​​​ള​​​ത്തി​​​ലെ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ ​​​സം​​​വി​​​ധാ​യ​​​ക​​​ന്റെ,​​​ ​​​ബാ​​​ന​​​റി​​​ന്റെ​​​ ​​​ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ​​​ ​​​മ​​​ക​​​നെ​​​ ​​​ലോ​​​ഞ്ച് ​​​ചെ​​​യ്യാ​​​മെ​​​ന്നി​​​രി​​​ക്കെ​​​ ​​​മ​​​മ്മൂ​​​ട്ടി​​​ ​​​അ​​​തി​​​ന് ​​​ത​​​യ്യാ​​​റാ​​​യി​​​ല്ല.​​​ ​​​ദു​​​ൽ​​​ഖ​​​റി​​​നെ​​​ ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ​​​ ​​​പ​​​ല​​​രും​​​ ​​​സ​​​മീ​​​പി​​​ച്ച​​​പ്പോ​​​ഴും​​​ ​​​ഒ​​​രു​​​ ​​​ശ്ര​​​മ​​​വും​​​ ​​​ന​​​ട​​​ത്തി​​​യി​​​ല്ല.​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കാ​​​നു​​​ള്ള​​​ ​​​താ​​​ത്പ​​​ര്യം​​​ ​​​ദു​​​ൽ​​​ഖ​​​റി​​​നു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.​​​ ​​​"​​​ഒ​​​ന്നു​​​നോ​​​ക്കി​​​യാ​​​ലോ​​​?​​​"​​​ ​​​പി​​​ന്നെ​​​യും​​​ ​​​പി​​​ന്നെ​​​യും​​​ ​​​ഒാ​​​ഫ​​​റു​​​ക​​​ൾ​​​ ​​​തേ​​​ടി​​​വ​​​ന്ന​​​പ്പോ​​​ൾ​​​ ​​​ദു​​​ൽ​​​ഖ​​​ർ​​​ ​​​വാ​​​പ്പു​​​ച്ചി​​​യോ​​​ടു​​​ ​​​ത​​​ന്നെ​​​ ​​​ചോ​​​ദി​​​ച്ചു.​​​ ​​​'​​​'​​​നി​​​ന​​​ക്ക് ​​​ഇ​​​ഷ്ട​​​മു​​​ണ്ടെ​​​ങ്കി​​​ൽ​​​ ​​​ചെ​​​യ്യൂ.​​​"​​​ ​​​എ​​​ന്നാ​​​യി​​​രു​​​ന്നു​​​ ​​​മ​​​റു​​​പ​​​ടി.​​​ ​​​അ​​​ന്ന് ​​​മു​​​ത​​​ൽ​​​ ​​​ഇ​​​ന്നു​​​വ​​​രെ​​​ ​​​ദു​​​ൽ​​​ഖ​​​റി​​​ന്റെ​​​ ​​​സി​​​നി​​​മാ​​​ക്കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ​​​ ​​​മ​​​മ്മൂ​​​ട്ടി​​​ ​​​ഇ​​​ട​​​പെ​​​ട്ടി​​​ട്ടി​​​ല്ല.​​​ ​​​ദു​​​ൽ​​​ഖ​​​റി​​​നോ​​​ട് ​​​ഒ​​​രു​​​ ​​​ക​​​ഥ​​​പ​​​റ​​​യ​​​ണ​​​മെ​​​ന്ന​​​ ​​​ആ​​​വ​​​ശ്യ​​​വു​​​മാ​​​യി​​​ ​​​ചി​​​ല​​​ർ​​​ ​​​മ​​​മ്മൂ​​​ട്ടി​​​യു​​​ടെ​​​യ​​​ടു​​​ത്ത് ​​​വ​​​രും.​​​ ​​​"​​​എ​​​ന്നോ​​​ട് ​​​ക​​​ഥ​​​ ​​​പ​​​റ​​​യാ​​​നു​​​ണ്ടെ​​​ങ്കി​​​ൽ​​​ ​​​പ​​​റ.​​​ ​​​ദു​​​ൽ​​​ഖ​​​റി​​​നോ​​​ട് ​​​പ​​​റ​​​യാ​​​നു​​​ള്ള​​​ ​​​ക​​​ഥ​​​ ​​​അ​​​വ​​​നോ​​​ട് ​​​ത​​​ന്നെ​​​ ​​​പ​​​റ​​​യ​​​ണം.​​​"​​​ ​​​ഇ​​​താ​​​ണ് ​​​പ​​​തി​​​വ് ​​​മ​​​റു​​​പ​​​ടി.


