SignIn
Kerala Kaumudi Online
Sunday, 28 February 2021 5.32 AM IST

കനി​വി​ന്റെ കനകതാരം

dd


ഒ​​​രു​​​ ​​​കൈ​​​ ​​​ചെ​​​യ്യു​​​ന്ന​​​ത് ​​​ മ​​​റു​​​കൈ​​​ ​​​ അ​​​റി​​​യ​​​രു​​​തെ​​​ന്ന​​​ ​​​പ്ര​​​മാ​​​ണ​​​ത്തി​ൽ​​​​​​മു​​​റു​​​കെ​​​ ​​​ പി​​​ടി​​​ക്കു​​​ന്ന​​​യാ​​​ളാ​​​ണ് ​​​ മ​​​മ്മൂ​​​ട്ടി.​​​ ജീ​​​വ​​​കാ​​​രു​​​ണ്യ​​​പ്ര​​​വ​ർ​​​ത്ത​​​ന​​​ങ്ങ​ൾ​​​ ​​​ക​​​ല​​​വ​​​റ​​​യി​​​ല്ലാ​​​തെ​​​ ​​​ചെ​​​യ്യു​​​മ്പോ​​​ഴും​​​ ​​​അ​​​ത് ​​​പ​​​ബ്ളി​​​സി​​​റ്റി​​​ക്ക് ​​​വേ​​​ണ്ടി​​​യാ​​​ക​​​രു​​​തെ​​​ന്ന് ​​​നി​ർ​​​ബ​​​ന്ധ​​​ബു​​​ദ്ധി​​​യു​​​ണ്ട് ​​​അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്


മ​ഹാ​​​ന​​​ട​​​നും​​​ ​​​മെ​​​ഗാ​​​താ​​​ര​​​വു​​​മാ​​​യി​​​രി​​​ക്കു​​​മ്പോ​​​ഴും​​​ ​​​മ​​​മ്മൂ​​​ട്ടി​​​ ​​​ഒ​​​രു​​​ ​​​സാ​​​ധാ​​​ര​​​ണ​​​ ​​​മ​​​നു​​​ഷ്യ​​​നാ​​​ണ്.​​​ ​​​അ​​​ന്യ​​​ന്റെ​​​ ​​​വേ​​​ദ​​​ന​​​ക​​​ളി​ൽ​​​ ​​​ആ​ർ​​​ദ്ര​​​മാ​​​കു​​​ന്ന​​​ ​​​മ​​​ന​​​സു​​​ള്ള​​​ ​​​ഒ​​​രു​​​ ​​​സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​ൻ.​​​ ​​​ആ​ർ​​​ദ്ര​​​ത​​​യു​​​ള്ള​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളെ​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മ്പോ​ൾ​​​ ​​​മ​​​മ്മൂ​​​ട്ടി​​​ ​​​സൂ​​​ര്യ​​​നെ​​​പ്പോ​​​ലെ​​​ ​​​ജ്വ​​​ലി​​​ക്കു​​​ന്ന​​​തി​​​ന്റെ​​​ ​​​കാ​​​ര​​​ണ​​​വും​​​ ​​​മ​​​റ്റൊ​​​ന്ന​​​ല്ല.ഒ​​​രു​​​ ​​​കൈ​​​ ​​​ചെ​​​യ്യു​​​ന്ന​​​ത് ​​​മ​​​റു​​​കൈ​​​ ​​​അ​​​റി​​​യ​​​രു​​​തെ​​​ന്ന​​​ ​​​പ്ര​​​മാ​​​ണ​​​ത്തി​ൽ​​​ ​​​മു​​​റു​​​കെ​​​ ​​​പി​​​ടി​​​ക്കു​​​ന്ന​​​യാ​​​ളാ​​​ണ് ​​​മ​​​മ്മൂ​​​ട്ടി.​​​ജീ​​​വ​​​കാ​​​രു​​​ണ്യ​​​പ്ര​​​വ​ർ​​​ത്ത​​​ന​​​ങ്ങ​ൾ​​​ ​​​ക​​​ല​​​വ​​​റ​​​യി​​​ല്ലാ​​​തെ​​​ ​​​ചെ​​​യ്യു​​​മ്പോ​​​ഴും​​​ ​​​അ​​​ത് ​​​പ​​​ബ്ളി​​​സി​​​റ്റി​​​ക്ക് ​​​വേ​​​ണ്ടി​​​യാ​​​ക​​​രു​​​തെ​​​ന്ന് ​​​നി​ർ​​​ബ​​​ന്ധ​​​ബു​​​ദ്ധി​​​യു​​​ണ്ട് ​​​അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്.