മ​​​മ്മൂ​​​ട്ടി​​​ ​​​മ​​​ക​​​ന്റെ​​​ ​​​സി​​​നി​​​മ​​​യെ​​​ക്കു​​​റി​​​ച്ച് ​​​ചോ​​​ദി​​​ച്ച​​​റി​​​യു​​​ന്ന​​​ത് ​​​ഷൂ​​​ട്ടിം​​​ഗ് ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​ശേ​​​ഷം​​​ ​​​ആ​​​ ​​​സി​​​നി​​​മ​​​യു​​​ടെ​​​ ​​​അ​​​ണി​​​യ​​​റ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​ ​​​ആ​​​രെ​​​യെ​​​ങ്കി​​​ലും​​​ ​​​ക​​​ണ്ടു​​​മു​​​ട്ടു​​​മ്പോ​​​ഴാ​​​ണ്.​​​ ​​​ഇ​​​രു​​​വ​​​രും​​​ ​​​ഒ​​​ന്നി​​​ക്കു​​​ന്ന​​​ ​​​ഒ​​​രു​​​ ​​​സി​​​നി​​​മ​​​ക്കാ​​​യി​​​ ​​​പ​​​ല​​​രും​​​ ​​​മ​​​മ്മൂ​​​ട്ടി​​​യെ​​​ ​​​സ​​​മീ​​​പി​​​ക്കാ​​​റു​​​ണ്ട്.​​​ ​​​എ​​​ല്ലാ​​​വ​​​രും​​​ ​​​വ​​​രു​​​ന്ന​​​ത് ​​​അ​​​ച്ഛ​​​നും​​​ ​​​മ​​​ക​​​നു​​​മാ​​​യി​​​ ​​​അ​​​ല്ലെ​​​ങ്കി​​​ൽ​​​ ​​​ചേ​​​ട്ട​​​നും​​​ ​​​അ​​​നി​​​യ​​​നു​​​മാ​​​യി​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കേ​​​ണ്ട​​​ ​​​ക​​​ഥ​​​ക​​​ളു​​​മാ​​​യി​​​ട്ടാ​​​യി​​​രി​​​ക്കും.​​​ ​​​അ​​​വ​​​രോ​​​ടെ​​​ല്ലാം​​​ ​​​മ​​​മ്മൂ​​​ട്ടി​​​ ​​​സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ​​​ ​​​പ​​​റ​​​യും​​​:​​​ ​​​"​​​ഞാ​​​ൻ​​​ ​​​റെ​​​ഡി​​​യാ​​​ണ്.​​​ ​​​അ​​​വ​​​നോ​​​ട് ​​​ചോ​​​ദി​​​ക്ക് ​​​എ​​​ന്റെ​​​ ​​​അ​​​ച്ഛ​​​നാ​​​യി​​​ട്ടോ​​​ ​​​ചേ​​​ട്ട​​​നാ​​​യി​​​ട്ടോ​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കാ​​​ൻ​​​ ​​​പ​​​റ്റ്വോ​​​ന്ന്!​​​"​​​ ​​​ആ​​​ ​​​മ​​​റു​​​പ​​​ടി​​​യി​​​ൽ​​​ത്ത​​​ന്നെ​​​ ​​​ക​​​ഥ​​​ ​​​പ​​​റ​​​യാ​​​ൻ​​​ ​​​വ​​​ന്ന​​​വ​​​ർ​​​ ​​​ത​​​ക​​​ർ​​​ന്നു​​​പോ​​​കും.