ന​​​ന്മ​​​യു​​​ടെ​​​ ​​​പ്ര​​​കാ​​​ശം​​​ ​​​പ​​​ര​​​ക്കു​​​ന്ന​​​ ​​​നൂ​​​റാ​​​യി​​​രം​​​ ​​​പ​​​ദ്ധ​​​തി​​​ക​ൾ​​​ ​​​മ​​​മ്മൂ​​​ട്ടി​​​ ​​​ചെ​​​യ്യു​​​ന്നു​​​ണ്ട്.​​​ ​​​'​​​'​​​വെ​​​റു​​​തേ​ ​​​ ​​​ഫാ​ൻ​​​സെ​​​ന്ന് ​​​പ​​​റ​​​ഞ്ഞ് ​​​തി​​​യേ​​​റ്റ​​​റി​ൽ​​​ ​​​ഫ്ള​​​ക്സും​​​ ​​​ക​​​ട്ടൗ​​​ട്ടും​​​ ​​​വ​​​ച്ചി​​​ട്ടും​​​ ​കൈ​യ​​​​​ടി​​​ച്ചി​​​ട്ടും​​​ ​​​ബ​​​ഹ​​​ളം​​​ ​​​വ​​​ച്ചി​​​ട്ടു​​​മൊ​​​ന്നും​​​ ​​​കാ​​​ര്യ​​​മി​​​ല്ല.​​​ ​​​ജ​​​ന​​​ത്തി​​​ന് ​​​ഉ​​​പ​​​കാ​​​ര​​​മു​​​ള്ള​​​ ​​​എ​​​ന്തെ​​​ങ്കി​​​ലും​​​ ​​​ചെ​​​യ്യ​​​ണം.​"​​​"​​​ത​​​ന്നെ​​​ ​​​കാ​​​ണാ​​​നെ​​​ത്തു​​​ന്ന​​​ ​​​ഫാ​ൻ​​​സ് ​​​അ​​​സോ​​​സി​​​യേ​​​ഷ​ൻ​​​ ​​​പ്ര​​​വ​ർ​​​ത്ത​​​ക​​​രോ​​​ട് ​​​പ​​​ണ്ടു​​​തൊ​​​ട്ടേ​​​ ​​​മ​​​മ്മൂ​​​ട്ടി​​​ ​​​പ​​​റ​​​യാ​​​റു​​​ണ്ടാ​​​യി​​​രു​​​ന്നു.അ​​​ങ്ക​​​മാ​​​ലി​​​ ​​​ലി​​​റ്റി​ൽ​​​ ​​​ഫ്ള​​​വ​ർ​​​ ​​​ഹോ​​​സ്പി​​​റ്റ​​​ലി​ൽ​​​ ​​​നേ​​​ത്ര​​​ ​​​ക്യാ​​​മ്പു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള​​​ ​​​ആ​​​ലോ​​​ച​​​ന​​​ക​​​ളും​​​ ​​​ച​ർ​​​ച്ച​​​ക​​​ളും​​​ ​​​ന​​​ട​​​ക്കു​​​ന്ന​​​ ​​​സ​​​മ​​​യം.​​​മ​​​മ്മൂ​​​ട്ടി​​​ ​​​ചി​​​ത്ര​​​മാ​​​യ​​​ ​​​കാ​​​ഴ്ച​​​ ​​​റി​​​ലീ​​​സാ​​​യ​​​ ​​​സ​​​മ​​​യ​​​ത്താ​​​ണ് ​​​മ​​​മ്മൂ​​​ട്ടി​​​യു​​​ടെ​​​ ​​​ആ​​​രാ​​​ധ​​​ക​ർ​​​ ​​​ ​ത​​​ല​​​സ്ഥാ​​​ന​​​ത്ത് ​​​ഒ​​​രു​​​ ​​​നേ​​​ത്ര​​​ക്യാ​​​മ്പ് ​​​ന​​​ട​​​ത്തി​​​യ​​​ത്.​ ​കാ​​​ഴ്ച​​​ ​​​പ​​​ദ്ധ​​​തി​​​യെ​​​ക്കു​​​റി​​​ച്ച് ​​​ആ​​​രാ​​​ധ​​​ക​ർ​​​ ​​​​​പ​​​റ​​​ഞ്ഞ​​​പ്പോ​ൾ​​​ ​​​മ​​​മ്മൂ​​​ട്ടി​​​ക്കും​​​ ​​​ആ​​​വേ​​​ശ​​​മാ​​​യി.​​​ ​​​കാ​​​ഴ്ച​​​ ​​​എ​​​ന്ന​​​ത് ​​​സൗ​​​ജ​​​ന്യ​​​ ​​​നേ​​​ത്ര​​​ചി​​​കി​​​ത്സാ​​​പ​​​ദ്ധ​​​തി​​​യാ​​​യി​​​രു​​​ന്നു.​​​ ​​​ഒ​​​രു​​​ല​​​ക്ഷം​​​ ​പേ​​​രെ​​​ ​​​സൗ​​​ജ​​​ന്യ​​​മാ​​​യി​​​ ​​​പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യും​​​ ​​​ആ​​​യി​​​രം​​​ ​​​പേ​ർ​​​ക്ക് ​​​ഒ​​​രു​​​വ​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​ൽ​​​ ​​​നേ​​​ത്ര​​​ ​​​ശ​​​സ്ത്ര​​​ക്രി​​​യ​​​ ​​​ന​​​ട​​​ത്തു​​​ക​​​യും​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​പ​ദ്ധ​തി​​​യാ​​​യി​​​ട്ടാ​​​ണ് ​​​കാ​​​ഴ്ച​​​ ​​​ആ​​​ദ്യം​​​ ​​​പ്ളാ​ൻ​​​ ​​​ചെ​​​യ്ത​​​ത്.​​​ ​​​മൂ​​​ന്നു​​​മാ​​​സം​​​ ​​​കൊ​​​ണ്ട് ​​​ല​​​ക്ഷ്യ​​​ത്തി​​​ലെ​​​ത്തി​​​യ​​​ ​​​അ​ത് ​വ​ൻ​​​വി​​​ജ​​​യ​​​മാ​​​യി​​​രു​​​ന്നു.​​​ ​​​അ​​​ങ്ക​​​മാ​​​ലി​​​ ​​​ലി​​​റ്റി​ൽ​​​ ​​​ഫ്ള​​​വ​ർ​​​ ​​​ആ​​​ശു​​​പ​​​ത്രി​​​യു​​​മാ​​​യി​​​ ​​​ചേ​ർ​​​ന്ന് ​​​ന​​​ട​​​ത്തി​​​യ​​​ ​​​യ​ജ്ഞം​ ​​​ ​ഉ​​​ദ്ഘാ​​​ട​​​നം​​​ ​​​പോ​​​ലും​​​ ​​​ചെ​​​യ്യും​​​ ​​​ ​മു​ൻ​​​പേ​​​ ​​​ ​സൂ​​​പ്പ​ർ​​​ഹി​​​റ്റാ​​​യി.
ത​​​ന്നെ​​​ ​​​തേ​​​ടി​​​യെ​​​ത്തു​​​ന്ന​​​ ​​​സ​​​ഹാ​​​യാ​​​ഭ്യ​ർ​​​ത്ഥ​​​ന​​​ക​ൾ​​​ ​​​നെ​​​ല്ലും​​​ ​​​പ​​​തി​​​രും​​​ ​​​വേ​ർ​​​തി​​​രി​​​ച്ചെ​​​ടു​​​ത്ത് ​​​ആ​​​വും​​​വി​​​ധം​​​ ​​​സ​​​ഹാ​​​യ​​​മെ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​ ​​​മ​​​മ്മൂ​​​ട്ടി​​​ ​​​ഇ​​​ത്ത​​​രം​​​ ​​​സ​​​ഹാ​​​യ​​​ങ്ങ​ൾ​​​ക്ക് ​​​ഒ​​​രു​​​ ​​​ഏ​​​കീ​​​കൃ​​​ത​​​ ​​​സ്വ​​​ഭാ​​​വം​​​ ​​​ന​ൽ​​​കാ​​​നാ​​​യാ​​​ണ് ​​​കെ​​​യ​ർ​​​ ​​​ആ​ൻ​​​ഡ് ​​​ഷെ​​​യ​ർ​​​ ​​​ഇ​​​ന്റ​ർ​​​നാ​​​ഷ​​​ണ​ൽ​​​ ​​​ഫൗ​​​ണ്ടേ​​​ഷ​​​ന് ​​​തു​​​ട​​​ക്ക​​​മി​​​ട്ട​​​ത്.


സ​​​മാ​​​ന​​​ചി​​​ന്താ​​​ഗ​​​തി​​​ക്കാ​​​രാ​​​യ​​​ ​​​ജീ​​​വ​​​കാ​​​രു​​​ണ്യ​​​പ്ര​​​വ​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​ൽ​​​ ​​​ത​​​ത്പ​ര​​​രാ​​​യ​​​ ​​​ഒ​​​രു​​​ ​​​പി​​​ടി​​​യാ​​​ളു​​​ക​ൾ​​​ ​​​മ​​​മ്മൂ​​​ട്ടി​​​ക്കൊ​​​പ്പം​​​ ​​​ചേ​ർ​​​ന്നു.​​​ ​​​സ​​​തേ​ൺ​​​ ​​​ഫ്രൈ​​​ഡ് ​​​ചി​​​ക്ക​ൻ​​​ ​​​(​​​എ​​​സ്.​​​എ​​​ഫ്.​​​സി​​​)​​​ ​​​ഗ്രൂ​​​പ്പ് ​​​ചെ​​​യ​ർ​​​മാ​ൻ​​​ ​​​കെ.​​​ ​​​മു​​​ര​​​ളീ​​​ധ​​​ര​ൻ​​​ ​​​ചെ​​​യ​ർ​​​മാ​​​നാ​​​യാ​​​ണ് ​​​കെ​​​യ​ർ​​​ ​​​ആ​ൻ​​​ഡ് ​​​ഷെ​​​യ​ർ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ത്.​റോ​​​യി​​​ ​മു​​​ത്തൂ​​​റ്റ് ,​​​കോ​​​ല​​​ഞ്ചേ​​​രി​​​ ​​​സി​​​ന്തൈ​​​റ്റ് ​​​ഗ്രൂ​​​പ്പ് ​​​ചെ​​​യ​ർ​​​മാ​ൻ​​​ ​​​ബി​​​ജു​​​ ​​​ജേ​​​ക്ക​​​ബ് ​​​മ​​​സ്‌​​​ക​​​റ്റി​​​ലെ​​​ ​​​വ​ൻ​​​കി​​​ട​​​ ​​​ബി​ൽ​​​ഡ​​​റാ​​​യ​​​ ​​​ഗീ​​​വ​ർ​​​ഗീ​​​സ് ​​​യോ​​​ഹ​​​ന്നാ​ൻ​​​ ​​​(​എം.​​​ജി.​​​ ​​​എം​​​ ​​​സ്കൂ​​​ളു​​​ക​​​ളു​​​ടെ​​​ ​​​ഉ​​​ട​​​മ​​​)​​​ ​​​എ​​​ന്നി​​​വ​ർ​​​ ​​​പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി.​​​ ​​​പു​​​രോ​​​ഹി​​​ത​​​നാ​​​യ​​​ ​​​ഫാ​​​ദ​ർ​​​ ​​​തോ​​​മ​​​സ് ​​​കു​​​ര്യ​​​ന​​​ച്ച​​​നെ​​​ ​​​കെ​​​യ​ർ​​​ ​​​ആ​ൻ​​​ഡ് ​​​ഷെ​​​യ​​​റി​​​ന്റെ​​​ ​​​ന​​​ട​​​ത്തി​​​പ്പ് ​​​ഏ​​​ല്പി​​​ച്ചു.


കോ​​​ട്ട​​​യം​​​ ​​​മെ​​​ഡി​​​ക്ക​ൽ​​​ ​​​കോ​​​ളേ​​​ജി​​​ന​​​ടു​​​ത്ത് ​​​കാ​​​രു​​​ണ്യ​​​നി​​​ല​​​യ​​​മെ​​​ന്ന​​​ ​​​സ്ഥാ​​​പ​​​നം​​​ ​​​ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ ​​​തോ​​​മ​​​സ് ​​​കു​​​ര്യ​​​ന​​​ച്ച​​​ന്റെ​​​ ​​​പ്ര​​​വ​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​ൽ​​​ ​​​ആ​​​കൃ​​​ഷ്ട​​​നാ​​​യി​​​ ​​​മ​​​മ്മൂ​​​ട്ടി​​​ ​​​അ​​​ദ്ദേ​​​ഹ​​​ത്തെ​​​ ​​​കൂ​​​ടെ​​​കൂ​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ ​​​ഒ​​​പ്പം​​​ ​​​മ​​​മ്മൂ​​​ട്ടി​​​യു​​​ടെ​​​ ​​​പേ​​​ഴ്സ​​​ണ​ൽ​​​ ​​​അ​​​സി​​​സ്റ്റ​​​ന്റാ​​​യ​​​ ​​​ജോ​ർ​​​ജ് ​​​സെ​​​ബാ​​​സ്റ്റ്യ​​​നെ​യും​ ​​​ ​​​പി.​​​ആ​ർ.​​​ഒ​​​ ​​​റോ​​​ബ​ർ​​​ട്ട് ​​​കു​​​ര്യാ​​​ക്കോ​​​സി​​​നെ​​​യും​​​ ​​​ ​ഉ​ൾ​പ്പെ​ടു​ത്തി​​​ ​​​ഒ​​​രു​​​ ​​​ബോ​ർ​​​ഡു​​​ണ്ടാ​​​ക്കി.
ഒ​​​രു​​​പാ​​​ട് ​​​കു​​​ഞ്ഞു​​​ങ്ങ​​​ളു​​​ടെ​​​ ​​​ഹൃ​​​ദ​​​യ​​​ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു​​​ള്ള​​​ ​​​സ​​​ഹാ​​​യ​​ാ​ഭ്യ​ർ​​​ത്ഥ​​​ന​​​ക​ൾ​​​ ​​​മ​​​മ്മൂ​​​ട്ടി​​​യെ​​​ ​​​തേ​​​ടി​​​യെ​​​ത്തി​​​യി​​​രു​​​ന്ന​​​ ​​​നാ​​​ളു​​​ക​​​ളാ​​​യി​​​രു​​​ന്നു​​​ ​​​അ​​​ത്.​​​ ​​​നി​​​രാ​​​ലം​​​ബ​​​രാ​​​യ​​​ ​​​കു​​​ഞ്ഞു​​​ങ്ങ​​​ളു​​​ടെ​​​ ​​​ഹൃ​​​ദ​​​യ​​​ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് ​​​വേ​​​ണ്ടി​​​ ​​​ഹൃ​​​ദ​​​യ​​​പൂ​ർ​​​വം​​​ ​​​എ​​​ന്ന​​​ ​​​പ​​​ദ്ധ​​​തി​​​ക്ക് ​​​മ​​​മ്മൂ​​​ട്ടി​​​ ​​​തു​​​ട​​​ക്ക​​​മി​​​ട്ട​​​ത് ​​​അ​​​ങ്ങ​​​നെ​​​യാ​​​ണ്.​​​ ​​​അ​​​ഞ്ഞൂ​​​റി​​​ല​​​ധി​​​കം​​​ ​​​ദ​​​രി​​​ദ്ര​​​രാ​​​യ​​​ ​​​കു​​​ഞ്ഞു​​​ങ്ങ​​​ളു​​​ടെ​​​ ​​​ഹൃ​​​ദ​​​യ​​​ശ​​​സ്ത്ര​​​ക്രി​​​യ​​​ ​​​ഇ​​​തി​​​ന​​​കം​​​ ​​​ഈ​​​ ​​​പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ​​​ ​​​വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി​​​ ​​​ന​​​ട​​​ത്തി​​​ക്ക​​​ഴി​​​ഞ്ഞു.