മ​​​മ്മൂ​​​ട്ടി​​​യും​​​ ​​​കു​​​ടും​​​ബ​​​വും​​​ ​​​ഹോം​​​ ​​​തി​​​യേ​​​റ്റ​​​റി​​​ലാ​​​ണ് ​​​മി​​​ക്ക​​​ ​​​സി​​​നി​​​മ​​​ക​​​ളും​​​ ​​​കാ​​​ണു​​​ന്ന​​​ത്.​​​ ​​​ദു​​​ൽ​​​ഖ​​​റാ​​​ണ് ​​​മ​​​മ്മൂ​​​ട്ടി​​​യു​​​ടെ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​വ​​​ലി​​​യ​​​ ​​​ക്രി​​​ട്ടി​​​ക്.​​​ ​​​ഏ​​​ത് ​​​സി​​​നി​​​മ​​​ ​​​ക​​​ണ്ടാ​​​ലും​​​ ​​​കൃ​​​ത്യ​​​മാ​​​യി​​​ ​​​അ​​​ഭി​​​പ്രാ​​​യം​​​ ​​​പ​​​റ​​​യും.​​​ ​​​ദു​​​ൽ​​​ഖ​​​റി​​​ന്റെ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​വ​​​ലി​​​യ​​​ ​​​ക്രി​​​ട്ടി​​​ക് ​​​സു​​​ൽ​​​ഫ​​​ത്തും.​​​ ​​​ഉ​​​മ്മ​​​ച്ചി​​​യു​​​ടെ​​​ ​​​അ​​​ഭി​​​പ്രാ​​​യം​​​ ​​​അ​​​റി​​​യാ​​​നാ​​​ണ് ​​​ദു​​​ൽ​​​ഖ​​​ർ​​​ ​​​നെ​​​ഞ്ചി​​​ടി​​​പ്പോ​​​ടെ​​​ ​​​കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.


കോ​​​സ്റ്റ്യൂ​​​മും​​​ ​​​കൂ​​​ളിം​​​ഗ് ​​​ഗ്ളാ​​​സും​​​ ​​​ഹെ​​​യ​​​ർ​​​ ​​​സ്റ്റൈ​​​ലും​​​ ​​​തു​​​ട​​​ങ്ങി​​​ ​​​മ​​​ല​​​യാ​​​ളി​​​ ​​​എ​​​ക്കാ​​​ല​​​വും​ ​നെ​​​ഞ്ചേ​​​റ്റി​​​യ​​​ ​​​സ്റ്റൈ​​​ലു​​​ക​​​ളും​​​ ​​​ട്രെ​​​ൻ​​​ഡു​​​ക​​​ളും​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത് ​​​മ​​​മ്മൂ​​​ട്ടി​​​യാ​​​ണ്.​​​ ​​​പു​​​തി​​​യ​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​രു​​​ടെ​​​ ​​​കാ​​​ര്യ​​​വും​​​ ​​​അ​​​​​ങ്ങ​​​നെ​​​ ​​​ത​​​ന്നെ.​​​ ​​​മ​​​ല​​​യാ​​​ള​​​ത്തി​​​ലെ​​​ ​​​ന്യൂ​​​ജ​​​ൻ​​​ ​​​ഹി​​​റ്റ് ​​​മേ​​​ക്ക​​​ർ​​​മാ​​​രി​​​ൽ​​​ ​​​അ​​​ധി​​​ക​​​വും​​​ ​​​മ​​​മ്മൂ​​​ട്ടി​​​ ​​​പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​രാ​​​ണ്.​​​ ​​​പു​​​തി​​​യ​​​ ​​​ട്രെ​​​ൻ​​​ഡു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ​​​മ​​​മ്മൂ​​​ട്ടി​​​ക്ക് ​​​ഏ​​​റ്റ​​​വു​​​മ​​​ധി​​​കം​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ ​​​ന​​​ൽ​​​കു​​​ന്ന​​​തും​​​ ​​​അ​​​ക്‌​​​സ​​​സ​​​റീ​​​സു​​​ക​​​ൾ​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തും​​​ ​​​ദു​​​ൽ​​​ഖ​​​ർ​​​ ​​​ത​​​ന്നെ.


മ​​​മ്മൂ​​​ട്ടി​​​യു​​​ടെ​​​ ​​​വാ​​​ഹ​​​ന​​​ ​​​ക​​​മ്പം​​​ ​​​പ്ര​​​സി​​​ദ്ധ​​​മാ​​​ണ്.​​​ ​​​ആ​​​ ​​​ക​​​മ്പം​​​ ​​​മ​​​ക​​​നും​​​ ​​​അ​​​തേ​​​ ​​​അ​​​ള​​​വി​​​ലു​​​ണ്ട്.​​​ ​​​ഇ​​​വ​​​രു​​​ടെ​​​ ​​​പോ​​​ഷ് ​​​കാ​​​റു​​​ക​​​ളി​​​ൽ​​​ ​​​ഏ​​​റി​​​യ​​​ ​​​പ​​​ങ്കും​​​ ​​​ദു​​​ൽ​​​ഖ​​​ർ​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​താ​​​ണ്.​​​ ​​​ഒ​​​രു​​​ ​​​ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ൽ​​​ ​​​എ​​​സ്.​​​ ​​​ക്ളാ​​​സ് ​​​ബെ​​​ൻ​​​സ്‌​​​ ​​​സ​​​മ്മാ​​​ന​​​മാ​​​യി​​​ ​​​ന​​​ൽ​​​കി​​​ ​​​ദു​​​ൽ​​​ഖ​​​ർ​​​ ​​​വാ​​​പ്പു​​​ച്ചി​​​യെ​​​ ​​​ഞെ​​​ട്ടി​​​ച്ചു.​​​ ​​​പി​​​റ​​​ന്നാ​​​ൾ​​​ ​​​ദി​​​വ​​​സം​​​ ​​​അ​​​ർ​​​ദ്ധ​​​രാ​​​ത്രി​​​ ​​​പ​​​ന്ത്ര​​​ണ്ട് ​​​മ​​​ണി​​​ക്ക് ​​​ആ​​​ ​​​ആ​​​ഡം​​​ബ​​​ര​​​ ​​​കാ​​​ർ​​​ ​​​വീ​​​ട്ടി​​​ലെ​​​ത്തി.​​​ ​​​അ​​​വ​​​സാ​​​ന​​​ ​​​നി​​​മി​​​ഷം​​​ ​​​വ​​​രെ​​​ ​​​അ​​​തീ​​​വ​​​ ​​​ര​​​ഹ​​​സ്യ​​​മാ​​​യാ​​​ണ് ​​​ദു​​​ൽ​​​ഖ​​​ർ​​​ ​​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ ​​​നീ​​​ക്കി​​​യ​​​ത്.


യാ​​​ത്ര​​​ക​​​ളാ​​​ണ് ​​​വാ​​​പ്പു​​​ച്ചി​​​യും​​​ ​​​മ​​​ക​​​നും​​​ ​​​ഒ​​​രു​​​പോ​​​ലെ​​​ ​​​ഇ​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ന്ന​​​ ​​​മ​​​റ്റൊ​​​രു​​​ ​​​കാ​​​ര്യം.​​​ ​​​ഒ​​​ന്നി​​​ച്ചു​​​കൂ​​​ടു​​​മ്പോ​​​ൾ​​​ ​​​ഏ​​​റ്റ​​​വു​​​മ​​​ധി​​​കം​​​ ​​​ച​​​ർ​​​ച്ച​​​ ​​​ചെ​​​യ്യു​​​ന്ന​​​തും​​​ ​​​അ​​​വ​​​ധി​​​ക്കാ​​​ല​​​ ​​​യാ​​​ത്ര​​​ക​​​ളെ​​​ക്കു​​​റി​​​ച്ചാ​​​ണ്.