കെ​​​യ​ർ​​​ ​​​ആ​ൻ​​​ഡ് ​​​ഷെ​​​യ​​​റി​​​ന്റെ​​​ ​​​കീ​​​ഴി​ൽ​​​ ​​​പൂ​ർ​​​വി​​​കം​​​ ​​​എ​​​ന്ന​​​ ​​​പ​​​ദ്ധ​​​തി​​​യാ​​​ണ് ​​​പി​​​ന്നീ​​​ട് ​​​ആ​​​രം​​​ഭി​​​ച്ച​​​ത്.​​​ ​​​കേ​​​ര​​​ള​​​ത്തി​​​ലെ​​​ ​​​ആ​​​ദി​​​വാ​​​സി​​​ ​​​ക്ഷേ​​​മ​​​ത്തി​​​ന് ​​​വേ​​​ണ്ടി​​​യു​​​ള്ള​​​ ​​​പ​​​ദ്ധ​​​തി​​​യാ​​​യി​​​രു​​​ന്നു​​​ ​​​അ​​​ത്.​​​ ​​​ആ​​​ദി​​​വാ​​​സി​​​ക​ൾ​​​ക്കി​​​ട​​​യി​ൽ​​​ ​​​മെ​​​ഡി​​​ക്ക​ൽ​​​ ​​​ക്യാ​​​മ്പു​​​ക​ൾ​​​ ​​​ന​​​ട​​​ത്തു​​​ക,​​​ ​​​അ​​​വ​ർ​​​ക്ക് ​​​എ​​​ന്ത് ​​​അ​​​സു​​​ഖ​​​മു​​​ണ്ടെ​​​ങ്കി​​​ലും​​​ ​​​കി​​​ട്ടാ​​​വു​​​ന്ന​​​ ​​​ഏ​​​റ്റ​​​വും​​​ ​​​ന​​​ല്ല​​​ ​​​ആ​​​ശു​​​പ​​​ത്രി​​​യി​ൽ​​​ ​​​ചി​​​കി​​​ത്സ​​​ ​​​ഏ​ർ​​​പ്പാ​​​ടാ​​​ക്കു​​​ക,​​​ ​​​ആ​​​ദി​​​വാ​​​സി​​​ ​​​കു​​​ട്ടി​​​ക​ൾ​​​ക്ക് ​​​മി​​​ക​​​ച്ച​​​ ​​​വി​​​ദ്യാ​​​ഭ്യാ​​​സം​​​ ​​​ന​ൽ​​​കു​​​ക,​​​ ​​​ആ​​​ദി​​​വാ​​​സി​​​ ​​​സ്ത്രീ​​​ക​ൾ​​​ക്ക് ​​​ത​​​യ്യ​ൽ​​​ ​​​പ​​​രി​​​ശീ​​​ല​​​ന​​​വും​​​ ​​​ക​​​മ്പ്യൂ​​​ട്ട​ർ​​​ ​​​പ​​​രി​​​ശീ​​​ല​​​ന​​​വു​​​മു​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​ ​​​തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത​ ​വി​​​ദ്യാ​ ​ഭ്യാ​സം​ ​​​ ​​​ന​ൽ​​​കു​​​ക​​​യെ​​​ന്ന​​​തൊ​​​ക്കെ​​​യാ​​​യി​​​രു​​​ന്നു​​​ ​​​പൂ​ർ​​​വി​​​കം​​​ ​​​എ​​​ന്ന​​​ ​​​പ​​​ദ്ധ​​​തി​​​യി​​​ലു​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​ത്.
അ​​​ട്ട​​​പ്പാ​​​ടി​​​ ​​​അ​​​ഗ​​​ളി​​​യി​​​ലും​​​ ​​​കു​​​ന്ത​​​ല​​​ക്കു​​​ടി​​​യി​​​ലും​​​ ​​​എ​​​ട​​​മ​​​ല​​​ക്കു​​​ടി​​​യി​​​ലും​​​ ​​​നാ​​​ല് ​​​ആ​​​ദി​​​വാ​​​സി​​​ ​​​സ്കൂ​​​ളു​​​ക​​​ളും​​​ ​​​പൂ​ർ​​​വി​​​കം​​​ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ​​​ ​​​ഭാ​​​ഗ​​​മാ​​​യി​​​ ​​​ഏ​​​റ്റെ​​​ടു​​​ത്ത് ​​​ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.​​​ ​​​പ​​​ഠ​​​നോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും​​​ ​​​കു​​​ട്ടി​​​ക​​​ളു​​​ടെ​​​ ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ച്ചെ​​​ല​​​വു​​​ക​​​ളും​​​ ​​​ഭ​​​ക്ഷ​​​ണ​​​വു​​​മൊ​​​ക്കെ​​​ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ​​​ ​​​ഭാ​​​ഗ​​​മാ​​​യി​​​ ​​​ഏ​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.


കേ​​​ര​​​ള​​​ത്തി​​​ലെ​​​ ​​​എ​​​ല്ലാ​​​ ​​​അ​​​നാ​​​ഥാ​​​ല​​​യ​​​ങ്ങ​​​ളും​​​ ​​​പ്ള​​​സ് ​​​ടു​​​ ​​​വ​​​രെ​​​യേ​​​ ​​​കു​​​ട്ടി​​​ക​​​ളെ​​​ ​​​പ​​​ഠി​​​പ്പി​​​ക്കാ​​​റു​​​ള്ളു.​​​ ​​​പ്ള​​​സ് ​​​ടു​​​ ​​​ക​​​ഴി​​​ഞ്ഞ​​​ ​​​അ​​​നാ​​​ഥ​​​ക്കു​​​ട്ടി​​​ക​ൾ​​​ക്ക് ​​​സ്പോ​ൺ​​​സ​ർ​​​മാ​​​രു​​​ണ്ടെ​​​ങ്കി​​​ലേ​​​ ​​​തു​​​ട​ർ​​​ ​​​പ​​​ഠ​​​നം​​​ ​​​സാ​ദ്ധ്യ​​​മാ​​​കൂ.​​​ ​​​മി​​​ടു​​​ക്ക​​​രാ​​​യ​​​ ​​​പ​​​ല​​​ ​​​കു​​​ട്ടി​​​ക​​​ളും​​​ ​​​പ​​​ഠ​​​ന​​​ച്ചെ​​​ല​​​വു​​​ക​ൾ​​​ ​​​ഏ​​​റ്റെ​​​ടു​​​ക്കാ​​​നാ​​​രു​​​മി​​​ല്ലാ​​​തെ​​​ ​​​പ​​​ല​​​ ​​​അ​​​നാ​​​ഥാ​​​ല​​​യ​​​ങ്ങ​​​ളി​​​ലു​​​മു​​​ണ്ട്.​​​ ​​​കേ​​​ര​​​ള​​​ത്തി​​​ല​​​ങ്ങോ​​​ള​ ​​​മി​​​ങ്ങോ​​​ള​​​മു​​​ള്ള​​​ ​​​നൂ​​​റ്റി​​​ഇ​​​രു​​​പ​​​തോ​​​ളം​​​ ​​​കു​​​ട്ടി​​​ക​​​ളു​​​ടെ​​​ ​​​പ​​​ഠ​​​ന​​​ച്ചു​​​മ​​​ത​​​ല​​​ ​​​മ​​​മ്മൂ​​​ട്ടി​​​ ​​​ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.​​​ ​​​എ​ൻ​​​ജി​​​നി​​​​​യ​ർ​​​മാ​​​രും​​​ ​​​ന​​​ഴ്സു​​​മാ​​​രു​​​മൊ​​​ക്കെ​​​യാ​​​യി​​​ ​​​പ​​​ല​​​രും​​​ ​​​സ്വ​​​ന്തം​​​ ​​​കാ​​​ലി​ൽ​​​ ​​​നി​ൽ​​​ക്കാ​ൻ​​​ ​​​ഇ​​​ന്ന് ​​​പ്രാ​​​പ്തി​​​ ​​​നേ​​​ടി​​​ക്ക​​​ഴി​​​ഞ്ഞു.​​​ ​​​വി​​​ദ്യാ​​​മൃ​​​തം​​​ ​​​എ​​​ന്നാ​​​ണ് ​​​മ​​​മ്മൂ​​​ട്ടി​​​ ​​​ഈ​​​ ​​​പ​​​ദ്ധ​​​തി​​​ക്ക് ​​​ന​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ ​​​പേ​​​ര്.പി.​​​എ​​​സ്.​​​സി​​​ ​​​മു​ൻ​ ​ചെ​​​യ​ർ​​​മാ​ൻ​​​ ​​​കെ.​​​എ​​​സ്.​​​ ​​​രാ​​​ധാ​​​കൃ​​​ഷ്ണ​ൻ​​​ ​​​ക്യാ​​​പ്ട​​​നാ​​​യ​​​ ​​​വ​​​ഴി​​​കാ​​​ട്ടി​​​ ​​​എ​​​ന്ന​​​ ​​​പ​​​ദ്ധ​​​തി​​​യാ​​​ണ് ​​​മ​​​റ്റൊ​​​രു​​​ ​​​'​​​മ​​​മ്മൂ​​​ട്ടി​​​ ​​​ഇ​​​നി​​​ഷി​​​യേ​​​റ്റീ​​​വ്".


സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യും​​​ ​​​സാ​​​മൂ​​​ഹി​​​ക​​​മാ​​​യും​​​ ​​​പി​​​ന്നാ​​​ക്കം​​​ ​​​നി​ൽ​​​ക്കു​​​ന്ന​​​ ​​​കേ​​​ര​​​ള​​​ത്തി​​​ലെ​​​ ​​​സ്കൂ​​​ളു​​​ക​​​ളി​​​ലെ​​​ ​​​കു​​​ട്ടി​​​ക​ൾ​​​ക്ക് ​​​ല​​​ഹ​​​രി​​​ ​​​വി​​​രു​​​ദ്ധ​​​ ​​​കാ​​​മ്പെ​യി​ൻ​​​ ​​​ന​​​ട​​​ത്തു​​​ന്ന​​​താ​​​ണ് ​​​ഈ​​​ ​​​പ​​​ദ്ധ​​​തി.​​​ ​​​ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​ത്തോ​​​ടൊ​​​പ്പം​​​ ​​​എ​​​ന്ത് ​​​പ​​​ഠി​​​ക്ക​​​ണം,​​​ ​​​എ​​​ന്താ​​​ക​​​ണ​​​മെ​​​ന്ന​​​ ​​​ക​​​രി​​​യ​ർ​​​ ​​​ഗൈ​​​ഡ​ൻ​​​സ്.​​​ ​​​സി​​​നി​​​മ​​​ക​​​ളു​​​ടെ​​​ ​​​ക്ളി​​​പ്പിം​​​ഗു​​​ക​ൾ​​​ ​​​ഉ​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​ ​​​ക്ളാ​​​സു​​​ക​​​ളാ​​​ണ് ​​​ഈ​​​ ​​​ക​​​രി​​​യ​ർ​​​ ​​​ഗൈ​​​ഡ​ൻ​​​സി​​​ന്റെ​​​ ​​​സ​​​വി​​​ശേ​​​ഷ​​​ത.
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ ​​​നിം​​​സ് ​​​ഹോ​​​സ്പി​​​റ്റ​​​ലു​​​മാ​​​യി​​​ ​​​സ​​​ഹ​​​ക​​​രി​​​ച്ച് ​​​നി​ർ​​​ദ്ധ​ന​​​രാ​​​യ​​​ ​​​രോ​​​ഗി​​​ക​ൾ​​​ക്ക് ​​​സൗ​​​ജ​​​ന്യ​​​മാ​​​യി​​​ ​​​ബൈ​​​പാ​​​സ് ​​​ശ​​​സ്ത്ര​​​ക്രി​​​യ​​​ ​​​ചെ​​​യ്താ​​​ണ് ​​​കെ​​​യ​ർ​​​ ​​​ആ​ൻ​​​ഡ് ​​​ഷെ​​​യ​​​റി​​​ന്റെ​​​ ​​​മ​​​റ്റൊ​​​രു​​​ ​​​നാ​​​ഴി​​​ക​​​ക്ക​​​ല്ല്.​​​ ​ഈ​ ​വ​ർ​ഷം​ ​​​ ​​​കേ​​​ര​​​ളം​​​ ​​​തി​​​മി​​​ര​​​വി​​​മു​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന​​​താ​​​ണ് ​​​കാ​​​ഴ്ച​​​ ​പ​​​ദ്ധ​​​തി​​​യു​​​ടെ​​​ ​​​ല​​​ക്ഷ്യം.​​​ ​​​ലോ​​​ക​​​പ്ര​​​ശ​​​സ്ത​​​ ​​​നേ​​​ത്ര​​​രോ​​​ഗ​​​ ​​​വി​​​ദ​​​ഗ്ദ്ധ​​​നാ​​​യ​​​ ​​​ഡോ.​​​ ​​​ടോ​​​ണി​​​ ​​​ഫെ​ർ​​​ണാ​​​ണ്ട​​​സി​​​ന്റെ​​​ ​​​നേ​​​തൃ​​​ത്വ​​​ത്തി​ൽ​​​ ​​​ബി.​​​പി.​​​എ​ൽ​​​ ​​​കാ​ർ​​​ഡു​​​ള്ള​​​വ​ർ​​​ക്ക് ​​​സൗ​​​ജ​​​ന്യ​​​മാ​​​യി​​​ ​​​തി​​​മി​​​ര​​​ ​​​ശ​​​സ്ത്ര​​​ക്രി​​​യ​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​പ​​​ദ്ധ​​​തി​​​യാ​​​ണ് ​​​കാ​​​ഴ്ച​​​ 20​​​ 20.