​​​ബാം​​​ഗ്ലൂ​​​രി​​​ലു​​​ള്ള​​​ ​​​മ​​​ക​​​ൾ​​​ ​​​സു​​​റു​​​മി​​​യു​​​ടെ​​​യും​​​ ​​​ഭ​​​ർ​​​ത്താ​​​വി​​​ന്റെ​​​യും​​​ ​​​ഒ​​​ഴി​​​വ​​​നു​​​സ​​​രി​​​ച്ചാ​​​ണ് ​​​യാ​​​ത്ര​​​ക​​​ൾ​​​ ​​​പ്ലാ​​​ൻ​​​ ​​​ചെ​​​യ്യു​​​ന്ന​​​ത്.​​​ ​​​ലോ​​​ക​​​ത്തി​​​ന്റെ​​​ ​​​ഏ​​​ത് ​​​കോ​​​ണി​​​ലേ​​​ക്കാ​​​യാ​​​ലും​​​ ​​​അ​​​വ​​​ധി​​​ക്കാ​​​ലം​​​ ​​​ആ​​​ഘോ​​​ഷി​​​ക്കാ​​​ൻ​​​ ​​​ഭാ​​​ര്യ​​​യ്ക്കും​​​ ​​​മ​​​ക്ക​​​ൾ​​​ക്കും​​​ ​​​മ​​​രു​​​മ​​​ക്ക​​​ൾ​​​ക്കും​​​ ​​​കൊ​​​ച്ചു​​​മ​​​ക്ക​​​ൾ​​​ക്കും​​​ ​​​ഒ​​​പ്പ​​​മേ​​​ ​​​മ​​​മ്മൂ​​​ട്ടി​​​ ​​​പോ​​​കൂ.​​​ ​​​യാ​​​ത്ര​​​യ്ക്കു​​​ള്ള​​​ ​​​ഒ​​​രു​​​ക്ക​​​ങ്ങ​​​ളു​​​ടെ​​​ ​​​മേ​​​ൽ​​​നോ​​​ട്ടം​​​ ​​​ദു​​​ൽ​​​ഖ​​​റി​​​നാ​​​ണ്.​​​ ​​​ഇ​​​ന്റ​​​ർ​​​നെ​​​റ്റി​​​ലൂ​​​ടെ​​​ ​​​ടി​​​ക്ക​​​റ്റും​​​ ​​​ഹോ​​​ട്ട​​​ലു​​​ക​​​ളും​​​ ​​​ബു​​​ക്ക് ​​​ചെ​​​യ്യു​​​ന്ന​​​തും​​​ ​​​അ​​​വി​​​ടെ​​​ ​​​എ​​​ത്തി​​​യ​​​ ​​​ശേ​​​ഷ​​​മു​​​ള്ള​​​ ​​​യാ​​​ത്ര​​​ക​​​ൾ​​​ ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തും​​​ ​​​ദു​​​ൽ​​​ഖ​​​റാ​​​ണ്.


മ​​​മ്മൂ​​​ട്ടി​​​ ​​​കു​​​ടും​​​ബ​​​ത്തി​​​ന്റെ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​വ​​​ലി​​​യ​​​ ​​​ഭാ​​​ഗ്യ​​​മെ​​​ന്താ​​​ണെ​​​ന്ന് ​​​ചോ​​​ദി​​​ച്ചാ​​​ൽ​​​ ​​​അ​​​ടു​​​ത്ത​​​റി​​​യു​​​ന്ന​​​ ​​​ആ​​​രും​​​ ​​​ഒ​​​രേ​​​യൊ​​​രു​​​ ​​​ഉ​​​ത്ത​​​ര​​​മേ​​​ ​​​പ​​​റ​​​യൂ,​​​ ​​​സു​​​ൽ​​​ഫ​​​ത്ത്.​​​ ​​​മ​​​മ്മൂ​​​ട്ടി​​​യു​​​ടെ​​​ ​​​ഭാ​​​ര്യ,​​​ ​​​ദു​​​ൽ​​​ഖ​​​റി​​​ന്റെ​​​ ​​​ ​ഉ​​​മ്മ.​​​മ​​​മ്മൂ​​​ക്ക​​​യു​​​ടെ​​​ ​​​സ്വ​​​ന്തം​​​ ​​​സു​​​ലു​​​വാ​​​ണ് ​​​ആ​​​ ​​​വീ​​​ടി​​​ന്റെ​​​ ​​​എ​​​ല്ലാ​​​മെ​​​ല്ലാം.​​​ ​​​മ​​​മ്മൂ​​​ട്ടി​​​യു​​​ടെ​​​ ​​​ഉ​​​മ്മ​​​ച്ചി​​​യെ​​​ ​​​സ്വ​​​ന്തം​​​ ​​​ഉ​​​മ്മ​​​ച്ചി​​​യെ​​​ ​​​പോ​​​ലെ​​​യാ​​​ണ​​​വ​​​ർ​​​ ​​​നോ​​​ക്കു​​​ന്ന​​​ത്.​​​ ​​​ഉ​​​മ്മ​​​ച്ചി​​​യെ​​​ ​​​നോ​​​ക്കാ​​​നാ​​​യി​​​ ​​​മാ​​​ത്രം​​​ ​​​പ​​​ല​​​ ​​​യാ​​​ത്ര​​​ക​​​ളും​​​ ​​​ഒ​​​ഴി​​​വാ​​​ക്കി​​​ ​​​വീ​​​ട്ടി​​​ൽ​​​ത​​​ന്നെ​​​യി​​​രി​​​ക്കു​​​ന്ന​​​യാ​​​ളാ​​​ണ് ​​​സു​​​ൽ​​​ഫ​​​ത്ത്.​​​ ​​​ഉ​​​മ്മ​​​ച്ചി​​​ക്കൊ​​​പ്പ​​​മേ​​​ ​​​മ​​​മ്മൂ​​​ട്ടി​​​യും​​​ ​​​സു​​​ൽ​​​ഫ​​​ത്തും​​​ ​​​പ്രാ​​​ത​​​ൽ​​​ ​​​ക​​​ഴി​​​ക്കാ​​​റു​​​ള്ളൂ.​​​ ​​​ഉ​​​മ്മ​​​ച്ചി​​​യും​​​ ​​​സു​​​ൽ​​​ഫ​​​ത്തും​​​ ​​​ത​​​മ്മി​​​ലു​​​ള്ള​​​ ​​​ഇ​​​ഴ​​​യ​​​ടു​​​പ്പം​​​ ​​​ത​​​ന്നെ​​​യാ​​​ണ് ​​​സു​​​ൽ​​​ഫ​​​ത്തും​​​ ​​​ദു​​​ൽ​​​ഖ​​​റി​​​ന്റെ​​​ ​​​ഭാ​​​ര്യ​​​ ​​​അ​​​മാ​​​ൽ​​​ ​​​സൂ​​​ഫി​​​യ​​​യും​​​ ​​​(​​​അ​​​മ്മു​​​)​​​ ​​​ത​​​മ്മി​​​ലു​​​ള്ള​​​ത്.​​​ ​


വീ​​​ട്ടി​​​ൽ​​​ ​​​നി​​​ന്ന് ​​​മ​​​മ്മൂ​​​ട്ടി​​​യും​​​ ​​​ദു​​​ൽ​​​ഖ​​​റും​​​ ​​​ഒ​​​രു​​​മി​​​ച്ച് ​​​ഷൂ​​​ട്ടിം​​​ഗി​​​ന് ​​​പോ​​​കു​​​ന്ന​​​ ​​​ദി​​​വ​​​സ​​​ങ്ങ​​​ളു​​​ണ്ട്.​​​ ​​​ഒ​​​രേ​​​ ​​​സ​​​മ​​​യം​​​ ​​​ര​​​ണ്ട് ​​​വ​​​ഴി​​​ക​​​ളി​​​ലേ​​​ക്ക്.​​​ ​​​ര​​​ണ്ട് ​​​സി​​​നി​​​മ​​​ക​​​ളി​​​ലേ​​​ക്ക്.​​​ ​​​രാ​​​വി​​​ലെ​​​ ​​​ഇ​​​വ​​​ർ​​​ക്കു​​​ ​​​വേ​​​ണ്ടി​​​ ​​​ഭ​​​ക്ഷ​​​ണ​​​മൊ​​​രു​​​ക്കു​​​ന്ന​​​ത് ​​​സു​​​ൽ​​​ഫ​​​ത്തും​​​ ​​​അ​​​മ്മു​​​വും​​​ ​​​ചേ​​​ർ​​​ന്നാ​​​ണ്.​​​ ​​​വാ​​​പ്പു​​​ച്ചി​​​യെ​​​യും​​​ ​​​ദു​​​ൽ​​​ഖ​​​റി​​​നെ​​​യും​​​ ​​​യാ​​​ത്ര​​​യാ​​​ക്കാ​​​ൻ​​​ ​​​ഇ​​​രു​​​വ​​​രും​​​ ​​​വാ​​​തി​​​ൽ​​​ക്ക​​​ലെ​​​ത്തു​​​ക​​​യും​​​ ​​​ചെ​​​യ്യും.