പ്ര​​​കൃ​​​തി​​​യോ​​​ടു​​​ള്ള​​​ ​​​ഇ​​​ഷ്ട​​​മാ​​​ണ് ​​​മൈ​​​ ​​​ട്രീ​​​ ​​​ച​​​ല​​​ഞ്ച് ​​​പ​​​ദ്ധ​​​തി​​​ക്ക് ​​​മ​​​മ്മൂ​​​ട്ടി​​​യെ​​​ ​​​പ്രേ​​​രി​​​പ്പി​​​ച്ച​​​ത്.​​​ ​​​ഐ​​​സ് ​​​ബ​​​ക്ക​​​റ്റ് ​​​ച​​​ല​​​ഞ്ച് ​​​വ​​​ന്ന​​​പ്പോ​ൾ​​​ ​​​സു​​​ഹൃ​​​ത്തു​​​ക്ക​​​ളോ​​​ട് ​​​മ​​​മ്മൂ​​​ട്ടി​​​ ​​​പ​​​റ​​​ഞ്ഞു​​​:​​​ ​​​'​​​'​​​ഐ​​​സ് ​​​എ​​​ടു​​​ത്ത് ​​​ത​​​ല​​​യി​ൽ​​​ ​​​വ​​​ച്ച​​​തു​​​കൊ​​​ണ്ട് ​​​ആ​ർ​​​ക്ക് ​​​എ​​​ന്തു​​​പ്ര​​​യോ​​​ജ​​​നം​​​?​​​ ​​​ആ​​​ ​​​സ​​​മ​​​യ​​​ത്ത് ​​​ഒ​​​രു​​​ ​​​തൈ​​​ ​​​ന​​​ട്ടി​​​രു​​​ന്നെ​​​ങ്കി​ൽ​​​ ​​​അ​​​ത് ​​​നാ​​​ടി​​​ന് ​​​പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ട്ടേ​​​നെ.​​​"​​​"​​​മൈ​​​ ​​​ട്രീ​​​ ​​​ച​​​ല​​​ഞ്ച് ​​​എ​​​ന്ന​​​ ​​​ആ​​​ശ​​​യ​​​ത്തി​​​ലേ​​​ക്ക് ​​​ക​​​ട​​​ക്കാ​ൻ​​​ ​​​മ​​​മ്മൂ​​​ട്ടി​​​യെ​​​ ​​​പ്രേ​​​രി​​​പ്പി​​​ച്ച​​​ത് ​​​ത​​​ന്റെ​​​ ​​​ത​​​ന്നെ​​​ ​​​ആ​​​ ​​​വാ​​​ക്കു​​​ക​​​ളാ​​​ണ്.'​'​ ​​​ഞാ​​​നൊ​​​രു​​​ ​​​മ​​​രം​​​വ​​​യ്ക്കും.​​​ ​​​എ​​​ന്നി​​​ട്ട് ​​​ഞാ​​​നൊ​​​രാ​​​ളെ​​​ ​​​അ​​​തു​​​പോ​​​ലെ​​​ ​​​തൈ​​​ ​​​ന​​​ടാ​ൻ​ ​ച​​​ല​​​ഞ്ച് ​​​ചെ​​​യ്യും.​​​ ​​​അ​​​യാ​ൾ​​​ക്ക് ​​​മ​​​റ്റൊ​​​രാ​​​ളെ​​​ ​​​ച​​​ല​​​ഞ്ച് ​​​ചെ​​​യ്യാം.​​​""മൈ​​​ ​​​ട്രീ​​​ ​​​ച​​​ല​​​ഞ്ചി​​​ലേ​​​ക്ക് ​​​മ​​​മ്മൂ​​​ട്ടി​​​ ​​​ആ​​​ത്മാ​ർ​​​ത്ഥ​​​മാ​​​യി​​​റ​​​ങ്ങി.​അ​​​ത് ​​​ ​ലോ​​​കം​​​ ​​​മു​​​ഴു​​​വ​ൻ​​​ ​​​വ്യാ​​​പി​​​ച്ചു.​​​ ​​​കേ​​​ര​​​ള​​​ത്തി​ൽ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​പ​​​രി​​​പാ​​​ടി​​​ക്ക് ​​​മ​​​മ്മൂ​​​ട്ടി​​​ ​​​ത​​​ന്നെ​ ​ദു​​​ബാ​​​യി​​​ലും​​​ ​​​തു​​​ട​​​ക്ക​​​മി​​​ട്ടു.​​​ ​​​അ​​​ത് ​​​ഗ​ൾ​​​ഫി​ൽ​​​ ​​​ത​​​രം​​​ഗ​​​മാ​​​യി.
​​ ​​​ആ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ​​​ ​​​ഗ്ളെ​​​നോ​ർ​​​ക്കി​​​ ​​​സി​​​റ്റി​​​ ​​​കൗ​ൺ​​​സി​ലി​​​ന്റെ​ ​അ​​​ന്ന​​​ത്തെ​​​ ​​​മേ​​​യ​ർ​​​ ​​​സ്റ്റു​​​വ​ർ​​​ട്ട് ​​​സ്ളേ​​​ഡ് ​​​ഇ​​​ന്റ​ർ​​​നെ​​​റ്റി​​​ലൂ​​​ടെ​​​യാ​​​ണ് ​​​മൈ​​​ ​​​ട്രീ​​​ ​​​ച​​​ല​​​ഞ്ചി​​​നെ​​​ക്കു​​​റി​​​ച്ച് ​​​അ​​​റി​​​ഞ്ഞ​​​ത്.​​​ ​​​മേ​​​യ​ർ​​​ ​​​മൈ​​​ ​​​ട്രീ​​​ ​​​ച​​​ല​​​ഞ്ച് ​​​ഏ​​​റ്റെ​​​ടു​​​ത്ത് ​​​ആ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലും​​​ ​​​ന​​​ട​​​പ്പാ​​​ക്കി.​​​ലോ​​​ക​​​ത്തി​​​ലെ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​വ​​​ലി​​​യ​​​ ​​​ഏ​​​ഴാ​​​മ​​​ത്തെ​​​ ​​​സു​​​ഖ​​​ ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ള്ള​​​ ​​​ന​​​ഗ​​​ര​​​മാ​​​യ​​​ ​​​ആ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ​​​ ​​​ടാ​​​സ്മാ​​​നി​​​യ​​​യു​​​ടെ​​​ ​​​ത​​​ല​​​സ്ഥാ​​​ന​​​ത്ത് ​​​മ​​​നോ​​​ഹ​​​ര​​​മാ​​​യ​​​ ​​​ഒ​​​രു​​​ ​​​ഉ​​​ദ്യാ​​​ന​​​മു​​​ണ്ട്.​​​ ​​​ആ​​​ ​​​ഉ​​​ദ്യാ​​​ന​​​ത്തി​ൽ​​​ ​​​ദേ​​​ശീ​​​യ​​​ ​​​വൃ​​​ക്ഷം​​​ ​​​ന​​​ട്ടി​​​ട്ട് ​​​മ​​​ര​​​ത്തി​​​ന് ​​​ഗാ​​​ന്ധി​​​യെ​​​ന്ന് ​​​പേ​​​രു​​​മി​​​ട്ടു.