​ ​എ​​​റ​​​ണാ​​​കു​​​ള​​​ത്താ​​​ണ് ​​​ഷൂ​​​ട്ടിം​​​ഗെ​​​ങ്കി​​​ൽ​​​ ​​​ര​​​ണ്ടു​​​പേ​​​ർ​​​ക്കു​​​മു​​​ള്ള​​​ ​​​ഉ​​​ച്ച​​​യ്ക്കു​​​ള്ള​​​ ​​​ഭ​​​ക്ഷ​​​ണം​​​ ​​​വീ​​​ട്ടി​​​ൽ​​​ ​​​നി​​​ന്ന് ​​​കൊ​​​ടു​​​ത്ത​​​യ​​​യ്ക്കു​​​യാ​​​ണ് ​​​പ​​​തി​​​വ്.​​​ ​​​ലൊ​​​ക്കേ​​​ഷ​​​നി​​​ലെ​​​ ​​​സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്ക് ​​​കൂ​​​ടി​​​ ​​​ക​​​ണ​​​ക്കാ​​​ക്കി​​​യാ​​​ണ് ​​​ഭ​​​ക്ഷ​​​ണം​​​ ​​​കൊ​​​ടു​​​ത്ത​​​യ​​​യ്‌​​​ക്കു​​​ക.​​​ ​​​മ​​​മ്മൂ​​​ട്ടി​​​ ​​​എ​​​ല്ലാ​​​ ​​​വി​​​ഭ​​​വ​​​ങ്ങ​​​ളും​​​ ​​​ക​​​ഴി​​​ക്കും.​​​ ​​​എ​​​ല്ലാ​​​ത്തി​​​ലും​​​ ​​​എ​​​ണ്ണ​​​ ​​​ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യോ​​​ ​​​കു​​​റ​​​യ്ക്കു​​​ക​​​യോ​​​ ​​​ചെ​​​യ്യു​​​മെ​​​ന്ന് ​​​മാ​​​ത്രം.


കു​​​ടും​​​ബ​​​ത്തി​​​ലെ​​​ ​​​ച​​​ട​​​ങ്ങു​​​ക​​​ളി​​​ലെ​ല്ലാം​​​ ​​​പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ​​​ ​​​ഇ​​​രു​​​വ​​​രും​​​ ​​​സ​​​മ​​​യം​​​ ​​​ക​​​ണ്ടെ​​​ത്താ​​​റു​​​ണ്ട്.​​​ ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​ള്ള​​​പ്പോ​​​ൾ​​​ ​​​സി​​​നി​​​മാ​​​സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടെ​​​ ​​​മ​​​ക്ക​​​ളു​​​ടെ​​​ ​​​ക​​​ല്യാ​​​ണ​​​ങ്ങ​​​ൾ​​​ക്കും​​​ ​​​മ​​​റ്റും​​​ ​​​മ​​​മ്മൂ​​​ട്ടി​​​ ​​​നി​​​ശ്ച​​​യ​​​മാ​​​യും​​​ ​​​പ​​​ങ്കെ​​​ടു​​​ത്തി​​​രി​​​ക്കും.​​​ ​​​ഒ​​​രു​​​ ​​​മ​​​ര​​​ണം​​​ ​​​സം​​​ഭ​​​വി​​​ച്ചാ​​​ലും​​​ ​​​അ​​​വി​​​ടെ​​​ ​​​ആ​​​ദ്യ​​​മെ​​​ത്തു​​​ന്നൊ​​​രാ​​​ൾ​​​ ​​​മ​​​മ്മൂ​​​ട്ടി​​​യാ​​​യി​​​രി​​​ക്കും.​​​ ​​​ദു​​​ൽ​​​ഖ​​​ർ​​​ ​​​അ​​​ക്കാ​​​ര്യ​​​ത്തി​​​ൽ​​​ ​​​വാ​​​പ്പു​​​ച്ചി​​​യു​​​ടെ​​​ ​​​പാ​​​ത​​​ ​​​പി​​​ന്തു​​​ട​​​രു​​​ന്നു​​​ണ്ട്.