ആ​​​ ​​​മ​​​ര​​​ത്തി​​​ന്റെ​​​ ​​​സം​​​ര​​​ക്ഷ​​​ണ​​​ച്ചു​​​മ​​​ത​​​ല​​​ ​​​ടാ​​​സ്മാ​​​നി​​​യ​​​ ​​​സ​ർ​​​ക്കാ​ർ​​​ ​​​ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യും​​​ ​​​ചെ​​​യ്തു.​​​ ​​​മ​​​മ്മൂ​​​ട്ടി​​​ ​​​മ​​​രം​​​ ​​​കാ​​​ണാ​ൻ​​​ ​​​വ​​​രു​​​ന്ന​​​തും​​​ ​​​കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ​​​ത്രേ​​​ ​​​ആ​​​ ​​​നാ​​​ട്ടു​​​കാ​ർ.​ ​ല​​​ണ്ട​ൻ,​​​ ​​​ഫ്രാ​​​ങ്ക്ഫ​ർ​​​ട്ട്,​​​ ​​​സി​​​ഡ്നി​​​ ,​​​ ​​​ഡ​​​ബ്ളി​ൻ,​​​ ​​​മെ​ൽ​​​ബ​ൺ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ​​​ ​​​മേ​​​യ​ർ​​​മാ​​​രെ​​​ ​​​ടാ​​​സ്മാ​​​നി​​​യ​​​ ​​​മേ​​​യ​ർ​​​ ​​​ച​​​ല​​​ഞ്ച് ​​​ചെ​​​യ്തു.​​​ ​​​അ​​​ങ്ങ​​​നെ​​​ ​​​മൈ​​​ ​​​ട്രീ​​​ ​​​ച​​​ല​​​ഞ്ച് ​​​അ​​​വി​​​ടെ​​​യും​​​ ​​​വ്യാ​​​പ​​​ക​​​മാ​​​യി.​ ​ഇ​​​ക്ക​​​ഴി​​​ഞ്ഞ​​​ ​​​വേ​​​ന​ൽ​​​ക്കാ​​​ല​​​ത്ത് ​​​ജ​​​ല​​​ക്ഷാ​​​മം​​​ ​​​രൂ​​​ക്ഷ​​​മാ​​​യ​​​പ്പോ​ൾ​​​ ​​​മ​​​മ്മൂ​​​ട്ടി​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​പ​​​ദ്ധ​​​തി​​​യാ​​​ണ് ​​​'​​​ഓ​ൺ​​​ ​​​യു​​​വ​ർ​​​ ​​​വാ​​​ട്ട​ർ​​​".​​​ ​​​പ​​​ല​​​യി​​​ട​​​ത്തും​​​ ​​​പോ​​​കു​​​മ്പോ​ൾ​​​ ​​​ജ​​​ന​​​ങ്ങ​ൾ​​​ ​​​കു​​​ടി​​​വെ​​​ള്ള​​​ത്തി​​​ന് ​​​വേ​​​ണ്ടി​​​ ​​​ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന​​​ത് ​​​ക​​​ണ്ടി​​​ട്ടാ​​​ണ് ​​​മ​​​മ്മൂ​​​ട്ടി​​​ ​​​ഈ​​​ ​​​പ​​​ദ്ധ​​​തി​​​ക്ക് ​​​തു​​​ട​​​ക്ക​​​മി​​​ട്ട​​​ത്.


​​ ​​​ജ​​​ലം​​​ ​​​ആ​​​വ​​​ശ്യ​​​മു​​​ള്ളി​​​ട​​​ത്തെ​​​ല്ലാം​​​ ​​​എ​​​ത്തി​​​ക്കാ​​​നു​​​ള്ള​​​ ​​​ക്ര​​​മീ​​​ക​​​ര​​​ണം​​​ ​​​'​​​ഓ​ൺ​​​ ​​​യു​​​വ​ർ​​​ ​​​വാ​​​ട്ട​ർ​​​"​​​ ​​​എ​​​ന്ന​​​ ​​​പേ​​​രി​ൽ​​​ ​​​തു​​​ട​​​ങ്ങി.​​​ ​​​പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ​​​ലി​​​റ്റ​ർ​​​ ​​​വെ​​​ള്ളം​​​ ​​​ആ​​​വ​​​ശ്യ​​​ക്കാ​​​രി​​​ലെ​​​ത്തി​​​ക്കാ​ൻ​​​ ​​​ക​​​ഴി​​​ഞ്ഞു.​​​ ​​​കോ​​​ട്ട​​​യ​​​ത്തൊ​​​ക്കെ​​​ ​​​സ്ഥി​​​ര​​​മാ​​​യ​​​ ​​​ജ​​​ല​​​സം​​​ഭ​​​ര​​​ണി​​​യാ​​​ണ് ​​​സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.​​​ ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്തും​​​ ​​​കോ​​​ട്ട​​​യ​​​ത്തും​​​ ​​​ആ​​​ല​​​പ്പു​​​ഴ​​​യി​​​ലു​​​മാ​​​ണ് ​​​ഇ​​​പ്പോ​ൾ​​​ ​​​ഈ​​​ ​​​പ​​​ദ്ധ​​​തി​​​ ​​​നി​​​ല​​​വി​​​ലു​​​ള്ള​​​ത്.


ഒ​രു​ ​​​ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ലാ​​​ണ് ​​​തെ​​​രു​​​വ് ​​​നാ​​​യ​​​ ​​​ക​​​ടി​​​ച്ചു​​​കീ​​​റി​​​യ​​​ ​​​ദേ​​​വാ​​​നെ​ന്ദ​ന്ന​ ​പി​​​ഞ്ചു​​​കു​​​ഞ്ഞി​​​ന്റെ​​​ ​​​ ​വേ​​​ദ​​​ന​​​ ​​​മ​​​മ്മൂ​​​ട്ടി​​​ ​​​അ​​​റി​​​യു​​​ന്ന​​​ത്.​​​ ​​​കാ​​​ഴ്ച​​​ ​​​പ​​​ദ്ധ​​​തി​​​യി​ൽ​​​ ​​​പെ​​​ടു​​​ത്തി​​​ ​​​എ​​​ല്ലാ​​​ ​​​സ​​​ഹാ​​​യ​​​ങ്ങ​​​ളും​​​ ​​​ചെ​​​യ്യാ​ൻ​​​ ​​​അ​​​പ്പോ​ൾ​​​ത്ത​​​ന്നെ​​​ ​​​മ​​​മ്മൂ​​​ട്ടി​​​ ​​​ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രോ​​​‌​​​ട് ​​​നി​ർ​​​ദ്ദേ​​​ശി​​​ച്ചു.​​​ ​​​സ​ർ​​​ക്കാ​​​രും​​​ ​​​പി​​​ന്തു​​​ണ​​​ച്ചു.​​​ ​​​അ​​​ങ്ക​​​മാ​​​ലി​​​ ​​​ലി​​​റ്റി​ൽ​​​ ​​​ഫ്ള​​​വ​ർ​​​ ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ ​​​ചി​​​കി​​​ത്സാ​​​ച്ചെ​​​ല​​​വു​​​ക​ൾ​​​ ​​​സ​ർ​​​ക്കാ​ർ​​​ ​​​വ​​​ഹി​​​ച്ചു.​​​ ​​​തു​​​ട​ർ​​​ചി​​​കി​​​ത്സ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ല്ലാം​​​ ​​​ദേ​​​വാ​​​ന​​​ന്ദി​​​ന് ​​​വേ​​​ണ്ടി​​​ ​​​മ​​​മ്മൂ​​​ട്ടി​​​ ​​​ഏ​​​റ്റെ​​​ടു​​​ത്തു.​​​ ​​​ഇ​​​നി​​​ ​​​പ​​​ത്തു​​​വ​ർ​​​ഷം​​​ ​​​ദേ​​​വാ​​​ന​​​ന്ദി​​​ന് ​​​വ​​​രു​​​ന്ന​​​ ​​​എ​​​ന്ത് ​​​ട്രീ​​​റ്റ്മെ​​​ന്റും​​​ ​​​ഏ​​​റ്റെ​​​ടു​​​ത്ത് ​​​ന​​​ട​​​ത്താ​​​നു​​​ള്ള​​​ ​​​സ​​​ന്ന​​​ദ്ധ​​​ത​​​യും​​​ ​​​അ​​​റി​​​യി​​​ച്ചു.


കെ​​​യ​ർ​​​ ​​​ആ​ൻ​​​ഡ് ​​​ഷെ​​​യ​​​റി​​​ന് ​​​വ​​​രു​​​ന്ന​​​ ​​​എ​​​ല്ലാ​​​ ​​​ചെ​​​ല​​​വു​​​ക​​​ളും​​​ ​​​വ​​​ഹി​​​ക്കു​​​ന്ന​​​ത് ​​​അ​​​തി​​​ന്റെ​​​ ​​​ഡ​​​യ​​​റ​​​ക്ട​ർ​​​മാ​​​രും​​​ ​​​സ​​​ഹാ​​​യി​​​ക്കാ​ൻ​​​ ​​​സ​​​ന്മ​​​ന​​​സു​​​ള്ള​​​ ​​​ന​​​ല്ല​​​വ​​​രാ​​​യ​​​ ​​​ആ​​​ളു​​​ക​​​ളു​​​മാ​​​ണ്.​​​ ​​​മ​​​മ്മൂ​​​ട്ടി​​​ക്ക് ​​​ഉ​​​ദ്ഘാ​​​ട​​​ന​​​ങ്ങ​​​ളി​ൽ​​​ ​​​നി​​​ന്നും​​​ ​​​അ​​​വാ​ർ​​​ഡു​​​ക​​​ളി​ൽ​​​ ​​​നി​​​ന്നും​​​ ​​​കി​​​ട്ടു​​​ന്ന​​​ ​​​പ്ര​​​തി​​​ഫ​​​ലം​​​ ​​​മു​​​ഴു​​​വ​ൻ​​​ ​​​ജീ​​​വ​​​കാ​​​രു​​​ണ്യ​​​പ്ര​​​വ​ർ​​​ത്ത​​​ന​​​ങ്ങ​ൾ​​​ക്കാ​​​ണ്ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന​​​ത്.​​​ ​​​മൂ​​​വാ​​​യി​​​ര​​​ത്തോ​​​ളം​​​ ​​​ഹൃ​​​ദ​​​യ​​​ശ​​​സ്ത്ര​​​ക്രി​​​യ​​​ ​​​അ​​​പേ​​​ക്ഷ​​​ക​​​ളാ​​​ണ് ​​​പ​​​രി​​​ഗ​​​ണ​​​ന​​​ ​​​കാ​​​ത്തു​​​കി​​​ട​​​ക്കു​​​ന്ന​​​ത്.​​​ ​​​മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ​​​ ​​​സ​​​ഹാ​​​യം​​​ ​​​കൂ​​​ടി​​​ ​​​സ്വീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള​​​ ​​​കാ​​​ര​​​ണ​​​മ​​​താ​​​ണ്.പു​​​തി​​​യ​​​ ​​​ഇ​​​നി​​​ഷി​​​യേ​​​റ്റി​​​വു​​​ക​​​ളും​​​ ​​​ആ​​​ശ​​​യ​​​ങ്ങ​​​ളും​​​ ​​​ആ​​​രു​​​പ​​​റ​​​ഞ്ഞാ​​​ലും​​​ ​​​അ​തേ​ക്കു​​​റി​​​ച്ച് ​​​ആ​​​ഴ​​​ത്തി​ൽ​​​ ​​​അ​​​പ​​​ഗ്ര​​​ഥി​​​ക്കു​​​ക​​​യും​​​ ​​​പ​​​ഠി​​​ക്കു​​​ക​​​യും​​​ ​​​ചെ​​​യ്തി​​​ട്ടേ​​​ ​​​മ​​​മ്മൂ​​​ട്ടി​​​ ​​​അ​​​തി​​​ന് ​​​മു​​​ന്നി​​​ട്ടി​​​റ​​​ങ്ങാ​​​റു​​​ള്ളു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MAMMOOTTY BIRTHDAY
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.