മ​​​മ്മൂ​​​ട്ടി​​​യും​​​ ​​​ദു​​​ൽ​​​ഖ​​​റും​​​ ​​​സി​​​നി​​​മ​​​ക​​​ൾ​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ ​​​രീ​​​തി​​​ ​​​വ്യ​​​ത്യ​​​സ്ത​​​മാ​​​ണ്.​​​ ​​​ചി​​​ല​​​ ​​​സി​​​നി​​​മ​​​ക​​​ൾ​​​ ​​​പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​മ്പോ​​​ൾ​​​ ​​​മ​​​മ്മൂ​​​ട്ടി​​​യോ​​​ട് ​​​പ​​​ല​​​രും​​​ ​​​ചോ​​​ദി​​​ക്കും,​​​ ​​​മ​​​മ്മൂ​​​ക്കാ​​​ ​​​ഇ​​​ത് ​​​വേ​​​ണ​​​മാ​​​യി​​​രു​​​ന്നോ​​​യെ​​​ന്ന്.​​​ ​​​ഒ​​​രു​​​ ​​​പു​​​തി​​​യ​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​നും​​​ ​​​പു​​​തി​​​യ​​​ ​​​തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്തും​​​ ​​​വ​​​ന്ന് ​​​അ​​​വ​​​രു​​​ടെ​​​ ​​​ആ​​​ഗ്ര​​​ഹം​​​ ​​​പ​​​റ​​​യു​​​മ്പോ​​​ൾ​​​ ​​​എ​​​ങ്ങ​​​നെ​​​യാ​​​ണ് ​​​അ​​​വ​​​രെ​​​ ​​​നി​​​രാ​​​ശ​​​പ്പെ​​​ടു​​​ത്തു​​​ക​​​!​​​ ​​​'​​​'​​​സ്ക്രി​​​പ്റ്റ് ​​​ഇ​​​ഷ്ട​​​പ്പെ​​​ട്ടി​​​ല്ലെ​​​ങ്കി​​​ൽ​​​ ​​​ന​​​ന്നാ​​​ക്ക​​​ണ​​​മെ​​​ന്ന് ​​​പ​​​റ​​​യാ​​​റു​​​ണ്ട്.​​​ ​​​അ​​​വ​​​രു​​​ടെ​​​ ​​​ഭാ​​​വി​​​യാ​​​ണ് ​​​"​​​ ​​​ഇ​​​താ​​​ണ് ​​​മ​​​മ്മൂ​​​ട്ടി​​​യു​​​ടെ​​​ ​​​മ​​​റു​​​പ​​​ടി.​​​ ​​​സി​​​നി​​​മ​​​യു​​​ടെ​​​ ​​​ജ​​​യ​​​പ​​​രാ​​​ജ​​​യ​​​ങ്ങ​​​ളു​​​ടെ​​​ ​​​ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​ത്തെ​​​ക്കു​​​റി​​​ച്ച് ​​​സം​​​വി​​​ധാ​​​യ​​​ക​​​നോ​​​ ​​​എ​​​ഴു​​​ത്തു​​​കാ​​​ര​​​നോ​​​ ​​​ഉ​​​റ​​​പ്പു​​​ ​​​ന​​​ൽ​​​കി​​​യാ​​​ലും​​​ ​​​നി​​​ർ​​​മ്മാ​​​താ​​​വി​​​ന് ​​​ഇ​​​ത് ​​​ഓ​​​ക്കെ​​​യാ​​​ണോ​​​യെ​​​ന്ന് ​​​മ​​​മ്മൂ​​​ട്ടി​​​ ​​​അ​​​ന്വേ​​​ഷി​​​ക്കാ​​​റു​​​ണ്ട്.​​​ ​​​അ​​​ദ്ദേ​​​ഹം​​​ ​​​മ​​​ന​​​സി​​​ല്ലാ​​​മ​​​ന​​​സോ​​​ടെ​​​ ​​​അ​​​ഭി​​​ന​​​യി​​​ച്ച​​​ ​​​ചി​​​ല​​​ ​​​സി​​​നി​​​മ​​​ക​​​ൾ​​​ ​​​മ​​​ഹാ​​​വി​​​ജ​​​യ​​​ങ്ങ​​​ളാ​​​യി​​​ട്ടു​​​മു​​​ണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MAMMOOTTY BIRTHDAY
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.